?മയൂരി? [The Conclusion][ഖല്‍ബിന്‍റെ പോരാളി ?] 1361

(പ്രിയ വായനക്കാരെ….

മയൂരി എന്ന ഈ കഥയുടെ ആദ്യഭാഗത്തിന് നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി… ചെറിയ ചെറിയ തെറ്റുകള്‍ ഉണ്ടാവും സാദരം ക്ഷമിക്കുക.

ഈ ഭാഗത്തോട് കൂടി ഈ ചെറിയ കഥ അവസാനിക്കും. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.)

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆

?മയൂരി? {The Conclusion}

Mayoori | Author : Khalbinte Porali | Previous Part

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆

രണ്ട് വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയതായിരുന്നു കാളി. പക്ഷേ വരവ് ഈ മെഡിക്കൽ കോളേജിലേക്കായി പോയി…
ഐ.സി.സി.യു അന്വേഷിച്ച് കണ്ടെത്തി അവിടെ എത്തുമ്പോൾ മൂന്ന്‌ വാടി തളര്‍ന്ന രൂപങ്ങള്‍ ഇരുമ്പ് കസേരയില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം ആ കാഴ്‌ച കണ്ടു എന്ത് ചെയ്യണം എന്ന് അറിയാതെ കാളി നിന്നു. പക്ഷേ സിന്ധു എന്തോ ഉള്‍പ്രേരണ പോലെ അവന്‍ നിന്നിരുന്ന ഭാഗത്തേക്ക് നോക്കി. കാണാതായ ഒരു നിധി കണ്ട പോലെ സിന്ധു അങ്ങോട്ട് എണീറ്റു ഓടി. മറ്റു രണ്ട് പേരും സിന്ധു ഓടിയ ഭാഗത്തേക്ക് നോക്കി. അവിടെ നില്‍ക്കുന്ന അതിഥിയെ കണ്ട് മയൂരിയുടെ മുഖം വീണ്ടും കുനിഞ്ഞു. അവൾ കൈയിലിരിന്നു ഉറങ്ങുന്ന മകനെ നോക്കി ഇരുന്നു.

““എന്തിനാടാ ഞങ്ങളെ വേണ്ടാന്ന് വെച്ച് പോയത്…?”” കരഞ്ഞ കണ്ണുകളിലോടെ കാളിയുടെ കോളറിന് പിടിച്ചു  സിന്ധു ചോദിച്ചു. കരയുന്ന അമ്മയുടെ മുഖം കണ്ടപ്പോ അറിയാതെ കാളിയുടെ കണ്ണും നിറഞ്ഞിരുന്നു.

186 Comments

  1. ഹോ twist…. ആദ്യം.ഒന്നും കത്തിയില്ല പിന്നെ.കമന്റ്‌ വയിച്ചപ്പൊ മനസിലായി….?

    കാളി അസൽ നടൻ ആണ്….എന്തൊരു അഭിനയം ആയിരുന്നു…….

    ഏട്ടനെ.കൊല്ലാൻ .സുരയെ എൽപ്പിച്ചു…..പക്ഷേ ..അവൻ എങ്ങനെ വീട്ടുകാരുമായി ഒരു ബന്ധവും ഇല്ലാതിരുന്ന കാളി അവിടെ നടക്കുന്നത് ഒക്കെ അറിഞ്ഞു…. ????

    പെണ്ണിന് വേണ്ടി ഏട്ടനെ കൊല്ലുന്നത് കുറച്ചു കടന്ന കൈയായി പോയി……?

    വില്ലൻ തന്നെ…

    ഏതായാലും പൊളി..??????❤❤❤❤

    1. കാളിയിലെ നടനെ ആരും കണ്ടെത്തിയില്ല അങ്ങനെ പറയുന്നതാവും ശെരി.

      ഏട്ടന്റെ ഉയര്‍ച്ചയ്ക്ക് മുന്നില്‍ അവന്റെ ഉയര്‍ച്ച അപ്രസക്തമായി പോയി… പക്ഷേ അവന്‍ ആരെങ്കിൽ മാത്രമല്ല ജീവിതത്തിലും അഭിനയിച്ചു.

