?മയൂരി? [The Conclusion][ഖല്‍ബിന്‍റെ പോരാളി ?] 1361

““ഞാനേ ഒന്ന് കുളിച്ചിട്ടു വരാം… ആകെ മുഷിഞ്ഞിരുപ്പാണ്…”” കാളി എല്ലാരോടുമായി പറഞ്ഞു. പിന്നെ മറുപടിക്ക് നില്‍ക്കാതെ റൂമിലേക്ക് പോയി.

അല്പ സമയത്തിന് ശേഷം കുളി കഴിഞ്ഞ് കാളി ഹാളില്‍ എത്തി. ആദ്യം മായു അവന് ചായ ഗ്ലാസ്സ് നീട്ടി. അവന്‍ അത് പയ്യെ കുടിച്ച് ഗ്ലാസ്സ് തിരിച്ചെൽപിച്ചു. പിന്നെ അവന്‍ സഹദേവന്റെ അടുത്തേക്ക് ചെന്ന് കൈയിൽ നിന്ന് കുഞ്ചുസിന്റെ എടുത്തു.

““നീ ചെറിയച്ഛനെ മറന്നോടാ…”” കാളി അവനോട് ചോദിച്ചു. ഇപ്പോഴും അവന്‍ കാളിയെ നോക്കി ഇരിക്കുകയാണ്. കാളി അവനെ കൈയിൽ എടുത്ത് തന്നെ ഒന്ന് കറക്കി. അവന്റെ കവിളിൽ ഒരു മുത്തം നല്‍കി. പിന്നെ അവന്റെ മൂക്കിന്റെ ഇരുവശത്തും കാളിയുടെ മൂക്ക് കൊണ്ട്‌ തടവി. അതോടെ കുഞ്ചുസ് ഹാപ്പി ആയി. അവന്‍ സൈലന്റ് മോഡിൽ നിന്ന് ആക്ടീവ്  മോഡിലെത്തി. അവന്‍ മോണ കാട്ടി ചിരിക്കാനും കാളിയുടെ കവിളിലും നെഞ്ചിലും കുഞ്ഞു കൈയിട്ടടിക്കാനും തുടങ്ങി. ബാക്കി ഉള്ളവരെല്ലാം ആ കാഴ്‌ച നോക്കി നിന്നു.

““കാളിയിനിയെന്നാ തിരിച്ച്…?”” സഹദേവന്‍ കാളിയോട് ചോദിച്ചു.

““ഈ ആഴ്‌ച അവസാനം പോവും അമ്മാവാ…”” കാളി മറുപടി നല്‍കി. അത് കേട്ട് സിന്ധു അവനെ തുറിച്ച് നോക്കി. അത് കണ്ടിട്ടാവണം കാളി ബാക്കി പറഞ്ഞു.

““അവിടെ സീസൺ ആല്ലേ… ഒരുപാട്‌ അങ്ങ് മാറി നിൽക്കാൻ പറ്റില്ല. ഇനി പോയാലും അടുത്ത മാസം രണ്ട് ദിവസത്തിനായെ വരാനും പറ്റുള്ളൂ. സീസൺ കഴിഞ്ഞിട്ട് വേണം കുറച്ചധികം ദിവസം വന്ന് നിൽക്കാൻ…”” കാളി പറഞ്ഞ്‌ നിർത്തി. ഹാളില്‍ നിശബ്ദത നിറഞ്ഞു നിന്നു.

““അമ്മായി എവിടെ അമ്മാവാ…”” കാളി സഹദേവനോട് ചോദിച്ചു.

““ഓ… അവള്‍ക്ക് വയ്യടാ… ഏത് നേരവും ദേ ഇവളുടെ കാര്യം ആലോചിച്ചു സങ്കടത്തിലാണ്…”” സഹദേവന്‍ മായുവിനെ ചുണ്ടി പറഞ്ഞു. അത് കേട്ടതോടെ മായുവിന്റെ തല കുനിഞ്ഞു.

““എന്നാലും അമ്മായിയെ കൊണ്ടുവരാമായിരുന്നു. ഇവിടെ കുഞ്ചുസിനെ ഒക്കെ കാണുമ്പോള്‍ ഒരു ആശ്വാസം തോന്നുമായിക്കും.”” കാളി പറഞ്ഞു.

