ന്യായവിധി 1437 Sunil November 13, 2017 Full stories 14 Comments Views : 11117 Download Nyayavidhi Read Nyayavidhi PDF Download Nyayavidhi PDF Page 2 of 2«Previous Page12 Recent Stories ✮കൽക്കി࿐ (ഭാഗം – 38) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] മനസ്സിനക്കരെ (നൗഫു) ✮കൽക്കി࿐ (ഭാഗം – 37) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] ഖുനൂസിന്റെ സുൽത്താൻ [Umar] മാറുന്ന പേരുകൾ [കഥാനായകൻ]
നാനിവിടെ redirectionil എത്തിയതാ..
എന്താ ഈ പ്രസ്ഥാനത്തിന്റെ പേരു..
നുമ്മ സഹോദരസ്ഥാപനം തന്ന്യാ!
ഭാക്കി ഉണ്ടാവുമോ വായിച്ചു കഴിഞ്ഞു എന്തോ ഒരു അപൂർണത ആ mood അങ്ങ് പോയി. പക്ഷെ കഥകൊള്ളാം കേട്ടോ. എന്തോ ഒരു വിഷമമം അതാ ഭാക്കി ഉണ്ടാകുമോ എന്നു ചൊദിച്ചത്
ഇവിടം കൊണ്ട് തീർന്നില്ലാ എങ്കിൽ ഇത് പൂർണ്ണമാവുമോ അതോ അപൂർണ്ണമാവുമോ..?
ബഹുജനം പലവിധം!
Bro ee sight hit akum……
Alkare ariyan thudangiyitte ullu njan thanne 2dhivasam munbane arinjath
ഇതിന്റെ ബാക്കി ഉണ്ടാവുമോ ബ്രോ. ഇന്നത്തെ കാലത്ത് ഒട്ടുമിക്ക വീടുകളിലും നടക്കുന്നതാണ് താങ്കൾ ഇവിടെ പറഞ്ഞത്. അഭിനന്ദനങ്ങൾ.
ശുഭം…!
ശേഷം ചിന്ത്യം…!!!
Sunil story njan vayichu , good narration,nalla theme, pls continue bro….
pinne ethine continuation ilea . oru poornatha kittathathu pole …….
ente thonnal aavaam….
പൂർണ്ണത….!
അത് വെറും ആപേക്ഷികമല്ലേ….
വായനക്കാർക്ക് അവരവരുടേതായ മനോധർമ്മം അനുസരിച്ച് പൂർണ്ണത വരുത്താം!
അതല്ലേ അതിന്റെ ശരി…?
ഈ പണി തുടരണോ…?
ആരെങ്കിലുമൊക്കെ വായിക്കുന്നുണ്ടോ ആവോ?
bro njan ennale Muthal aanu e sitil reading thudagiyath. pro stories vayichu varunnullu.vayichit abhiprayam parayaam,pinne comment moderation ullath kondu pathuke post aaku
വായിക്കുന്നുണ്ടു്. താങ്കളുടെ എല്ലാ കഥകളും. വായിക്കുന്നുണ്ടു്. എനിയ്ക്കു് താങ്കള്‍ ഒരു് ഈമെയില്‍ അയച്ചാല്‍ നമ്മുക്കു കൂടുതല്‍ സംസാരിയ്ക്കാമായിരുന്നു.
മച്ചാനെ ഇതിന്റെ ബാക്കി എഴുത്.
ഒരു ഹാപ്പി എൻഡിങ് ☺.
പ്ലീസ്