Night ? @ Campus ?
(?ആർക്കുമറിയാത്തൊരു കഥ ?)
Author : ??????? ????????
അളിയാ, സിദ്ധു… കാര്യം എല്ലാം ഓക്കേ അല്ലേ..??? നീ സാനം എടുത്ത് വെച്ചിട്ടുണ്ടോ ??? ?. “ഓ വെച്ചിട്ടുണ്ട്.
ടാ ആദി, അവള് വരുമോടാ” ?…”ആര് വരുമോന്ന്” ??? ആദിദേവ് നെറ്റി ചുളിച്ചു… “ശോ ഈയൊരു മണകുണാഞ്ചനെ ആണല്ലോ ദൈവമേ എനിക്ക് ചങ്ക് ആയി കിട്ടിയത് ?… എടാ പൊട്ടാ ശാലിനി വരുമോ എന്നാ ചോദിച്ചേ…?
ഹും അതെന്നോടാണോടാ ചോദിക്കുന്നത് നിനക്ക് അവളോട് തന്നെ വിളിച്ചു ചോദിച്ചാൽ പോരെ….?” ആദിയും അവന്റെ അമർഷം മറച്ചു വെച്ചില്ല….. “എടാ ഞാൻ അങ്ങനെ പറഞ്ഞതിന് വേറെ കാരണമുണ്ട് കഴിഞ്ഞ വർഷം അതായത് നമ്മൾ ഫസ്റ്റ് ഇയർ, മൂന്നാർ ടൂർ പോയപ്പോൾ അവൾ കൂടെ ഉണ്ടായിരുന്നില്ല… ?
കാരണമെന്താ അന്ന് അവൾക്കു പനിയായിരുന്നു…? അതൊക്കെ കാരണം എനിക്ക് ടൂറൊന്നും എൻജോയ് ചെയ്യാൻ പറ്റിയില്ല ?…” സിദ്ധാർഥ് ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തിയതും അവന്റെ കണ്ണുകൾ നിറയുന്നത് ആദി കണ്ടു?.
“ഓ സോറിടാ നീയെന്നോട് ഷെമിക്കണം… ഞാൻ ഇതൊന്നും മനസിലാക്കാതെയാണ് പെരുമാറിയത്… നിനക്ക് ഇപ്പോൾ എന്താ വേണ്ടത് അവൾ വന്നോ എന്നറിയണം… അത്രെയല്ലേ ഉള്ളു… ഇപ്പ ശെരിയാക്കിത്തരാം…” ആദി, കുറച്ചങ്ങോട്ട് മാറി അവന്റെ ഫോണിൽ ആരുടെയോ നമ്പർ ഡയൽ ചെയ്തു…?
” ഹലോ കാർത്തു… എടി നിന്റെ കൂടെ ശാലിനി ഉണ്ടോ…. ഓ ശെരി…. നിങ്ങൾ ഉടെനെ എത്തില്ലേ… ഓക്കേ ശെരി… ഞാൻ ഫോൺ വെക്കുവാ മോളു… നേരിട്ട് കാണാം…. “
“എടാ നീ ആരെയാ വിളിച്ചേ…?? ശാലിനി വരില്ലേ…????” സിദ്ധാർഥ് അവന്റെ അടുത്തെത്തി ചോദിച്ചു…. “ശോ ഡാ ചെറുക്കാ നീയിങ്ങനെ ഞെരിപിരി കൊള്ളുന്നതെന്തിനാ…! നീ നിന്റെ കാമുകിയെ കുറിച്ച് ഇത്ര വേവലാതിപ്പെടേണ്ട…. അവൾ ഇത്തവണയും വരില്ല… എന്നാ പറയുന്നത്…
“ങേ….നീ എന്താടാ ഈ പറയുന്നത് അവൾ ഇത്തവണയും വരില്ലേ… കള്ളം പറയരുത്…” സിദ്ധാർഥ് ഞെട്ടി ?.
