?മയൂരി? [The Conclusion][ഖല്‍ബിന്‍റെ പോരാളി ?] 1361

ഏക മകന്റെ കല്യാണം ഗോവ മുഴുവൻ ആഘോഷമാക്കി നടത്താനായിരുന്നു സെബാസ്റ്റ്യന്‍ അങ്കിളിന്റെ പ്ലാൻ…

എന്നാല്‍ ഒഴിവ് കിട്ടിയപ്പോ മേഘയും ജെബിനും ഫോണിൽ കിന്നരിക്കാൻ തുടങ്ങി. ഹോംസ്റ്റേയുടെ പൂന്തോട്ടത്തിലും വരാന്തകളിലും ഫോണിൽ സംസാരിച്ച് നടക്കുന്നത് കണ്ടു കാളിയും പീലിയാശനും സ്ഥിരം അവളെ കളിയാക്കാൻ തുടങ്ങി. എന്നാലും അതിലൊന്നും തോറ്റു കൊടുക്കാൻ അവൾ തയ്യാറായിരുന്നില്ല. അവൾ ഭാവി വരനുമായി ഫോണില്‍ സമയം കളഞ്ഞുകൊണ്ടിരുന്നു.

കാളി ദിവസവും നാട്ടിലേക്ക് വിളിക്കുന്നത് തുടർന്നു. മായുവുമായി വീഡിയോ കോളായിരിന്നു ഇപ്പൊ പതിവ്. മനസിലെ സങ്കടവും ദേഷ്യവും പതിയെ മാറിയതിനാൽ മായു അവനിലേക്ക് അടുത്തു. അവന്റെ പ്രണയം അവൾ അറിഞ്ഞ് തുടങ്ങിരുന്നു. ചെറിയച്ഛന്റെയും അമ്മയുടെയും പ്രണയ നിമിഷത്തില്‍ എപ്പോഴും കുഞ്ചുസുമുണ്ടായിരുന്നു. അവന്റെ ഭാവി ആണ്‌ പലപ്പോഴും കാളിയുടെയും മായുവിന്റെയും ചർച്ചകളിൽ വന്നിരുന്നത്.

കാളിയും പീലിയാശനും ജെബിനുമൊക്കെയായി മേഘ സന്തോഷത്തിലായിരുന്നു എങ്കിലും തന്റെ പപ്പയും മമ്മിയും ഇല്ലാത്തത് അവള്‍ക്ക് വിഷമം ഉണ്ടാക്കിയിരുന്നു അത് അവളുടെ ചില വാക്കുകളില്‍ നിന്ന് കാളിക്ക് മനസ്സിലാവുകയും ചെയ്തു. അങ്ങനെ അവളുടെ സന്തോഷത്തിന്‌ വേണ്ടി അവരെ കുടെ മിന്നുകെട്ടിന് വിളിക്കാൻ കാളി തിരുമാനിച്ചു. അവർ വരികയാണെങ്കിൽ മേഘയ്ക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നും  കരുതി കാളി ഈ കാര്യം അവളോട് പറയാന്‍ പോയില്ല.

എന്നാൽ അവളുടെ പപ്പയെ വിളിച്ച്  വീണ്ടും ഭരണിപാട്ട് കേൾക്കാൻ ത്രാണി ഇല്ലാത്തത് കൊണ്ട്‌ ഈ പ്രാവിശ്യം കാളി ജോര്‍ജിന്റെ വീട്ടിലെ നമ്പര്‍ സംഘടിപ്പിച്ചു. ഏകദേശം പതിനൊന്ന് മണി ആവുമ്പോ വിളിച്ചു. വിചാരിച്ച പോലെ മേഘയുടെ മമ്മി ട്രീസമ്മയാണ് ഫോൺ എടുത്തത്.

തുടക്കം ഇത്തിരി ബലം പിടിച്ചു എങ്കിലും മകളുടെ കല്യാണ കാര്യവും ഭാവി മരുമകന്റെ കാര്യങ്ങളും ഒക്കെ കേട്ടപ്പോ ആ അമ്മ മനസ്സ് ഉരുകി തുടങ്ങി. കല്യാണത്തിന് കുടുംബസമേതം വന്ന് അവളെ അനുഗ്രഹിക്കണം എന്ന് പറഞ്ഞപ്പോള്‍ പൊട്ടി കരഞ്ഞ് കൊണ്ട്‌ ശ്രമിക്കാം എന്ന് പറഞ്ഞു. അവസാനം കാളിയുടെ നമ്പറും ഹോംസ്റ്റേ അഡ്രസ്സും കല്യാണത്തിന്റെ ദിവസവും എല്ലാം അവര്‍ക്ക് നല്‍കി ഫോൺ വിളി അവസാനിപ്പിച്ചു.

