കണ്ണോ കയ്യോ വല്ലോം വന്നാൽ ….. കൊന്ന് കുഴിച്ചുമൂടും നിന്നെ ഞാൻ ……”
വിഷ്ണു അക്കിയെ expression ഇട്ട് പുച്ചിക്കുന്നുണ്ടെന്നല്ലാതെ വാ തുറന്ന് ഒന്നും മിണ്ടുന്നില്ല .
“നീയൊക്കെ എന്തിന് ജീവിക്കുവാടാ ….
ആ അഞ്ജലീടെ വീട്ടിലേക്ക് കല്യാണം ആലോചിച്ചു ചെന്നപ്പോ അവൾടെ അച്ഛൻ നിന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ ……
നിന്നെപ്പോലെ ഉള്ള ഒരു uneducated ആയിട്ടുള്ള ഒന്നിനെ അവരവിടെ തോട്ടപ്പണിക്ക് പോലും എടുക്കാറില്ലാന്ന് .
അങ്ങേര് അങ്ങനൊക്കെ പറയാണെങ്കിൽ നിന്റെ ലെവൽ എന്താന്ന് നീ തന്നെ ഒന്ന് ചിന്തിച്ചു നോക്ക് .
നീ എല്ലാർക്കും വെറും ഒരു റേപ്പിസ്റ്റും , കോമാളിയും മാത്രവാ ……
നിനക്കൊക്കെ പോയി ചത്തൂടെ വെറുതെ ഇങ്ങനെ ഭൂമിക്ക് ഭാരം ആവാതെ ..”
അക്കിക്ക് വിഷ്ണൂനെ ഫിസിക്കലി തകർക്കാൻ വയ്യെന്ന് തോന്നിയപ്പോ സൈക്കോളജിക്കൽ മൂവ്മെന്റ് സ്റ്റാർട്ടി .
അല്ലേലും ആ കാര്യത്തിലൊക്കെ അക്കീനെ കഴിഞ്ഞിട്ടേ ഉള്ളൂ വേറാരും .?
കലിപ്പിച്ചുള്ള വിഷ്ണൂന്റെ നോട്ടം കണ്ടപ്പോ ..
വുഷ്ണൂന്റെ ഉള്ളിൽ തന്നെ കൊല്ലാനുള്ള ദേഷ്യം ആയെന്ന് മനസിലായപ്പോ തോന്നിയപ്പോ അക്കിക്ക് ഒരു മനസുഖം .
“ഇനി മേലാൽ ഇന്ന് ചെയ്ത പോലെ വല്ലോം ചെയ്താൽ ……മ്മ് ……”
അക്കി ചൂണ്ടുവിരൽ വിഷ്ണുവിന് നേരെ ചലിപ്പിച് അതും പറഞ്ഞ് സ്ലോ മോഷനിൽ സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ടപ്പോ ഗോപു അത് വരെ കാത്തിരുന്ന എന്തോ നടക്കാൻ പോവുമ്പോലെ അവിടെ ഒരു സൈഡിൽ ഒളിച്ചു നിന്ന് കൈയ്യിലുള്ള വെളിച്ചെണ്ണ കുപ്പി അടച്ച് കൊണ്ടു പോയി അടുക്കളയിൽ വെച്ചു .
“അമ്മേ …………………,”
അക്കിയുടെ നിലവിളിച്ചുള്ള സൗണ്ട് കേട്ടപ്പോ ഗോപൂന് ഒരു മനസുഗം .
എല്ലാരും അടുക്കളയീന്നു വേഗം ഹോളിലേക്ക് ചെന്നു .
നോക്കുമ്പോ ദേ താഴെ കിടക്കുന്നു അക്കി മോൻ . ഒന്നും അറിയാത്തതു പോലെ അവിടേക്ക് വന്ന ഗോപൂന്റെ മുഖം കണ്ടപ്പോ തന്നെ അക്കിക്ക് കാര്യം ഏകദേശം മനസ്സിലായി .
“അയ്യോ …… അക്കീ ഇതെന്താ പറ്റിയേ…
വാ എഴുന്നേൽക്ക്.
അയ്യോ……… അമ്മേ….. ”
കൈയ്യും നീട്ടി അക്കിയുടെ അടുത്തേക്ക് ചെന്ന ദേവു ചേച്ചിയും ഊരയും കുത്തി അവിടെ വീണു.
“അയ്യോ…. അമ്മേ…….. എന്റെ ഊര പോയേ….”
