ഇതെല്ലാം ഫോട്ടോഗ്രാഫർ ഫോട്ടോയിൽ ഒപ്പിയെടുത്തു…
ആ തണുപ്പുള്ള കാലാവസ്ഥയിലും ഞാൻ വിയർതോലിച്ചിട്ടുണ്ടായിരുന്നു…
പിന്നെ അവളെ അവിടെ നിന്നും കൂട്ടി പന്തലിലേക്ക് ഇറങ്ങി…
ആദ്യമായി ഞങ്ങൾ രണ്ടാളും… ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു…
അതെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് പുറപ്പെടാൻ ആയപ്പോൾ… അവൾ അവളുടെ ഇകാക്കമാരെ കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടപ്പോൾ എനിക്ക് പോലും സങ്കടം വന്നു…
ഉപ്പയോടും ബാക്കിയുള്ള എല്ലാവരോടും സലാം പറഞ്ഞു… ഞാൻ ആദ്യം തന്നെ വണ്ടിയിലേക്ക് കയറി…
തൊട്ടു പിറകിലായി അവളും… അവളുടെ സങ്കടം കഴിഞ്ഞിട്ടില്ലയിരുന്നു… കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിക്കുന്നുണ്ട്…
ഞാൻ എന്റെ കൈ അവളുടെ കൈകളിലേക്ക് ചേർത്തുവെച്ച് അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു…
▪️▪️▪️
സാർ എയർപോർട്ട് എത്തി..
ഞാൻ പെട്ടെന്ന് തന്നെ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു…
എയർപോർട്ടിൽ എത്തിയിരിക്കുന്നു…
ആ കാറിൽ നിന്നും ഇറങ്ങി ഡ്രൈവറുടെ ചാർജും കൊടുത്തു എയർപോർട്ടിനുള്ളിലേക്ക് നടന്നു…
സമയം പത്ത് മണി കഴിഞ്ഞിരിക്കുന്നു…
കൈകളിൽ ആകെ ഒരു സൂട്ട് കേസ് മാത്രമേ പിടിച്ചിട്ടുണ്ടായിരുന്നു ഉള്ളൂ…
പെട്ടെന്ന് തന്നെ എയർപോർട്ടി നുള്ളിലെ ഫോർമാലിറ്റീസ് കഴിഞ്ഞു…
വൈറ്റിങ് ഏരിയയിൽ പോയി ചെന്നിരുന്നു…
വീണ്ടും എന്റെ ഓർമ്മകൾ പിറകിലേക്ക് സഞ്ചരിക്കാൻ തുടങ്ങി…
▪️▪️▪️
എന്റെയും സുൽഫിയുടെയും വിവാഹം കഴിഞ്ഞ രാത്രി….
കൂട്ടുകാരും ബന്ധുക്കളും ഒമ്പതു മണി സമയമായപ്പോഴേക്കും ഒരു വിധം വീട്ടിൽ നിന്നും പോയിരുന്നു…
പിന്നെ കുറിച്ച് അടുത്ത ബന്ധുക്കൾ മാത്രം…കുറച്ചു കുട്ടൂകാരും…
ഇടക്കിടെ പന്തലും മറ്റും അഴിക്കാൻ സഹായിക്കുന്ന സമയം ഞാൻ എന്റെ റൂമിന്റെ അരികിൽ വന്ന് ജനവാതിലിലൂടെ അകത്തേക്ക് നോക്കി…
Nannayittund bro.
ith njn pandu vayicha kathaya prenaya novalil, athil avasana bagam avan sulfiye sikarikunund
എഴുതിയും വായിച്ചും…. മുഖമില്ലാത്തവരുടെ ഈ ലോകത്തും(virtual world)…. ഭാവിയിൽ വിസ്മയപ്പെടുത്തുന്ന നോവലുകളും ചെറുകഥകളുമായി വ്യക്തമായ മുഖവുമായി യഥാർത്ഥ ലോകത്തും നിറഞ്ഞുനിൽക്കാനും… എന്നെ പോലെ ഉള്ള എളിയ വായനക്കാരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കുറച്ചു കരയിച്ചും…. ഇനിയും ഒരു നൂറുകൊല്ലം ദീർഗായുസോടെ ഇതിനേക്കാൾ പ്രസന്നവാനായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്…. ഞങ്ങളുടെ പ്രിയ നൗഫു ബ്രോക്ക് എന്റെ ഹൃദയത്തിൽ നിന്നുമുള്ള ജന്മദിനാശംസകൾ…❤❤❤❤❤❤❤❤❤
താങ്ക്യൂ ഷമ്മി ???
എഴുത്തിൻ്റെ ഇടയിൽ അപരാജിതൻ വന്നോ എന്ന് നോക്കാൻ വന്നതാണ്.അപ്പൊ വന്നില്ല എങ്കിൽ പിന്നെ നൗഫു അണ്ണൻ്റെ വായിക്കാത്ത ഒരു കഥ വായിക്കാം എന്ന് കരുതി വായിച്ചതാണ്.പണി പാളി✨
അവര് ചെയ്തത് തെറ്റ് തന്നെയാണ്.എന്നാലും അവർ എന്തുകൊണ്ട് ചെയ്തു എന്ന് നേരത്തെ ചോദിക്കാമായിരുന്നു.ആടുകൾ തമ്മിൽ പോരാടുമ്പോൾ ഇടയിൽ ചെന്നായ വന്ന് ചോര കുടിക്കാൻ നോക്കും.അതുപോലെയാണ് ഇതിലെ നൗഫൽ വന്നത്.സത്യം പറഞ്ഞാല് അവര് പോയി എന്ന് കേട്ടപ്പോൾ മരിച്ചു എന്ന ടെൻഷൻ ആയിരുന്നു.ഇങ്ങനത്തെ പണി ആകുമെന്ന് കരുതിയില്ല?
