നിഷ്കളങ്കതയുടെ കൂക്കിവിളികൾ [Pk] 284

…..പഴയ പോലെ നിക്കറും ക്ഷർട്ടുമിട്ട്

ബഹളം വെച്ച് കൊണ്ട് ആ പ്രൈമറി

ക്ളാസിലെ കൂട്ടുകാരുടെയൊപ്പം

പോയി ബഹളം വെച്ച് ജീവിക്കാൻ!!!!!!!

 

സ്വപ്നങ്ങളുറങ്ങുന്ന ബാല്യവും കൗമാരവും

ബഹളം വെച്ച് പഠിച്ച് തീർത്ത സ്കൂൾ

ജീവിതം ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല

എന്ന് അവനും ഞാനും വേദനയോടെ തിരിച്ചറിഞ്ഞ് പുറമേക്ക് വെറുതെ കൂവിവിളിച്ച് പൊട്ടിച്ചിരിച്ചു……………..!

 

““പിന്നീട് നിങ്ങൾ മനസിലാക്കും…

പോവുമ്പോൾ താത്പര്യമില്ലാതെയും;

വലുതാവുമ്പോൾ തിരിച്ചു വരാനും

കൊതിക്കുന്ന ഈ കുട്ടിക്കാലത്തെ നല്ല

സ്കൂൾ ജീവിതം”” ശശിധരൻ മാഷ് പത്താം

ക്ളാസിലെ യാത്ര പറയിലിനിടയിൽ

പറഞ്ഞതിന്റെ അർത്ഥം അങ്ങനെ

മനസിലാക്കിയ ഞങ്ങൾ ഫെയ്സ്ബുക്ക്

പോസ്റ്റിൽ ഗൃഹാതുരത്വം വിളമ്പി

സായൂജ്യമടഞ്ഞ്….

മറഞ്ഞുപോയ നിഷ്കളങ്കതയെ ഓർമകളിലൂടെ വീണ്ടെടുക്കാൻ ശ്രമിച്ച്…….

വീണ്ടും പരാജിതരായി കൂക്കിവിളിച്ചു…!!!!!!!!

Updated: August 18, 2020 — 1:16 am

15 Comments

  1. തൃശ്ശൂർക്കാരൻ ?

    ????????

    1. അരെ ഓ പങ്കെട്ടൻ

      എന്താ പരിവാടി….
      ഇപ്പൊ ഓണം ഒകെ കൈസ ദാ..
      എല്ലാം അടിപൊളി ഹോഗയാ നാ..

    2. ഹ…ഹ..ഹർഷൻ..?

      ഓണം ഗുദാ ഗവാ ..

      എല്ലായിടത്തും കൊറോണ
      എന്നിട്ടും വെട്ടും കുത്തും!!

  2. Allenkile ethand pusthu nte sceneiloode anu poykkondirikkunnath, athinte idayil koode nostu 😀
    panketta.. ennum thirich povanum, edutha theerumanangalil orennam enkilum mattanam ennum aalochikkunna oru samayam anu school time.. athinum pattiyillenkil plus two aayalum mathi 😀 realityekkal sukham ithokke thanne anu !!
    Kunju katha vayikkan vanna njan ini kuthi irunnu enthokke aalochikkumo aavo !!

    1. ജീവിതം വഴിമുട്ടിയവർക്കും മുന്നോട്ട്
      പോകുന്നവർക്കും, ഗൃഹാതുരത്വം ഒരുപോലെ
      തന്നെ അല്ലേ!?

      വലുതാകുമ്പോൾ ഒരു പാട് കാപട്യങ്ങൾ
      എടുത്തണിയുന്ന നമ്മുടെയെല്ലാം കുട്ടിക്കാലങ്ങൾ എല്ലാം.. ഒരു പോലെ
      തന്നെ ആണല്ലോ!?
      അപ്പോൾ തിരിച്ചു പോവാൻ ആഗ്രഹിച്ച
      ഒരുപാട് പേരെ കണ്ടിട്ടുണ്ട്..അതുകൊണ്ടാ.

      നന്ദി… ആദി?

  3. പങ്കേട്ടാ ഞാൻ 2 വട്ടം കമെന്റ് ചെയ്തു, എന്തോ കാണുന്നില്ല… എന്തായാലും ഒന്നൂടെ നോക്കാം

    1. എന്തോ വരുന്നില്ല, മോഡറേഷനിൽ പോയെന്ന് തോന്നുന്നു, കുറച്ച് കഴിഞ്ഞാൽ വരുവായിരിക്കും…

    2. ഇതൊക്കെ വായിക്കുന്നത് തന്നെ വല്യ കാര്യം
      വാമ്പു..പിന്നെ എന്തിനാ കമന്റ്!
      പറഞ്ഞ് പഴകിയ കാര്യങ്ങൾ എന്തോ
      എന്റെ വക ഇങ്ങനെ ഒന്ന് കുത്തിക്കുറിച്ചു.

      നന്ദി..?

  4. ഒരു കണ്ണാടി എടുത്ത് മുന്നിൽ വെച്ചിട്ട് “നോക്കടാ…നോക്ക്..!!” എന്നു പറയുന്ന പോലെ ഒരു ഫീൽ കിട്ടി..
    അതി മനോഹരമായ എഴുത്ത് കൊയ്‌ലോ അണ്ണാ..ഗംഭീരം?

    1. ശരിയാ…
      വലുതാകുമ്പോൾ കണ്ണാടി പോലെ ഉടയുന്ന
      സ്വപ്നങ്ങളാണല്ലേ നമ്മളിൽ പലർക്കും…

      അപ്പോൾ തോന്നും തിരിച്ചു പോവാൻ!!?
      നന്ദി…?

  5. മധുരമുള്ള ഒരു കാലം ഉണ്ടെങ്കിൽ അത് കുട്ടിക്കാലം ആണെന്ന് വീണ്ടും ഓർമ്മിപ്പിച്ചല്ലേ പങ്കെട്ട…

    ഒരുകാലം ആയിരുന്നു അതൊക്കെ..

    ഇപ്പൊ കുടുംബത്തിന്റെ ബാധ്യതകൾ ആണ്..

    എല്ലാം നോക്കണം..

    ഇപ്പൊ പണി എടുക്കുന്നത് ഇ എം ഐ കൽ അടച്ചു തീർക്കാൻ..

    ഇപ്പോൾ ആണ് ബാല്യകാലത്തിൽ സ്മരണകൾ അയവിറക്കുന്നത്…

    1. ഓർമകൾ ഉണ്ടായിരിക്കേണ്ടേ ഹർഷാ….

      അല്ലെങ്കിലും മധുരമുള്ള ഓർമകൾ മാത്രമേ അവസാനം ബാക്കിയാവു..അല്ലേ!?

      കുട്ടിക്കാലത്ത് ഘട്ടംഘട്ടമായി സ്വപ്നങ്ങൾ
      കണ്ട് ജീവിച്ച് യൗവനത്തിൽ വീണ്ടും തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന പലരുടെയും
      ചിന്തകൾ കണ്ടപ്പോൾ ചുമ്മാകുത്തിക്കുറിച്ചതാ

      നന്ദി….?

  6. നന്നായി നല്ല അവതരണം.തുടർന്നും എഴുതുക

    1. നന്ദി….. രാജ് .

      കുഞ്ഞു തോന്നലുകൾ …
      കുത്തിക്കുറിച്ചതാ?

Comments are closed.