കുഞ്ഞിന്റെ കരച്ചില് കേട്ട് പെട്ടെന്ന് കുളിക്കുകയായിരുന്നു മയൂരി. പെട്ടെന്ന് കുഞ്ഞിന്റെ കരച്ചില് നില്ക്കുന്നതും അവൾ അറിഞ്ഞിരുന്നു. ഓടിപിടിച്ചു ബാത്ത്റൂമിൽ നിന്ന് ഇറങ്ങുമ്പോള്‍ കുഞ്ഞ് ബെഡില്ലില്ല. ഒരു മിന്നല്‍ നെഞ്ചിലേക്ക് വന്ന പോലെ അവള്‍ക്ക് തോന്നി. അവൾ താഴേക്ക് ഓടി. താഴെ കണ്ട കാഴ്ചയില്‍ അവൾ നിന്നു.
താഴെ സോഫയിൽ മലര്‍ന്ന് കിടക്കുന്ന കാളിയുടെ വയറിനും നെഞ്ചിലുമായി കമിഴ്ന്നു കിടന്ന് കളിക്കുകയായിരുന്നു കുഞ്ഞ്. അവന്റെ ഭാഷയിൽ എന്തൊക്കെ ഒച്ച ഉണ്ടാക്കുന്നണ്ട്. കാളി അതിനൊത്ത് അവനോട് ഓരോന്ന് സംസാരിച്ച് കിടപ്പാണ്. കുറുമ്പ് കൂടുതൽ ഉള്ളതിനാൽ ഇടക്ക് കുഞ്ഞ് ഇരു കൈ കൊണ്ടും അവന്റെ മുഖത്തും നെഞ്ചിലും ഇടിക്കുന്നുണ്ടെന്നാലും എല്ലാം കണ്ടും അനുഭവിച്ചും രസിച്ച് കാളി അവനെ സന്തോഷിപ്പിക്കുകയാണ്.
പെട്ടെന്ന് ഒന്ന് കണ്ണ് വെട്ടിച്ചപ്പോഴാണ് തന്നെയും കുഞ്ഞിനെയും നോക്കി നില്ക്കുന്ന മായുവിനെ കാളി കാണുന്നത്. അവന് കുഞ്ഞിനെ നെഞ്ചില്‍ നിന്ന് അടർത്തി കൈയിൽ എടുത്ത് എണീറ്റു നിന്നു. പിന്നെ മായുവിന്റെ അടുത്തേക്ക് നടന്നു. അമ്മയെ കണ്ടതും കുഞ്ഞ് അങ്ങോട്ട് ചാടി. അവൾ അവനെ കൈകളില്‍ വാങ്ങി.
““അത്… ഞാൻ കുഞ്ചുസ് കരയുന്നത് കണ്ടപ്പോ… ഒന്ന് എടുത്തു എന്നെ ഉള്ളു.”” കാളി എന്തോ തെറ്റ് ഏറ്റു പറയും പോലെ പറഞ്ഞു. മായുവിന് അത് കേട്ട് ചിരിയാണ് വന്നത്.
““അതിനെന്താ… ഇത് ഇവിടത്തെ കുഞ്ഞല്ലേ…”” പൊട്ടി മുളച്ച ചിരി ഒതുക്കി വെച്ച് അവൾ പറഞ്ഞു.
