താൻ ഇതിനൊക്കെ അനുഫവിക്കും …
ഒരു പെണ്ണിന്റെ ശാപമാണിത് .”
“ഓഹോ …..
സാപം നിന്റെയല്ലേ ……
സേട്ടൻ അതങ്ങ് സകിച്ചു .”
“എന്നാലും മിച്ചർ ഫർത്തൂ ….
പറ്റിക്കനാണെങ്കിലും ആരോടും ഇങ്ങനൊന്നും പറയരുത് ട്ടോ ……..”
“എന്ത് ….?”?
“അല്ല എന്നോട് നേരത്തേ പൊക്കോളാൻ പറഞ്ഞില്ലേ …അത് . Don’t repeat it again ഏ ….”
“ആ ആലോചിക്കാം ……”
“സിവനേ ……ഇതെന്തോന്ന് ….ഡിജെ പാർട്ടിയോ ….”
ഗോപു അക്കിയുടെ നെഞ്ചിലേക്ക് തല ചായ്ച്ചു വെച്ച് കൊണ്ട് പറയുന്നത് കേട്ട് അക്കിക്ക് ഒന്നും മനസ്സിലായില്ല .
“എന്താ ….?”
“ദേ ….അക്കീ …നിങ്ങടെ ഹാർട് ബീറ്റ് വല്ലാതെ കൂടിയിട്ടുണ്ട് .”
കണ്ണൊക്കെ വിടർത്തി ഗോപു പറഞ്ഞത് കേട്ട് അക്കി ഒന്ന് ചിരിച്ചു .
“അതെന്താ പറയുന്നേന്ന് നിനക്ക് മനസ്സിലാവുന്നുണ്ടോ ഗോപൂ ….”
പ്രണയം നിറഞ്ഞ കണ്ണുകളോടെ അക്കി അവളോട് ചോദിച്ചു .
“മ്ച്ചും ….
നിങ്ങക്കറിയുവോ ….?”?
“ആ അറിയാ ….”
“എന്നാ എനിക്കൊന്ന് പറഞ്ഞു തരാവോ ….”
“അതൊക്കെ പിന്നെ പറഞ്ഞ് തരാ..
ഇപ്പൊ മോൾ പോയി സേട്ടന് കുടിക്കാൻ വല്ലോം കൊണ്ടു വാ …..”
ഗോപൂനെ സിറ്റ് ഔട്ടിൽ നിർത്തിക്കൊണ്ട് അക്കി പറഞ്ഞു .
“ഞാനോഹ് …..”?
“ആ …നീ തന്നെ .”
“എന്നാ എനിക്കൊന്ന് പറഞ്ഞു തരാവോ ….”
“അതൊക്കെ പിന്നെ പറഞ്ഞ് തരാ..
ഇപ്പൊ മോൾ പോയി സേട്ടന് കുടിക്കാൻ വല്ലോം കൊണ്ടു വാ …..”
ഗോപൂനെ സിറ്റ് ഔട്ടിൽ നിർത്തിക്കൊണ്ട് അക്കി പറഞ്ഞു .
“ഞാനോഹ് …..”?
“ആ …നീ തന്നെ .”
“ഏയ്…. എനിക്കെങ്ങും വയ്യ.
വേണേൽ പോയി എടുത്ത് കുടിയെടോ…..
എനിക്ക് വേറെ പണിയുണ്ട്. ”
ഗോപു അക്കിയെ പുച്ഛിച്ചുകൊണ്ടു പറഞ്ഞ്
സിറ്റൗട്ടീന്ന് മുറ്റത്തേക്ക് ഇറങ്ങാൻ കാല് വെച്ചതും അക്കി മോൻ ഗോപൂന്റെ കൈയ്യിൽ പിടിച്ച് വലിച്ച് അവന് നേരെ തിരിച്ചു.
“മര്യാദക്ക് പോയി എടുത്തോണ്ട് വാടീ…… “?
“ആഹാ…..
