അന്ന് വൈകിട്ട് ജോര്‍ജും ട്രീസമ്മയും കാളിയെ കാണാന്‍ വന്നെത്തി. തന്റെ മകളെ രക്ഷിച്ചതിനും സ്നേഹത്തോടെ ഇത്രയും നാള് കുടെ നിർത്തിയതിനും പുതിയ നല്ലൊരു ജീവിതം നല്‍കിയതിനും അവർ നന്ദി പറഞ്ഞു. അന്ന് ഫോണിൽ മോശമായി പറഞ്ഞതിന് ജോർജ് ക്ഷമയും പറഞ്ഞു. കാളി എല്ലാം ഒരു പുഞ്ചിരിയോടെ നേരിട്ടു. അങ്ങനെ പയ്യെ പയ്യെ അവരും തമ്മില്‍ അടുക്കുകയായിരുന്നു. പിന്നിടുള്ള ദിവസങ്ങൾ അവന് അവരുടെ കുടെ കല്യാണാഘോഷം ഗംഭീരമാക്കുകയായിരുന്നു.
കല്യാണത്തിന് രണ്ട് ദിവസം മുമ്പ് ദാസനും സിന്ധുവും ഗോവയിലെത്തി. കുഞ്ചുസിന് ഇത്ര ദൂരം യാത്ര ചെയ്യാൻ പറ്റുമോ എന്ന് അറിയാത്തത് കൊണ്ട് മായു മനപ്പൂര്‍വ്വം ഒഴിവായി. അവളെ അവളുടെ വീട്ടില്‍ ആക്കിയാണ് അച്ഛനും അമ്മയും ഗോവയിലേക്കെത്തിയത്. ആദ്യമായാണ് നേരിട്ട് കാണുന്നത് എങ്കിലും ഫോണിലൂടെ സംസാരം ഉള്ളതിനാല്‍ വല്യ പരിചയക്കാരെ പോലെ ആണ് മേഘ ഇരുവരെയും സ്വീകരിച്ചത്. ആദ്യമായി മകന്റെ സാമ്രാജ്യം കണ്ട ആനന്ദവും സന്തോഷവും ദാസനും സിന്ധുവിനും ഉണ്ടായിരുന്നു.
പപ്പയുടെയും മമ്മിയുടെയും അടുത്ത് മോളെ ഏല്പിച്ച് ഒരു കാഴ്ചക്കാരനായി കല്യാണം കുടാൻ നിന്ന കാളിയെ പിടിച്ച പിടിയാൽ കൂടെ നിർത്തി മേഘ പണി കൊടുത്തു.
അങ്ങനെ അവസാനിക്കാത്ത ആഘോഷങ്ങളുമായി മേഘയുടെ മിന്നുകേട്ട് നടന്നു. പപ്പയുടെയും മമ്മിയുടെയും ഇച്ചായന്റെയും പീലിയാശന്റെയും സാന്നിദ്ധ്യത്തില്‍ മേഘ ജെബിന്റെ പെണ്ണായി മാറി. മിന്നുകെട്ട് കഴിഞ്ഞ് അവന്റെ കുടെ പോവാന്‍ നേരം ജോർജിനെയും ട്രീസമ്മയെയും കെട്ടി പിടിച്ചു അനുഗ്രഹം വാങ്ങിയ ശേഷം മേഘ കാളിക്ക് അരികില്‍ എത്തി. കരയരുതെന്ന് രണ്ട് പേരും മനസില്‍ വിചാരിച്ചെങ്കിലും പരസ്പരം കെട്ടിപിടിച്ചപ്പോൾ അറിയാതെ രണ്ടു പേരുടെയും കണ്ണ് നിറഞ്ഞു. രക്തബന്ധമില്ലെങ്കിലും കർമ്മബന്ധം കൊണ്ട് സ്വന്തം ഇച്ചായനും അനിയത്തികുട്ടിയുമായിരുന്നു അവർ.
