മിഴിരണ്ടിലും 1 [അതുൽ കൃഷ്ണ] 201

മിഴിരണ്ടിലും 1

Mizhirandilum Part 1 | Author : Athul Krishna

 

ഗൂയ്‌സ് എന്റെ ആദ്യത്തെ കഥ ആണ്, തുടർകഥ. എങ്ങനെ ഇണ്ടാവുംന്ന് എനിക്ക് അറിയൂല. എന്തായാലും ഞാൻ ഈ കഥ എഴുതി. വല്യ കൊഴപ്പോന്നും തോന്നിയില്ല. പിന്നെ മെയിൻ കാര്യം തൃശൂർ ഭാഷയിൽ ആണ് ഞാൻ എഴുതിയിരിക്കുന്നത്, അതിൽ എഴുതുമ്പോഴേ എനിക്ക് ഒരു സംതൃപ്തി തോന്നുന്നുള്ളു അതോണ്ടാണ് ട്ടോ, ക്ഷമിക്കണം. അക്ഷര തെറ്റുകൾ ഇണ്ടാവും അതും ക്ഷമിക്കണം. അപ്പൊ വായിച് തുടങ്ങിക്കോളൂ.

മിഴിരണ്ടിലും –  Part 1

കോടമഞ്ഞിലൂടെ കുതിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ എന്റെ CBR 650F ഇൽ, പോക്കറ്റ് റോഡിൽ നിന്നും ഹൈവേയിലേക്ക് കടന്ന ഉടനെ സൂചി 150 ഇന്  മുകളിലേക് കുതിച്ചുയർന്നു, സ്പീഡ് ക്യാമുകൾ മിന്നി മറയുന്നു എന്റെ ശ്രദ്ധ അതിലൊന്നും പതറിയുരുന്നില്ല, ഞാൻ നേരെ തന്നെ നോക്കി വണ്ടി ഓടിച്ചു

അതിരാവിലെ ആയിരുന്നതിനാൽ റോഡിൽ തിരക്ക് തീരെ കുറാവാണ്, ഒന്നോ രണ്ടോ ഹെവി ലോറികൾ പോയാൽ ആയി. അതോണ്ട് ഞാൻ ഒന്നൂടി സ്പീഡ് കൂട്ടി പാഞ്ഞു.

Humriseet parineet

Aajaona Toh Sahi

Aisi Mann Ki Hai Sacchi

Tum Ho Sitaaro Ki Pari”

എന്റെ ഫോൺ അടിച്ചതാണ്, ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല. 3 – 4 തവണ അടിച്ചു.

വീണ്ടും കാൾ വന്നോപ്പോ ഞാൻ വണ്ടി സ്ലോ ചെയ്ത്  സൈഡിൽ ഒതുക്കി നിർത്തി ഫോൺ നോക്കി, unknown നമ്പർ ആയിരുന്നു.

ഫോൺ എടുത്ത് ചെവിയിൽ വെച് ഹലോ പറഞ്ഞു

“ഡാ മനു”

ആ ശബ്ദം കേട്ടതും ഞാൻ ഫോൺ പോക്കറ്റിൽ ഇട്ട് വണ്ടി എടുത്തു പാഞ്ഞു, ദേഷ്യം ഇരച്ചു കയറുന്നു, കണ്ണുകൾ രക്ത വർണ്ണം ആവുന്നു. എന്തിന് എന്ന് മാത്രം എനിക്ക് മനസിലാവുന്നില്ല. സ്പീഡ് 150 ഉം കടന്നിരിക്കുന്നു. കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയുന്നു.  കണ്ണുനീര്‍ തുടക്കാനായി കൈ എടുത്തതും വണ്ടിയുടെ ബാലന്‍സ് പോയി, സൈഡിലൂടെ വന്നിരുന്ന ലോറിമേ തട്ടി, ഞാന്‍ അപുറത്തെ പാടത്തേക്ക് തെറിച്ചു വീണു.

