നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ???[നൗഫു] 4289

ഞാനെന്റെ ശിരശൊന്നു ഉയർത്തി അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു…

പെട്ടെന്നുള്ള എന്റെ പ്രവർത്തിയിൽ ഒന്ന് ഞെട്ടി അവൾ…

എന്റെയും അവളുടെയും ശരീരത്തിലൂടെ ഒരു വിറയൽ കടന്നുപോയി…

 

ആദ്യമായി ഒരു പെണ്ണിനെ ചുംബിച്ചപ്പോൾ… എന്റെ ഉള്ളിലെന്തൊ ഒരു സംതൃപ്തി നിറഞ്ഞു വന്നോ…

സുലു വിന്റെ കവിളുകൾ നാണത്താൽ ചുവന്നു തുടുത്തു…

സമയം രണ്ടുമണിയോട് അടുത്തപ്പോൾ ഞങ്ങൾ രണ്ടുപേരും ഉറങ്ങാൻ കിടന്നോ മറ്റൊന്നിലേക്കും കിടക്കാതെ തന്നെ…

 

▪️▪️▪️

 

അന്ന് രാവിലെ ആയപ്പോഴേക്കും അവളെന്നോട് ഏറ്റവും അടുത്ത ഒരു ബന്ധുവിനെ പോലെ പെരുമാറാൻ തുടങ്ങിയിരുന്നു…

 

എന്നെ പണ്ടു തന്നെ എല്ലായിപ്പോഴും അത്ഭുതപ്പെടുത്തിയ കാര്യമാണ്… കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്നെ… ഒരു പരിചയവും ഇല്ലാതിരുന്ന രണ്ടുപേർ പൂർവ്വ ജന്മത്തിലെ പരിചയക്കാരെ പോലെ ചിരിച്ചു കളിച്ചു സംസാരിച്ചു നടക്കുന്നത് കാണുമ്പോൾ അതെല്ലെങ്കിൽ അവരോരു ബൈകിലോ മറ്റോ പോവുമ്പോൾ….

 

ഞാൻ ഒരുപാട് പ്രാവശ്യം ആലോചിച്ചിട്ടുണ്ട് എങ്ങനെയായിരിക്കും ഇത്ര പെട്ടെന്ന് ഇവർ തമ്മിൽ അടുത്തത്..

 

യാതൊരു മുൻ പരിചയവും ഇല്ലാത്തവർ തമ്മിൽ…

പക്ഷേ എന്റെ വിവാഹം കഴിഞ്ഞിട്ട് പോലും എനിക്ക് അതിനൊരു ഉത്തരം കിട്ടിയില്ല…

ഇന്ന് രാത്രി അവളെ ഒന്ന് പെരുമാറണം എന്ന് കരുതിയാണ് ഞാൻ രാത്രി റൂമിലേക്ക് കയറി വന്നത്…

 

കുറച്ചുനേരം സംസാരിച്ചു കൊണ്ട്… കാര്യ പരിപാടിയിലേക്ക് ഒന്ന് കടന്നാലോ എന്ന് കരുതി…

അവളെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുവാനായി ശ്രമിച്ചപ്പോൾ…

 

അവൾ എന്റെ ചെവിക്ക് അടുത്തേക്ക് അവളുടെ ചുണ്ട് കൊണ്ടുവന്ന്… എന്നോടായി പറഞ്ഞു… എനിക്ക് ഡേറ്റ് ആയിട്ടുണ്ട്…

എന്ത് ഡേറ്റ്…

മെൻസസ്…

 

എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ… അവളിൽനിന്നും കൈ പിൻവലിച്ചു.. അവളെ ഒന്ന് നോക്കി…അവളെന്നെ നോക്കി മുഖം പൊത്തി ചിരിക്കുന്നുണ്ട്…

 

ഞാൻ അവളെ പിടിചെന്റെ മാറിലേക്ക് ചേർത്തി… അവളുടെ ചുണ്ട്.. ബലമായി തന്നെ തുറന്നു…

47 Comments

  1. Nannayittund bro.

  2. ith njn pandu vayicha kathaya prenaya novalil, athil avasana bagam avan sulfiye sikarikunund

