ഇതാരപ്പാ കൊറിയർ അയക്കാൻ എന്ന ഭാവം ആയിരുന്നു രണ്ടു പേരുടേയും മുഖത്ത്.
അവളെ കാത്ത് ഒരു ബോക്സ് അവിടെ ഉണ്ടായിരുന്നു .
ഭൂതകണ്ണാടിയുടെ ഇടയിലൂടെ രൂക്ഷമായി നോക്കുന്ന പ്രിൻസിപ്പൽ അവളുടെ കണ്ണിൽപ്പെട്ടു.
നിലത്തിരിക്കുന്ന ആ വലിയ ബോക്സിലോ ക്ക് നോക്കി അവർ കണ്ണുരുട്ടുന്നത് അവൾ ണകണ്ടു. ധൃതിയിൽ അവൾ അതുമെടുത്തുകൊണ്ട് അവിടുന്നിറങ്ങി. ഇടന്നാഴിയിലൂടെ നടന്നു നീങ്ങുന്ന അവളുടെയുള്ളിൽ ഒരു കുന്നു ചോദൃങ്ങൾ അലയടിച്ചു.
ക്ലാസിലുള്ളവരെല്ലാം അവളുടെ കൈയിലോക്ക് പ്രതീക്ഷയോടെ നോക്കോന്നതവൾ കണ്ടു
ഒരു സമ്മാനപ്പൊതിയാണ്. അവൾ ടീച്ചറിനെ ദയനീയമായി ഒന്നു നോക്കി.
“എന്താടെ ഇത് ഓപ്പൺ ചെയ്യ് “ടീച്ചറിൻ്റെ വാക്കുകൾ കേട്ടു അവൾ ഒരുമാതിരിയായി .
മടിയോടെ അവൾ അത് തുറന്നു. വീർപ്പുമുട്ടലിനൊടുവിൽ പ്രണയം വാരിവിതറി ആ ചുവന്ന ബലൂണുകൾ മുകളിലുളിലേക്ക് ഉയർന്നു. മിഠായികൾ നിറഞ്ഞ ആ ബോക്സിൽ മറ്റൊരു ബോക്സ്. കണ്ണുകളിൽ ആകാംഷ നിറഞ്ഞു ധൃതിയിൽ അവൾ അതു തുറന്നു ബർത്ത്ഡേ കോക്ക് .
” ആഹാ ഇന്ന് ബർത്ത്ഡേ ആണോ ” അപ്പോളാണവൾ ബോർഡിലെ ഡയിറ്റ് ശ്രദ്ധിച്ചത് 31/8/2016.
താൻ മറന്ന ആ ദിവസം ആരണിത്ര കാരൃമായി ഓർത്തു വച്ചിരിക്കുന്നതെന്ന് സംശയങ്ങളാരുന്നു അവളുടെ മുഖത്ത്.
പിന്നെ അവിടെ ആഘോഷമായിരുന്നു.ആട്ടവും പാട്ടും ബഹളവും ആയിരുന്നു .
സമയം കടന്നുപോയി
ക്ലാസ്സ് കഴിഞ്ഞിറങ്ങിയ അവൾ മനസ്സിലെന്തൊക്കെയോ പറഞ്ഞു നടക്കുമ്പോഴാണ് പ്രിൻസി മുൻപിൽ വന്നു നിന്നത്.
“എന്താണു മോളേ ഇവിടെങ്ങുമില്ലേ .സൂപ്പർ പാർട്ടിയാരുന്നു നിൻ്റെ പരിപാടി ഏതായാലും കൊള്ളം ആരുമറിയാതെ പാർട്ടി അറേഞ്ച് ചെയ്തു കളഞ്ഞല്ലോ. “മിടുക്കി”
പറഞ്ഞതിന് മറുപടി പറയാതേ അവൾ നടക്കുന്നതു കണ്ട് പ്രൻസിക്ക് ദേഷൃം വന്നു.
ടീ….ടീ……ഞെട്ടി പോയി അവൾ.
സമയം കടന്നു പോയി കുളികഴിഞ്ഞ് ഈറനോട് ഫോണും കുത്തി ഇരിക്കുന്ന അവളെ അമ്മ മുറുമുറുത്തു .
കെട്ടിക്കാറായ പേണ്ണാ ഫോണും കുത്തീക്കൊണ്ടിരിക്കുവാ….അമ്മയെ നോക്കി കൊഞ്ഞനം കാണിച്ചു വീണ്ടും ഫോണിലേക്ക് …
നല്ല എഴുത്താണ് ഒരു നല്ല ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു
പേജ് കൂട്ടി എഴുതണം
വര്‍ണനകളും ആവാം, പ്രണയം പൈങ്കിളി ആണ്
പമ്പയിൽ സൂര്യൻ അസ്തമിച്ചത് ഒരു error ആയി ചിന്തിക്കാൻ കഴിയുന്നില്ല, അല്പം സമയം എടുത്തു ആലോചിച്ചു സ്വയം വിലയിരുത്തി പേജ് കൂട്ടി അടുത്ത ഭാഗം പ്രെസിദ്ധികരിക്കു
By
അജയ്
നല്ല എഴുത്താണ് ഒരു നല്ല ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു
പേജ് കൂട്ടി എഴുതണം
വര്‍ണനകളും ആവാം, പ്രണയം പൈങ്കിളി ആണ്
പമ്പയിൽ സൂര്യൻ ast
Thanku bro next page want make curious .
❤️❤️❤️
നന്നായുട്ടുണ്ട്, തുടർന്നും എഴുതുക…
Support tharanam bakki ezhuthikondirikukayane
nalla katha kalkki bro
Kollam….
Nice
Thanku fast attempt aane