      കിരണ്‍ എന്ന കുട്ടനിലൂടെ ആണ്‌ അവന്‍ നാട്ടിലെ വിവരം അറിഞ്ഞത്. അതിന്‌ ശേഷമാണ് ഏട്ടന് അപകടം പറ്റുന്നതും അവന്‍ നാട്ടില്‍ എത്തുന്നതും…

      ഈ പ്രണയം എന്ന് പറയുന്നത് അങ്ങനെ ആണ്‌… അതിന്‌ അച്ഛന്‍, അമ്മ, ഏട്ടൻ, ഭർത്താവ് മകന്‍ എന്നൊന്നും ഇല്ല…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️?

    2. അപ്പോൾ കുട്ടപ്പനും കാളിദാസനും കൂടി അവന്റെ ഏട്ടനെ തട്ടി… മാ യുവിനെ കെട്ടി♥️♥️♥️

      1. ?? കുട്ടപ്പന്റെ പങ്ക് അന്വേഷിക്കുന്നുണ്ട്… ?

        1. കുട്ടപ്പൻ വഴി കാളിയെ പോലീസ് പൊക്കുമോ ???

          1. കേസ് കൊടുക്കാന്‍ കാളി തന്നെ മുന്നിട്ട് ഇറങ്ങേണ്ടി വരും ?

            അങ്ങനെ ഉണ്ടാവും എന്ന് തോന്നുന്നുണ്ടോ

  2. ഖല്‍ബിന്‍റെ പോരാളി ? ബ്രോ,
    വല്ലാത്ത twist ആയിപോയി .
    എന്ത് നാറി ആടോ ആ കാളി ഒരു പെണ്ണിനെ ഇഷ്ടം ആണ് എന്ന് പറഞ്ഞ് സ്വന്തം രക്തബന്ധത്തെ കൊല്ലാൻ ഒകെ എങ്ങനെ സാധിക്കുന്നു?@#$%&!.
    കാളി – HE is a BEST ACTOR , to get his whises succeed???

    ആദ്യത്തെ പാർട്ട് വായിച്ചപ്പോ കാളി ഒരു പാവം character ആണ് എന്ന കരുതിയെ but climax കൂടെ കിട്ടിയപ്പോ മനസിലായി he is poison .

    Megha-അനിയത്തികുട്ടിയെ ഇഷ്ടം ആയി .ചേട്ടൻ rolil ആണ് കാളി role അടിപൊളി ആയെ

    // “ഒരു കാര്യം നിങ്ങൾ തീവ്രമായി ആഗ്രഹിച്ചാൽ അതിന്റെ സഫലീകരണത്തിനുവേണ്ടി ഈ പ്രപഞ്ചം മുഴുവൻ നിങ്ങളോടൊത്തു ഒരു ഗൂഢാലോചനയിൽ ഏർപ്പെടും”//
    ” ഇതിന്റെ ഒപ്പം മാർഗം ഏതായാലും ലക്ഷ്യം അല്ലെ പ്രധാനം ”
    കൂടെ കാളിക്ക് ചേരുന്ന quote ആണ് .

    മയൂരി character ഇഷ്ടം ആയി ആദ്യ പാർട്ടിൽ ഇഷ്ടം ആയില്ലെങ്കിലും 2nd പാർട്ടിൽ എന്തോ ഇഷ്ടം ആയി

    Overall കഥ നല്ല ഇഷ്ടം ആയി ??.
    അടിപൊളി variety theme ആയിരുന്നു , chechi kadha , way ഓഫ് presentation എല്ലാം നല്ല ഇഷ്ടം ആയി ❤️❤️❤️

    ഹൈദർ ഇക്കാ & ഖല്‍ബിന്‍റെ പോരാളി
    നിങ്ങൾ രണ്ട് പേരുടെയും combo പൊളിച്ചു . പോരാളി ബ്രോ എഴുതി ഞങ്ങൾക്ക് തന്നാ way nice ആയിരുന്നു
    ഇനിയും നിങ്ങളിൽ നിന്ന് വീണ്ടും കഥകൾ പ്രേതീക്ഷിക്കുന്നു .

