“അല്ലാതെ എന്താ ചെയ്യാ… വേറെ എങ്ങോട്ടാ പോവ്വാ… വീട്ടിലേക്ക് തന്നെ പോണം..” അൽപം ഭയമുണ്ടെങ്കിലും നായർ കുഞ്ചുവിനോട് പറഞ്ഞു…
ഇനി ഒന്നും ചെയ്യാനില്ല നടക്കുക മാത്രമേ വഴിയുള്ളു… കേശവൻ നായർക്ക് ലേശം ഭയമായി.. പക്ഷെ ഒടിയന്റെ ഒരു വാക്ക്..അടുത്ത അമാവാസിക്കേ കൊല്ലൂള്ളൂ… അപ്പൊ അമാവാസി വരെ തനിക്ക് ആയുസുണ്ട്.. നാളെ കഴിഞ്ഞാണ് അമാവാസി ..
വേഗം വീട് പിടിക്കുക തന്നെ… അയാൾ ഭയത്തോടെ വേഗം നടന്നു…പിന്നാലെ കുഞ്ചുവും ബാക്കിയുള്ളവരും…
നടന്ന് നടന്ന് കേശവൻ നായരും പരിവാരങ്ങളും അയാളുടെ തന്നെ സ്വന്തമായ ഒരു കവുങ്ങിൻ തോട്ടത്തിലൂടെയുള്ള വഴിയിലെത്തി… വീട്ടിലേക്ക് ഇനിയും കുറച്ചധികം ദൂരം ബാക്കിയായിരുന്നു… കണ്ണിലും മനസിലും ഭയം നിറഞ്ഞ അവരെല്ലാം നേരെ നിലത്ത് മാത്രം നോക്കിയാണ് നടന്നത്…
പെട്ടന്ന് എന്തോ ഒരു ശബ്ദം കേട്ട് ഒരു നിമിഷം വലത്തേക്ക് നോക്കിയ കുഞ്ചൻ ഒച്ചവെച്ചു…
“തമ്പ്രാ നമ്മുടെ അടക്കയൊക്കെ ആരോ മോഷ്ടിക്കുന്നു….!! ”
അത് കേട്ടതും മറ്റെല്ലാം മറന്ന് അയാൾ അങ്ങോട്ട് നോക്കി… ശെരിയാണ്.. കുറച്ച് പേർ കൂട്ടിയിട്ടിരിക്കുന്ന അടക്കയെല്ലാം ചാക്കുകളിലാക്കിക്കൊണ്ടിരിക്കുന്നു…
” നോക്കി നിൽക്കാതെ പിടിക്കെടാ അവന്മാരെ..!!”
അയാൾ അലറി.. കൂടെയുണ്ടായിരുന്ന അഞ്ചുപേരിൽ കുഞ്ചൻ ഒഴികെ ബാക്കിയെല്ലാവരും അങ്ങോട്ട് ഓടി…
പേടിയെല്ലാം മറന്ന് തന്റെ മുതൽ കട്ടെടുക്കാൻ നോക്കിയവരെ കൊല്ലാനുള്ള ദേഷ്യത്തിൽ അയാളും വടിയും കുത്തി മുന്നോട്ട് നടന്നു…
‘ഠോ’…!!…
തലക്ക് പിന്നിൽ നിന്ന് വലിയൊരു ശബ്ദം കേട്ട കേശവൻ നായർ ഞെട്ടിവിറച്ച് പിന്നിലേക്ക് നോക്കി… ചെവിയിൽ നിന്നും മൂക്കിൽ നിന്നും ചോരയോലിപ്പിച്ച് നിലത്ത് കിടന്ന് പിടയുന്ന കുഞ്ചൻ….!!
അയാൾ പേടിച്ച് വിറച്ച് പിന്നിലേക്ക് വീണു… വീണത് പോലെ തന്നെ അയാൾ നിരങ്ങി പിന്നിലേക്ക് പോയി…പിടയുന്ന കുഞ്ചനെ നോക്കി അയാൾ പിന്നിലേക്ക് ഇഴഞ്ഞു… പക്ഷെ എവിടെയോ ചെന്ന് മുട്ടി.. എവിടെയോ അല്ല ആരുടെയോ ശരീരം ആണ്.. നല്ല മാർദ്ദവമുള്ള ശരീരം…നല്ല സുഗന്ധം
“തമ്പ്രാ…!!”…കൊഞ്ചലോടെയുള്ള ആ വിളി കേട്ട കേശവൻ നായർക്ക് ജീവൻ പോവുന്നപോലെ തോന്നി.. ഈ ശബ്ദം…ലക്ഷ്മി….
