നിശബ്ദപ്രണയിനി 4 ❤❤❤ [ശങ്കർ പി ഇളയിടം] 95

“വേറെയാരുടെയും മെസ്സേജ് വന്നിട്ടില്ല….”

 

ഞാനിത് പറഞ്ഞുതീരും മുന്നേ ദേവികയുടെ മിസ്സ്കോൾ വന്നു…ഞാൻ തിരിച്ചുവിളിക്കുവാൻ തുടങ്ങി അവൻ ആ ഫോൺ സ്പീക്കറിൽ ഇടുവാൻ ആംഗ്യം കാണിച്ചു….

അവൾ ഫോണെടുത്തതും ഞാൻ ലൗഡ് സ്പീക്കർ ഓണാക്കി..

 

“.എടാ നീ എങ്ങനറിഞ്ഞു ഞാൻ ഇന്ന് മസ്സാലദോശ കഴിക്കാൻ വിചാരിച്ചതേ ഉളളൂ…”

 

“അത് പിന്നെ എനിക്കറിയില്ലേ നിനക്ക് എന്നേക്കാൾ ഇഷ്ടം മസാലദോശയോടാണെന്ന്… “കിട്ടിയ അവസരത്തിൽ ഞാൻ വച്ച് കാച്ചി….

 

”ഓ എന്നാലിത് എനിക്ക് വേണ്ട ഞാൻ തിന്നുന്നില്ല ” എന്ന് പറഞ്ഞ് അവൾ ഫോൺ കട്ട്‌ ആക്കാൻ ഒരുങ്ങി…

 

“എടീ ഫോൺ വയ്ക്കല്ലേ… ഞാൻ വെറുതെ പറഞ്ഞതാ ഇതൊന്നും ആരോടും പറയരുത് കേട്ടോ… ഞാൻ അവളോട്‌ കെഞ്ചി…”

 

“ഓ ആയിക്കോട്ടെ നിനക്കെന്താ ഇന്ന് പതിവില്ലാതെ ഒരിഷ്ടം? ആരുമറിയാതെ മസ്സാല ദോശ വാങ്ങിത്തരുന്നു..എന്താ കാര്യം?….”

 

“അത് പിന്നെ…” ഞാൻ പറയാൻ ഒരുങ്ങിയതും എന്റെ ഫോണിന്റെ ബാക്റ്ററി ലോ ആയി വൈഷ്ണവ് വേഗം കാര്യം പറയുവാൻ ആംഗ്യം കാണിക്കുന്നുണ്ട്..

ഞാൻ കാര്യം പറയാൻ തുടങ്ങും മുന്നേ അവളിങ്ങോട്ട് സംസാരിക്കാൻ തുടങ്ങി…

ആദ്യം തന്നെ മസ്സാലദോശ കൊടുത്തതിന് ഒരു

ചക്കരയുമ്മയും കിട്ടി…..

അപ്പൊ തന്നെ ഫോൺ ബാക്റ്ററി തീർന്ന് ഓഫ്‌ ആയി…വൈഷ്ണവ് വീണ്ടും അസ്വസ്ഥനായി..

8 Comments

  1. ശങ്കർ പി ഇളയിടം

    താങ്ക്സ്….

  2. മുഴുവൻ ഭാഗവും vazhichu തീർന്നു. അടുത്ത partinayi കാത്തിരിക്കുന്നു. ❤️❤️❤️

    1. ശങ്കർ പി ഇളയിടം

      താങ്ക്സ് ബ്രോ…

  3. ❤️❤️

    1. ശങ്കർ പി ഇളയിടം

      Thankz…

Comments are closed.