“എന്താ ദേവികേ ….
ഇതെന്താ നിങ്ങടെ രണ്ടിന്റേം കാലിന് ഉറപ്പില്ലേ …… ”
“അയ്യോ അമ്മമ്മേ ഇത് ഞങ്ങടെ കാലിന്റെ കൊഴപ്പം അല്ല ഇവിടാരോ എണ്ണ ഒഴിച്ചിട്ടുണ്ട് അതാ……. ദേ കണ്ടോ…. ”
ദേവിക തറയിലുള്ള എണ്ണ കൈയ്യിലാക്കി കാണിച്ച് കൊടുത്തു .
“എന്റെ ദൈവമെ…..
ആരാ ഇപ്പൊ ഈ പണിയൊക്കെ ചെയ്തേ….”
“അമ്മമ്മേ …… ഗൗതമി ആവും.
ഞാൻ കണ്ടതാ അവൾടെ കൈയ്യിൽ നേരത്തേ ആ വെളിച്ചെണ്ണ . ”
അനു പറഞ്ഞത് കേട്ടപ്പൊ ഗോപു ആകെ പെട്ട അവസ്ഥ ആയി പോയി.
“ആണോ ഗോപൂ ഇത് നിന്റെ പണിയാണോ…?”
“അമ്മമ്മേ … അത്… ഞാൻ…. ”
“അല്ല അച്ചമ്മേ….. അത് എന്റെ കൈയ്യീന്ന് ചിന്തിയതാ .. ”
പെട്ടന്ന് അക്കി ഇടക്ക് കേറി പറഞ്ഞത് കേട്ടപ്പൊ എല്ലാരും കണ്ണുരുട്ടി അവനെ ഒന്ന് നോക്കി. അക്കി ഗോപൂനേം…. നോക്കി
ഗോപു ആണെങ്കിൽ ഇതെന്റെ അക്കിയല്ല എന്റെ അക്കി ഇങ്ങനല്ല expression ഉം ഇട്ട് അവനെയും.
“അടിപൊളി…… ബാ പോവാ… ”
ഓടി വന്ന ആയുഷ് അതും പറഞ്ഞ് അങ്കൂനേം വലിച്ച് അവിടുന്ന് പോവാൻ നോക്കിയപ്പോഴേക്കും ആർദ്ര രണ്ടിന്റെയും മുന്നിൽ കേറി നിന്നു വഴി മുടക്കി .
ഈ കഥ മറ്റേ ഇടുത്തുനിന്ന് ഞാൻ വായിച്ചു
ഒരു കാര്യം ബോധിപ്പിക്കണം എന്നുണ്ട്
ഗോപുവിനെയും ആക്കിയെയും നായികാ നായകന്മാർ ആക്കി തുടങ്ങിയ കഥ പകുതി എത്തിയാപ്പൊ അവരെ വെറും സൈഡ് റോളിലേക്ക് മാറ്റിയപോലെ തോന്നി
വേറെ കഥാപാത്രങ്ങളെയും അവരുടെ പ്രേമവും ഒക്കെ കാണിക്കുന്നത് ആവശ്യത്തിൽ അധികമായി തോന്നി
ആക്കിക്കും ഗോപുവിനും കഥയിൽ യാതൊരു പ്രാധാന്യവും ഇല്ലാത്തപോലുണ്ടായിരുന്നു
പിന്നെ ഏതേലും ഫാമിലിയിൽ ഇങ്ങനെ എല്ലാവരും പരസ്പരം പ്രേമിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുമോ
ഒന്നോ രണ്ടോ ആൾ ആണേൽ കുഴപ്പമില്ല ഇത് കുടുംബത്തിൽ ഉള്ള എല്ലാം പരസ്പരം പ്രേമിക്കുന്നു വിവാഹം കഴിക്കുന്നു
ഇനി കഥാപാത്രങ്ങളുടെ ഫ്രണ്ട് ആയി ആരേലും വന്നാ അവരും ആ വീട്ടിലെ ആരേലും പ്രേമിക്കുന്നു
ഇനി അതുമല്ല അയൽപ്പക്കത്തു ആരേലും വന്ന അവരും ആ വീട്ടിലുള്ള ആരേലും പ്രേമിക്കുന്നു
എന്തോന്നാണ് ബ്രോ ഇത്
ഒട്ടും അങ്ങോട്ട് ലോജിക് തോന്നുന്നില്ലല്ലോ
ഏതേലും വീട്ടിൽ നടക്കുന്ന കാര്യമാണോ ഇത്
ഈ കഥയിലെ പ്രധാന പോരായ്മകളായി തോന്നിയത് ഈ രണ്ടുകാര്യങ്ങളാണ്
1- അക്കിയെയും ഗോപുവിനെയും നായിക നായകന്മാർ ആക്കി കാണിച്ചു തുടങ്ങിയ കഥ പകുതി ആയപ്പൊ അവരെ സൈഡ് ആക്കി വേറെ കുറേ കഥാപാത്രങ്ങളെ കൊണ്ടുവന്നു അവരുടെ കഥ പറഞ്ഞ് ആകെ തലതിരിക്കുന്നു
2- കഥയിൽ വരുന്ന എല്ലാ ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം പ്രേമിക്കുന്നു ( ലോകത്ത് എവിടേം നടക്കാൻ സാധ്യത ഇല്ലാത്ത സംഭവം) അതും അതും ഒരു കുടുംബത്തിൽ ഉള്ളവർ എല്ലാം പരസ്പരം പ്രേമിക്കുക എന്നൊക്കെ പറയുമ്പോ
ആകെ തലപെരുകുന്നു ?