അയാൾ തിരിഞ്ഞ് നോക്കി…
അന്ന് ഭാർഗവനെ കൊല്ലാൻ പോയ അതേ രൂപം… ഒരു കസവുമുണ്ട് മാത്രം ദേഹത്ത് ചുറ്റി പൊന്നിന്റെ നിറമുള്ള പെണ്ണ്… അവൾ ലാസ്യവതിയായി അയാളെ ചുറ്റിപ്പിടിച്ച് ചേർത്തിരുത്തി ….
“ആാാആാാാാ പ്രേതം.!! “…. അയാൾ പേടിച്ച് അലറി..അടിമുടി വിറച്ച് പിടഞ്ഞെഴുന്നേറ്റ് അയാൾ ഓടി..
പേടിച്ച് ഓടിയ വഴിയേ കയറി ചവിട്ടിയത് മുണ്ടിൽ തന്നെ… അത് അഴിഞ്ഞ് നിലത്ത് വീണു… തിരിച്ച് എടുക്കാനും വയ്യ.. അയാൾ മുന്നോട്ട് തന്നെ ഓടി.. പുറത്തേക്ക്ചാടിയ വയറും ഭാരമുള്ള ശരീരവും കൊണ്ട് അയാൾ എത്ര ദൂരം ഓടാൻ.. അയാൾ തെന്നിത്തെറിച്ച് നിലത്ത് വീണു…. മേല്മുണ്ടും അരയിൽ ചുറ്റിയതും എല്ലാം പോയി വെറും കോണകം മാത്രം ധരിച്ച് അയാൾ അവിടെ കിടന്നു….
അപ്പു ബ്രോ
കഥ ഇപ്പോൾ ആണ് വായിച്ചത്
ശരിക്കും ഒരുപാട് ഇഷ്ടപ്പെട്ടു ഒരു സിനിമ പോലെ മാസ് ആക്ഷൻ സെന്റിമെന്റ്സ് എല്ലാം ഉണ്ടായിരുന്നു അവയെല്ലാം വളരെ തന്മയത്വത്തോടുകൂടി കൈകാര്യം ചെയ്തു
പാരകയ പ്രവേശനം ചെയ്തു ഉള്ള ഒടിയന്റെ തിരിച്ചു വരവ് ശരിക്കും മാസ് ആയിരുന്നു
ഒടിയൻ നല്ലവൻ അല്ല വില്ലൻ ആണ് anti -ഹീറോ അങ്ങനെ പറയുന്നത് ആവും കുറച്ചുകൂടെ ശരിയാവുക കാരണം ഓടിയനും നല്ലത് ഒക്കെ ചെയുന്നുണ്ട് പക്ഷെ അതു ആരും അറിയില്ല ഓടിയെന്റേത് മാത്രം ആയ ശരികളും അത് ചെയ്യുന്നതിന് രീതികളും
തുടക്കത്തിൽ കണ്ണൻ ജഡം കിട്ടിയില്ല എന്ന് പറഞ്ഞപ്പോൾ ഭാർഗവൻ ആവും കണ്ണൻ എന്നായിരുന്നു കരുതിയത് എന്നാൽ ഇതൊരു പാരകയാ പ്രേവേശനം ആണെന്ന് പറഞ്ഞു
ഒടിയെന്റെ ഫ്ളക്ഷ് ബാക്ക് അതുംകൊള്ളാം ആരും ആരും മോശം ആളുകൾ ആവുന്നതല്ല സാഹചര്യം ചുറ്റുപാടുകൾ ഒക്കെ ആണ് ഒരാളെ നല്ലതും മോശവും ആവുന്നത് ജീവിക്കാൻ ഇതെടുക്കണം എന്നുള്ള ചോദ്യത്തിൽ ആരും ഇല്ലാതെ ആയ ആക്കിയ ഭാർഗവൻ മോശം തിരഞ്ഞു എടുത്തു അതിന് അയാൾക് അയാളുടേത് ആയ ശരികളും കാരണങ്ങളും ഉണ്ട്
ഇല്ലത്തേക്കുള്ള കണ്ണന്റെ എൻട്രി അടിപൊളി ആയിരുന്നു ?
കോടന്റെ നിർവികരിതയും കൊള്ളാം അതുപോലെ ഒരു വികാരവും ഇല്ലാത്ത മുഖത്തു കണ്ണനെ കണ്ടപ്പോൾ ഉണ്ടായ ഭീതി ???