““അവൾ ആശ്വാസത്തിനായി പറഞ്ഞ കാര്യം നിന്നോടും ഇവളോടും കുടെ പറയാനാ ഞാനിപ്പോ വന്നത്…”” സഹദേവന്‍ കാളിയെയും മായുവിനെയും നോക്കി പറഞ്ഞു.

““അതെന്ത് കാര്യമാ അമ്മാവാ…”” കാളി ജിജ്ഞാസയോടെ ചോദിച്ചു.

““ഇവൾ മറ്റൊരു കല്യാണം കഴിക്കണം.”” അമ്മാവന്‍ മായുവിനെ നോക്കി പറഞ്ഞു.

““അച്ഛാ…”” കേട്ട കാര്യത്തിന്റെ തരിപ്പിൽ നിൽക്കുമ്പോഴും മായുവിന്റെ ശബ്ദം ഉയർന്നു…

““നീ എന്നോട് ദേഷ്യപെടെണ്ട… നിന്റെ അമ്മ പറഞ്ഞ കാര്യം ആണ്‌. ഞാനിത് ദാസനോടും സിന്ധുവിനോടും ചോദിച്ചിരുന്നു. കാര്യങ്ങൾ സംസാരിച്ചപ്പോ ഇവര്‍ക്കും സമ്മതമാണ്.””  സഹദേവന്‍ പറഞ്ഞു നിർത്തി. അപ്പോഴേക്കും മയൂരി മുഖം പൊത്തി കരഞ്ഞ് തുടങ്ങിയിരുന്നു. അവളുടെ കരച്ചിലിന്റെ എങ്ങലുകൾ ഹാളില്‍ പടന്നു പന്തലിച്ചു.

സിന്ധു ഉടനെ എണീറ്റു അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ തോളില്‍ പിടിച്ചു സമാധാനിപ്പിച്ചു. പിന്നെ അവളുടെ കൈ പിടിച്ചു സോഫയിൽ ഇരുത്തി. അവളുടെ മുഖം ഇപ്പോഴും സങ്കടത്തിൽ ആയിരുന്നു.

““മോളെ…. മായു…”” സിന്ധു വിളിച്ചു.

186 Comments

  1. second part thudangumbazhe avalokoru pani manassil orpadu aagrahichirinnu….ippo mind full clear..love u maan..?

    1. പണിയായി കൊടുത്തത് ഒന്നും അല്ല… അവന്റെ ഇഷ്ടം അവന്‍ നേടിയെടുത്തു…

      Thank You ?

  2. വില്ലൻ സൈക്കോ കാളി….
    അത് ഏതായാലും പൊളിച്ചു ടിപ്പർ സുര
    അവൻ ഏതായാലും അവസാനം അവളെ സ്വന്തമാക്കി കൊള്ളാം വല്ലാത്ത കഥ ആയിപോയി

    1. ചെറിയ വില്ലത്തരം ഒക്കെ വേണ്ടേ… ??

      Thank You ?

  3. ❤️❤️❤️❤️????

  4. പ്രണയം ഒരു മനുഷ്യനെ എങ്ങനെയൊക്കെ മാറ്റാം എന്ന് ഉള്ളതിന് ഉദാഹരണം… കിടു കഥ ബ്രോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

    1. നല്ല വാക്കുകള്‍ക്ക് നന്ദി മനു ?❤️

  5. Different one.. Uff.. വില്ലന്റെ കഥ… സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കേട്ടിരിക്കുണു.. ഇങ്ങനെ ഒന്ന് ?.. കാളി character നെ വില്ലനായി തന്നെ കാണുന്നു.. അപ്പോൾ പിന്നെ അവനെ വേണ്ട പോലെ വെറുക്കാമല്ലോ ?… അങ്ങനെ ആക്കിതീർത്തതിൽ കഥകാരന്റെ പങ്ക് ചെറുതല്ല ?.. മനോഹരമായ എഴുത്ത് ?..

    1. യെസ്… വില്ലന്റെ കഥ… ??

      ഞാൻ ആരെയും ന്യായിക്കരിക്കുന്നില്ല… ഈ കഥ അങ്ങനെയാണ്… അവനെങ്ങനെ ആയതിൽ അവന്റെതായ കാരണമുണ്ട്… അതിന്റെ ബലത്തില്‍ അവൻ ചെയ്തു…

      അഭിപ്രായം അറിയിച്ചതിന് ഒത്തിരി സന്തോഷം ? ❤️

      1. Poli ennu paranjanjal cherikkum polichu…

        Superb!!!

