Oh My Kadavule – part 08 [Ann_azaad] 224

“ഈ…… ?
അത് ഞാനെന്റെ ദേഷ്യം കൊണ്ട് പറഞ്ഞു പോയതല്ലേ….. ”

“പ്പ്ഫ………. ??
എരപ്പാളി പറയുന്നേ കേട്ടില്ലേ അവന്റൊരു ദേഷ്യം. വെറുതെ അല്ലേടാ കൂറേ നിന്നെ അവരൊക്കെ കേറി മേഞ്ഞത്… ”

“ഓ മേഞ്ഞാൽ എന്താ……. അവര് തന്നെ എനിക്കവളെ സൈറ്റാക്കി തന്നിലെ…. “?

“നിനക്ക് എന്താ അക്കീ പ്രാന്തോ…….. “?

“ആ ഒരസ്സല് പ്രാന്ത് തന്നാ……
ആ പ്രാന്തിന്റെ പേരാണ് ഗോപൂന്ന്.
You know one thing ayush.
She is ma angel…. “?

”ഓ ആ angel എന്നിട്ടിപ്പോ തലേം പൊട്ടി ഹോസ്പിറ്റലിൽ ആണെന്ന് നീ അറിഞ്ഞോ…..? “?

”ഏഹ്…….? ?
അതൊക്കെ എപ്പോ…….? “?

“അതൊക്കെ അപ്പൊ….
ഇപ്പൊ ഏതായാലും ഗോപു ഹോസ്പിറ്റലിൽ ആടാ ഉവ്വേ………
ഇനി ആ വീഴ്ചയിൽ അവൾടെ ഓർമ്മ പോയാൽ നിന്റെ ഭാഗ്യം.
ഇല്ലേൽ അവള് നിന്നെ പഞ്ഞിക്കിടും. ”

 

“എടാ…. ആയുഷ് വേഗം വാ നമ്മക്ക് ഹോസ്പിറ്റലിൽ പോവാം……. ”

അക്കി വേഗം ചാടി എഴുന്നേൽക്കാൻ നോക്കിയപ്പോഴേക്കും ആയുഷ് അവന്റെ കൈ പിടിച്ച് അവനെ അവിടെ തന്നെ ഇരുത്തി.
അത് കണ്ടപ്പോ അക്കി ഒന്ന് സംശയത്തോടെ ആയുഷിനെ ഒന്ന് നോക്കി.

“കൈ വിട് ആയുഷ് എനിക്കവളെ കാണണം…. “?

“ഓ …… മാനത്തേക്കും നോക്കി വായും പൊളിച്ചിരുന്നോ ഇപ്പൊ കാണാട്ടോ….. ”

“നീ എന്തുവാടാ കോപ്പേ ഈ പറയുന്നേ …… ?
ആയുഷ് കൈയ്യിന്ന് വിടെടാ തെണ്ടീ.
എനിക്ക് സത്യായിട്ടും ദേഷ്യം വരുന്നുണ്ടേ…….
ഒന്ന് വിടെടാ……. ”

“എന്റെ പൊന്നക്കീ നീ ദേഷ്യം പിടിച്ചിട്ടൊന്നും ഒരു കാര്യോം ഇല്ല.
എന്ത് സംഭവിച്ചാലും ഇനി കല്യാണത്തിന്റന്നേ മിക്കവാറും നീയും അവളും കാണൂ മോനേ……. ”

“ആഹാ…. അതൊക്കെ അങ്ങ് പള്ളീൽ പോയി പറഞ്ഞാൽ മതി. എനിക്കവളെ കാണണമെങ്കിൽ ഞാൻ കണ്ടിരിക്കും.
ഏത് ഹോസ്പിറ്റലിലാ…..
മറ്റേ അർഷീം ഗൗതമും വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ ആണോ…….? ”

“ആ പള്ളീലോ അമ്പലത്തിലോ… എവിടാന്ന് വെച്ചാൽ നീ തന്നെ പോയി പറഞ്ഞോ……
മിക്കവാറും അവളവിടെ തന്നായിരിക്കും പക്ഷേ…… എന്തൊക്കെ വന്നാലും നീ അവിടെ കേറിയാലും അവളെ കാണൂല കുട്ടാ…… ”