ആരും തിരിഞ്ഞു നോക്കുന്നില്ല, എന്റെ തല പൊട്ടി ചോര ഒലിക്കുന്നത്  ഞാന്‍ അറിയുന്നുണ്ട്, എഴുനെല്കാന്‍ സാധികുന്നില്ല, ശ്രെമിക്കുംതോറും തലയില്‍ നിന്നും ചോര കൂടുതല്‍ ഒഴുകുന്നു. ഞാന്‍ ആകാശത്തേക്ക് നോക്കി കിടന്നു, ആകാശം ഇരുണ്ടു തുടങ്ങിയിരിക്കുന്നു, ഒരു മഴക്കുള്ള സാദ്യത കാണുന്നുണ്ട്, ഞാന്‍ ശ്വാസം ആഞ്ഞു വലിച്  കണ്ണടച് കിടന്നു.

 

108 Comments

  1. അതുൽ,
    എഴുത്ത് നന്നായിരിക്കുന്നു, ഒരു തുടക്കക്കാരന്റെ പരിഭ്രാന്തി ഇല്ലാതെ മനോഹരമായി തന്നെ എഴുതി, സഹോദരനും, സഹോദരി അടിപിടി ഒക്കെ കിടുക്കി. പിന്നെ കഥ അതിന്റ ട്രാക്കിലേക്ക് എത്താത്തത് കൊണ്ട് ആഭാഗം ഒന്നും പറയുന്നില്ല, അടുത്തഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. അതുൽ കൃഷ്ണ

      ജ്വാല ചേച്ചി, കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ❤️❤️

      അടുത്ത ഭാഗം നാളെ എഴുതി തുടങ്ങും

      സ്നേഹം ഒൺലി ???

  2. അതുൽ സ്റ്റോറി കൊള്ളാട്ടോ… സൗഹൃദവും പ്രണയവുമൊക്കെ ചേർന്നോരെഴുത്ത്…. ഏട്ടന്റെയും അനിയത്തിയുടെയും സ്നേഹവും തല്ലുപിടുത്തവുമൊക്കെ നന്നായിട്ടുണ്ട്… ഒത്തിരി ഇഷ്ടമായി… ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ??

    1. അതുൽ കൃഷ്ണ

      താത്തു… ഇസ്തപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️❤️

      ബാക്കി നാളെ എഴുതി തുടങ്ങും

      സ്നേഹം ഒൺലി ??

  3. പഴയ സന്യാസി

    അങ്ങട് പെടക്ക് ഗടിയെ പൊളി ആയിണ്ട്ട്ടാ

    1. അതുൽ കൃഷ്ണ

      ഇഷ്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ❤️

      നമക്ക് സെറ്റ് ആക്കന്നെ

      സ്നേഹം ??

    1. അതുൽ കൃഷ്ണ

      നൗഫുക്ക വായിക്കണം ട്ടോ

      ??

      1. വായിക്കും…
        ✌️✌️✌️

        കമെന്റും ഉണ്ടാകും ???

        1. അതുൽ കൃഷ്ണ

          സെറ്റ് ??

  4. അതുലെ… തൃശൂർ ഭാഷ ഇഷ്ടമാണ്.. “ഗഡി പടായി ട്ടാ” എന്ന് ചിരിച്ചു കൊണ്ട് പറയുന്ന ടീമുകൾ ആണ് നിങ്ങൾ.. ?

    അതവിടെ നിക്കട്ടെ.. തുടക്കക്കാരൻ എന്നൊന്നും തോന്നിയില്ല.. നല്ല ഒഴുക്ക് ഉണ്ട്. ഇടക്ക് അക്ഷരതെറ്റു വന്നതാണോ അതോ അങ്ങനെ എഴുതിയതാണോ എന്നൊരു കൺഫ്യൂഷൻ വന്നു.

    ഇതിൽ എന്നെ ആകർഷിച്ച രണ്ടു മെയിൻ ഘടകം..

