?മയൂരി? [The Conclusion][ഖല്‍ബിന്‍റെ പോരാളി ?] 1361

അതിന്‌ ഉത്തരം എന്ന പോലെ മായു അവന്റെ കണ്ണുകളിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്തോ അവളുടെ പുഞ്ചിരിയെക്കാൾ അവളുടെ കണ്ണുകളുടെ കാന്തികത അവനെ ആകര്‍ഷിച്ചു. എത്ര നേരം ഇരുവരും കണ്ണും കണ്ണും നോക്കി നിന്നു എന്ന് ഒരു അറിയില്ല. ഇരുവരും കണ്ണിമ വെട്ടാതെ പരസ്പരം നോക്കി പറയാതെ പറഞ്ഞ പ്രണയം കൈമാറി.

““മായു…”” കാളി പ്രണയാദ്രമായി വിളിച്ചു.

““എന്താ കാളി….”” മായു മറുപടി നല്‍കി.

““ഒരു വട്ടമെങ്കിലും പണ്ടത്തെ പോലെ  വിളിക്ക് മായു…””

““എങ്ങനെ…?””

““മറന്നു അല്ലെ… പണ്ട്‌ നാരങ്ങ മിഠായിയുടെ മധുരത്തിനൊപ്പം മായു എന്നെ വിളിച്ചിരുന്ന ഒരു ചെല്ലപേരുണ്ട്… പിന്നെ  മനപ്പൂര്‍വ്വം ദേഷ്യം കൊണ്ട്‌ മായു മറന്ന് കളഞ്ഞ ആ പേര്… ഇപ്പൊ ആ പേര്‌ മായുവിൽ നിന്ന് കേൾക്കാൻ ഒരു കൊതി… പ്ലീസ്… മായു… ഒന്ന് വിളിക്ക്…”” കാളി ദയനീയ സ്വരത്തില്‍ പറഞ്ഞ് മായുവിനെ നിർബന്ധിച്ചു. മായു തന്റെ മുന്നില്‍ ഇന്ന്‌ കെഞ്ചുന്ന കാളിയെ ഒരു പ്രത്യേക ഭാവത്തില്‍ നോക്കി. പിന്നെ ഓര്‍മയില്‍ മൂടി വെച്ച ആ പേര്‌ ഉരുവിട്ടു…

““ദാസുട്ടാ…””

ആ പേര്‌ കേട്ടതും നഷ്ടപ്പെട്ട എന്തോ തിരിച്ച് കിട്ടിയ സ്വര്‍ഗീയാനുഭൂതിയിൽ ആസ്വദിച്ചു നിന്നു. അവന്റെ മുഖഭാവം കണ്ട് മായു ഒരു വശ്യമായ ചിരി ചിരിച്ചു. അവളുടെ ആ ചിരി കണ്ടതോടെ കാളിയുടെ എല്ലാ നിയന്ത്രണവും വിട്ടിരുന്നു.  അവന്റെ ചിന്തകൾ മാറി വരികയായിരുന്നു. അത് അവന്റെ മുഖത്ത് നിന്ന് അറിയാമായിരുന്നു. അത് കണ്ട് മായുവിന്റെ ചിരിയും മങ്ങി തുടങ്ങി.

കാളി അവളുടെ അടുത്തേക്ക് മന്ദം മന്ദം നടന്നടുത്തു. അവന്റെ വരവത്ര പന്ദിയല്ലാതെ അവൾ പിറകോട്ട് നടന്നു. പക്ഷേ അവൾ കട്ടിലില്‍ തട്ടി പിറകോട്ട് നടക്കാൻ കഴിയാതെ നിന്നു. അപ്പോഴേക്കും കാളി അവളോട് അടുക്കുകയായിരുന്നു..

അവളുടെ തൊട്ട് മുന്നില്‍ എത്തിയ കാളി ഇരുകൈകളും അവളുടെ ഇരു കവിളിലും വെച്ചു. മായു മറ്റ് വഴിയില്ലാതെ അവനെ നോക്കി. അവന്‍ ആദ്യമെ അവളുടെ നെറ്റിയില്‍ ഒരു ചുടുചുംബനം നല്‍കി. പിന്നെ അവന്റെ ചുണ്ടുകള്‍ താഴോട്ട് ഇറങ്ങി വന്ന് തുടങ്ങി. ഇരുകണ്ണുകളിലും കവിളിലും ചുംബന സുഖം നല്‍കി അവന്‍ അവളുടെ തക്കാളി ചുണ്ടുകളോട് അടുത്തു.

