നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ???[നൗഫു] 4289

എന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ ആണ്… ഞാൻ ആദ്യമായി ലീവിന് നാട്ടിലേക്ക് പോകുന്നത്…

 

രണ്ടു കൊല്ലത്തെ വിശ്രമമില്ലാത്ത ഡ്യൂട്ടി കഴിഞ്ഞു… ഒരു ആശ്വാസം എന്ന പോലെ കിട്ടിയ അവധി…

ആ രണ്ടു കൊല്ലത്തിനിടക്ക് വീടൊക്കെ ഒന്നു പുതുക്കി പണിതിരുന്നു…

എന്റെ മൂത്തതായിട്ട് ആകെ ഒരു പെങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

പിന്നെ എന്റെ താഴെയായി രണ്ട് അനിയന്മാരും…

 

പെങ്ങളെ കുറച്ചു ദൂരത്തെക്കായിരുന്നു വിവാഹം നടത്തി അയച്ചിരുന്നത്…

എനിക്ക് താഴെയായി രണ്ടു അനിയന്മാർ… വിദ്യഭ്യാസം കഴിഞ്ഞിട്ടില്ലായിരുന്നു…

ഒരാൾ പ്ലസ് ടു ഒരാൾ കോളേജിലും…

നാട്ടിലെത്തിയ ഉടനെ… ഉമ്മ പറഞ്ഞു..

പെട്ടെന്ന് തന്നെ വിവാഹം നോക്കണം…

 

ഞാൻ അതിൽ നിന്നും കുറെയൊക്കെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു… പക്ഷേ ഉമ്മ പിടിച്ച പിടിയാലേ തന്നെ ആയിരുന്നു…

കൂടെ സപ്പോർട്ട് ആയി ഉപ്പയും ഉണ്ടായിരുന്നു…

എല്ലാരും വീട്ടിൽ നിന്നും പോയാൽ ഉമ്മാക് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ആരും ഇല്ല എന്നായിരുന്നു കാരണം..

 

അതിനുമ്മ ഇപ്പോഴത്തെ പെൺകുട്ടികൾ വിവാഹം കഴിഞ്ഞാലും പഠിക്കാൻ പോകുന്നവർ ആകും…

ഞാൻ ഒരു തടയിട്ട് നോക്കി…

അതിനെന്താ അവൾ പഠിച്ചോട്ടെ…

ഇഷ്ടമുള്ള അത്രയും പഠിച്ചോട്ടെ…

ക്ലാസ്സ്‌ കഴിഞ്ഞലെങ്കിലും എന്റെ കൂടെ കാണുമ്മല്ലോ…

 

പക്ഷെ എനിക്കണെങ്കിൽ ഈ സിംഗിൾ ലൈഫ് കുറച്ച് കാലം കൂടി മുന്നോട്ട് കൊണ്ട് പോകുവാൻ ആയിരുന്നു ആഗ്രഹം … ഒരു രണ്ടു വർഷം കൂടി കഴിഞ്ഞിട്ട് മതിയെന്നായിരുന്നു…

 

കൂടെയുള്ള കൂട്ടുകാരിൽ ആരും വിവാഹം കഴിച്ചിട്ടില്ല…

എല്ലാവരും ഫ്രീയായി നടക്കുമ്പോൾ… ഞാൻ മാത്രം കാലിൽ ഒരു കുരുക്കിട്ട് കൊണ്ട്…

എന്നാലും… ഉമ്മ ഞാൻ വരുന്നതിനു മുന്നേ തന്നെ മൂന്നോ നാലോ കുട്ടികളുടെ പോയി കണ്ടു വച്ചിരുന്നു….