    1- അനിയത്തി. എന്റെ അനിയത്തിയെ ആണ് ഓർമ വന്നത്. ഇതുപോലെ തന്നെ. എല്ലാവരോടും അടിപിടി ആണ്, ഇപ്പോഴും എന്റെ മുൻപിൽ മാത്രം പൂച്ചക്കുട്ടി ആണ്. എന്റെ ഒപ്പമേ കിടക്കുള്ളൂ. അതും കയ്യിൽ തലവച്ചു മാത്രം.. ഈ കമന്റ് എഴുതുമ്പോൾ ഞങ്ങൾ അങ്കിൾ വീട്ടിൽ ആണ്. എന്റെ ഒരു വശത്ത് ചുരുണ്ടു കിടക്കുന്നുണ്ട്. കാലു രണ്ടും എന്റെ വയറിൽ ആണ്.. അവളെ ആണ് എനിക്ക് ആ കഥാപാത്രത്തിൽ ഓർമ വന്നത്. ❣️
    2- CBR 650f. എന്റെ നിലവിലെ ബൈക്ക് ആണ്. നാട്ടിൽ വന്നതിന്റെ പത്തു ദിവസം കഴിഞ്ഞു ബാംഗ്ലൂർ ഒരു ഫ്രണ്ടിന്റെ കയ്യിൽ നിന്നും വാങ്ങിയത്. ഇപ്പോഴും ഉണ്ട് അവൾ എന്റെ ഒപ്പം. ഓടടീ എന്ന് പറഞ്ഞാൽ ചാടി കുതിക്കുന്നവൾ.. ?

    ഇതിൽ രണ്ടും ആണ് മനസ് മൊത്തം കയറിയത്.. അപ്പോൾ ആശംസകൾ.. രണ്ടാം ഭാഗം നന്നായി തന്നെ എഴുതുക..
    സ്നേഹത്തോടെ ❤️

    1. അതുൽ കൃഷ്ണ

      കഥ ഇഷ്ടപെട്ടതിൽ സന്തോഷം❤️

      ഇടക്ക് അക്ഷരതെറ്റ് തന്നെ ആയിരുന്നൂന്ന് തോന്നുന്നു. “ഞ്” ഇത് ഇങ്ങനെ മാത്രേ എന്റെ കീബോർഡിൽ വരുന്നുള്ളു, കൊറേ കോമ്പിനേഷൻസ് നോക്കി ഒരു രക്ഷ ഇല്ല, നെക്സ്റ്റ് പാർട്ടിൽ കോപ്പി ചെയ്ത് ഇടണം.

      എനിക്ക് സ്വന്തമായി അനിയത്തി ഇല്ലാത്ത വിഷമം ഞാൻ ഇങ്ങനെ ഒക്കെ അങ്ങ് തീർക്കും?.

      അടുത്ത ഭാഗം നാളെ എഴുതി തുടങ്ങും.

      സ്നേഹം മാത്രം ❤️❤️❤️

  5. അതുൽ ബ്രോ

    ഒരു തുടക്കാരൻ എന്ന നിലയ്ക്ക് ഈ സ്റ്റോറി ഞാൻ കാണില്ല

    അത്ര രസായിട്ട് നീ ഇത് എഴുതിയിട്ട് തുടക്കം മുതൽ ഒടുക്കം വരെ ഒട്ടും ബോർ അടിപ്പിക്കാത്ത രീതിയിൽ ഉള്ള എഴുത്ത് ഒരുപാട് ഇഷ്ടം ആയി

    വണ്ടിയിൽ നിന്ന് വീഴുന്നത് സ്വപ്നം ആവുന്നു കരുതിയില്ല നീയെങ്കിലും മാറ്റിപ്പിടിക്കും എന്ന് കരുതി
    അഭി ആദ്യം എനിക്ക് കുറച്ചു കൺഫ്യൂഷൻ തോന്നി ഇതാരാ പെങ്ങൾ ആണോ ഭാര്യ ആണോ എന്ന് പിന്നെ സഞ്ജുന്റെ എന്ന് പറഞ്ഞു അതാരാ സഞ്ജു അതെനിക് കൺഫ്യൂഷൻ ആയി അവന് വർക്ക്‌ ആണോ അതു മറ്റൊരു കൺഫ്യൂഷൻ

    എനിക്ക് ഈ ക്ഷമ ഇല്ലാത്ത കൂട്ടത്തിൽ ആണ് വളച്ചുകെട്ടു ഒക്കെ ക്ഷമായില്ലാതെ ഓടിക്കും എന്നിരുന്നാലും ഇതിൽ ഓടിച്ചിട്ടില്ലാതെ വായിച്ചു

    ആങ്ങള പെങ്ങൾ റിലേഷൻ ഇഷ്ടം ആയി അവരുടെ തല്ലുപിടുത്തം ഒക്കെ അങ്ങനെ ആണല്ലോ കൂടുതൽ ഫ്രീഡം ഉള്ള പെങ്ങള്മാർ സ്നേഹം കാണിക്കുന്നത് (ഈ എഴുതിയ നീ ഫ്രയേനെ ചീത്ത പറഞ്ഞു ആലോചിക്കുമ്പോ ആണെനിക് ??)