ആവേശത്തോടെ അവന്‍ അവളുടെ ചുണ്ടുകള്‍ വലിച്ചെടുത്തു. പ്രാന്തമായി അവളുടെ ചുണ്ടുകള്‍ നുകർന്നുകൊണ്ടിരുന്നപ്പോൾ അവൾ കണ്ണുകൾ അടച്ച് അതിൽ അലിഞ്ഞ് ചേര്‍ന്നു. പതിയെ അവന്‍ അവളുടെ കീഴ്ചുണ്ടില്‍ കടിച്ചു. പല്ലുകള്‍ ചുണ്ടില്‍ ആഴത്തില്‍ ഇറങ്ങിപ്പോൾ മായു വേദന കൊണ്ട് കണ്ണുകൾ തുറന്നു. അവന്റെ നെഞ്ചില്‍ പിടിച്ചു പിറകിലേക്ക് തള്ളി എങ്കിലും അവൻ ശക്തിയായിരുന്നു എതിർത്തു.

കുറച്ച് നേരം കുടെ ആ നില്‍പ്പ് നിന്നപ്പോള്‍ അവള്‍ക്ക് ശ്വാസം മുട്ടി തുടങ്ങി അതോടെ അവന്റെ ബലത്തേക്കാൾ ശക്തിയില്‍ അവള്‍ക്ക് ലഭിച്ചു. ആ ശക്തിയില്‍ അവളില്‍ നിന്ന് വേര്‍പ്പെട്ടു അവന്‍ പിറകോട്ട് പോയി.

186 Comments

  1. second part thudangumbazhe avalokoru pani manassil orpadu aagrahichirinnu….ippo mind full clear..love u maan..?

    1. പണിയായി കൊടുത്തത് ഒന്നും അല്ല… അവന്റെ ഇഷ്ടം അവന്‍ നേടിയെടുത്തു…

      Thank You ?

  2. വില്ലൻ സൈക്കോ കാളി….
    അത് ഏതായാലും പൊളിച്ചു ടിപ്പർ സുര
    അവൻ ഏതായാലും അവസാനം അവളെ സ്വന്തമാക്കി കൊള്ളാം വല്ലാത്ത കഥ ആയിപോയി

    1. ചെറിയ വില്ലത്തരം ഒക്കെ വേണ്ടേ… ??

      Thank You ?

  3. ❤️❤️❤️❤️????

  4. പ്രണയം ഒരു മനുഷ്യനെ എങ്ങനെയൊക്കെ മാറ്റാം എന്ന് ഉള്ളതിന് ഉദാഹരണം… കിടു കഥ ബ്രോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

    1. നല്ല വാക്കുകള്‍ക്ക് നന്ദി മനു ?❤️

  5. Different one.. Uff.. വില്ലന്റെ കഥ… സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കേട്ടിരിക്കുണു.. ഇങ്ങനെ ഒന്ന് ?.. കാളി character നെ വില്ലനായി തന്നെ കാണുന്നു.. അപ്പോൾ പിന്നെ അവനെ വേണ്ട പോലെ വെറുക്കാമല്ലോ ?… അങ്ങനെ ആക്കിതീർത്തതിൽ കഥകാരന്റെ പങ്ക് ചെറുതല്ല ?.. മനോഹരമായ എഴുത്ത് ?..

    1. യെസ്… വില്ലന്റെ കഥ… ??

      ഞാൻ ആരെയും ന്യായിക്കരിക്കുന്നില്ല… ഈ കഥ അങ്ങനെയാണ്… അവനെങ്ങനെ ആയതിൽ അവന്റെതായ കാരണമുണ്ട്… അതിന്റെ ബലത്തില്‍ അവൻ ചെയ്തു…

      അഭിപ്രായം അറിയിച്ചതിന് ഒത്തിരി സന്തോഷം ? ❤️

      1. Poli ennu paranjanjal cherikkum polichu…

        Superb!!!

