““അറിയില്ല അമ്മാവാ… അച്ഛനെയും അമ്മയെയും മായുവിനെയും ഇങ്ങനെ ഒരു അവസ്ഥയില്‍…””
““ഞാൻ പറയുകയാണെങ്കിൽ നീ ഒരു ഒന്നൊന്നര മാസം ഇവിടെ ഇവരോടോപ്പം നിൽക്ക്… ഒരിക്കല്‍ നീ വിട്ടു പോയതില്‍ കുറെ കരഞ്ഞതാണ് ഇവടെയുള്ളവര്‍. ഇങ്ങനെങ്കിലും അവര്‍ക്ക് ഇത്തിരി ആശ്വാസം കിട്ടട്ടെ…”” സഹദേവന് പറഞ്ഞു.
അന്ന് രാത്രി ഭക്ഷണ സമയത്ത് എല്ലാരേയും നിര്‍ബന്ധിക്കേണ്ടി വന്നു. പക്ഷേ ആരും കാര്യമായി കഴിച്ചില്ല. കണ്ണുനീരിന്റെ ഉപ്പ് ഭക്ഷണത്തിലായത് മിച്ചം.
പിറ്റേന്നും പകല്‍ ഇതൊക്കെ തന്നെ ആയിരുന്നു അവസ്ഥ. വൈകിട്ടായപ്പോ അമ്മാവനും അമ്മായിയും തിരിച്ച് പോയി. അവർ ഇവിടെ നിന്നാൽ വിഷമം കൂടുകയെ ഉള്ളു എന്ന് അമ്മാവന് കാളിയോട് പറഞ്ഞു. അമ്മായി മോളെയും കൊച്ചുമോനെയും അവരുടെ വീട്ടിലേക്ക് കൊണ്ട് പോവാന്‍ നിര്‍ബന്ധിച്ചെങ്കിലും മായു അതിനെ ശക്തമായി എതിര്‍ത്തു. അത്രയും വരെ മായു ഭക്ഷണം കഴിക്കാന്‍ മാത്രേ അവളുടെ വന്നിരുന്നുള്ളൂ. അതും അമ്മായിയുടെ നിര്‍ബന്ധം കൊണ്ട് മാത്രം.
ഇനി എല്ലാരേയും പഴയ പോലെ ആക്കണം… കാളി മനസില്‍ കുറിച്ച് വെച്ചു. താനും കുടെ വിഷമിച്ചിരിന്നാൽ ഒന്നും ശെരിയാവുകയില്ലെന്ന ബോധ്യം അവനുണ്ടായിരുന്നു. പതിയെ തന്റെ വിഷമത്തെ ഉള്ളില്‍ ഒതുക്കി. അവന് ഇതിനിടെ ആകെ ആശ്വാസം സ്ഥിരമായി അവനെ വിളിച്ചിരുന്ന മേഘ മാത്രമായിരുന്നു. അവൾ ഒരുപാട് ഊര്‍ജ്ജം അവന് നല്കി കുടെ നിന്നു.
ദാസനും പതിയെ ഈ സന്ദര്‍ഭവുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു. അത് കാളിക്ക് വളരെ സഹായമായി തോന്നി. അന്ന് രാത്രി ദാസന് ഭക്ഷണം കഴിക്കാനായി സിന്ധുവിനെ കൊണ്ട് വന്ന് ഇരുത്തി. എന്നാൽ മയൂരി താഴേക്ക് വന്നില്ല. അതോടെ കാളി അവൾ കിടക്കുന്ന മുറിയുടെ മുന്നിലേക്ക് ചെന്നു. അവന് അറിയാമായിരുന്നു അവൾ ഇതുവരെ തന്നെ അങ്ങനെ കണ്ടിട്ടില്ലെന്നും, ഇനി കാണുകയുമില്ലെന്നും. അതിനാൽ മനസില്‍ തീര്‍ത്ത മറ മാറ്റി അവന് വാതിലിൽ ചെറുതായി തട്ടി. ആദ്യ തട്ടിന് മറുപടി കിട്ടാതെ അവന് വീണ്ടും തട്ടി. എന്നാൽ വീണ്ടും ഒരു തവണ കൂടെ തട്ടിയപ്പോഴാണ് അവൾ വാതിൽ തുറന്നത്.