    ഇന്ദുലേഖ ഇന്ദുസ് ഞാൻ ഇത് പ്രതീക്ഷിച്ചത് ആയിരുന്നു കിട്ടി ?
    അമ്മയെ കുറിച്ച് അധികം പറഞ്ഞില്ലല്ലോ ഒരു വിളി പോലും ഇല്ലാതെ എന്തെ പോയി അച്ഛനെക്കുറിച്ചും കാര്യമായി പറഞ്ഞില്ല സാരമില്ല വരുഭാഗങ്ങളിൽ അതൊക്കെ പറയും എന്ന് കരുതുന്നു സമയം ഉണ്ടല്ലോ

    മിരാഷ് കൊള്ളാം ഇവനെപ്പോലെ തന്നെ എനിക്കും ഉണ്ട് ഫ്രണ്ട്സ് ഒക്കെ എന്ത്‌ പറഞ്ഞാലും കുപ്പി എടുക്കുന്നവൻ വിളിച്ചു കിട്ടിയില്ലേ ദേഷ്യം വരുന്നത് എനിക്ക് ആണ് ??

    മൂവർ സംഘം ആണല്ലേ ആഹാ അവരുടെ ഫ്രണ്ട്ഷിപ് ഒക്കെ വെയിറ്റ് ചെയ്യുന്നു

    കോളേജ് പ്രണയം അതൊക്കെ വായിക്കാൻ ഇഷ്ടം ആണ്

    മീനാക്ഷി ദേവൻ

    ആ പേര് കേട്ടപ്പോൾ ഇവൻ എന്തിനാണാവോ ഇങ്ങനെ ഞെട്ടിയത് ഇനിയിപ്പോ ഒരു പഴയ പ്രണയ കഥ അതും ട്രാജഡി ഒളിഞ്ഞിരിക്കുന്നുണ്ടോ
    എന്തായാലും അതൊക്കെ വരുഭാഗങ്ങളിൽ വായിച്ചു അറിയാം

    പിന്നെ sad എൻഡിങ് ഒന്നും വേണ്ട അതൊന്നും താങ്ങാൻ ഉള്ള കെൽപ്പ് എനിക്കില്ല

    അപ്പോൾ പറഞ്ഞല്ലോ ഒരുപാട് ഇഷ്ടം ആയി നല്ല രീതിയിൽ തന്നെ പറഞ്ഞു പോയി എനിക്ക് വായിക്കാൻ ഒന്നും ഭാഷ ബുദ്ധിമുട്ട് തോന്നിയില്ല,, അവിടവിടെ ചെറിയ അക്ഷരതപിശക് ഉണ്ട് എങ്കിൽ കൂടിയും അതൊന്നും വായിക്കുന്നതിന്റെ രസചരട് മുറിച്ചിട്ടില്ല അതൊക്കെ നിന്റെ എഴുത്തിന്റെ മികവ് ആണ്

    അപ്പോൾ പിന്നെ എല്ലാം പറഞ്ഞത് പോലെ

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. സോറി ഇടയ്ക്ക് അച്ഛൻ അമ്മ നാട്ടിൽ ആണെന്ന് പറഞ്ഞിരുന്നു അല്ലെ ശോ ശ്രെദ്ധ കുറവ് സോറി

    2. Ho..
      bhaagyam…!!

      1. നിന്റെ കഥ വായിച്ചു

        1. Ayin..?!

          1. അതുൽ കൃഷ്ണ

            ???

      2. അതുൽ കൃഷ്ണ

        അഹ്‌നെ ഇന്ന് കാക്ക മലർന്നു പറക്കണം

    3. അതുൽ കൃഷ്ണ

      ഇന്ന് കാക്ക മലർന്നു പറക്കേണ്ട ഒരു ദിവസം ആയിരുന്നു.