 

അതിൽ… ഇഷ്ടപ്പെട്ട കുട്ടിയുടെ വീട്ടിലേക്ക് ഞാൻ വന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോൾ എന്നെയും കൊണ്ട് ചെന്നു…

എന്റെ കൂടെ എന്റെ പെങ്ങളും അളിയനും ഉണ്ടായിരുന്നു…

എന്റെ ആദ്യത്തെ പെണ്ണ് കാണൽ…

47 Comments

  1. Nannayittund bro.

  2. ith njn pandu vayicha kathaya prenaya novalil, athil avasana bagam avan sulfiye sikarikunund

  3. ഹീറോ ഷമ്മി

    എഴുതിയും വായിച്ചും…. മുഖമില്ലാത്തവരുടെ ഈ ലോകത്തും(virtual world)…. ഭാവിയിൽ വിസ്മയപ്പെടുത്തുന്ന നോവലുകളും ചെറുകഥകളുമായി വ്യക്തമായ മുഖവുമായി യഥാർത്ഥ ലോകത്തും നിറഞ്ഞുനിൽക്കാനും… എന്നെ പോലെ ഉള്ള എളിയ വായനക്കാരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കുറച്ചു കരയിച്ചും…. ഇനിയും ഒരു നൂറുകൊല്ലം ദീർഗായുസോടെ ഇതിനേക്കാൾ പ്രസന്നവാനായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്…. ഞങ്ങളുടെ പ്രിയ നൗഫു ബ്രോക്ക് എന്റെ ഹൃദയത്തിൽ നിന്നുമുള്ള ജന്മദിനാശംസകൾ…❤❤❤❤❤❤❤❤❤

    1. താങ്ക്യൂ ഷമ്മി ???

  4. രാഹുൽ പിവി

    എഴുത്തിൻ്റെ ഇടയിൽ അപരാജിതൻ വന്നോ എന്ന് നോക്കാൻ വന്നതാണ്.അപ്പൊ വന്നില്ല എങ്കിൽ പിന്നെ നൗഫു അണ്ണൻ്റെ വായിക്കാത്ത ഒരു കഥ വായിക്കാം എന്ന് കരുതി വായിച്ചതാണ്.പണി പാളി✨

    അവര് ചെയ്തത് തെറ്റ് തന്നെയാണ്.എന്നാലും അവർ എന്തുകൊണ്ട് ചെയ്തു എന്ന് നേരത്തെ ചോദിക്കാമായിരുന്നു.ആടുകൾ തമ്മിൽ പോരാടുമ്പോൾ ഇടയിൽ ചെന്നായ വന്ന് ചോര കുടിക്കാൻ നോക്കും.അതുപോലെയാണ് ഇതിലെ നൗഫൽ വന്നത്.സത്യം പറഞ്ഞാല് അവര് പോയി എന്ന് കേട്ടപ്പോൾ മരിച്ചു എന്ന ടെൻഷൻ ആയിരുന്നു.ഇങ്ങനത്തെ പണി ആകുമെന്ന് കരുതിയില്ല?

    വില്ലന് ഇടാൻ പറ്റിയ പേര് തന്നെ ഇട്ടല്ലോ.എന്തായാലും അവസാനം സുൽഫത്തിനോട് ക്ഷമിക്കുന്ന ഭാഗം കൂടെ കാണിക്കാമായിരുന്നു.കൂടുതൽ പറയാൻ പറ്റുന്നില്ല.എൻ്റെ മൂഡ് അങ്ങ് പോയി കിട്ടി ?

    1. ???

      സാരമില്ല…

      അപരാജിതൻ വായിക്കാൻ തുടങ്ങിയില്ലേ ക്ലിയർ ആയിക്കോളും ???

      1. രാഹുൽ പിവി

        ഇന്ന് ഇനി വായന ഇല്ല എഴുത്ത് ആയിരുന്നു.ഇനി നാളെ ഉച്ച കഴിഞ്ഞ് വായിക്കണം

  5. ഇത്പോലെ ഒരുപാട് സംഭവങ്ങൾ നമ്മുക്ക് ചുറ്റും നടക്കുന്നുണ്ട്………

    ജീവന് തുല്യം സ്നെഹിച്ചവനെ വിട്ട്…. വെറും കപട സ്നേഹം കാണിക്കുന്നവന്റെ പിന്നാലെ പോവുന്നവർ…….

    നൗഫു ഭായ്…. ഒരു ജീവിതം തന്നെ വരച്ചു കാട്ടിയിരിക്കുന്നു……….????