    ❤️❤️❤️❤️❤️❤️❤️❤️❤️❤️
    അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു

    with love ❣️
    Jaganathan

    1. ജഗന്നാഥന്‍ ബ്രോ ?

      ട്വിസ്റ്റ് ഇത്തിരി കൂടി പോയി എന്ന് അറിയാം പക്ഷെ അതിലേൽ ഏട്ടന്റെ മരണം ഒരു ദുരൂഹമായി പോയേനെ… ഇപ്പൊ നമ്മുക്ക് നടന്നതിനെ പറ്റീ ഏകദേശം ഊഹിക്കാം…

      പിന്നെ കഥ പറഞ്ഞ്‌ തന്ന ഹൈദർ നിര്‍ദേശിച്ച വഴിയേ പോകാൻ മാത്രേ എനിക്ക് പറ്റീയിരുന്നുള്ളു.

      കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം ?…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️?

  3. ഖൽബെ,
    ഒരു സാധാരണ കഥയെ ഒരു നിമിഷം കൊണ്ട് മാറ്റി മറിച്ചു വല്ലാത്ത ട്വിസ്റ്റ് ആയി പോയി.
    പ്രണയിച്ചവളെ സ്വന്തമാക്കാൻ കൂടെപ്പിറപ്പിനെ കൊല്ലുക എന്നൊക്കെ…
    അത് അങ്ങോട്ട് ദഹിച്ചില്ല, എഴുത്ത് അതിഗംഭീരം, ഒഴുക്കുള്ള എഴുത്ത്…

    1. ജ്വാല ???

      എനിക്ക് ഇതിന്റെ കഥ പറഞ്ഞ്‌ തന്ന ആ വിദ്വാന്‍ പറഞ്ഞ പോലെ ഞാൻ എഴുതി എന്നെ ഉള്ളു…

      അംഗീകരിക്കാൻ പറ്റില്ല എങ്കിലും ഇതിനും വലിയ ചതികൾ ഇപ്പൊ സമൂഹത്തില്‍ നടക്കുന്നുണ്ട്… ?

  4. മല്ലു റീഡർ

    കാളി ഒരു മികച്ച നടൻ തന്നെ….
    ഒരു പെണ്ണിന് വേണ്ടി സ്വന്തം കൂടപിറപ്പിനെ കൊല്ലാൻ…
    നാളെ ആ കുഞ്ഞിനെയും കൊല്ലില്ല എന്നാരുകണ്ടു……

    എല്ല കഥയും പോലെ ചേട്ടന്റെ ഭാര്യയെ കെട്ടി ക്ളീഷേ കാണിച്ചപ്പോൾ സത്യം പറയാമല്ലോ മനസ്സ് മടുത്തിരുന്നു…നീയും അതേ ക്ളീഷേ തന്നെ ആവർത്തിച്ചല്ലോ എന്നോർത്ത്.. ഒടുവിൽ നായകന് തന്നെ വില്ലൻ പരിവേഷം കൊടുത്തു ചേട്ടനെ കൊല്ലിച് ഭാര്യയെ സ്വന്തമാക്കുന്നു… ആ ട്വിസ്റ്റ് ഒരു ഒന്നൊന്നര പോളി ആരുന്നു.. ഇജ്ജാതി സൈക്കോ എഴുത്തുകാരൻ…

    എന്തായാലും അടുത്ത ഒരു കിടിലൻ കഥക്ക് വേണ്ടി കാത്തിരിക്കുന്നു
    മല്ലു റീഡർ

    1. കാളി നമ്മളുദ്ദേശിച്ച ആൾ അല്ല സാറെ… ?

      ക്ലീഷേ പോലെ തീര്‍ന്നോന്നെ, ഒരു ഫോൺ കോളിൽ ഞാൻ അതങ്ങ് മാറ്റി… ഒരു ചേഞ്ച് ആരാണ്‌ ആഗ്രഹിക്കാത്തണ്…

      കാളിക്ക് ചേര്‍ന്ന ഡയലോഗ് kgf ഇല്‍ ഉണ്ട്…
      ഹിറോ ആണോ…
      അല്ല വില്ലൻ…. ???