വൈകിട്ട് ഗംഭീര റിസപ്ഷനായിരുന്നു സെബാസ്റ്റ്യന്‍ അങ്കിള്‍ പ്ലാൻ ചെയ്തത്. ഗോവ മുഴുവന്‍ ആഘോഷത്തില്‍ മുങ്ങിയ ഒരു സന്ധ്യയായിരുന്നു അത്. എല്ലാം കഴിഞ്ഞ് ഒരുദിവസം കുടെ ബാക്കി ഉള്ളവർ മിറർ വ്യുവിൽ നിന്ന് അടുത്ത ദിവസമാണ് എല്ലാരും പോയത്. അതോടെ ഹോംസ്റ്റേ ഉറങ്ങിയ പോലെ ആയി. രണ്ടു വര്‍ഷം അവിടെ ഓടി ചാടി നടന്ന മേഘയുടെ വിടവ് അവിടെ അറിയുന്നുണ്ടായിരുന്നു. പയ്യെ പയ്യെ എല്ലാരും അതിനോട് പൊരുത്തപ്പെട്ടു തുടങ്ങി.
മേഘയോട് കല്യാണം കഴിഞ്ഞ് നാട്ടില്‍ എത്തിയ ദാസനും സിന്ധുവും കാളിയുടെയും മായുവിന്റെയും വിവാഹകാര്യത്തിൽ ധൃതി കാണിച്ച് തുടങ്ങി. ആര്‍ക്കും എതിര്‍പ്പ് ഇല്ലാത്തതിനാല്‍ ഒരു മാസത്തിനു ശേഷമുള്ള ഒരു മുഹൂര്‍ത്തത്തില്‍ കല്യാണം തിരുമാനിച്ചു. ആഘോഷം ഒന്നും വേണ്ട എന്ന് കാളിയും മായുവും ഒരേപോലെ പറഞ്ഞത് കൊണ്ട് ഒരു രജിസ്റ്റർ ഓഫീസിൽ വെച്ചായിരുന്നു കല്യാണം.
ഈ കല്യാണത്തിന് മുറുമുറുപ്പും കൊണ്ട് ചില നാട്ടുകാരും കുടുംബക്കാരും വന്നെങ്കിലും രണ്ട് കുടുംബത്തിന്റെയും അച്ഛനമ്മമാരുടെ ഉറച്ച തിരുമാനത്തിൽ ഒന്നും പറയാനാവാതെയായിപോയി അവർ. അങ്ങനെ കുഞ്ചുസിനെ സാക്ഷി നിര്‍ത്തി അവന്റെ അമ്മയും ചെറിയച്ഛനും കല്യാണം കഴിച്ചു.
second part thudangumbazhe avalokoru pani manassil orpadu aagrahichirinnu….ippo mind full clear..love u maan..?
പണിയായി കൊടുത്തത് ഒന്നും അല്ല… അവന്റെ ഇഷ്ടം അവന് നേടിയെടുത്തു…
Thank You ?
വില്ലൻ സൈക്കോ കാളി….
അത് ഏതായാലും പൊളിച്ചു ടിപ്പർ സുര
അവൻ ഏതായാലും അവസാനം അവളെ സ്വന്തമാക്കി കൊള്ളാം വല്ലാത്ത കഥ ആയിപോയി
ചെറിയ വില്ലത്തരം ഒക്കെ വേണ്ടേ… ??
Thank You ?
❤️❤️❤️❤️????
?????❤️
പ്രണയം ഒരു മനുഷ്യനെ എങ്ങനെയൊക്കെ മാറ്റാം എന്ന് ഉള്ളതിന് ഉദാഹരണം… കിടു കഥ ബ്രോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
നല്ല വാക്കുകള്‍ക്ക് നന്ദി മനു ?❤️
Different one.. Uff.. വില്ലന്റെ കഥ… സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കേട്ടിരിക്കുണു.. ഇങ്ങനെ ഒന്ന് ?.. കാളി character നെ വില്ലനായി തന്നെ കാണുന്നു.. അപ്പോൾ പിന്നെ അവനെ വേണ്ട പോലെ വെറുക്കാമല്ലോ ?… അങ്ങനെ ആക്കിതീർത്തതിൽ കഥകാരന്റെ പങ്ക് ചെറുതല്ല ?.. മനോഹരമായ എഴുത്ത് ?..
യെസ്… വില്ലന്റെ കഥ… ??