      വണ്ടിയിൽ നിന്നും വീഴുന്ന ഭാഗം, അത് ഞാൻ അന്ന് വെറുതെ എഴുതീതാ പിന്നെ അത് കളയാൻ തോന്നിയില്ല അത് അങ്ങനെ തന്നെ വെച്ചു.

      പിന്നെ ഫ്രേയ, അന്ന് ഞാൻ തമാശക്ക് ആണ് പറഞ്ഞത് അപ്പോഴേക്കും വിക്ക് ഒക്കെ വന്ന് ആകെ സീൻ ആയി, പിന്നെ ഞാൻ സീരിയസ് ആയി തന്നെ നിന്നു. സത്യം പറഞ്ഞ അമ്മേനെ വിളിക്കാൻ പോയതാ, ഞാൻ സബ്മിറ് ചെയ്തതിന് ശേഷം ആണ് അത് ആലോചിച്ചേ, പക്ഷെ നെക്സ്റ്റ് പാർട്ടിൽ പരിഹാരം കണ്ടെത്താം

      എന്നാലും ആ പേര് കേട്ടപ്പോ ഇവാൻ എന്തിനാ ഞെട്ടിയെ?? ??. കാത്തിരുന്നു കാണാം.

      sad എൻഡിങ് ഇണ്ടാവില്ല.

      അപ്പൊ നെക്സ്റ്റ് പാർട്ട് നാളെ തുടങ്ങും, സ്നേഹം മാത്രം ???

      1. ആൽവേസ് സ്നേഹം ❤

  6. തുടക്കം കലക്കി മോനൂസ്.. നന്നായി അവതരിപ്പിച്ചു.. പ്രണയവും, ബന്ധങ്ങളും എല്ലാം ഒത്തിണങ്ങിയ കഥ ആണെന്ന് തോന്നുന്നു.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. കാത്തിരിക്കുന്നു??

    1. അതുൽ കൃഷ്ണ

      ഉണ്ണിയേട്ടന് ഇഷ്ടപെട്ടല്ലോ അത് മതി.

      സ്നേഹം ??

  7. കലക്കീട്ട്ണ്ട് ഗഡിയേ

    1. അതുൽ കൃഷ്ണ

      ആണല്ലേ സന്തോഷം ❤️

      നന്ദി ഒന്നും ഇല്ല സ്നേഹം ഒൺലി

      ??

  8. കൊള്ളട, നന്നായിട്ടുണ്ട് ഹൃദയം തരുന്നു❤️❤️❤️❤️❤️❤️❤️❤️

    1. അതുൽ കൃഷ്ണ

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

      സ്നേഹം മാത്രം ??

  9. ആരാ മനസ്സിലായില്ല -??

    വന്നല്ലേ….. കുറച്ച് എഴുതാനുണ്ട് അതുകഴിഞ്ഞ് വായിച്ച് പറയാം.

    1. അതുൽ കൃഷ്ണ

      മതി പതുക്കെ വായിച്ച മതി

      ??

  10. കിളി From HEAven

    തൃശൂർ ആയതോണ്ട് വായിക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഇണ്ടാവും

    എന്തുട്ട് ബുദ്ധിമുട്ട് ഗഡിയെ ?

    1. അതുൽ കൃഷ്ണ

      ഒരു ബുദ്ധിമുട്ടും ഇണ്ടായില്ലല്ലേ, സന്തോഷം ഗടിയെ

      ??

  11. ശങ്കരഭക്തൻ

    അതുല.. സംഭവം കിടുക്കിട്ട… അഭിയും മാനവും ആയുള്ള സീൻസ് okke ഒത്തിരി ഇഷ്ടമായി… ആദ്യ കഥ ആണെന്ന് തോന്നുകെ ഇല്ല, നല്ലെഴുത്ത്, ബാക്കി ക്ക് ആയി കാത്തിരിക്കുന്നു… സ്നേഹം ❤️

    1. അതുൽ കൃഷ്ണ

      ആദ്യ കഥ തന്നെ ആണ് ?

      ഇഷ്ടപെട്ടതിൽ ഒത്തിരി സന്തോഷം.

      നന്ദി ഒന്നും ഇല്ല ഒൺലി സ്നേഹം

      ??