      പൊന്ന് മോനെ…. എഴുത്ത് മാത്രേ എന്റെ ഉള്ളു. കഥ മറ്റവന്റെ ആണ്‌. ഇമ്മാതിരി പരുപാടി ഒക്കെ അവന്റെ അടുത്ത് നിന്നെ വരൂ… ??

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  5. ❤️❤️❤️

  6. ???kadha kollamayirynnu
    Pinna twist entha ponno ???
    ❣❣

    1. Anandhu bro?

      താങ്ക്സ് ?
      ട്വിസ്റ്റ് ഇച്ചിരി ഡോസ് കുടി പോയി അല്ലെ ??

  7. Njan pratheekshichilla,ithu anyaya twist Anna..enthayalum oru karyam urap e kathayile Villan ”MR.KALIDAS’…nthayalum adutha kathayumayi vannolo..all the best bro

    1. Vinu Bro ??

      ട്വിസ്റ്റ് ഇട്ടപ്പോ ഇത്തിരി ഡോസ് കൂടി പോയി..
      ?? ഇത് ഒരു വില്ലന്റെ കഥ തന്നെ ആണ്‌….?

      താങ്ക്സ് ഫോർ ദ സപ്പോര്‍ട്ട് ❤️?

  8. പോരാളീ ,

    രണ്ട് പാർട്ടും ഒറ്റ ഇരുപ്പിൽ വായിച്ചു . കൊള്ളാം , അടിപൊളിയായിട്ടുണ്ട് .

    പിന്നെ , ടിപ്പർ സുരയുടെ ട്വിസ്റ്റ്‌..
    ” മാർഗ്ഗമല്ല , ലക്ഷ്യമാണ് പ്രധാനം .അല്ലേ … എന്നാലും, സ്വന്തം ചേട്ടനെ …………

    ഹാ അതൊക്കെ പോട്ടേ , വേഗം അടുത്ത കഥയുമായി വരിക .

    ?

    1. chettaa…ningade kadhayokke ingottu maattikkoode…??

      1. അനസ് ബ്രോ ,

        ഒരെണ്ണം മാറ്റിയിരുന്നു ഇങ്ങോട്ട് . ഇപ്പൊ എഴുതുന്നത് കംപ്ലീറ്റ് ആയിട്ടില്ല , അത് ഇങ്ങോട്ട് മാറ്റാൻ പറ്റുമോ എന്ന് ഉറപ്പില്ല.

        1. ശങ്കരഭക്തൻ

          മാറ്റാൻ പറ്റും ബ്രോ… കുട്ടേട്ടനോട് പറഞ്ഞാൽ മതി എന്നിട്ട് അടുത്ത് വരുന്ന പാർട്സ് ഇവിടെ ഇട്ടാൽ മതി അവിടെ ഒരു updateum കൊടുക്കണം തുടർന്ന് വരുന്ന പാർട്സ് ഇവിടെ ആയിരിക്കും എന്ന്…. രാവണചരിതം അല്ലെ..

        2. രാവണ ചരിതം kk എഴുതിയാൽ മതി ഇങ്ങോട്ട് സെൻസർ ചെയ്ത് വരണ്ട

          ഇനിയും പ്രതീക്ഷ ഉള്ള കഥയാണ്

          1. അതുൽ കൃഷ്ണ

            ??

          2. അതെ, അതിൽ തോട്ടാ കൊല്ലും ഞാൻ പന്നി.. ?

            രാജിയുടെയും രഞ്ജിത്തിന്റേയും ആദ്യരാത്രിക്ക് വേണ്ടി വെയ്റ്റിംഗ് ആണ്.. ???