“അതേടാ ഞാൻ പറഞ്ഞത് സത്യമാണ് അവൾക്ക് ഇന്ന് ഡെങ്കിപനി? സ്ഥിതികരിച്ചുവെന്ന് കാർത്തികയാ എന്നോട് പറഞ്ഞത്…. അത്ര ഉറപ്പിച്ചു പറയാൻ പറ്റില്ല ശാലു കൂടുതലൊന്നും കാർത്തുവിനോട് പറഞ്ഞില്ല….” “സിവനേ…! എന്റെ ബാംഗ്ലൂർ ടൂർ കുളമായി… ?…എടാ ഞാനിനി എന്നാതിനാ ഇവിടെ നിൽക്കുന്നത്…. ടൂർ പോയില്ലെന്ന് അറിഞ്ഞാൽ ചേച്ചിയെന്നെ കൊല്ലും….”സിദ്ധാർഥ് വിലപിക്കാൻ തുടങ്ങി….
“ശേ ഇതെന്ത് മൈര്… പ്ലാൻ കൊളമാകുമോ… ഈ പിള്ളേർ എവിടെ പോയി… ഇവനെ ഞാൻ ഞാൻ എങ്ങനെ സമാധാനിപ്പിക്കും… സമയം 4:30 ആയല്ലോ…” ആദിദേവ് ഒന്നാഞ്ഞു നിശ്വസിച്ചു….?
എന്നിട്ട് പറഞ്ഞു… “ഡാ നീ കാർത്തിക വന്നിട്ട് അവളോട് തന്നെ ചോദിച്ചു നോക്ക്….”
ശെരി അവളോട് തന്നെ ചോദിക്കാം…” സിദ്ധു തന്റെ വിഷമമടക്കി കൊണ്ട് പറഞ്ഞു….?
പെട്ടന്ന് ഒരു കാറിന്റെ ഹോണടി കേട്ടു അവർ തിരിഞ്ഞു നോക്കി… ? ഒരു വൈറ്റ് കളർ ഹോണ്ട amaze അവരുടെ മുന്നിൽ വന്നു നിന്നു…..
To be Continued…?
നല്ല തുടക്കം വായിക്കുമ്പോൾ ബോർ ആയി തോന്നുന്നില്ല
പിന്നെ ഇതൊരു കഥയുടെ തുടക്കം ആയിരുന്നെങ്കിൽ കുറച്ചുകൂടി എഴുതായിരുന്നു എന്താ നടക്കുന്നത് എന്ന് മനസിലാകുന്നതിന് മുമ്പേ തീർന്നുപോയി
നല്ല ഒരു കഥയായിരിക്കും എന്ന് പ്രേതിഷിക്കുന്നു പിന്നെ
തെറിവിളി കൂടുതലാണ് എന്ന് ആരോ കമന്റ് ചെയ്തു ക്യാമ്പസ് കഥയും ക്യാരക്ടർസും നോക്കിയാൽ തെറി വിളി കുറവാണ്
ജ്വാല പറഞ്ഞത് ശരിയാണ് സ്‌മൈലി
കുറയ്ക്കുന്നത്ന ആണ് നല്ലത് ?
Okky thenkz..
ഡെങ്കി പനി വന്ന് കാമുകി മറിച്ച് അവൻ കരഞ്ഞേ………….
കള്ള് കുടിച്ച് കഞ്ചാവ് വലിച്ച് ബുള്ളറ്റിൽ ട്രിപ്പ് പോയി……..
അവസാനം അവനൊരു പെണ്ണ് കെട്ടി സന്തോഷമായി ജീവിക്കട്ടെ….????
മികച്ച ഒരു ഇത് ???
What the… ?
Kollam…. therivili korach mithamakiyal nannayrnnu….
ഇതിലും ഇരട്ടി തെറിവിളി ഉള്ള കഥകൾ ഇവിടെ ഉണ്ട്
Kollam mwuthe
♥
പ്രിയ സുഹൃത്തേ,
തുടക്കം കൊള്ളാം താങ്കൾക്ക് എഴുതാനുള്ള കഴിവും ഉണ്ട് പക്ഷെ താങ്കൾക്ക് സീരിയസ് ആയി എഴുതാൻ ശ്രമിക്കുന്നില്ല എന്നതാണ് ആദ്യത്തെ പ്രശ്നം.
സീരിയസ് ആയി കഥ എഴുത്തുകയാണെങ്കിൽ വാട്സാപ്പ് എഴുത്ത് പോലെ ആകാതെ സ്മൈലികൾ ഒഴിവാക്കി എഴുതുക.
ഓരോ പാരഗ്രാഫ് തിരിച്ച് എഴുതുക.