  12. തുടക്കം പൊളിച്ചു പക്ഷെ കുറച്ചൂടെ വേണമെന്ന് തോന്നി… ന്തായാലും അടുത്ത പാർട്ടിന് waiting

    1. അതുൽ കൃഷ്ണ

      ഇഷ്ടപെട്ടതിൽ സന്തോഷം. അടുത്ത തവണ പേജ് കൂട്ടാൻ നോക്കാം. ഈ പാർട്ട് എനിക്ക് അവിടെ നിർത്തണം എന്ന് ആഗ്രഹം ഇണ്ടായിരുന്നു, അതാണ് അവിടെ നിർത്തിയത്.

      സ്നേഹം ??

  13. അതുലേ..
    അടിപൊളി. എനിക്ക് ഈ ഭാഗത്ത് ഇഷ്ടയത് ചേട്ടനും അനിയത്തിയും തമ്മിലുള്ള അടിയും, തമാശയും ഒക്കെയാ. ലിലുവിൽ പോകുന്നതും വായനോക്കുനതും.ചിരിച്ച് ചത്ത്. പിന്നെ അവസാനം വന്ന് ആൾ ആണല്ലെ നായിക. പക്ഷേ അവളുടെ പേര് കേട്ടിട്ട് അവൻ എന്തിനാ ഞെട്ടിയത്. എന്തായാലും അത് അറിയാൻ ആയി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ ❤️

    1. *ലുലു

      1. അതുൽ കൃഷ്ണ

        അതിപ്പോ മനസിലാക്കാവുന്നതല്ലേ ഉള്ളു ?‍♀️

    2. അതുൽ കൃഷ്ണ

      ഇന്ദൂസെ ഇഷ്ടായീന്ന് അറിഞ്ഞതിൽ സന്തോഷം.

      സ്വന്തമായി അനിയത്തി ഇല്ലാത്ത വിഷമം ഇങ്ങനെ ഒക്കെ അല്ലെ തീർക്കാൻ പറ്റൂ ?.

      അവസാനം അവൻ എന്തിനാ എന്നാലും ഞെട്ടിയെ????. നെക്സ്റ്റ് പാർട്ടിൽ നോക്കാം.

      നന്ദി ഒന്നും ഇല്ല, സ്നേഹം മാത്രം

      ??

  14. ജീന_അപ്പു

    പിന്നെ വായിച്ചു അഭിപ്രായം പറയാം ❣️

    1. അതുൽ കൃഷ്ണ

      മതി പതുക്കെ വായിച്ച മതി

      ??

  15. അതുൽ ♥️♥️♥️

    ഇന്നലെ നമ്മൾ പറഞ്ഞതെ ഉള്ളു അല്ലെ…2nd പാർട്ട്‌ കൂടി വന്നിട്ട് വായിക്കാം എന്ന് വിചാരിച്ചതാണ്…വായിച്ചുതുടങ്ങിയപ്പോൾ അങ്ങിനെ ഇരുന്നു ഫുൾ വായിച്ചു.നല്ല തീം ആണ്‌ ബ്രോ… ഏട്ടന്റെയും അനിയത്തിയുടെയും കോമ്പിനേഷൻ ഒക്കെ വളരെ നന്നായിട്ടുണ്ട്…???അവിടെ ഒക്കെ വായിക്കുമ്പോൾ മനസ്സ്നിറഞ്ഞു.

    കുറെ ഏറെ കാര്യങ്ങൾ ബ്ലാങ്ക് ആണ്…തുടക്കം ആയോണ്ടാവും അല്ലെ എല്ലാം വഴിയേ മനസിലാകും എന്ന് കരുതുന്നു.ഒരു അപേക്ഷ എന്തെന്നാൽ പേജുകൾ കൂട്ടി കുറച്ചുകൂടി സമയമെടുത്ത എല്ലാം വ്യക്തമാകുന്ന രീതിയിൽ 2nd പാർട്ട്‌ അയക്കണം…ഫസ്റ്റ് പാർട്ടിലെ കൺഫ്യൂഷൻസ് ഒക്കെ അതിൽ തീർക്കണം…???

