50-56 ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു അച്ഛനും അമ്മയും… മൊബൈലിന്റെ മായാ ലോകത്തെ മുഴുകി ഇരിക്കുന്ന രണ്ടു മക്കൾ. അലസമായ മുടിയും അച്ചടക്കമില്ലാത്ത ശരീരഭാഷയും ആണ് രണ്ടുപേർക്കും. ഒരു നോർത്ത് ഇന്ത്യൻ സ്റ്റൈൽ ഫാമിലി.
പലഹാര പാത്രവുമായി ചെല്ലുന്ന കാത്തുവിനെ നോക്കി ആ അച്ഛനും അമ്മയും ചിരിച്ചു.
മോള് എന്ത് പഠിക്കുകയാ… മോൾക്കറിയാമോ ഞങ്ങളെ … ദേവകി ചോദിച്ചു.
അവള് എഞ്ചിനീയറിംഗ് പഠിക്കുവ അച്ഛൻ്റെ വകയായിരുന്നു മറുപടി.
അവളൊന്നു ചിരിച്ചു കാണിച്ചിട്ട് അകത്തേക്ക് കയറിപ്പോയി.
എത്ര പെട്ടെന്നാ പിള്ളേരൊക്കെ വളർന്നത് കെട്ടിച്ചു വിടാറായി അച്ഛൻ്റെ വാക്കുകൾ അവൾക്ക് ഇത്തിരി ദേഷൃമുണ്ടാക്കി.
കൊള്ളാം പേജ് കുറഞ്ഞു പോയി ബ്രോ
നന്നായിരുന്നു
കാത്തു ?
അജ്ഞാതൻ പുറത്ത് വരട്ടെ കാത്തിരിക്കാം
പേജ് ഒരു 19 എങ്കിലും ആക്കണം കേട്ടോ നല്ല ത്രെഡ് ഐഡിയ വികസിപ്പിച്ചു എഴുതു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്
??
?