നിലാവുപോൽ 02
Nilaavupol Part 2 | Author : Nepoliyan | Previous Part
ആളെ കണ്ടതും ഞാൻ ഞെട്ടിപ്പോയി …
ഹർഷൻ …ഇവൻ ….ഇവനെന്താ ഇവിടെ ….
അപ്രതീക്ഷിതമായുള്ള വീഴ്ചയായത് കൊണ്ട് അവന്റെ മുഖത്തും ഒരന്താളിപ്പ് ഉണ്ട് …
അറിയാതെ തന്നെ കണ്ണുകൾ പരസ്പരം കഥകൾ കൈമാറുന്നത് പോലെ …
പെട്ടെന്ന് അവന്റെ മുഖത്തെ ഭാവവ്യത്യാസം ആണ് എന്നിൽ ബോധോദയം ഉണ്ടാക്കിയത് …
എഴുന്നേറ്റു ഡ്രെസ്സൊക്കെ ശരിയാക്കി അവന്റെ മുഖത്തു എന്റെ പുച്ഛം ഞാൻ വെളിവാക്കി …
“നിനക്കെന്താടീ മുഖത്തു കണ്ണില്ലേ …?
ന്താ …ഇത്രനേരമായിട്ടും തിരുവായ തുറക്കാത്തത് എന്നാലോചിച്ചു നിൽക്കുവായിരുന്നു ഞാൻ ….
“സോറി കണ്ടില്ല ..ഇപ്പോൾ കാലിനോട് പറയാൻ പറ്റില്ലാലോ അവിടെ ഒരദ്ധ്യേഹം ഉണ്ട് ..ആ വഴി പോവണ്ട എന്നു…പറ്റിപോയി …”
” നീ എന്താ കളിയാക്കുവാ ..”
“ശെടാ …ഇപ്പോൾ അങ്ങനെ ആയി…സോറി പറഞ്ഞപ്പോൾ ഇങ്ങനെ .. .”
അപ്രദീക്ഷിതമായിട്ടാണ് പോകാൻ ഒരുങ്ങിയ എന്നെ അവൻ പിടിച്ചുവലിച്ചു അവന്റെ നെഞ്ചോട് ചേർത്തത് ..
“കളിയാക്കുവാണോടീ നീ … പുല്ലേ ….”
“എന്താ …എന്താ അവിടെ …” ശബ്ദം കേട്ട ഭാഗത്തു തിരിഞ്ഞുനോക്കുമ്പോൾ അഖിലേട്ടൻ …
“ഈശ്വരാ ……ഇവര് എന്നെയും കൊണ്ടല്ലേ പൊകൂ …”
Sorry for the late..
എല്ലാരുടെയും സ്നേഹം
നല്ല തുടക്കം.ബാക്കി ഇങ്ങോട്ടു പോരട്ടെ.
നൈസ് ബ്രോ ❤️
ബാക്കി ponnotte ❤️❤️❤️
മുത്തേ സഫ്വാൻ പൊളി ??
????
കഥ ഗംഭീരമായി മുന്നേറുന്നു, എഴുത്ത് സൂപ്പർ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
കൊള്ളാം അടിപൊളി ❤️
വായിക്കാം
❤️