Tag: Neelasalabham

? നീലശലഭം 2 ? [Kalkki] 108

? നീലശലഭം 2 ? Neelashalabham Part 2 | Author : Kalkki | Previous Part   ഗേയിം കളിച്ചു  വീഡിയോസ് കണ്ടു  ഇടക്ക് എപ്പോഴൊ ഉറങ്ങി പോയി.ക്ലോക്കിലെ സമയം 6 മണി. “എഴുന്നേക്ക് പെണ്ണെ വിളക്ക് കത്തിക്കാറായി” അമ്മയുടെ വിളികേട്ട് ഉണർന്ന കാത്തു ചുറ്റുമെന്നു നോക്കി കണ്ണും തിരുമി എഴുന്നേറ്റു .അടുക്കളയിലേക്ക്   ഓടിയത് അമ്മയുടെ ചായ പ്രതീക്ഷിച്ചാണ്. പതിവുപോലെ ചായയുമായി ഫോണുമെടുത്ത് മുറ്റത്തേക്കിറങ്ങി. താഴെ  റോഡിൽ വണ്ടികൾ പോകുന്നുണ്ട്. റോഡിനു താഴെ […]

? നീലശലഭം ? [Kalkki] 161

? നീലശലഭം ? Neelashalabham | Author : Kalkki   നീണ്ട ഇടതൂർന്ന മുടിയിഴകൾ മുഖത്തിഴഞ്ഞപ്പോൾ കിണിങ്ങികൊണ്ടവളുടെ കൈകൾ അവയെ തഴുകി മാറ്റി . പ്രണയാതുരമായ ഒരു പാട്ട് അവളുടെ കാതിലേക്ക് ഒഴുകിയെത്തി.ഉറക്കം മതിയാവാത്ത ആ നീല കണ്ണുകൾ പതിയെ തുറന്നു .ഭിത്തിയിലെ ക്ലോക്കിൽ സമയം 7.30.അമ്മേ, എന്താ വിളിക്കാഞ്ഞേ “ദുഷ്ട എന്തൊക്കെയോ കലപില ശബ്ദത്തിനൊടുവിൽ 8മണിയുടെ ബസ്സിനായി റോഡിലൂടെ ഒരു മരണപ്പാച്ചിൽ.ബസ്സിലെ ഇടിയും തൊഴിയും കൊണ്ട് മഴയും നനഞ്ഞ് ക്ലാസ്സിലേക്ക്. തൻ്റെ പിന്നാലെ മിസ്സ് […]