““എനിക്കറിയാം. മായുവിന് ഞാൻ ഇവിടെ നില്‍ക്കുന്നത് തീരെ ഇഷ്ടമല്ലലെ. അമ്മ കുറച്ച് ദിവസം മുമ്പ് പറയുന്നത് കേട്ടു. മറ്റത് കിടക്കാന്‍ മാത്രം റൂമിൽ പോകുന്ന ആൾ ആയിരുന്നു എന്നും ഇപ്പൊ എന്തോ കുരിശ് കണ്ട ഭൂതത്തെ പോലെ താഴേക്ക് വരുന്നേ ഇല്ല എന്നുമൊക്കെ. അമ്മ എന്ത് ഉദേശം വെച്ചാണ് പറഞ്ഞത് എന്ന് അറിയില്ല പക്ഷേ ആ പറഞ്ഞതിലെ ആ കുരിശ് ഞാനാണെന്ന് എനിക്ക് മനസ്സിലായി. ഇതെനിക്ക് രണ്ട് കൊല്ലം മുമ്പേ തോന്നിയിരുന്നു. അതാണ് അന്നേ ഞാൻ ഇവിടം വിട്ടത് നിങ്ങളുടെ ഒക്കെ സന്തോഷത്തിന്… ഒരു മാസം ഇവിടെ ഉണ്ടാവും എന്ന് ഞാൻ അമ്മക്ക് വാക്ക് കൊടുത്തു പോയി. അതുകൊണ്ട് ഒരു രണ്ടാഴ്ച കുടെ ഇവിടെ നില്‍ക്കേണ്ടി വരും. അത് കഴിഞ്ഞ ഞാൻ തിരിച്ച് പോവും. പിന്നെ എന്നോട് വല്ല ദേഷ്യം ഉണ്ടെങ്കിൽ അത് എന്നോട് മാത്രം തീര്‍ത്ത മതി. അച്ഛനെയു അമ്മയെയും ഇതൊന്നും അറിയിക്കേണ്ട… മായൂവിന്റെ ഈ പിന്മാറാല് അവരെ ഒരുപാട് വേദനപ്പിക്കുന്നുണ്ട്…””
ഇത്രയും പറഞ്ഞ് കാളി വീടിന്റെ പുറത്തേക്ക് നടന്നു. കേട്ടതൊക്കെ എന്താണ് എന്ന് പോലും ശെരിക്കും മനസ്സിലാവാതെ മായു പകച്ച് നില്‍ക്കുകയാണ് ചെയ്തത്. പിന്നെ ഒക്കത്തിരിക്കുന്ന കുഞ്ഞ് മുടി പിടിച്ചു വിളിച്ചപ്പോഴാണ് സ്വബോധം തിരിച്ച് വന്നത്. അപ്പോഴേക്കും കാളി വീടിന്റെ ഗേറ്റ് കടന്ന് പോയിരുന്നു.
second part thudangumbazhe avalokoru pani manassil orpadu aagrahichirinnu….ippo mind full clear..love u maan..?
പണിയായി കൊടുത്തത് ഒന്നും അല്ല… അവന്റെ ഇഷ്ടം അവന് നേടിയെടുത്തു…
Thank You ?
വില്ലൻ സൈക്കോ കാളി….
അത് ഏതായാലും പൊളിച്ചു ടിപ്പർ സുര
അവൻ ഏതായാലും അവസാനം അവളെ സ്വന്തമാക്കി കൊള്ളാം വല്ലാത്ത കഥ ആയിപോയി
ചെറിയ വില്ലത്തരം ഒക്കെ വേണ്ടേ… ??
Thank You ?
❤️❤️❤️❤️????
?????❤️
പ്രണയം ഒരു മനുഷ്യനെ എങ്ങനെയൊക്കെ മാറ്റാം എന്ന് ഉള്ളതിന് ഉദാഹരണം… കിടു കഥ ബ്രോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
നല്ല വാക്കുകള്‍ക്ക് നന്ദി മനു ?❤️
Different one.. Uff.. വില്ലന്റെ കഥ… സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കേട്ടിരിക്കുണു.. ഇങ്ങനെ ഒന്ന് ?.. കാളി character നെ വില്ലനായി തന്നെ കാണുന്നു.. അപ്പോൾ പിന്നെ അവനെ വേണ്ട പോലെ വെറുക്കാമല്ലോ ?… അങ്ങനെ ആക്കിതീർത്തതിൽ കഥകാരന്റെ പങ്ക് ചെറുതല്ല ?.. മനോഹരമായ എഴുത്ത് ?..
യെസ്… വില്ലന്റെ കഥ… ??
ഞാൻ ആരെയും ന്യായിക്കരിക്കുന്നില്ല… ഈ കഥ അങ്ങനെയാണ്… അവനെങ്ങനെ ആയതിൽ അവന്റെതായ കാരണമുണ്ട്… അതിന്റെ ബലത്തില്‍ അവൻ ചെയ്തു…
അഭിപ്രായം അറിയിച്ചതിന് ഒത്തിരി സന്തോഷം ? ❤️
Poli ennu paranjanjal cherikkum polichu…
Superb!!!