ലക്ഷ്മി അവൾ തെറ്റുചെയ്തിരുന്നോ അവളുടെ ഭാഗത്തു നിന്ന് നോക്കിയാൽ സന്തോഷം മാത്രം ഉണ്ടായിരുന്നിടത്തേക്കുള്ള കേശവൻ നായരുടെ കടന്നുവരവും തനിക് തന്നെ സ്വന്തം ആക്കാൻ വേണ്ടി അതിന് എതിർത്തു നിന്ന കാരണത്താൽ താൻ സ്നേഹിച്ചിരുന്ന ജേഷ്ഠൻ മരിക്കാൻ ഇടയാകുന്നു അതു ചെയ്തവരോട് പകരം ചോദിക്കാനുള്ള അവളുടെ പകയും ചെയ്തികളും ന്യായം ആണ്
പക്ഷെ ഒടിയന്റെ മുന്നിൽ എന്ത് ശരിയും ന്യായവും
പാർവതിയും അവളുടെ കുഞ്ഞും ഒടിയന്റെ പകയ്ക് ഇരകൾ ആയി അതു കുറച്ചു സങ്കടം തോന്നി മനുഷ്യൻ ആയിപ്പോയില്ലേ തോന്നും
വീരഭദ്രൻ ആയുള്ള fight കൊള്ളാം അടിപൊളി ആയിരുന്നു ??അതിന്റ ഡീറ്റൈലിങ് എല്ലാം ???
കളരി അടവുകൾ മുറകൾ മർമ്മം ഒക്കെ അടിപൊളി നല്ല ത്രില്ലിംഗ് ആയിരുന്നു fight വായിക്കാൻ ആവേശം സൃഷ്ടിക്കാൻ സാധിച്ചു
നമ്പുതിരിയെ തൊല്പിച്ചതും കൊള്ളാം ആ ഡയലോഗും “”നേരിന്റെ വഴിയിൽ അല്ല പഠിച്ചത് ചതിയും മായവും ആണ് ഒടിയനെ വിശ്വസിക്കരുത് എന്നതാണ് കീഴ്പ്പെടുത്താൻ വരുമ്പോൾ ആദ്യം അറിഞ്ഞിരിക്കേണ്ടത് (തെറ്റുണ്ടാവും ഓർമിച്ചു എഴുതിയത് ആണ് )?
ക്ലൈമാക്സ് ഒരു ചെറുചിരിയോടെ ചായയും കുടിച്ചു പാർട്ടി ഓഫീസിന്റർ പടിക്കെട്ടിൽ ചാരിയുള്ള ആ നിൽപ്പും ?????
ക്ലൈമാക്സ് വില്ലൻ നന്നാവും നടുരക്ഷിക്കണം എന്നൊന്നും നിർബന്ധം ഇല്ലല്ലോ അവൻ ഒടിയൻ ആണ്
ക്ലിശേ ക്ലൈമാക്സ് കഥ ഒന്നും അല്ലാതെ ഒരു വെറൈറ്റി ഐറ്റം എഴുതിയ അനക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
ഒരുപാട് ഇഷ്ടം ആയി ബ്രോ
അപ്പോൾ എല്ലാം പറഞ്ഞത് പോലെ ഇതിലും മികച്ച ഒരു സ്റ്റോറിയും ആയി വീണ്ടും വരിക
വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്
By
അജയ്
Bro ആദ്യം തന്നെ ഇത്ര ഡീറ്റൈൽ ആയിട്ട് ഒരു അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി… ഇവിടെ കഥ എഴുതുമ്പോ ഇതാണ് പ്രതീക്ഷിക്കുന്നത്.. നല്ലതാണേലും അല്ലെങ്കിലും പറഞ്ഞ് കേൾക്കണം… ചില കഥകളിലെ കമെന്റ്സ് കാണുമ്പോ ഇടക്ക് കൊതിയാവും.. ഇതല്ലേ ഞാൻ ആഗ്രഹിച്ചത് എന്ന് തോന്നും… ഒരുപാട് സന്തോഷം ബ്രോ.. വായിച്ചതിനും ഇത്ര നല്ലൊരു കമെന്റിനും
ഒരുപാട് സ്നേഹം ❤❤❤
താങ്കളുടെ കഥ ഇത്തരം അഭിപ്രായങ്ങൾ തീർച്ചയായും ഡീസെർവ് ചെയുന്നുണ്ട് ❤❤
ആൽവേസ് സ്നേഹം ബ്രോ ❤❤❤
അപ്പു ഏട്ടാ… കഥ ഇപ്പോഴാണ് മൊത്തമായി വായിച്ചത്. നല്ല അവതരണം. മികച്ച കഥ.
