ഞാനും അനുവും (അനശ്വര)യും പ്രിയയും മുന്നേ പോയതിനാൽ മൂന്നു പേർക്കിരിക്കാവുന്ന സീറ്റ് കിട്ടി അത് റിസേർവേഷൻ സീറ്റ് അല്ല. ഞാനാണ് ആദ്യം ഇരുന്നത്.ഞാൻ പിറകോട്ടു നോക്കി സീറ്റ് എല്ലാം ഫുൾ ആണ്., ദേവികയ്ക്ക് സീറ്റ് കിട്ടിയില്ല ?. മുക്കാൽ മണിക്കൂർ നേരമൊക്ക നിൽക്കുന്നത് ദുഷ്കരമാണ് അതുകൊണ്ട് അവൾക്ക് സീറ്റ് മാറിക്കൊടുക്കാം എന്ന് ഞാൻ ചിന്തിച്ചു..
പക്ഷെ പിന്നീട് സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിരുന്നു!!!!!
ദേവിക പെട്ടന്ന് ഞങ്ങളുടെ സീറ്റിനടുത്തേയ്ക്ക് വന്നു.,മറ്റുരണ്ടുപേരുടെ മടിയിൽ ഇരിക്കുവാനാണ് എന്നാണ് ഞാൻ ചിന്തിച്ചത് പക്ഷെ അവൾ ഇരുന്നത് എന്റെ കാലിലേക്ക് ആണ് ?? ബസ്സിൽ നല്ല തിരക്ക് ആയതിനാൽ ആളുകൾ അത് ശ്രദ്ദിച്ചില്ല… ഈ സാഹചര്യത്തിൽ എന്ത് വികാരത്തിന്റ വെലിയേറ്റമാണ് ഒരാൾക്ക് ഉണ്ടാകുക എന്നത് അന്ന് എനിക്ക് മനസ്സിലായില്ല… കാല് നല്ല പോലെ വേദനിച്ചതിനാൽ എത്രയും വേഗം യാത്ര അവസാനിക്കണേ എന്നാണ് ഞാൻ പ്രാർത്ഥിച്ചത്…
ഇതേ സമയത്ത് അടുത്തുണ്ടായിരുന്ന എന്റെ മറ്റു രണ്ടു സുഹൃത്തുക്കൾക്ക് ഇതത്ര ദഹിച്ചിട്ടില്ലെന്ന് അവരുടെ മുഖത്തുനിന്നും ഞാൻ വായിച്ചെടുത്തു… അന്ന് മുതലാണ് ദേവികയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്……
അന്ന് രാത്രി ഞാൻ ദേവികയുടെ ലാൻഡ് ലൈനിൽ വിളിച്ചു… പക്ഷെ ഫോണെടുത്തത് അവളുടെ അങ്കിൾ ആയിരുന്നു അയാൾ ഒരു ചൂടനാണെന്നു അവൾ പറഞ്ഞിട്ടുണ്ട്…
?????????????
തുടരും……
❤️❤️❤️❤️❤️
ശങ്കർ ബ്രോ,
ഒരു തുടർകഥ ആകുമ്പോൾ കഥ കുറച്ചെങ്കിലും നീങ്ങേണ്ട?
ഇങ്ങനെ ഒരു രണ്ടാം പാർട്ടിന്റെ ആവശ്യമുണ്ടായിരുന്നോ? രണ്ടും, മൂന്നും കൂടി ഒന്നിച്ചിട്ടാലും മതിയായിരുന്നു. കുറച്ചു കൂടി പേജ് കൂട്ടി എഴുതി ഇടുക.
എഴുത്ത് സിമ്പിൾ ആയത് കൊണ്ട് വായിച്ചിരുന്നു പോകും…
Ok.. ബ്രോ..
കൊള്ളാം…
❤️❤️❤️❤️❤️
4rth
2nd
3rd
2nd
???
എന്താണ്
❤️