നിശബ്ദപ്രണയിനി 4 ❤❤❤ [ശങ്കർ പി ഇളയിടം] 95

പക്ഷെ ഇത്രയും സ്നേഹവും വിശ്വാസവും ആ പെൺപിള്ളേർക്ക്‌ ഒരിക്കലും നിന്നോട്  ഉണ്ടാകില്ല എന്ന് അവൻ കട്ടായം പറഞ്ഞു.. ഒടുവിൽ അവന് വിശ്വാസം ഉറപ്പിക്കാൻ അവൻ തന്നെ ഒരു മാർഗ്ഗം പറഞ്ഞുതന്നു..

 

ഇനി നീ ക്ലാസ്സിൽപോകുമ്പോൾ വൈകുന്നേരം ക്ലാസ്സിൽ അവളുമാർ ഇല്ലാത്ത സമയം നോക്കി അവളുമാർക്ക് പൊതുവായി ഇഷ്ടപ്പെടുന്ന ഒരു സാധനം ബാഗിൽ വയ്ക്കണം., സംഗതി നീ പറഞ്ഞയിരിക്കണം അവർ അറിയേണ്ടത്..

അവർ ബസ്സ്സ്റ്റോപ്പിൽ ഒരുമിച്ചു നിൽക്കുന്ന സമയത്ത് അതിൽ ഒരാളുടെ ഫോണിൽ നീ വിളിക്കണം..എന്നിട്ട് ബാഗിൽ ഒരു സാധനം വച്ചിട്ടുണ്ടെന്നും വീട്ടിൽ എത്തിയിട്ടേ തുറന്നു നോക്കാവൂ എന്നും പറയണം..”

 

“അപ്പോൾ ഫോൺ ചെയ്തത് എന്തിനാണെന്ന് ബാക്കിയുള്ളവർ ചോദിച്ചാൽ? ഞാൻ ഇടക്കുകയറി ചോദിച്ചു..”

 

വൈഷ്ണവ് തുടർന്നു..

 

“അതിനു ഫോൺ കട്ട്‌ ചെയ്തില്ലല്ലോ.. അപ്പോൾ നീ പറയണം മറ്റ് രണ്ടുപേർ ചോദിച്ചാൽ നിന്റെ റീചാർജ് കൂപ്പൻ ക്ലാസ്സിൽ വച്ച് കാണാതായെന്നും അത് കിട്ടിയോ എന്നറിയാൻ വിളിച്ചതാണെന്നും എന്നിട്ട് ഇല്ല കിട്ടിയില്ല എന്ന് ബാക്കിയുള്ളവർ കേൾക്കെ ഉറക്കെപ്പറയാനും പറയണം..

എന്നിട്ട് ഫോൺ അടുത്തയാൾക്ക് കൊടുക്കാൻ പറയുക അവളോടും ഇതു തന്നെ പറയുക ബാക്കി റിസൾട്ട് വന്നിട്ട് പറയാം… “വൈഷ്ണവ് പറഞ്ഞുനിർത്തി ..

 

ഇവനാള് കൊള്ളാമല്ലോ എല്ലാ കുരുട്ട് ബുദ്ദിയും ഇവന്റെ കൈവശം ഉണ്ട്‌ ചുമ്മാതല്ല ഇവിടത്തെ ചെക്കന്മാരെല്ലാം ഇവന്റെ ഉപദേശം വാങ്ങാൻ പിറകെ നടക്കുന്നത്ഈ

ഇവനാള് കൊള്ളാമല്ലോ..

8 Comments

  1. ശങ്കർ പി ഇളയിടം

    താങ്ക്സ്….

  2. മുഴുവൻ ഭാഗവും vazhichu തീർന്നു. അടുത്ത partinayi കാത്തിരിക്കുന്നു. ❤️❤️❤️

    1. ശങ്കർ പി ഇളയിടം

      താങ്ക്സ് ബ്രോ…

  3. ❤️❤️

    1. ശങ്കർ പി ഇളയിടം

      Thankz…

Comments are closed.