  3. ഹീറോ ഷമ്മി

    എഴുതിയും വായിച്ചും…. മുഖമില്ലാത്തവരുടെ ഈ ലോകത്തും(virtual world)…. ഭാവിയിൽ വിസ്മയപ്പെടുത്തുന്ന നോവലുകളും ചെറുകഥകളുമായി വ്യക്തമായ മുഖവുമായി യഥാർത്ഥ ലോകത്തും നിറഞ്ഞുനിൽക്കാനും… എന്നെ പോലെ ഉള്ള എളിയ വായനക്കാരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കുറച്ചു കരയിച്ചും…. ഇനിയും ഒരു നൂറുകൊല്ലം ദീർഗായുസോടെ ഇതിനേക്കാൾ പ്രസന്നവാനായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്…. ഞങ്ങളുടെ പ്രിയ നൗഫു ബ്രോക്ക് എന്റെ ഹൃദയത്തിൽ നിന്നുമുള്ള ജന്മദിനാശംസകൾ…❤❤❤❤❤❤❤❤❤

    1. താങ്ക്യൂ ഷമ്മി ???

  4. രാഹുൽ പിവി

    എഴുത്തിൻ്റെ ഇടയിൽ അപരാജിതൻ വന്നോ എന്ന് നോക്കാൻ വന്നതാണ്.അപ്പൊ വന്നില്ല എങ്കിൽ പിന്നെ നൗഫു അണ്ണൻ്റെ വായിക്കാത്ത ഒരു കഥ വായിക്കാം എന്ന് കരുതി വായിച്ചതാണ്.പണി പാളി✨

    അവര് ചെയ്തത് തെറ്റ് തന്നെയാണ്.എന്നാലും അവർ എന്തുകൊണ്ട് ചെയ്തു എന്ന് നേരത്തെ ചോദിക്കാമായിരുന്നു.ആടുകൾ തമ്മിൽ പോരാടുമ്പോൾ ഇടയിൽ ചെന്നായ വന്ന് ചോര കുടിക്കാൻ നോക്കും.അതുപോലെയാണ് ഇതിലെ നൗഫൽ വന്നത്.സത്യം പറഞ്ഞാല് അവര് പോയി എന്ന് കേട്ടപ്പോൾ മരിച്ചു എന്ന ടെൻഷൻ ആയിരുന്നു.ഇങ്ങനത്തെ പണി ആകുമെന്ന് കരുതിയില്ല?

    വില്ലന് ഇടാൻ പറ്റിയ പേര് തന്നെ ഇട്ടല്ലോ.എന്തായാലും അവസാനം സുൽഫത്തിനോട് ക്ഷമിക്കുന്ന ഭാഗം കൂടെ കാണിക്കാമായിരുന്നു.കൂടുതൽ പറയാൻ പറ്റുന്നില്ല.എൻ്റെ മൂഡ് അങ്ങ് പോയി കിട്ടി ?

    1. ???

      സാരമില്ല…

      അപരാജിതൻ വായിക്കാൻ തുടങ്ങിയില്ലേ ക്ലിയർ ആയിക്കോളും ???

      1. രാഹുൽ പിവി

        ഇന്ന് ഇനി വായന ഇല്ല എഴുത്ത് ആയിരുന്നു.ഇനി നാളെ ഉച്ച കഴിഞ്ഞ് വായിക്കണം

  5. ഇത്പോലെ ഒരുപാട് സംഭവങ്ങൾ നമ്മുക്ക് ചുറ്റും നടക്കുന്നുണ്ട്………

    ജീവന് തുല്യം സ്നെഹിച്ചവനെ വിട്ട്…. വെറും കപട സ്നേഹം കാണിക്കുന്നവന്റെ പിന്നാലെ പോവുന്നവർ…….

    നൗഫു ഭായ്…. ഒരു ജീവിതം തന്നെ വരച്ചു കാട്ടിയിരിക്കുന്നു……….????