എനിക്കും തോന്നിയ കാര്യം ആണ് ഇത് കുറെ കതപാത്രങ്ങൾ ആര് ആരൊക്കോയോ പ്രേമിക്കുന്നു ചില ടൈമിൽ ഒന്നും മനസിലാവുന്നില്ല ആക്കിയുടെയും ഗോപൂന്റെയും കഥ ഓക്കേ ആണ്
Vere Eth platform aan bro
which site aan enn parann tharo plz
Next part ഇന്ന വരുക?
Mind blowing ✌?
?
Ee story vere evideya post cheythathu ink ippoyum alkkare onnum oru pidithavum kittunnillaa
?? ഇപ്പോഴാ ഫുൾ വായിച്ചേ… ചിരിച്ചു മടുത്തു ?? കൊള്ളാം ഇത് പോലെ തന്നെ പോട്ടെ
???♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥?
Bro bhaakki ഭാഗങ്ങൾ എപ്പോൾ വരും 83 പർട്ടും വായിച്ചു വേഗം അതൊക്കെ ഇട്ടു climaxinaayi waiting …… കൊതിപ്പിച്ചു കടന്നു കളയരുത്……
83 part O?
Und bro ivide 2 or 3 parts combine ചെയ്താണ് ഇടുന്നത്
Athevda
പറയാൻ പാടില്ല. ബാൻ കിട്ടും
Avde kadhayude Perenkilum onnu parayo? atho ee peru thanne aano
Master class nxt part aduthu thanne varumo
Ellam kondu adipoli thanne bro
Mind blowing hats of u maan
Classic item gerogeous
Super aduthe part eppol varum?
ഇത് എന്താ തെറി ഫാമിലിയോ
Ente ponno oru rakshum illa waiting nxt part??
Family bonding nte doubt matre ipo e kadhel ollu ?onathinu aviyal vecha pole ayind?,kadhayum theme oke kollam nice aanu but varunna ella charecters num ee ore dialogue pattern kodukunathu ake bore aakunnu ee slang ingane continues aayi ellarum parayumbo athu vayanaye bhadikunna aake oru vrithiketta feel aanu same dialogue slang onilenki gopu nu matram koduku allenki akkiyum gopuvum matram varuna situation il angane kodukku ellarum koodi orupole parayunnath entho oru feel vayikan kittunnilla oru kallu kadi pole athu kidakunnu (NB:ith enik thoniyathu aanu keto vere arkenkilum thoniyal athum parayam)??
Annuze???❤️
Ethinu munbull 2 partkalekal oru podi ishttam koduthalulla part Anu ithu❤️ .ee part nanayittunde ?❤️ . Vegan Thane next part tharu ka
Kadha kollam .adyamoke oru vekthathayundayirunnu.ippo mothathil oru aviyalu ple aayi.aavashymillatheyulla kurachu valipukal und athozhivakkiyal nannayirunnu.allathe thanne ellarkkum sahcharya thamasha manasilavum.ith boranu.
Ennalum ethrem pennugal ulla vtl a rapistnae thamasippikkunnath bhayagaram thannae?
kollam.
Anganea gopuvum akkiyum set avattea.