        But ho is the real villan???

        Great creativity!!!

        Hats off!!!!!!

        Thanks

        1. Thanks Bro ❤️

          സാഹചര്യങ്ങളല്ലേ ഓരോരുത്തരെ വില്ലനാക്കുന്നത്… ?

  6. Uff…! ‘ടിപ്പർ സുര കോഴിക്കോട്’
    ❌(Psycho bgm)❌

    അടിപൊളി കഥ ബ്രോ….! ഒന്നും പറയാനില്ല..!?

    ഒത്തിരി സ്നേഹം..!❤️❤️❤️

    1. സിനിമയില്‍ ആണെങ്കിൽ ബിജിഎം ഇട്ട് പൊലിപ്പിക്കാമായിരുന്നു…????

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  7. Ennaalum evanoru psycho aayirunnalle parama chetta? kadha aayalum engane oke chinthikaan kazhiyunnath thanne psychosisinte oru apaara lakshanam aanu☹️?Dr. sunniye vilikendi varum?

    1. ജീവിതത്തിൽ ഇതിലും വലിയ സൈക്കോ കൾ ഉണ്ട്… അവരെ വെച്ച് നോക്കുമ്പോ ഇത് വെറും ശിശു… ??

      സണ്ണിയിലൊന്നും നിൽക്കുമെന്ന് തോന്നുന്നില്ല ?

  8. Bro കഥ ഇഷ്ട്ടായി……. കാളി…. ഇത്ര ദുഷ്ടൻ ആയിരുന്നോ…….അവൻ ഒരു മികച്ച നടൻ തന്നെ…….

    1. വൈറസ് മോനെ ❤️♥️?

      ഇത് വില്ലന്റെ കഥയാണ്… അവന്റെ നേട്ടത്തിന് വില്ലന്റെ വേഷം അവന് എടുത്തിട്ടേണ്ടി വന്നു… ❤️?

  9. Thakarthu bro..
    Kurachu divasam bc ayathu kondu stories vayikkan pattiyirunilla.. vaishnavathinu sheshamulla stores innanu vayichathu…
    Good feel.. good going.
    Waiting for more short and sweet stories

    1. നന്ദി മനോ… ♥️?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️

      ഇനി വരുന്നത് ഒരു സീരിസാണ്…

      ചെറുകഥകൾ അത് കഴിഞ്ഞേ ഉള്ളു..

  10. സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌…..??????

  11. Wonderful അതാണ് എന്റെ വായിൽ ഉത് വായിച്ചു തീർന്നപ്പോൾ തോന്നിയത് ഒരു different film കണ്ട് തീർന്ന feel expecting more from you again continue writing?☺️

    1. Thank You Bro… ♥️?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?

  12. ‘ടിപ്പർ സുര കോഴിക്കോട്’

    ഫോൺ ഡിസ്‌പ്ലേയിൽ കണ്ട പേര്‌ മനസില്‍ വായിച്ചു. പെട്ടെന്ന് അവന്റെ മുഖത്ത് ഒരു ഭയവും പതര്‍ച്ചയും വന്നു. അവൾ ഇടം കണ്ടിട്ട് മായുവിനെ നോക്കി. മായു അവനെ തന്നെ നോക്കി കിടക്കുകയായിരുന്നു. കാളി അവന്റെ മുഖഭാവം മാറ്റി അവള്‍ക്ക് ഒരു പുഞ്ചിരി നല്‍കി…

    ente oru potta buddikke tonniyatha
    sheri anno enne ariyilla kali anno avante settane konnathe by using tippar sura

    1. താങ്കളുടെ ചിന്ത ശെരിയാവനാണ് സാധ്യത…

  13. Thaankalude kadhakal ellaam nalla fow ullavayaanu
    Oru bhaagam koodi undaavumo?
    Angane thonnunnu

    1. നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്❤️♥️??.

      ഇപ്പൊ കഥ ഇത്ര ഉള്ളു… ?? ഇനിയും എഴുതിയാല്‍ ചിലപ്പോ മോശമായി പോവും….

  14. കുട്ടപ്പൻ

    1k പെവർ ❤️

Comments are closed.