    2. Lover Bro… ?

      അത് അപ്രതീക്ഷിതമാണെന്ന് എനിക്കും അറിയാം… പക്ഷേ എന്ത് ചെയ്യാം എന്നോട് പറഞ്ഞ പോലെ എഴുതി എന്ന് മാത്രമാണ്‌…

      വായിക്കാനും അഭിപ്രായം പറയാനും സമയം കണ്ടെത്തിയതിൽ സന്തോഷം ?❤️

  9. ?????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????????????????❣❣❣

  10. ❤️❤️❤️

  11. ശങ്കരഭക്തൻ

    കൊള്ളാം ഖൽബെ എന്നാലും ലാസ്റ്റ് ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല.. ടിപ്പർ സുര ആരാണെന്നു സത്യത്തിൽ ആദ്യം മനസിലായില്ല അത് ചോദിക്കാൻ വന്നപ്പോളാ കമന്റ്‌ കണ്ടേ… എന്നാലും വല്ലാത്ത ചെയ്തായി പോയി സ്വന്തം ഏട്ടനെ ഒരു പെണ്ണിന് വേണ്ടി കൊന്നു കളഞ്ഞത്…. ഇല്ലെങ്കിൽ ആ ഏട്ടൻ ഇച്ചിരി ദുഷ്ടൻ ആയിരുന്നേലും കുഴപ്പം ഇല്ലായിരുന്നു ഇത് പക്ഷെ ഇച്ചിരി കടന്ന കയ്യായി പോയി… എന്തായാലും ഇഷ്ടമായി ബ്രോ… സ്നേഹം ❤️

    1. ശങ്കു ???

      പെട്ടെന്ന് ഓടിയില്ല അല്ലെ… എന്തായാലും പിന്നെ മനസ്സിലായില്ലേ… എല്ലാ മനുഷ്യനിലും അസുര ഗുണവും ദേവ ഗുണവും ഉണ്ട്… അസുര ഗുണം ആണ്‌ നമ്മൾ അവസാനം കണ്ടത് ??

      ഏട്ടനെ ദുഷ്ടനാക്കിയ ക്ലീഷേ ആയി പോവില്ലേ… പിന്നെ എന്നോട് പറഞ്ഞ്‌ തന്ന പോലെ ആണ്‌ ഞാൻ എഴുതിയത്… എന്റേതായ മാറ്റങ്ങൾ അധികം ഒന്നും ചെയ്തിട്ടില്ല…

      കഥ ഇഷ്ടപ്പെട്ടു എന്നതില്‍ സന്തോഷം ബ്രോ ❤️?

  12. മാൻ, ടിപ്പർ സുര… മനസിലായത് കമന്റ് വായിച്ചാണ് . അത് വേണ്ടായിരുന്നു എന്ന പോലെ..

    എന്തേലും ആവട്ടെ..

    അത്പോലെ മയൂരി ആദ്യവട്ടം കല്യാണക്കാര്യം പറവയുമ്പോൾ അച്ഛനെ കുറിച്ച് എന്തോ പറയുന്നുണ്ട്.. അച്ഛന്റെ നിർബന്ധം കാരണം ആണെന്നോ മറ്റോ.. അതിനു ഒരു എക്സ്പ്ലനേഷൻ പ്രതീക്ഷിച്ചു.. ലാസ്റ്റ്..

    കൊള്ളാം മാൻ.. സംഭവം ഇഷ്ടപ്പെട്ടു..♥️♥️♥️???

    1. പ്രവാസി ബ്രോ… ?

      കഥ എനിക്ക് പറഞ്ഞു തന്ന ലവന്‍ ഇങ്ങനെ ചെയ്ത മതി എന്ന് പറഞ്ഞിരുന്നു. പിന്നെ വ്യക്‌തമായി പറയണ്ട സൂചന മാത്രം നല്‍കിയ മതി എന്നും… അതാണ്‌ ഇങ്ങനെ ആയത്…

      അവളുടെ പഴയ ജീവിതത്തിലേക്ക് ഇനിയും ചെല്ലാൻ അവന് താല്‍പര്യം ഇല്ലായിരുന്നു. അത് എന്തുകൊണ്ടാണ് എന്ന് മനസ്സിലായല്ലോ…?

      കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

      1. സംഭവം കൊള്ളാം എന്ന് പറഞ്ഞത് എഴുത്ത് മാത്രം ആണ്.. അത് തകർപ്പൻ..

        എനിക്കെന്തോ ആ ചേട്ടനെ കൊന്നത് പിടിച്ചില്ല.. അത്രേ ഒള്ളു.. ബാക്കി എല്ലാം ???