But ho is the real villan???
Great creativity!!!
Hats off!!!!!!
Thanks
Thanks Bro ❤️
സാഹചര്യങ്ങളല്ലേ ഓരോരുത്തരെ വില്ലനാക്കുന്നത്… ?
Uff…! ‘ടിപ്പർ സുര കോഴിക്കോട്’
❌(Psycho bgm)❌
അടിപൊളി കഥ ബ്രോ….! ഒന്നും പറയാനില്ല..!?
ഒത്തിരി സ്നേഹം..!❤️❤️❤️
സിനിമയില്‍ ആണെങ്കിൽ ബിജിഎം ഇട്ട് പൊലിപ്പിക്കാമായിരുന്നു…????
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
Ennaalum evanoru psycho aayirunnalle parama chetta? kadha aayalum engane oke chinthikaan kazhiyunnath thanne psychosisinte oru apaara lakshanam aanu☹️?Dr. sunniye vilikendi varum?
ജീവിതത്തിൽ ഇതിലും വലിയ സൈക്കോ കൾ ഉണ്ട്… അവരെ വെച്ച് നോക്കുമ്പോ ഇത് വെറും ശിശു… ??
സണ്ണിയിലൊന്നും നിൽക്കുമെന്ന് തോന്നുന്നില്ല ?
Bro കഥ ഇഷ്ട്ടായി……. കാളി…. ഇത്ര ദുഷ്ടൻ ആയിരുന്നോ…….അവൻ ഒരു മികച്ച നടൻ തന്നെ…….
വൈറസ് മോനെ ❤️♥️?
ഇത് വില്ലന്റെ കഥയാണ്… അവന്റെ നേട്ടത്തിന് വില്ലന്റെ വേഷം അവന് എടുത്തിട്ടേണ്ടി വന്നു… ❤️?
Thakarthu bro..
Kurachu divasam bc ayathu kondu stories vayikkan pattiyirunilla.. vaishnavathinu sheshamulla stores innanu vayichathu…
Good feel.. good going.
Waiting for more short and sweet stories
നന്ദി മനോ… ♥️?
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️
ഇനി വരുന്നത് ഒരു സീരിസാണ്…
ചെറുകഥകൾ അത് കഴിഞ്ഞേ ഉള്ളു..
സൂപ്പർ ഡ്യൂപ്പർ ഹിറ്റ്…..??????
Thank you bro♥️
Wonderful അതാണ് എന്റെ വായിൽ ഉത് വായിച്ചു തീർന്നപ്പോൾ തോന്നിയത് ഒരു different film കണ്ട് തീർന്ന feel expecting more from you again continue writing?☺️
Thank You Bro… ♥️?
ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?
‘ടിപ്പർ സുര കോഴിക്കോട്’
ഫോൺ ഡിസ്പ്ലേയിൽ കണ്ട പേര് മനസില്‍ വായിച്ചു. പെട്ടെന്ന് അവന്റെ മുഖത്ത് ഒരു ഭയവും പതര്‍ച്ചയും വന്നു. അവൾ ഇടം കണ്ടിട്ട് മായുവിനെ നോക്കി. മായു അവനെ തന്നെ നോക്കി കിടക്കുകയായിരുന്നു. കാളി അവന്റെ മുഖഭാവം മാറ്റി അവള്‍ക്ക് ഒരു പുഞ്ചിരി നല്കി…
ente oru potta buddikke tonniyatha
sheri anno enne ariyilla kali anno avante settane konnathe by using tippar sura
താങ്കളുടെ ചിന്ത ശെരിയാവനാണ് സാധ്യത…
Thaankalude kadhakal ellaam nalla fow ullavayaanu
Oru bhaagam koodi undaavumo?
Angane thonnunnu
നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്❤️♥️??.
ഇപ്പൊ കഥ ഇത്ര ഉള്ളു… ?? ഇനിയും എഴുതിയാല്‍ ചിലപ്പോ മോശമായി പോവും….
1k പെവർ ❤️
?❤️??