“ഓ….. അത്‌ നീയങ് തീരുമാനിച്ചോ…..
എനിക്കവളെ കാണണം.  കാര്യം അവളെന്നെ അത്രേം ഒക്കെ പറഞ്ഞെന്ന് കരുതി ദേഷ്യം  ഉണ്ട്. പക്ഷേ അവളെ കാണാണ്ടാന്നൊക്കെ പറഞ്ഞാൽ എന്നെക്കൊണ്ടൊന്നും പറ്റൂലാ….നീ കൈ വിട്ടേ എനിക്ക് പോണം. ”

അക്കി ആയുഷിന്റെ കൈ തട്ടി എറിഞ്ഞ് എണീറ്റപ്പോഴേക്കും മുന്നിൽ ഒരു വന്മതിൽ.
നോക്കിയപ്പോ ദേ നിക്കുന്നു  പിതാവ് ദയാനന്ദൻ ജീ…….

“നീയെങ്ങോട്ടാ…….? “?

16 Comments

  1. ചുരുക്കി പറഞ്ഞാൽ നൈസായിട്ട് എല്ലാരുകൂടി നിപുണിനെ തേച്ചൊരു മൂലക്ക് ഒട്ടിച്ചു…

  2. ബാക്കി ഇന്ന് ഉണ്ടാകില്ലേ ബ്രോ?

  3. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro thudaruka

  4. നന്നായിട്ടുണ്ട്
    എന്നാലും അവരല്ലാതെ വേറെ ആരായിരിക്കും ആ റൂമിൽ ?

  5. Assaal thanne e part aduthe part eppol varum

  6. Uff super thanne e part kidlo kidlan

  7. നിപുണിനെ നെന്മമരം ആക്കുന്നതിൽ എനിക്കും ഒട്ടും അങ്ങിട് പിടിക്കുന്നില്ല. Anyway Waiting nxt part

  8. Njan last 2 part onnukoodi vayikatte tto ithile thriller kadhakal vare enik ota iripinu vayicha manasilavum but ithu enik onum manasilavunnilla kore sumitra kunjamam radhika kunjamma gopalettan krishnettan ohh enik pranth pidikunnu ?? enthayalum ee kadha enik valare ishtapetta onnaanu athukond baki part nayi wait cheyunnu ❤️❤️
    Njan onnukoodi vayichittu varam?

  9. ജിന്ന് ?

    നിപുണിനെ നെന്മമരം ആക്കുന്നതിൽ എനിക്കും ഒട്ടും അങ്ങിട് പിടിക്കുന്നില്ല. എന്തൊക്കെയോ ദുരൂഹതകൾ ഉള്ള പോലെ?,Some thing fishy? Any way ഞാൻ പോകുന്നെ ബൈ ബൈ
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌
    With Lots of Love?
    ജിന്ന് ?

  10. നന്നായിട്ടുണ്ട്

  11. വളരെ മികച്ചതായിരുന്നു… ❤

  12. കഥ കൊള്ളാം പക്ഷെ ഒരുപാട് കഥാപാത്രങ്ങൾ! അവരുടെ പേരുകൾ വല്ലാത്തൊരു കൺഫ്യൂഷൻ ഉണ്ടാക്കുന്നു! അതുപോലെ ആ നിപൂണിനെ ഇഷ്ടമാകുന്നില്ല ….

    വളരെയധികം ഇഷ്ടപ്പെട്ടു ,,,,

  13. Bro,
    E parum ishtapeettu.
    Ellam kalangi theliyum ennu pradhishikkam.

  14. Oru author ezhuthii hand edunathu nalla pravanatha allaanu ariya anallum parayaaa akkineyumm Gopune yumm onipichu koode ntho avare vallathe ishttayiiii??

  15. നിപുൺne nanma maram akukayanallo aniku agudu ishttam avunilla ?. Nthayalum waiting for next part ???

    1. ബ്രോ എന്നാണ് അടുത്ത part varuka… Waiting ann Bro…

Comments are closed.