പേജുകൾ കൂട്ടി കഥയുടെ കുറച്ച് വായനക്കാരനു കൂടി മനസ്സിലേക്ക് എത്തിക്കാൻ ഉതകുന്ന രീതിയിൽ എഴുതുക.
വീണ്ടും എഴുതുക, ആശംസകൾ…
❤️
വായിച്ചു തുടക്കം ആയോണ്ട് ഒന്നും പറയുന്നില്ല…first കണ്ടപ്പോൾ വിചാരിച്ചു short സ്റ്റോറി ആയിരിക്കും എന്ന്?..പിന്നെ സ്മൈലി കുറച്ച് കണ്ടെന്റ്ന് പ്രാധാന്യം കൊടുത്താൽ നന്നായിരിക്കും എന്നു തോന്നുന്നു……ബാക്കി വരുമ്പോൾ വായിച്ചിട്ട് പറയാം….സ്നേഹത്തോടെ???
ഓക്കേ ബ്രോ
എന്നെ നായകനാക്കിയോ ഞാൻ അറിയാതെ?. പിന്നെ കുറച്ച് സ്പേസ് ഒക്കെ വിടാം.. ഡയലോഗ് ഒക്കെ ഒന്ന് ഗ്യാപ്പ് ഉണ്ടായാൽ വായിക്കാൻ sukhamundakjm അത് പോലെ പേജും കൂട്ടണം
Hmm… അതെ ആക്കി..? ഞാൻ ഒരു 2വർഷങ്ങൾക്ക്മുൻപ് create ചെയ്തതാ ഇവനെ…
ഇത് ഫിനിഷ് ചെയ്തിട്ട് വേണം ഇവന്റെ ഒറിജിനൽ സ്റ്റോറിയിലേക്ക് പോകാൻ.
അപ്പോൾ പറഞ്ഞ കാര്യങ്ങൾ എല്ലാം അടുത്ത തവണ ശെരിയാക്കിയിരിക്കും… ?
സംഭവം കൊള്ളാം supr ❤️?,but page കുറഞ്ഞുപോയി ?
തുടക്കം നന്നായിട്ടുണ്ട് ഇഷ്ടമായി.
പിന്നെ എഴുതുമ്പോൾ ഡയലോഗുകൾ അടുപ്പിച്ച് എഴുതാതെ വിട്ട് വിട്ട് എഴുതനെ പേജുകൾ കൂട്ടി. ഇമോജിയും കൂടെ ഒന്ന് കുറച്ചാൽ നന്നായിരിക്കും.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️♥️
Ok alright…
?
ബ്രോ ആണോ സിസ്റ്റർ ആണോ… ആരെങ്കിലും ഒക്കെ ആകട്ടെ
എന്നതാണേലും സംഭവം കൊള്ളാം പേജുകൾ കൂട്ടിയെഴുതാൻ ശ്രെമിക്കണം. കൂടുതൽ പറയണമെങ്കിൽ കഥയുടെ ഒരു ഗതി മനസിലാക്കണം
മാരാർ ❤️
Thank you mr. മാരാർ
തീർച്ചയായും താങ്കൾ പറഞ്ഞ കാര്യങ്ങൾ അടുത്ത തവണ ഉറപ്പായും ശെരിയാക്കുന്നതാണ്.
അഭിപ്രായത്തിന് നന്ദി. ❤️?
❤❤❤?
Nice story
Kurachude ezhuthane adutha thavana
?❤️
❤????
കുമാര…. കഥയുടെ തുടക്കം കൊള്ളാം… പേജ് കുറഞ്ഞു പോയി…. പിന്നെ ആ ഇമോജിസ് ഓക്കെ ഒഴിവാക്കിയാൽ കൊള്ളാം….❤❤❤
Ok done bro but page number കൂട്ടുന്നത് എങ്ങനെയാണ് ???
Ezhuthanam??
Oh ho ?
??? അതും അറിയില്ലേ……..
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ
?
Google doc ആണോ ഉപയോഗിക്കുന്നെ
???
vayikkam ketto mk yude seethaye thedi vayichond erikkuva
ഓക്കേ മച്ചു… ?
എടാ കുഞ്ഞാപ്പ പന്നി എനിക്കും വേണം
1st
adipich 3 kadha first ???
??
? ഞാൻ നിനക്ക് വേണ്ടി മാറിത്തന്നതാ ?