        But ho is the real villan???

        Great creativity!!!

        Hats off!!!!!!

        Thanks

        1. Thanks Bro ❤️

          സാഹചര്യങ്ങളല്ലേ ഓരോരുത്തരെ വില്ലനാക്കുന്നത്… ?

  6. Uff…! ‘ടിപ്പർ സുര കോഴിക്കോട്’
    ❌(Psycho bgm)❌

    അടിപൊളി കഥ ബ്രോ….! ഒന്നും പറയാനില്ല..!?

    ഒത്തിരി സ്നേഹം..!❤️❤️❤️

    1. സിനിമയില്‍ ആണെങ്കിൽ ബിജിഎം ഇട്ട് പൊലിപ്പിക്കാമായിരുന്നു…????

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  7. Ennaalum evanoru psycho aayirunnalle parama chetta? kadha aayalum engane oke chinthikaan kazhiyunnath thanne psychosisinte oru apaara lakshanam aanu☹️?Dr. sunniye vilikendi varum?

    1. ജീവിതത്തിൽ ഇതിലും വലിയ സൈക്കോ കൾ ഉണ്ട്… അവരെ വെച്ച് നോക്കുമ്പോ ഇത് വെറും ശിശു… ??

      സണ്ണിയിലൊന്നും നിൽക്കുമെന്ന് തോന്നുന്നില്ല ?

  8. Bro കഥ ഇഷ്ട്ടായി……. കാളി…. ഇത്ര ദുഷ്ടൻ ആയിരുന്നോ…….അവൻ ഒരു മികച്ച നടൻ തന്നെ…….

    1. വൈറസ് മോനെ ❤️♥️?

      ഇത് വില്ലന്റെ കഥയാണ്… അവന്റെ നേട്ടത്തിന് വില്ലന്റെ വേഷം അവന് എടുത്തിട്ടേണ്ടി വന്നു… ❤️?

  9. Thakarthu bro..
    Kurachu divasam bc ayathu kondu stories vayikkan pattiyirunilla.. vaishnavathinu sheshamulla stores innanu vayichathu…
    Good feel.. good going.
    Waiting for more short and sweet stories

    1. നന്ദി മനോ… ♥️?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️

      ഇനി വരുന്നത് ഒരു സീരിസാണ്…

      ചെറുകഥകൾ അത് കഴിഞ്ഞേ ഉള്ളു..

  10. സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌…..??????

  11. Wonderful അതാണ് എന്റെ വായിൽ ഉത് വായിച്ചു തീർന്നപ്പോൾ തോന്നിയത് ഒരു different film കണ്ട് തീർന്ന feel expecting more from you again continue writing?☺️

    1. Thank You Bro… ♥️?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?

  12. ‘ടിപ്പർ സുര കോഴിക്കോട്’

    ഫോൺ ഡിസ്‌പ്ലേയിൽ കണ്ട പേര്‌ മനസില്‍ വായിച്ചു. പെട്ടെന്ന് അവന്റെ മുഖത്ത് ഒരു ഭയവും പതര്‍ച്ചയും വന്നു. അവൾ ഇടം കണ്ടിട്ട് മായുവിനെ നോക്കി. മായു അവനെ തന്നെ നോക്കി കിടക്കുകയായിരുന്നു. കാളി അവന്റെ മുഖഭാവം മാറ്റി അവള്‍ക്ക് ഒരു പുഞ്ചിരി നല്‍കി…

    ente oru potta buddikke tonniyatha
    sheri anno enne ariyilla kali anno avante settane konnathe by using tippar sura

    1. താങ്കളുടെ ചിന്ത ശെരിയാവനാണ് സാധ്യത…

  13. Thaankalude kadhakal ellaam nalla fow ullavayaanu
    Oru bhaagam koodi undaavumo?
    Angane thonnunnu

    1. നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്❤️♥️??.

      ഇപ്പൊ കഥ ഇത്ര ഉള്ളു… ?? ഇനിയും എഴുതിയാല്‍ ചിലപ്പോ മോശമായി പോവും….

  14. കുട്ടപ്പൻ

    1k പെവർ ❤️

Comments are closed.