    1. താങ്ക്യൂ sidh ???

  6. ♥️♥️♥️♥️

  7. ചില ജീവിത നേർക്കാഴ്ചകൾ … ഒരു നിമിഷത്തെ തെറ്റായ തീരുമാനത്തിൽ ജീവിതം മുഴുവൻ കണ്ണുനീർ കുടിക്കേണ്ടി വര്ന്നൊരവസ്ഥ…സ്വയം ചോദിച്ചുവാങ്ങുന്നതാണത്… എത്രയൊക്കെ കണ്ടും കെട്ടും പഠിച്ചാലും ഒരു നിമിഷം അതെല്ലാം മറന്നു ഇന്നലെ കണ്ടഒരുവനിൽ വിശ്വസിച്ചു ഇറങ്ങിപ്പോകുമ്പോൾ കണ്ണുനീരിലാഴ്ന്ന സ്വന്തം മാതാപിതാക്കളെ ഭർത്താവിനെ മക്കളെ എല്ലാം മനസ്സിൽ നിന്നു പടിയിറക്കി വിടുന്നു… തെറ്റാണെന്നു തിരിച്ചറിയുമ്പോൾ ജീവിതം കയ്യിൽ നിന്നും പോയിട്ടുണ്ടാവും… നൗഫു നന്നായിട്ടെഴുതി

    1. താങ്ക്യു shana ??

      സ്പെല്ലിങ് ഒക്കെ ആണല്ലോ അല്ലെ ??

  8. നിങ്ങൾ നാലൊരു എഴുത്കരൻ ആണ് ഒര് ഒറിജിനാലിറ്റി ഫീൽ ചെയ്യും നിങ്ങളുടെ കഥയിൽ ?

    1. ???

      താങ്ക്യൂ kadhar bhai ???

  9. ഇഷ്ടപ്പെട്ടു.ഇന്ന് പല സ്ഥലത്തും നടക്കുന്ന കാര്യമാണ്.അത് മനോഹരം ആയിട്ട് അവതരിപ്പിച്ചു.ഇഷ്ടപ്പെട്ടു??

    1. താങ്ക്യൂ mn

  10. ശങ്കരഭക്തൻ

    ❤️

  11. ❤️❤️❤️

  12. രാഹുൽ പിവി

    ❤️

  13. നൗഫു,
    ഇത് ഒരു കഥ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ജീവിതത്തിന്റെ നേർക്കാഴ്ചയാണ്, ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച കണ്ട് പോകുന്ന ചിലരുണ്ട് അവസാനം ദുരിതക്കയത്തിൽ ആകും വീഴുന്നത്.
    ഒരു എഴുത്തുകാരൻ ആയത് കൊണ്ട് മോഹങ്ങൾ ഒക്കെ സാക്ഷാത്കരിക്കാൻ കഴിയും അല്ലേ?
    ആദ്യം പുറകെ നടന്നവൾ ഭാര്യയാക്കി, അടിപൊളി.
    സ്പീഡ് കൂടി എന്നറിഞ്ഞത് കൊണ്ട് തന്നെ മുൻ‌കൂർ ജാമ്യം എടുത്തു.
    മോശമില്ലാതെ എഴുതി…

    1. ഹോം പേജ് മുഴുവൻ നൗഫു നു വേണ്ടി രജിസ്റ്റർ ചെയ്തു കൊടുത്ത അഡ്മിൻ നീതി പാലിക്കണം…. പ്ലിംഗ്…

      1. ഒരെഴുത്തുകാരന്റെ രോദനം…

      2. എന്റെ കഥ എന്റെ പേര്

        എന്റെ കഥ എന്റെ പേര്…???

      3. നൗഫു അണ്ണന്റെ വിളയാട്ടം…??

        1. ???

          അയച്ചത് മുഴുവൻ വന്നു ???

          ഇനി ഹോം പേജ് കഴിയട്ടെ ???

  14. ഹോ ഇപ്പൊ എങ്കിലും വന്നല്ലോ

  15. ♥️

Comments are closed.