മിഴികൾക്കപ്പുറം 2 [നെപ്പോളിയൻ] 55

“അതെന്താടീ”

“എന്നിട്ട് വേണം സുനാമി വന്ന് മരിക്കാന്‍ അല്ലേ”

എന്‍റെ ചോദ്യം കേട്ട് ആഷി അടക്കി ചിരിച്ചു..

.”നീ ഈ ഒരു നിമിഷം കൊണ്ട് അവിടെ വരെ ചിന്തിച്ചെത്തിയോ”

“ഇക്കാ”

“എന്താ ഹസൂ”

“ഞാനൊരു കാര്യം ചോദിച്ചാല്‍ ഇക്ക സത്യം പറയോ”

ചെറിയൊരു ആകാംക്ഷയോടെ അവന്‍ എന്താണെന്ന് ചോദിച്ചു…..

“അന്ന് ഇഷ്ടമില്ലെന്ന് പറഞ്ഞപ്പോള്‍ എന്താ അതിനെപറ്റിയൊന്നും ചോദിക്കാഞ്ഞത്”

“ഇങ്ങനെയൊരു നിമിഷം നഷ്ടമാവാതിരിക്കാന്‍”­ ഞാന്‍ ഒന്നും മനസിലാവാതെ ആഷിയെ നോക്കി.

നീയൊന്നും മനസിലാക്കേണ്ട എന്ന ഭാവത്തോടെ അവന്‍ എന്നെ നോക്കി ചിരിച്ചു.

ഞാന്‍ മുഖം തിരിച്ചിരുന്നു “ഹസൂ…”

ആഷി നീട്ടി വിളിച്ചു. എന്നിട്ടു പറഞ്ഞു

“നിനക്കെന്നെങ്കിലും ഒരിക്കല്‍ എന്നോട് ഇഷ്ടം തോന്നുമെന്നെനിക്കറിയ­ാമായിരുന്നു. അതു വരെകാത്തിരാക്കാന്‍ ഞാന് റെഡിയായിരുന്നു.”

“അത്രക്കും എന്നെ ഇഷ്ടാണോ”

” ആണെന്ന് പറഞ്ഞാല്‍ എന്‍റെ സ്നേഹം ചെറുതായിപ്പോവും”

“അതെങ്ങനെ”

“കുന്തം”

” പോടാ”

” ഇക്കാനെ പോടാന്നോ” അതെയെന്നും പറഞ്ഞ് ഞാന്‍ മണല്‍തിട്ടയിലൂടെ ഓടി പിറകില്‍ ആഷിയും,

കുറച്ചോടിയപ്പോഴേക്കു­ം ഞാന്‍ തളര്‍ന്നിരുന്നുപോയി.­ അപ്പോഴേക്കും ആഷി എന്‍റെ അടുത്തെത്തിയിരുന്നു.­അവന്‍ എന്‍റെ നേരെ കൈ നീട്ടി ഇരു കരങ്ങളും കോര്‍ത്തിണക്കി അവന്‍റെ കൂടെ ആ മണല്‍ തിട്ടയിലൂടെനടന്ന് നീങ്ങുമ്പോള്‍ ഇന്നേ വരെ അനുഭവിച്ചറിയാത്ത ഒരു സൌന്തര്യം ആ ബീച്ചില്‍ഞാനനഭവിച്ചറിയുകയായിര­ുന്നു.

സായാഹ്ന സൂര്യന്‍ കാല്‍ത്തള കിലുക്കി ഞങ്ങളെ യാത്രയയച്ചു. ഓരോ ദിവസം കഴിയുന്തോറും കൊച്ചു കൊച്ചുപരിഭവങ്ങളും,

പിണക്കങ്ങളും ,ഇണക്കങ്ങളുമായ് ജീവിതത്തിന്‍റെ ഹ്ര്ദയഭാഗത്തേക്ക് ചലിച്ചുകൊണ്ടിരുന്നു.­

4 മാസം പെട്ടെന്ന് കടന്നു പോയി,

ഓരോന്നാലോചിച്ചി­

7 Comments

  1. ഖുറേഷി അബ്രഹാം

    കഥ നല്ല രീതിയിൽ പോകുന്നുണ്ട്, അവളുടെ ഇഷ്ടമല്ല എന്നുള്ള മറുപടിക് ആഷിക്കിന്റെ പ്രതികരണം എനിക്കിഷ്ട്ട പെട്ടു. ഒരിക്കൽ അവൾ അവനെ സ്നേഹിക്കും എന്നവനും മനസിലാക്കിയത് കൊണ്ടാകാം അത്, അതിനു ശേഷം അവന്റെ ഉപ്പയുടെ മരണം അതും ഒരു നല്ല ദിനത്തിൽ അത് അവനിലും മറ്റുള്ളവരിലും കൂടുതൽ വിഷമം ഉണ്ടാക്കുകയാണ് ചെയ്‍തത്, വിധി ചിലപ്പോൾ അങ്ങനെ ആകും. വീണ്ടും കല്യാണ കാര്യം പറഞ്ഞപ്പോൾ അവന്റെ ഉമ്മയുടെ മറുപടി എന്തോ അതിൽ എനിക് അത്ര നന്നായി തോണിയില്ല, അവസാനം എല്ലാം ഒഴിവാക്കാനുള്ള ഹസ്ന അവനോട് പറഞ്ഞത് ഏതൊരു പെണ്ണും ചെയ്യുന്ന കാര്യമാണ്. പക്ഷെ അവൻ അവസാനം അയച്ച ഫോട്ടോ എനിക് എന്താണ് എന്ന് മനസിലാകുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,

    1. നെപ്പോളിയൻ

      ???????

  2. Polichu. Twist enthanennariyan kathirikkunnu

    1. നെപ്പോളിയൻ

      വൈകാതെ വരും ❤️❤️❤️

  3. മുത്തേ നീ അവിടെ മുങ്ങി ഇവിടെ പൊങ്ങിയോ??
    കഥ ഒന്ന് ഫ്രീയായ ശേഷം വായിച്ച് അഭിപ്രായം അറിയിക്കാം

    1. നെപ്പോളിയൻ

      ?❤️❤️❤️❤️❤️❤️❤️

    2. പുലിവാൽ കല്യാണം എവിടെ Mr. ഹൈദർ… ഓടനെ കാണുമോ

Comments are closed.