നിശബ്ദപ്രണയിനി 4 ❤❤❤ [ശങ്കർ പി ഇളയിടം] 95

ഒന്നുകിൽ ആ ഫോൺ സംഭാഷണം മുഴുവൻ കേൾക്കാൻ പറ്റാത്തതിന്റെ കലിപ്പ്.,അല്ലെങ്കിൽ വേറെന്തോ…അവൻ പറഞ്ഞു…

 

“എടാ നീ എന്റെ ഫോണിൽ നിന്ന് അവളെ വിളിക്ക്., എനിക്ക് കാര്യങ്ങൾ ഇനിയും ക്ലിയർ ആയിട്ടില്ല..”

 

“ഇനിയും ക്ലിയർ ആയിട്ടില്ല..

ഓ.. അങ്ങനിപ്പോ വേണ്ട !!! ഞാൻ വീട്ടിൽ ചെന്നിട്ട് ചാർജ് ചെയ്തു വിളിച്ചോളാം…”

 

“കൊള്ളാം.. അപ്പൊ നിനക്കെന്നെ വിശ്വാസമില്ല അല്ലേ…?”

 

“നിന്നെ എനിക്ക് വിശ്വാസം ഉണ്ട്‌.. പക്ഷെ അവളെ എനിക്കത്ര വിശ്വാസം പോര….”

 

ഇത് വരെ നടന്നത് വച്ചിട്ട് അളിയൻ കാര്യം പറയ്…

ഇത് വരെ നടന്നത് വച്ചുനോക്കിയാൽ നിന്റെ കാര്യത്തിൽ തീരുമാനമായി…

 

“എന്ത് തീരുമാനം ആയെന്ന്?നിനക്ക് വല്ലോം പിടികിട്ടിയോ?…..”ഞാൻ ആകാംക്ഷ അടക്കാനാവാതെ ചോദിച്ചു…

 

“ടാ അനു മെസ്സേജ് അയച്ചത് താങ്ക്സ് ഡാ ചക്കരേ എന്നല്ലേ?….”

 

“അതെ ..” ഞാൻ മറുപടി പറഞ്ഞു.

 

“അതിനെന്താ കുഴപ്പം?…..”

 

“അതിന് കുഴപ്പമേയുള്ളൂ.. താങ്ക്സ് ഡാ മാത്രമാണെങ്കിൽ കുഴപ്പമില്ല., പക്ഷെ ഈ ചക്കരെന്നൊക്കെ വിളിക്കുന്നത്… പിന്നെ ദേവിക.. അവൾ ഫോണിൽ കൂടി ചക്കരയുമ്മ…

യൂ ആർ ഇൻ ബിഗ് ട്രബിൾ….”

 

“ഒന്ന് തെളിച്ചു പറയടെ… ഞാൻ അവനോടു അപേക്ഷ സ്വരത്തിൽ പറഞ്ഞു..”

 

“ശരി.. പറയാം” ബോത്ത്‌ ഓഫ് ദോസ് ഗേൾസ് നൗ വാണ്ട്‌ റ്റു ചേയ്ഞ്ച് ദെയർ റിലേഷൻഷിപ്പ് വിത്ത്‌ യൂ ” ഇത്രയും പറഞ്ഞിട്ട് അവൻ ഗ്രൗണ്ടിലേക്ക് ഓടി…

 

?????????????

തുടരും……

8 Comments

  1. ശങ്കർ പി ഇളയിടം

    താങ്ക്സ്….

  2. മുഴുവൻ ഭാഗവും vazhichu തീർന്നു. അടുത്ത partinayi കാത്തിരിക്കുന്നു. ❤️❤️❤️

    1. ശങ്കർ പി ഇളയിടം

      താങ്ക്സ് ബ്രോ…

  3. ❤️❤️

    1. ശങ്കർ പി ഇളയിടം

      Thankz…

Comments are closed.