അങ്ങനെ ദിവസങ്ങള്‍ ഓരോന്നും കഴിഞ്ഞ് പോയി. കല്യാണത്തിന് ഒരു ആഴ്‌ച മുമ്പ് മേഘയുടെ പപ്പയും മമ്മിയും മിറർ വ്യുയിലെത്തി. അപ്രതീക്ഷിതമായി പപ്പയെയും മമ്മിയെയും കണ്ടപ്പോള്‍ മേഘയുടെ മുഖമൊന്ന് കാണണമായിരുന്നു. പപ്പയോടുള്ള പേടിയും സ്നേഹവും എല്ലാം നിറഞ്ഞ മുഖം. കുറച്ച് നേരത്തേക്ക് ഷോക്കടിച്ച പോലെ അവൾ അവിടെ തന്നെ നിന്നു. ജോർജും അവളോട് മിണ്ടാതെ നിന്നു. രണ്ടു പേരും കുറെ നേരമായിട്ടും പരസ്പരം സംസാരിക്കാൻ തയ്യാറായില്ല.

അവസാനം ട്രീസമ്മ തന്നെ രണ്ടിനെയും അടുപ്പിക്കാന്‍ ഇടനിലക്കാരിയായി നിന്നു. പിന്നെ കരച്ചിലുകളും, പരിഭവങ്ങളും, സ്നേഹപ്രകടനമായി ഒരുപാട്‌ നേരം നീണ്ടുപോയി. മൂന്നും കുടെ ഒരു റൂമിലേക്ക് പോയി. ആ സമയം കൊണ്ട്‌ മേഘ അവരുടെ പഴയ കുട്ടിക്കുറുമ്പിയായി മാറുകയായിരുന്നു. പപ്പയും മമ്മിയും പിണക്കം മാറി വന്നത്തോടെ മേഘ കൂടുതൽ സന്തുഷ്ടയായി.

186 Comments

  1. second part thudangumbazhe avalokoru pani manassil orpadu aagrahichirinnu….ippo mind full clear..love u maan..?

    1. പണിയായി കൊടുത്തത് ഒന്നും അല്ല… അവന്റെ ഇഷ്ടം അവന്‍ നേടിയെടുത്തു…

      Thank You ?

  2. വില്ലൻ സൈക്കോ കാളി….
    അത് ഏതായാലും പൊളിച്ചു ടിപ്പർ സുര
    അവൻ ഏതായാലും അവസാനം അവളെ സ്വന്തമാക്കി കൊള്ളാം വല്ലാത്ത കഥ ആയിപോയി

    1. ചെറിയ വില്ലത്തരം ഒക്കെ വേണ്ടേ… ??

      Thank You ?

  3. ❤️❤️❤️❤️????

  4. പ്രണയം ഒരു മനുഷ്യനെ എങ്ങനെയൊക്കെ മാറ്റാം എന്ന് ഉള്ളതിന് ഉദാഹരണം… കിടു കഥ ബ്രോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

    1. നല്ല വാക്കുകള്‍ക്ക് നന്ദി മനു ?❤️

  5. Different one.. Uff.. വില്ലന്റെ കഥ… സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കേട്ടിരിക്കുണു.. ഇങ്ങനെ ഒന്ന് ?.. കാളി character നെ വില്ലനായി തന്നെ കാണുന്നു.. അപ്പോൾ പിന്നെ അവനെ വേണ്ട പോലെ വെറുക്കാമല്ലോ ?… അങ്ങനെ ആക്കിതീർത്തതിൽ കഥകാരന്റെ പങ്ക് ചെറുതല്ല ?.. മനോഹരമായ എഴുത്ത് ?..

    1. യെസ്… വില്ലന്റെ കഥ… ??

      ഞാൻ ആരെയും ന്യായിക്കരിക്കുന്നില്ല… ഈ കഥ അങ്ങനെയാണ്… അവനെങ്ങനെ ആയതിൽ അവന്റെതായ കാരണമുണ്ട്… അതിന്റെ ബലത്തില്‍ അവൻ ചെയ്തു…

      അഭിപ്രായം അറിയിച്ചതിന് ഒത്തിരി സന്തോഷം ? ❤️

      1. Poli ennu paranjanjal cherikkum polichu…

        Superb!!!

