“അതെന്താ ചേച്ചി അങ്ങനെ ചോദിച്ചേ…..?”?
“നിനക്ക് അത് കിട്ടാതെ അവരോടൊക്കെ പോയി ചോദിച്ചിട്ട്. എനിക്ക് പൈസ തന്നാൽ എന്താ നിനക്ക് ലാഭം.? “?
“തറവാട്ടിലെ പെൺപിള്ളാരൊക്കെ അറിയൂലെ എനിക്ക് കൊറേ സ്വർണ്ണം ഉള്ള കാര്യം ഒക്കെ. ”
“ഓ……
ഇങ്ങനൊരു കാട്ടു കോഴി.
ഏതായാലും ഞാൻ പോയി ചോദിക്കാം….
2000 രൂപ കിട്ടിയിരിക്കണം എനിക്ക്. ”
“ആ തരാം ചേച്ചീ…….. ”
വിഷ്ണു പൈസ എടുത്ത്കാണിച്ച് പറയുന്നത് കേട്ടപ്പോ തറവാട്ടിലെ എല്ലാവരും കേൾക്കേ പൊട്ടിച്ചു വിട്ട് ചോദിച്ച്
പൈസ കൈയ്യിലാക്കി.
…………..
തുടരും …….
ചുരുക്കി പറഞ്ഞാൽ നൈസായിട്ട് എല്ലാരുകൂടി നിപുണിനെ തേച്ചൊരു മൂലക്ക് ഒട്ടിച്ചു…
ബാക്കി ഇന്ന് ഉണ്ടാകില്ലേ ബ്രോ?
Poli bro thudaruka
നന്നായിട്ടുണ്ട്
എന്നാലും അവരല്ലാതെ വേറെ ആരായിരിക്കും ആ റൂമിൽ ?
Assaal thanne e part aduthe part eppol varum
Uff super thanne e part kidlo kidlan
നിപുണിനെ നെന്മമരം ആക്കുന്നതിൽ എനിക്കും ഒട്ടും അങ്ങിട് പിടിക്കുന്നില്ല. Anyway Waiting nxt part
Njan last 2 part onnukoodi vayikatte tto ithile thriller kadhakal vare enik ota iripinu vayicha manasilavum but ithu enik onum manasilavunnilla kore sumitra kunjamam radhika kunjamma gopalettan krishnettan ohh enik pranth pidikunnu ?? enthayalum ee kadha enik valare ishtapetta onnaanu athukond baki part nayi wait cheyunnu ❤️❤️
Njan onnukoodi vayichittu varam?
നിപുണിനെ നെന്മമരം ആക്കുന്നതിൽ എനിക്കും ഒട്ടും അങ്ങിട് പിടിക്കുന്നില്ല. എന്തൊക്കെയോ ദുരൂഹതകൾ ഉള്ള പോലെ?,Some thing fishy? Any way ഞാൻ പോകുന്നെ ബൈ ബൈ
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
With Lots of Love?
ജിന്ന് ?
നന്നായിട്ടുണ്ട്
വളരെ മികച്ചതായിരുന്നു… ❤
കഥ കൊള്ളാം പക്ഷെ ഒരുപാട് കഥാപാത്രങ്ങൾ! അവരുടെ പേരുകൾ വല്ലാത്തൊരു കൺഫ്യൂഷൻ ഉണ്ടാക്കുന്നു! അതുപോലെ ആ നിപൂണിനെ ഇഷ്ടമാകുന്നില്ല ….
വളരെയധികം ഇഷ്ടപ്പെട്ടു ,,,,
Bro,
E parum ishtapeettu.
Ellam kalangi theliyum ennu pradhishikkam.
Oru author ezhuthii hand edunathu nalla pravanatha allaanu ariya anallum parayaaa akkineyumm Gopune yumm onipichu koode ntho avare vallathe ishttayiiii??
നിപുൺne nanma maram akukayanallo aniku agudu ishttam avunilla ?. Nthayalum waiting for next part ???
ബ്രോ എന്നാണ് അടുത്ത part varuka… Waiting ann Bro…