ആകെ കരഞ്ഞ് തളര്‍ന്ന മുഖമായിരുന്നു അവള്‍ക്ക് അപ്പൊ… കാളി ഉള്ളിലേക്ക് തലയിട്ടു അവളുടെ മോനെ നോക്കി. ആള് തൊട്ടിലില്‍ നല്ല ഉറക്കമാണ്. കാളി നോട്ടം മയൂരിയിലേക്ക് തിരിച്ചു കൊണ്ടു വന്നു.
““മായു, വന്ന് ഭക്ഷണം കഴിക്ക്…”” കാളി പറഞ്ഞു..
““ന്നിക്ക് വേണ്ട… വിശപ്പില്ല…”” അവൾ മെല്ലെ പറഞ്ഞു. പക്ഷേ ആ വാക്കുകളില്‍ പോലും ക്ഷീണം വ്യക്തമായിരുന്നു.
““അങ്ങനെ പട്ടിണി കിടക്കാന്‍ സമ്മതിക്കില്ല… അമ്മ ആരോഗ്യത്തോടെ ഇരുന്നാലെ കുഞ്ഞും അങ്ങനെ ഇരിക്കു…”” കാളി നിര്‍ബന്ധിച്ചു.
““വിശപ്പില്ലാതത് കൊണ്ടാ…”” അവൾ ദയനീയമായി പറഞ്ഞു.
““അതൊന്നും പറഞ്ഞാൽ പറ്റില്ല…. എന്തെങ്കിലും കഴിക്കണം. അത് നിര്‍ബന്ധമാ…””
second part thudangumbazhe avalokoru pani manassil orpadu aagrahichirinnu….ippo mind full clear..love u maan..?
പണിയായി കൊടുത്തത് ഒന്നും അല്ല… അവന്റെ ഇഷ്ടം അവന് നേടിയെടുത്തു…
Thank You ?
വില്ലൻ സൈക്കോ കാളി….
അത് ഏതായാലും പൊളിച്ചു ടിപ്പർ സുര
അവൻ ഏതായാലും അവസാനം അവളെ സ്വന്തമാക്കി കൊള്ളാം വല്ലാത്ത കഥ ആയിപോയി
ചെറിയ വില്ലത്തരം ഒക്കെ വേണ്ടേ… ??
Thank You ?
❤️❤️❤️❤️????
?????❤️
പ്രണയം ഒരു മനുഷ്യനെ എങ്ങനെയൊക്കെ മാറ്റാം എന്ന് ഉള്ളതിന് ഉദാഹരണം… കിടു കഥ ബ്രോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
നല്ല വാക്കുകള്‍ക്ക് നന്ദി മനു ?❤️
Different one.. Uff.. വില്ലന്റെ കഥ… സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കേട്ടിരിക്കുണു.. ഇങ്ങനെ ഒന്ന് ?.. കാളി character നെ വില്ലനായി തന്നെ കാണുന്നു.. അപ്പോൾ പിന്നെ അവനെ വേണ്ട പോലെ വെറുക്കാമല്ലോ ?… അങ്ങനെ ആക്കിതീർത്തതിൽ കഥകാരന്റെ പങ്ക് ചെറുതല്ല ?.. മനോഹരമായ എഴുത്ത് ?..
യെസ്… വില്ലന്റെ കഥ… ??
ഞാൻ ആരെയും ന്യായിക്കരിക്കുന്നില്ല… ഈ കഥ അങ്ങനെയാണ്… അവനെങ്ങനെ ആയതിൽ അവന്റെതായ കാരണമുണ്ട്… അതിന്റെ ബലത്തില്‍ അവൻ ചെയ്തു…
അഭിപ്രായം അറിയിച്ചതിന് ഒത്തിരി സന്തോഷം ? ❤️
Poli ennu paranjanjal cherikkum polichu…
Superb!!!
