ഇന്നാണ് നയനേച്ചിയുടെ കല്യാണം …എല്ലാരും അടിച്ചു പൊളിച്ചു ഒരുങ്ങി നടപ്പാണ് …ഞാനും ഒരുങ്ങിനന്നായിത്തന്നെ … അചൻ പറയുംപോലെ കെട്ടിക്കാനായി എന്ന് എല്ലാർക്കും തോന്നട്ടെ …
അന്നു അവിടെ വെച്ച് നാട്ടിലെ കുറച്ചു വായിനൊക്കികലുമായി ഞാനും നവ്യയും പ്രശ്നം ഉണ്ടക്കി ……
കാര്യമായി ലാഭം ഒന്നുമുണ്ടായില്ല എന്നു മാത്രമല്ല മാമനും അച്ഛാചനും കൂടി വയക്കും പറഞ്ഞു … തലവെദനകെസായി …
കൂടുതൽ നിൽക്കാതെ ഞാൻ റൂമിലേക്ക് പോയി ..
റൂമിലേക്ക് കേറിയപ്പോൾ ആണ് റൂമിലേക്ക് ഹർഷൻ കേറി വന്നത് ….
” നീ എന്താ ഇവിടെ …? പുറത്തേക്ക് പോയാ …
“എനിക്കൊരു കാര്യം പറയാൻ ഉണ്ട് ….”
“എന്ത് കാര്യം …?
“”എനിക്ക് തന്നെ ഇഷ്ടമാണ് …തന്നെ ഞാൻ കല്യാണം കഴിക്കട്ടെ …?
നല്ല സമയം … ചോദിക്കാൻ പറ്റിയ സമയം …കാണിപ്പയ്യൂർ പറയുമോ ഇത് പോലെ …
“ചങ്ങായി …നിങ്ങളെ ഞാൻ ആദ്യമായിട്ടാ കാണുന്നത് …അല്ലെങ്കിൽ ഈ രണ്ടു ദിവസമാ പരസ്പരം കണ്ടത്…യാതൊരു മുൻപരിചയവും ഇല്ലാതെ നിങ്ങളെ പറ്റി എനിക്കോ എന്നെ പറ്റി നിങ്ങൾക്കോ എങ്ങനെ ആർക്ക്ഇഷ്ടം ഉണ്ടാകാനാണ് … ഇനി വേറെ ആർക്കേലും ഉണ്ടായാൽ തന്നെ ഞാൻ ഇല്ല അതിനു ….”
“അല്ല അത് പിന്നെ …അശ്വതി ആലോചിച്ചു മറുപടി പറഞ്ഞാൽ മതി ….”
“ഇതാലോചിക്കാനേ ഇല്ലാത്തത് കൊണ്ടാ ഇപ്പോൾ തന്നെ മറുപടി പറഞ്ഞത് …”
“അശ്വതി …ഞാൻ …ഞാൻ …”
“മിണ്ടാതെ പോകുന്നുണ്ടോ …” ആ പറഞ്ഞത് കുറച്ചു ഒച്ചകൂടുതലായിരുന്നു ….
തിരിഞ്ഞുനടക്കാൻ നിന്ന എന്റെ കയ്യിൽ കേറി പിടിച്ചു അവൻ …
കയ്യൊന്നു കുതറാൻ ശ്രമിച്ച എന്റെ കൈ വേദനിക്കുകയാ ചെയ്തത് …
“ഡാ …”
ഒച്ച കേട്ട വാതില്പടിയിലേക്ക് ഞാനും ഹർഷനും ഒരുമിച്ചു നോക്കി …. എന്റെ കയ്യിലെ പിടി ഹർഷൻ ആളെകണ്ടപ്പോൾ തന്നെ മാറ്റിയിരുന്നു …..
കെണിഞ്ഞല്ലോ ഈശ്വരാ ……
…..നെപ്പോളിയൻ
Sorry for the late..
എല്ലാരുടെയും സ്നേഹം
നല്ല തുടക്കം.ബാക്കി ഇങ്ങോട്ടു പോരട്ടെ.
നൈസ് ബ്രോ ❤️
ബാക്കി ponnotte ❤️❤️❤️
മുത്തേ സഫ്വാൻ പൊളി ??
????
കഥ ഗംഭീരമായി മുന്നേറുന്നു, എഴുത്ത് സൂപ്പർ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
കൊള്ളാം അടിപൊളി ❤️
വായിക്കാം
❤️