        But ho is the real villan???

        Great creativity!!!

        Hats off!!!!!!

        Thanks

        1. Thanks Bro ❤️

          സാഹചര്യങ്ങളല്ലേ ഓരോരുത്തരെ വില്ലനാക്കുന്നത്… ?

  6. Uff…! ‘ടിപ്പർ സുര കോഴിക്കോട്’
    ❌(Psycho bgm)❌

    അടിപൊളി കഥ ബ്രോ….! ഒന്നും പറയാനില്ല..!?

    ഒത്തിരി സ്നേഹം..!❤️❤️❤️

    1. സിനിമയില്‍ ആണെങ്കിൽ ബിജിഎം ഇട്ട് പൊലിപ്പിക്കാമായിരുന്നു…????

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  7. Ennaalum evanoru psycho aayirunnalle parama chetta? kadha aayalum engane oke chinthikaan kazhiyunnath thanne psychosisinte oru apaara lakshanam aanu☹️?Dr. sunniye vilikendi varum?

    1. ജീവിതത്തിൽ ഇതിലും വലിയ സൈക്കോ കൾ ഉണ്ട്… അവരെ വെച്ച് നോക്കുമ്പോ ഇത് വെറും ശിശു… ??

      സണ്ണിയിലൊന്നും നിൽക്കുമെന്ന് തോന്നുന്നില്ല ?

  8. Bro കഥ ഇഷ്ട്ടായി……. കാളി…. ഇത്ര ദുഷ്ടൻ ആയിരുന്നോ…….അവൻ ഒരു മികച്ച നടൻ തന്നെ…….

    1. വൈറസ് മോനെ ❤️♥️?

      ഇത് വില്ലന്റെ കഥയാണ്… അവന്റെ നേട്ടത്തിന് വില്ലന്റെ വേഷം അവന് എടുത്തിട്ടേണ്ടി വന്നു… ❤️?

  9. Thakarthu bro..
    Kurachu divasam bc ayathu kondu stories vayikkan pattiyirunilla.. vaishnavathinu sheshamulla stores innanu vayichathu…
    Good feel.. good going.
    Waiting for more short and sweet stories

    1. നന്ദി മനോ… ♥️?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️

      ഇനി വരുന്നത് ഒരു സീരിസാണ്…

      ചെറുകഥകൾ അത് കഴിഞ്ഞേ ഉള്ളു..

  10. സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌…..??????

  11. Wonderful അതാണ് എന്റെ വായിൽ ഉത് വായിച്ചു തീർന്നപ്പോൾ തോന്നിയത് ഒരു different film കണ്ട് തീർന്ന feel expecting more from you again continue writing?☺️

    1. Thank You Bro… ♥️?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?

  12. ‘ടിപ്പർ സുര കോഴിക്കോട്’

    ഫോൺ ഡിസ്‌പ്ലേയിൽ കണ്ട പേര്‌ മനസില്‍ വായിച്ചു. പെട്ടെന്ന് അവന്റെ മുഖത്ത് ഒരു ഭയവും പതര്‍ച്ചയും വന്നു. അവൾ ഇടം കണ്ടിട്ട് മായുവിനെ നോക്കി. മായു അവനെ തന്നെ നോക്കി കിടക്കുകയായിരുന്നു. കാളി അവന്റെ മുഖഭാവം മാറ്റി അവള്‍ക്ക് ഒരു പുഞ്ചിരി നല്‍കി…

    ente oru potta buddikke tonniyatha
    sheri anno enne ariyilla kali anno avante settane konnathe by using tippar sura

    1. താങ്കളുടെ ചിന്ത ശെരിയാവനാണ് സാധ്യത…

  13. Thaankalude kadhakal ellaam nalla fow ullavayaanu
    Oru bhaagam koodi undaavumo?
    Angane thonnunnu

    1. നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്❤️♥️??.

      ഇപ്പൊ കഥ ഇത്ര ഉള്ളു… ?? ഇനിയും എഴുതിയാല്‍ ചിലപ്പോ മോശമായി പോവും….

  14. കുട്ടപ്പൻ

    1k പെവർ ❤️

Comments are closed.