But ho is the real villan???
Great creativity!!!
Hats off!!!!!!
Thanks
Thanks Bro ❤️
സാഹചര്യങ്ങളല്ലേ ഓരോരുത്തരെ വില്ലനാക്കുന്നത്… ?
Uff…! ‘ടിപ്പർ സുര കോഴിക്കോട്’
❌(Psycho bgm)❌
അടിപൊളി കഥ ബ്രോ….! ഒന്നും പറയാനില്ല..!?
ഒത്തിരി സ്നേഹം..!❤️❤️❤️
സിനിമയില്‍ ആണെങ്കിൽ ബിജിഎം ഇട്ട് പൊലിപ്പിക്കാമായിരുന്നു…????
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
Ennaalum evanoru psycho aayirunnalle parama chetta? kadha aayalum engane oke chinthikaan kazhiyunnath thanne psychosisinte oru apaara lakshanam aanu☹️?Dr. sunniye vilikendi varum?
ജീവിതത്തിൽ ഇതിലും വലിയ സൈക്കോ കൾ ഉണ്ട്… അവരെ വെച്ച് നോക്കുമ്പോ ഇത് വെറും ശിശു… ??
സണ്ണിയിലൊന്നും നിൽക്കുമെന്ന് തോന്നുന്നില്ല ?
Bro കഥ ഇഷ്ട്ടായി……. കാളി…. ഇത്ര ദുഷ്ടൻ ആയിരുന്നോ…….അവൻ ഒരു മികച്ച നടൻ തന്നെ…….
വൈറസ് മോനെ ❤️♥️?
ഇത് വില്ലന്റെ കഥയാണ്… അവന്റെ നേട്ടത്തിന് വില്ലന്റെ വേഷം അവന് എടുത്തിട്ടേണ്ടി വന്നു… ❤️?
Thakarthu bro..
Kurachu divasam bc ayathu kondu stories vayikkan pattiyirunilla.. vaishnavathinu sheshamulla stores innanu vayichathu…
Good feel.. good going.
Waiting for more short and sweet stories
നന്ദി മനോ… ♥️?
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️
ഇനി വരുന്നത് ഒരു സീരിസാണ്…
ചെറുകഥകൾ അത് കഴിഞ്ഞേ ഉള്ളു..
സൂപ്പർ ഡ്യൂപ്പർ ഹിറ്റ്…..??????
Thank you bro♥️
Wonderful അതാണ് എന്റെ വായിൽ ഉത് വായിച്ചു തീർന്നപ്പോൾ തോന്നിയത് ഒരു different film കണ്ട് തീർന്ന feel expecting more from you again continue writing?☺️
Thank You Bro… ♥️?
ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?
‘ടിപ്പർ സുര കോഴിക്കോട്’
ഫോൺ ഡിസ്പ്ലേയിൽ കണ്ട പേര് മനസില്‍ വായിച്ചു. പെട്ടെന്ന് അവന്റെ മുഖത്ത് ഒരു ഭയവും പതര്‍ച്ചയും വന്നു. അവൾ ഇടം കണ്ടിട്ട് മായുവിനെ നോക്കി. മായു അവനെ തന്നെ നോക്കി കിടക്കുകയായിരുന്നു. കാളി അവന്റെ മുഖഭാവം മാറ്റി അവള്‍ക്ക് ഒരു പുഞ്ചിരി നല്കി…
ente oru potta buddikke tonniyatha
sheri anno enne ariyilla kali anno avante settane konnathe by using tippar sura
താങ്കളുടെ ചിന്ത ശെരിയാവനാണ് സാധ്യത…
Thaankalude kadhakal ellaam nalla fow ullavayaanu
Oru bhaagam koodi undaavumo?
Angane thonnunnu
നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്❤️♥️??.
ഇപ്പൊ കഥ ഇത്ര ഉള്ളു… ?? ഇനിയും എഴുതിയാല്‍ ചിലപ്പോ മോശമായി പോവും….
1k പെവർ ❤️
?❤️??