    1. താങ്ക്യൂ sidh ???

  6. ♥️♥️♥️♥️

  7. ചില ജീവിത നേർക്കാഴ്ചകൾ … ഒരു നിമിഷത്തെ തെറ്റായ തീരുമാനത്തിൽ ജീവിതം മുഴുവൻ കണ്ണുനീർ കുടിക്കേണ്ടി വര്ന്നൊരവസ്ഥ…സ്വയം ചോദിച്ചുവാങ്ങുന്നതാണത്… എത്രയൊക്കെ കണ്ടും കെട്ടും പഠിച്ചാലും ഒരു നിമിഷം അതെല്ലാം മറന്നു ഇന്നലെ കണ്ടഒരുവനിൽ വിശ്വസിച്ചു ഇറങ്ങിപ്പോകുമ്പോൾ കണ്ണുനീരിലാഴ്ന്ന സ്വന്തം മാതാപിതാക്കളെ ഭർത്താവിനെ മക്കളെ എല്ലാം മനസ്സിൽ നിന്നു പടിയിറക്കി വിടുന്നു… തെറ്റാണെന്നു തിരിച്ചറിയുമ്പോൾ ജീവിതം കയ്യിൽ നിന്നും പോയിട്ടുണ്ടാവും… നൗഫു നന്നായിട്ടെഴുതി

    1. താങ്ക്യു shana ??

      സ്പെല്ലിങ് ഒക്കെ ആണല്ലോ അല്ലെ ??

  8. നിങ്ങൾ നാലൊരു എഴുത്കരൻ ആണ് ഒര് ഒറിജിനാലിറ്റി ഫീൽ ചെയ്യും നിങ്ങളുടെ കഥയിൽ ?

    1. ???

      താങ്ക്യൂ kadhar bhai ???

  9. ഇഷ്ടപ്പെട്ടു.ഇന്ന് പല സ്ഥലത്തും നടക്കുന്ന കാര്യമാണ്.അത് മനോഹരം ആയിട്ട് അവതരിപ്പിച്ചു.ഇഷ്ടപ്പെട്ടു??

    1. താങ്ക്യൂ mn

  10. ശങ്കരഭക്തൻ

    ❤️

  11. ❤️❤️❤️

  12. രാഹുൽ പിവി

    ❤️

  13. നൗഫു,
    ഇത് ഒരു കഥ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ജീവിതത്തിന്റെ നേർക്കാഴ്ചയാണ്, ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച കണ്ട് പോകുന്ന ചിലരുണ്ട് അവസാനം ദുരിതക്കയത്തിൽ ആകും വീഴുന്നത്.
    ഒരു എഴുത്തുകാരൻ ആയത് കൊണ്ട് മോഹങ്ങൾ ഒക്കെ സാക്ഷാത്കരിക്കാൻ കഴിയും അല്ലേ?
    ആദ്യം പുറകെ നടന്നവൾ ഭാര്യയാക്കി, അടിപൊളി.
    സ്പീഡ് കൂടി എന്നറിഞ്ഞത് കൊണ്ട് തന്നെ മുൻ‌കൂർ ജാമ്യം എടുത്തു.
    മോശമില്ലാതെ എഴുതി…

    1. ഹോം പേജ് മുഴുവൻ നൗഫു നു വേണ്ടി രജിസ്റ്റർ ചെയ്തു കൊടുത്ത അഡ്മിൻ നീതി പാലിക്കണം…. പ്ലിംഗ്…

      1. ഒരെഴുത്തുകാരന്റെ രോദനം…

      2. എന്റെ കഥ എന്റെ പേര്

        എന്റെ കഥ എന്റെ പേര്…???

      3. നൗഫു അണ്ണന്റെ വിളയാട്ടം…??

        1. ???

          അയച്ചത് മുഴുവൻ വന്നു ???

          ഇനി ഹോം പേജ് കഴിയട്ടെ ???

  14. ഹോ ഇപ്പൊ എങ്കിലും വന്നല്ലോ

  15. ♥️

Comments are closed.