ഒരു സിനിമ കണ്ടപോലെ ഉണ്ടായിരുന്നു. തന്ന അറിവുകൾക്ക് നന്ദി
ആമി☺️☺️
Thanks ആമി… ❤❤❤
അപ്പു..
മുഴുവൻ ഭാഗം വരാൻ കാത്തിരിക്കുകയായിരുന്നു, അതാണ് വായിക്കാൻ വൈകിയത്,…
നന്നായി എഴുതി, ഒടിയനെ കുറിച്ചു അറിയാത്ത കുറച്ചു കാര്യങ്ങൾ കൂടി മനസ്സിലാക്കാൻ സാധിച്ചു.
ഒട്ടും മടുപ്പ് തോന്നിയില്ല,. ലാസ്റ്റ് കണ്ണൻ എന്തെങ്കിലും വഴിയിൽ ഒടിയനെ ഇല്ലാതാക്കി നാടിനെ രക്ഷിക്കും എന്നാണ് കരുതിയത്, ഇവിടെ പക്ഷേ വിചാരിച്ചതിലും അപ്പുറം ആയിരുന്നു ഒടിവിദ്യ..
കുടിലിൽ പോയി ഭാർഗവനെ ആക്രമിച്ചപ്പോൾ അതോടെ എല്ലാം തീർന്നു എന്ന് വിചാരിച്ചു, പക്ഷേ കണ്ണന്റെ ദേഹത്ത് ആത്മാവ് കയറി എന്നത് ഒട്ടും പ്രതീക്ഷിച്ചില്ല,.
അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED ❤️
❤❤❤❤❤
Kadha nannayitund appu bro. 3 part koodi ennanu vayichath. കടൽക്ഷോഭ൦ vayichitund. Eniyum othiri kadhakal kathirikunnu.
Thank you bro❤❤❤
bro kadalkshobam baaki undaakumo
ഉണ്ടാവും. ഇപ്പൊ അതിന്റെ എഴുത്തിലാണ്
കടൽക്ഷോഭ൦ appu bro de ano?eppozho vayichathayi orma und bro❤❤
അതേ.. രണ്ട് വർഷത്തോളമായി അത് വന്നിട്ട് അതുകൊണ്ടാവും.. അടുത്ത part എത്രയും പെട്ടന്ന് കൊടുക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നു
Haa bro. Eni onnude vayikanam frm the beginning… Kurachoke marannu. Next part vannit vayikanam. Waiting
പെന്റിങ് കഥകളിൽ ഉണ്ട് ബ്രോ ഇതും… വായിക്കാ…mസ്നേഹം ❤️
Waiting for ശങ്കു’സ് കമന്റ്
ഹായ് അപ്പു നന്നായി എഴുതിയിട്ടുണ്ട് കൊട്ടി ഘോഷിച്ചു വന്ന ഒടിയൻ എന്ന സിനിമ ഒക്കെ ഇതിനു മുൻപിൽ എന്ത് തുടർന്നും ഇത് പോലുള്ള നല്ല നല്ല നോവലുകളുമായി വരിക
അധികം വൈകാതെ വരും ❤❤❤ ഒരുപാട് സ്നേഹം
വളരെയധികം ഇഷ്ടമായി ഒത്തിരി ഇഷ്ടം
സ്വന്തം രാവണൻ
❤❤❤❤❤❤
Climax pwolichu. Simple but pever. ?? lakshmi ye konnapo oru cheriya sagadam thonni ennalum kadhak lakshmi de maranam anivaaryam aayi thonni. Chorakali mathram akathe kurach romance koodi include cheythude????
സോറി സൈക്കോകൾ അങ്ങനെ ചിന്തിക്കാറില്ല ???
Ho ee kadha sherikum odiyan cinimayil indarunne ??
❤❤❤❤
അപ്പു നല്ല അവതരണം… നന്നായിട്ടെഴുതി… മൂന്നുപാർട്ടിൽ നല്ലൊരു രചന…ഈ കഥക്ക് വേണ്ടി കഷ്ടപ്പെട്ടത് വെറുതെയായില്ല…. മനോഹരമായി അവസാനിപ്പിച്ചു… അടുത്ത രചനക്കായി കാത്തിരിക്കുന്നു…??
അടുത്തത് പതിയെ തുടങ്ങിക്കഴിഞ്ഞു
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????
❤❤❤???
Appu..
Adipoli aayikn..