വില്ലന് ഇടാൻ പറ്റിയ പേര് തന്നെ ഇട്ടല്ലോ.എന്തായാലും അവസാനം സുൽഫത്തിനോട് ക്ഷമിക്കുന്ന ഭാഗം കൂടെ കാണിക്കാമായിരുന്നു.കൂടുതൽ പറയാൻ പറ്റുന്നില്ല.എൻ്റെ മൂഡ് അങ്ങ് പോയി കിട്ടി ?
???
സാരമില്ല…
അപരാജിതൻ വായിക്കാൻ തുടങ്ങിയില്ലേ ക്ലിയർ ആയിക്കോളും ???
ഇന്ന് ഇനി വായന ഇല്ല എഴുത്ത് ആയിരുന്നു.ഇനി നാളെ ഉച്ച കഴിഞ്ഞ് വായിക്കണം
ഇത്പോലെ ഒരുപാട് സംഭവങ്ങൾ നമ്മുക്ക് ചുറ്റും നടക്കുന്നുണ്ട്………
ജീവന് തുല്യം സ്നെഹിച്ചവനെ വിട്ട്…. വെറും കപട സ്നേഹം കാണിക്കുന്നവന്റെ പിന്നാലെ പോവുന്നവർ…….
നൗഫു ഭായ്…. ഒരു ജീവിതം തന്നെ വരച്ചു കാട്ടിയിരിക്കുന്നു……….????
താങ്ക്യൂ sidh ???
❤️❤️
???
♥️♥️♥️♥️
???
ചില ജീവിത നേർക്കാഴ്ചകൾ … ഒരു നിമിഷത്തെ തെറ്റായ തീരുമാനത്തിൽ ജീവിതം മുഴുവൻ കണ്ണുനീർ കുടിക്കേണ്ടി വര്ന്നൊരവസ്ഥ…സ്വയം ചോദിച്ചുവാങ്ങുന്നതാണത്… എത്രയൊക്കെ കണ്ടും കെട്ടും പഠിച്ചാലും ഒരു നിമിഷം അതെല്ലാം മറന്നു ഇന്നലെ കണ്ടഒരുവനിൽ വിശ്വസിച്ചു ഇറങ്ങിപ്പോകുമ്പോൾ കണ്ണുനീരിലാഴ്ന്ന സ്വന്തം മാതാപിതാക്കളെ ഭർത്താവിനെ മക്കളെ എല്ലാം മനസ്സിൽ നിന്നു പടിയിറക്കി വിടുന്നു… തെറ്റാണെന്നു തിരിച്ചറിയുമ്പോൾ ജീവിതം കയ്യിൽ നിന്നും പോയിട്ടുണ്ടാവും… നൗഫു നന്നായിട്ടെഴുതി
താങ്ക്യു shana ??
സ്പെല്ലിങ് ഒക്കെ ആണല്ലോ അല്ലെ ??
♥️♥️♥️
???
നിങ്ങൾ നാലൊരു എഴുത്കരൻ ആണ് ഒര് ഒറിജിനാലിറ്റി ഫീൽ ചെയ്യും നിങ്ങളുടെ കഥയിൽ ?
???
താങ്ക്യൂ kadhar bhai ???
???
ഇഷ്ടപ്പെട്ടു.ഇന്ന് പല സ്ഥലത്തും നടക്കുന്ന കാര്യമാണ്.അത് മനോഹരം ആയിട്ട് അവതരിപ്പിച്ചു.ഇഷ്ടപ്പെട്ടു??
താങ്ക്യൂ mn
❤️
???
❤
???
❤️❤️❤️
???
❣️❣️❣️❣️
???
❤️
???
നൗഫു,
ഇത് ഒരു കഥ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ജീവിതത്തിന്റെ നേർക്കാഴ്ചയാണ്, ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച കണ്ട് പോകുന്ന ചിലരുണ്ട് അവസാനം ദുരിതക്കയത്തിൽ ആകും വീഴുന്നത്.
ഒരു എഴുത്തുകാരൻ ആയത് കൊണ്ട് മോഹങ്ങൾ ഒക്കെ സാക്ഷാത്കരിക്കാൻ കഴിയും അല്ലേ?
ആദ്യം പുറകെ നടന്നവൾ ഭാര്യയാക്കി, അടിപൊളി.
സ്പീഡ് കൂടി എന്നറിഞ്ഞത് കൊണ്ട് തന്നെ മുൻകൂർ ജാമ്യം എടുത്തു.
മോശമില്ലാതെ എഴുതി…
ഹോം പേജ് മുഴുവൻ നൗഫു നു വേണ്ടി രജിസ്റ്റർ ചെയ്തു കൊടുത്ത അഡ്മിൻ നീതി പാലിക്കണം…. പ്ലിംഗ്…
ഒരെഴുത്തുകാരന്റെ രോദനം…
എന്റെ കഥ എന്റെ പേര്
എന്റെ കഥ എന്റെ പേര്…???
നൗഫു അണ്ണന്റെ വിളയാട്ടം…??
???
അയച്ചത് മുഴുവൻ വന്നു ???
ഇനി ഹോം പേജ് കഴിയട്ടെ ???
മെഷീൻ മുതലാളി , ,
??
???
ഹോ ഇപ്പൊ എങ്കിലും വന്നല്ലോ
???
?
???
♥️
???