ഞാൻ ആരെയും ന്യായിക്കരിക്കുന്നില്ല… ഈ കഥ അങ്ങനെയാണ്… അവനെങ്ങനെ ആയതിൽ അവന്റെതായ കാരണമുണ്ട്… അതിന്റെ ബലത്തില്‍ അവൻ ചെയ്തു…
അഭിപ്രായം അറിയിച്ചതിന് ഒത്തിരി സന്തോഷം ? ❤️
Poli ennu paranjanjal cherikkum polichu…
Superb!!!
But ho is the real villan???
Great creativity!!!
Hats off!!!!!!
Thanks
Thanks Bro ❤️
സാഹചര്യങ്ങളല്ലേ ഓരോരുത്തരെ വില്ലനാക്കുന്നത്… ?
Uff…! ‘ടിപ്പർ സുര കോഴിക്കോട്’
❌(Psycho bgm)❌
അടിപൊളി കഥ ബ്രോ….! ഒന്നും പറയാനില്ല..!?
ഒത്തിരി സ്നേഹം..!❤️❤️❤️
സിനിമയില്‍ ആണെങ്കിൽ ബിജിഎം ഇട്ട് പൊലിപ്പിക്കാമായിരുന്നു…????
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
Ennaalum evanoru psycho aayirunnalle parama chetta? kadha aayalum engane oke chinthikaan kazhiyunnath thanne psychosisinte oru apaara lakshanam aanu☹️?Dr. sunniye vilikendi varum?
ജീവിതത്തിൽ ഇതിലും വലിയ സൈക്കോ കൾ ഉണ്ട്… അവരെ വെച്ച് നോക്കുമ്പോ ഇത് വെറും ശിശു… ??
സണ്ണിയിലൊന്നും നിൽക്കുമെന്ന് തോന്നുന്നില്ല ?
Bro കഥ ഇഷ്ട്ടായി……. കാളി…. ഇത്ര ദുഷ്ടൻ ആയിരുന്നോ…….അവൻ ഒരു മികച്ച നടൻ തന്നെ…….
വൈറസ് മോനെ ❤️♥️?
ഇത് വില്ലന്റെ കഥയാണ്… അവന്റെ നേട്ടത്തിന് വില്ലന്റെ വേഷം അവന് എടുത്തിട്ടേണ്ടി വന്നു… ❤️?
Thakarthu bro..
Kurachu divasam bc ayathu kondu stories vayikkan pattiyirunilla.. vaishnavathinu sheshamulla stores innanu vayichathu…
Good feel.. good going.
Waiting for more short and sweet stories
നന്ദി മനോ… ♥️?
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️
ഇനി വരുന്നത് ഒരു സീരിസാണ്…
ചെറുകഥകൾ അത് കഴിഞ്ഞേ ഉള്ളു..
സൂപ്പർ ഡ്യൂപ്പർ ഹിറ്റ്…..??????
Thank you bro♥️
Wonderful അതാണ് എന്റെ വായിൽ ഉത് വായിച്ചു തീർന്നപ്പോൾ തോന്നിയത് ഒരു different film കണ്ട് തീർന്ന feel expecting more from you again continue writing?☺️
Thank You Bro… ♥️?
ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?
‘ടിപ്പർ സുര കോഴിക്കോട്’
ഫോൺ ഡിസ്പ്ലേയിൽ കണ്ട പേര് മനസില്‍ വായിച്ചു. പെട്ടെന്ന് അവന്റെ മുഖത്ത് ഒരു ഭയവും പതര്‍ച്ചയും വന്നു. അവൾ ഇടം കണ്ടിട്ട് മായുവിനെ നോക്കി. മായു അവനെ തന്നെ നോക്കി കിടക്കുകയായിരുന്നു. കാളി അവന്റെ മുഖഭാവം മാറ്റി അവള്‍ക്ക് ഒരു പുഞ്ചിരി നല്കി…
ente oru potta buddikke tonniyatha
sheri anno enne ariyilla kali anno avante settane konnathe by using tippar sura
താങ്കളുടെ ചിന്ത ശെരിയാവനാണ് സാധ്യത…
Thaankalude kadhakal ellaam nalla fow ullavayaanu
Oru bhaagam koodi undaavumo?
Angane thonnunnu
നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്❤️♥️??.
ഇപ്പൊ കഥ ഇത്ര ഉള്ളു… ?? ഇനിയും എഴുതിയാല്‍ ചിലപ്പോ മോശമായി പോവും….
1k പെവർ ❤️
?❤️??