Enik orupaad ishthmaayi ninte ladhayude avatharanam.. Firstly you choose a variety topic, that itself is the best thing….
❤❤❤
Thank you Shana ❤❤❤
അപ്പു ബ്രോ,
താങ്കളുടെ ഓരോ ഭാഗവും കഴിയുന്തോറും എഴുത്തിന്റെ ഭംഗി കൂടി. ഈ പാർട്ടായിരുന്നു ഏറ്റവും മികച്ചത്. ക്ളൈമാക്‌സിൽ വില്ലനായ ഒടിയൻ നായകനായി പരിവർത്തനം ചെയ്തതും നന്നായി.
കളരി പയറ്റിലെ അടവുകൾ ഒക്കെ പറഞ്ഞു തന്നതും ഇഷ്ടമായി…
Thanks ജ്വാല… ❤❤❤thanks for the support ❤❤
ഇത് വരെ ഉള്ളതിൽ ഏറ്റവും ബെസ്റ്റ് part… nannayittund… വില്ലൻ ഒറ്റയടിക്ക് നായകനായി മാറി ???.. സൂപ്പർ bro
Thank you bro ❤❤❤
വില്ലനായ ഒടിയനെ ക്ലൈമാക്സിൽ നായകനാക്കി മാറ്റി, ക്ലിഷേ ക്ലൈമാക്സിൽ നിന്നും മാറി, ട്വിസ്റ്റിലൂടെ, വില്ലനായ നായകൻ ജയിക്കുന്നതിനു വഴിയൊരുക്കിയ അപ്പൂസിനു ഇരിക്കട്ടെ കുതിരപ്പവൻ. അതിമനോഹരം…
❤❤❤❤ ഒരുപാട് സ്നേഹം
adipoli aayittund…climaxum valare nannayittund..adutha kadhayumaayi veendum varuka..
ഉടൻ വരും… Thanks for the love and support❤❤❤
Maarakam…???? ഒടിയൻ.. പക്കാ movie കാണുന്ന ഫീൽ………
കുറെ റിസേർച്ച് cheytittundalle……. ഒടിവിദ്യയും കളരിയും മർമ്മവിദ്യയും ഒക്കെ വിശദമായി പറഞ്ഞത് വായിച്ചപ്പോ മനസിലായി………മൂന്ന് part oru നല്ലൊരു അനുഭവം…….❤️❤️❤️❤️❤️❤️❤️?????????
ഒടിയനെപറ്റിയാണ് കൂടുതലും അന്വേഷിച്ചത്.. ഒടിവിദ്യയും മന്ത്രങ്ങളും മായവും… അവസാനം കളരി എത്തിയപ്പോൾ അതും കുറച്ച് അറിയണമെന്ന് തോന്നി അതുംകൂടെ ചേർത്തു.. ❤❤❤❤
♥️♥️♥️♥️♥️♥️
❤❤❤❤
എൻ്റെ പൊന്നോ.. ഓ.. ഒടിയൻ..
എന്താ പറയാ. മൂന്നു പാർട്ട് ഉള്ളുവെങ്കിലും എല്ലാം ഉണ്ടായിരുന്നു അതിൽ. ഈ പാർട്ട് ഗംഭീരം ആയിരുന്നു. കുറെ റിസർച്ച് ചെയ്തു എന്ന് മനസിലായി. ഓടി വിദ്യ , കളരി എല്ലാം .ഓരോ ഡയലോഗും എൻ്റെ പൊന്നോ മാസ്സ് ആയിരുന്നു. ഒരു സിനിമ കാണുന്ന പോലെ തന്നെ. അടിപൊളി ഒരുപാട് ഇഷ്ടായി. ഇനി അടുത്ത് കഥക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️
Thanks ചേച്ചി.. ഒടിയനെ പറ്റിയാണ് കൂടുതൽ അന്വേഷിച്ചത് അവസാനം കളരി വന്നപ്പോൾ അതിനെപ്പറ്റിയും എന്തെങ്കിലും വേണമെന്ന് തോന്നി അതും അന്വേഷിച്ചു.. Thanks for the support ❤❤❤❤
?% engaging, thrilling and absorbing story. Thanks for bringing out the hidden facets of this ancient art through your research in this subject. Thoroughly entertaining and informative. Looking forward to your next story.
Thanks for your loving words and support….. Will be back with an other intresting story
?????
???
????
❤❤❤
മുത്തേ… വായിച്ചിട്ട് പറയാ ട്ടോ…???
I’m waiting ❤❤❤
2nd
❤️❤️❤️
❤❤
?
❤❤❤