    അച്ഛനും അമ്മയ്ക്കും ബിസിനസ്സ് തിരക്കാവും അല്ലെ…പരിചയപെടുത്തിയതിനു ശേഷം അവരെ ഒന്നും കഥയിൽ കണ്ടില്ല…അതോ അവർ ഈ വീട്ടിൽ അല്ലെ ഉള്ളത് ??? സഞ്ജു പിന്നെ വേറെ ആണ്‌ താമസം എന്ന് ഫോൺ കാൾ വന്നപ്പോ മനസിലായി…

    എന്തായാലും അടുത്ത പാർട്ട്‌ വന്നിട്ട് കൂടുതൽ വധിക്കാം… ഇപ്പോൾ അയിന് മാത്രം ഒന്നും ആയില്ലല്ലോ… പിന്നെ തൃശ്ശൂർ ഭാഷ പോളിയല്ലേ… ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല… വായിച്ചു മനസിലാക്കാൻ… സിമ്പിൾ ♥️♥️♥️

    അപ്പൊ അടുത്ത പാർട്ടിൽ കാണുന്നത് വരെ നന്ദി… നമസ്കാരം…

    സ്നേഹപൂർവ്വം???

    -മേനോൻ കുട്ടി

    1. അതുൽ കൃഷ്ണ

      നിങ്ങടെ നാക്ക് കരിനാക്കാണോ?? ഇന്നലെ പറഞ്ഞുള്ളു ഇന്നലെ അല്ല ഇന്ന് പുലർച്ചെ അപ്പോഴേക്കും വന്നു.

      കഥ ഇഷ്ടപെട്ടതിൽ സന്തോഷം, പിന്നെ അവന്റെ ‘അമ്മ ആൻഡ് അച്ഛൻ അവർ തൃശൂർ ആണ് നിക്കണെന്ന് പറഞ്ഞില്ലേ. ഇത് എറണാകുളത് വീട് വാങ്ങിതല്ലേ, ഇവിടെ ഇപ്പൊ സഞ്ജു മനു ആൻഡ് അഭി ഒൺലി. അത് കഥേൽ പറഞ്ഞിണ്ടല്ലോ.

      ബാക്കി കാര്യങ്ങൾ ഒക്കെ വരും പാർട്ടിൽ മനസിലാകും, അടുത്ത പാർട്ട് പേജ് കൂട്ടാൻ നോക്കാം.

      ??

      1. അങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ അല്ലെ ഞാൻ ശ്രദ്ധിച്ചില്ല ഡാ ???

  16. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?

    1. അതുൽ കൃഷ്ണ

      ??

  17. MRIDUL K APPUKKUTTAN

    ❤️❤️????

    1. അതുൽ കൃഷ്ണ

      ??

  18. yay…

    1. അതുൽ കൃഷ്ണ

      ??

      ?

  19. ♥️♥️

    1. അതുൽ കൃഷ്ണ

      ??

  20. കണ്ടപ്പോ തന്നെ വായിച്ചു
    ഫസ്റ്റ് കഥ ആണെന്ന് ഒന്നും പറയൂല
    അടിപൊളി narration??
    ഹീറോ ഒക്കെ പൊളിച്ചു. അഭിയും
    മീനാക്ഷി യായിരിക്കും ല്ലേ നായിക
    എന്നാലും ഇങ്ങനെ ഒന്നും നിർത്താൻ പാടില്ല
    ??????
    ലുലുവിൽ പോയ സീൻസ് അടക്കം എല്ലാം ഒരേ പൊളി ❤️❤️❤️
    Continue the good work
    Second partinu waiting?

    1. അതുൽ കൃഷ്ണ

      നന്ദി ഒന്നും പറയുന്നില്ല, സ്നേഹം മാത്രം
      ഇഷ്ടപ്പെട്ടതിൽ സന്തോഷം

      ???


    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. അതുൽ കൃഷ്ണ

        ???

    2. അതുൽ കൃഷ്ണ

      ??

  21. അതുലെ.. വായ്‌കാംട്ടോ

    1. അതുൽ കൃഷ്ണ

      ???

  22. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ… പിന്നെ വായിക്കാട്ടോ???

    1. അതുൽ കൃഷ്ണ

      മതി പിന്നെ വായിച്ചാ മതി

    1. അതുൽ കൃഷ്ണ

      ??

Comments are closed.