  13. എൻ്റെ പൊന്നോ എന്തൊരു ട്വിസ്റ്റ്. മികച്ച നടൻ തന്നെ കാളീ.. ഇത്രേം പ്രതീക്ഷിച്ചില്ല. കഥ കൊള്ളാം. ചതിയിലൂടെ ആണെങ്കിലും നേടി എടുത്ത്. ഇനി അടുത്ത് കഥക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ഇന്ദുസേ ❤️

      അവന്റെ അഭിനയത്തിന് മിനിമം ഒരു ഓസ്കാർ എങ്കിലും കൊടുക്കണ്ടേ… ? എന്നോട് പറഞ്ഞ പോലെ ഞാൻ എഴുതി എന്നെ ഉള്ളു… ട്വിസ്റ്റ് ആസ്ഥാനത്ത് കയറി വന്നു അല്ലെ ?

  14. സഹോ കഥ ഒരു പാട് ഇഷ്ടമായി . ഒരു സംശയം കാളി നായകനാണോ അതോ വില്ലനാണോ ??…. കഥയുടെ അവസാനം അവർ ഒരുമിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു എന്നാൽ അവസാനത്തെ ട്വിസ്റ്റ് അതൊരു വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയി …????

    1. ആദ്യമെ കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം രേഖപ്പെടുത്തുന്നു…

      സ്ഥിരം ക്ലീഷേ ഒന്ന് മാറ്റി ചിന്തിച്ചതാ.. ?☺️

      ട്വിസ്റ്റ് ഗംഭിരമായിപോയോ ????????

  15. ജീനാ_പ്പു

    ശ്ശോ! വായിക്കേണ്ടിയിരുന്നില്ലെന്ന് തോന്നുന്നു ?
    ടിപ്പർ സുരയെക്കൊണ്ട് തന്റെ സഹോദരനെ കൊല്ലിച്ചു ?
    അതും സ്വന്തം അണ്ണൻറെ ഭാര്യയെ സ്വന്തമാക്കാൻ???

    എന്ത് മനുഷ്യനാണ് കാളി??? ??

    ഈ മനുഷ്യനെ മയൂരിയും ,, കുഞ്ഞും കുടുംബവും മറ്റെല്ലാവരും ഒരിക്കൽ വെറുക്കും ??

    ഇതോടൊപ്പം വായാനയും ഞാൻ നിർത്തി…. നന്ദി ? ???

    1. കഥ വിഷമിപ്പിച്ചു എങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു…

      കാമുകന് വേണ്ടി സ്വന്തം കുഞ്ഞിനെ കൊല്ലുന്ന അമ്മമാരുള്ള ഈ നാട്ടില്‍ ഇങ്ങനെ ഒക്കെ സംഭവിക്കാം…

      കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി… ??

  16. Ente ponne ethu poloru twist ethu varekku njan vaayichittilla…poliyaanutto…onnum parayanilla…oru rakshayum illa….kidu…

    1. കഥ പറഞ്ഞ് തന്ന ആ മഹാന്‍ ഇങ്ങനെ വേണം ക്ലൈമാക്സ് എന്ന് പറഞ്ഞു… ഞാൻ അതുപോലെ ചെയ്തു.

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  17. ചുന്ദരൻ

    മയൂരി ഒരിക്കലും മായാതെ മനസ്സിൽ ഇണ്ടാവും. ????

  18. ♥️

  19. Ɒ?ᙢ⚈Ƞ Ҡ???‐??

    മൈന്റ് ഒന്ന് ഫ്രീ ആയിട്ട് വായിക്കാം???

    1. മല്ലു റീഡർ

      ഓ വേണമെന്നില്ല…????

    2. Ha… വായിക്ക്… നിന്റെ കൂടെ നടന്ന് എനിക്കും ഇത്തിരി terror ചിന്താഗതി വന്നു എന്ന് തോന്നുന്നു… ??

  20. ❤️

  21. വിഷ്ണു ⚡

    ❤️

  22. അതുൽ കൃഷ്ണ

    ❣️

  23. കറുപ്പിനെ പ്രണയിച്ചവൻ

    ❤️

Comments are closed.