“വേറെയേത് ബുക്ക്?……”
“കാമസൂത്രം..”
“ങേ ”
ഞാൻ ഞെട്ടിപ്പോയി.. ഇവൾക്കിതൊക്കെ അറിയോന്ന് ഞാൻ ചിന്തിച്ചു
ഞാൻ മിണ്ടാതെ നിൽക്കുന്നത് കണ്ട് അവൾ വീണ്ടും ചോദിച്ചു..
“നീ വായിച്ചിട്ടുണ്ടോ?…”
അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല…ഞാൻ പറഞ്ഞു..
“എടീ നീ ഇതെന്തറിഞ്ഞിട്ടാ അതെന്ത് ബുക്കാണെന്ന് നിനക്ക് വല്ല പിടിത്തവും ഉണ്ടോ?..”…
“ഇല്ല .. “അവൾ പറഞ്ഞു…”ങ്ങാ പിന്നേ ഇത് വായിച്ചാൽ ഭാവിയിൽ ഉപയോഗപ്പെടുമെന്ന് പറഞ്ഞു…”
“ങേ.. . അതാര് പറഞ്ഞു… “ഞാൻ പെട്ടന്ന് കയറി ചോദിച്ചു…
“അതൊക്ക എനിക്കറിയാം…”
“ആദ്യം ഇതാരാ പറഞ്ഞതെന്ന് പറ..”
“രാഹുൽ പറഞ്ഞതാ…”
“അവൻ നിന്നോടെന്ത് പറഞ്ഞു?…..”
“ബുക്ക് വേണോന്നു ചോദിച്ചു…”
“ഏത് ബുക്ക് ആണെന്ന് ചോദിച്ചപ്പോൾ…”
“ചോദിച്ചപ്പോൾ അവനെന്താ പറഞ്ഞത്…” ഞാൻ ആകാംക്ഷ അടക്കാനാവാതെ ചോദിച്ചു…
“ഭാവിയിൽ ഉപകാരപ്പെടും എന്ന് മാത്രമേ പറഞ്ഞുള്ളു അപ്പഴല്ലേ നീ വന്നത്….”
“ശ്ശോ.. കഷ്ട്ടമായിപ്പോയി….” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
താങ്ക്സ്….
മുഴുവൻ ഭാഗവും vazhichu തീർന്നു. അടുത്ത partinayi കാത്തിരിക്കുന്നു. ❤️❤️❤️
താങ്ക്സ് ബ്രോ…
?????
❤
❤️❤️
Kollaam bro
Thankz…