ഇല്ലെങ്കിൽ താൻ എന്തോ ചെയ്യൂവെടോ….? ”
ഈ കഥ മറ്റേ ഇടുത്തുനിന്ന് ഞാൻ വായിച്ചു
ഒരു കാര്യം ബോധിപ്പിക്കണം എന്നുണ്ട്
ഗോപുവിനെയും ആക്കിയെയും നായികാ നായകന്മാർ ആക്കി തുടങ്ങിയ കഥ പകുതി എത്തിയാപ്പൊ അവരെ വെറും സൈഡ് റോളിലേക്ക് മാറ്റിയപോലെ തോന്നി
വേറെ കഥാപാത്രങ്ങളെയും അവരുടെ പ്രേമവും ഒക്കെ കാണിക്കുന്നത് ആവശ്യത്തിൽ അധികമായി തോന്നി
ആക്കിക്കും ഗോപുവിനും കഥയിൽ യാതൊരു പ്രാധാന്യവും ഇല്ലാത്തപോലുണ്ടായിരുന്നു
പിന്നെ ഏതേലും ഫാമിലിയിൽ ഇങ്ങനെ എല്ലാവരും പരസ്പരം പ്രേമിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുമോ
ഒന്നോ രണ്ടോ ആൾ ആണേൽ കുഴപ്പമില്ല ഇത് കുടുംബത്തിൽ ഉള്ള എല്ലാം പരസ്പരം പ്രേമിക്കുന്നു വിവാഹം കഴിക്കുന്നു
ഇനി കഥാപാത്രങ്ങളുടെ ഫ്രണ്ട് ആയി ആരേലും വന്നാ അവരും ആ വീട്ടിലെ ആരേലും പ്രേമിക്കുന്നു
ഇനി അതുമല്ല അയൽപ്പക്കത്തു ആരേലും വന്ന അവരും ആ വീട്ടിലുള്ള ആരേലും പ്രേമിക്കുന്നു
എന്തോന്നാണ് ബ്രോ ഇത്
ഒട്ടും അങ്ങോട്ട് ലോജിക് തോന്നുന്നില്ലല്ലോ
ഏതേലും വീട്ടിൽ നടക്കുന്ന കാര്യമാണോ ഇത്
ഈ കഥയിലെ പ്രധാന പോരായ്മകളായി തോന്നിയത് ഈ രണ്ടുകാര്യങ്ങളാണ്
1- അക്കിയെയും ഗോപുവിനെയും നായിക നായകന്മാർ ആക്കി കാണിച്ചു തുടങ്ങിയ കഥ പകുതി ആയപ്പൊ അവരെ സൈഡ് ആക്കി വേറെ കുറേ കഥാപാത്രങ്ങളെ കൊണ്ടുവന്നു അവരുടെ കഥ പറഞ്ഞ് ആകെ തലതിരിക്കുന്നു
2- കഥയിൽ വരുന്ന എല്ലാ ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം പ്രേമിക്കുന്നു ( ലോകത്ത് എവിടേം നടക്കാൻ സാധ്യത ഇല്ലാത്ത സംഭവം) അതും അതും ഒരു കുടുംബത്തിൽ ഉള്ളവർ എല്ലാം പരസ്പരം പ്രേമിക്കുക എന്നൊക്കെ പറയുമ്പോ
ആകെ തലപെരുകുന്നു ?
എനിക്കും തോന്നിയ കാര്യം ആണ് ഇത് കുറെ കതപാത്രങ്ങൾ ആര് ആരൊക്കോയോ പ്രേമിക്കുന്നു ചില ടൈമിൽ ഒന്നും മനസിലാവുന്നില്ല ആക്കിയുടെയും ഗോപൂന്റെയും കഥ ഓക്കേ ആണ്
Vere Eth platform aan bro
which site aan enn parann tharo plz
Next part ഇന്ന വരുക?
Mind blowing ?
?
Ee story vere evideya post cheythathu ink ippoyum alkkare onnum oru pidithavum kittunnillaa
?? ഇപ്പോഴാ ഫുൾ വായിച്ചേ… ചിരിച്ചു മടുത്തു ?? കൊള്ളാം ഇത് പോലെ തന്നെ പോട്ടെ
???♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥?
Bro bhaakki ഭാഗങ്ങൾ എപ്പോൾ വരും 83 പർട്ടും വായിച്ചു വേഗം അതൊക്കെ ഇട്ടു climaxinaayi waiting …… കൊതിപ്പിച്ചു കടന്നു കളയരുത്……
83 part O?
Und bro ivide 2 or 3 parts combine ചെയ്താണ് ഇടുന്നത്
Athevda
പറയാൻ പാടില്ല. ബാൻ കിട്ടും
Avde kadhayude Perenkilum onnu parayo? atho ee peru thanne aano
Master class nxt part aduthu thanne varumo
Ellam kondu adipoli thanne bro
Mind blowing hats of u maan
Classic item gerogeous
Super aduthe part eppol varum?
ഇത് എന്താ തെറി ഫാമിലിയോ
Ente ponno oru rakshum illa waiting nxt part??
Family bonding nte doubt matre ipo e kadhel ollu ?onathinu aviyal vecha pole ayind?,kadhayum theme oke kollam nice aanu but varunna ella charecters num ee ore dialogue pattern kodukunathu ake bore aakunnu ee slang ingane continues aayi ellarum parayumbo athu vayanaye bhadikunna aake oru vrithiketta feel aanu same dialogue slang onilenki gopu nu matram koduku allenki akkiyum gopuvum matram varuna situation il angane kodukku ellarum koodi orupole parayunnath entho oru feel vayikan kittunnilla oru kallu kadi pole athu kidakunnu (NB:ith enik thoniyathu aanu keto vere arkenkilum thoniyal athum parayam)??
Annuze???
Ethinu munbull 2 partkalekal oru podi ishttam koduthalulla part Anu ithu .ee part nanayittunde ? . Vegan Thane next part tharu ka
Kadha kollam .adyamoke oru vekthathayundayirunnu.ippo mothathil oru aviyalu ple aayi.aavashymillatheyulla kurachu valipukal und athozhivakkiyal nannayirunnu.allathe thanne ellarkkum sahcharya thamasha manasilavum.ith boranu.
Ennalum ethrem pennugal ulla vtl a rapistnae thamasippikkunnath bhayagaram thannae?
kollam.
Anganea gopuvum akkiyum set avattea.