ഇപ്പോൾ കാളി നാട്ടില്‍ എത്തിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ആ വീട്ടിലെ എല്ലാവരും ഈ കാലയളവില്‍ വന്ന് കയറിയ ദുഃഖത്തിൽ നിന്ന് എകദേശം തിരിച്ച് വന്നിരിക്കുന്നു. കാളി കുഞ്ചുസുമായി നന്നായി അടുത്തിരുന്നു. ഇപ്പോൾ അവന്‍ ഉണര്‍ന്നിരിക്കുന്നതിൽ ഏറെ സമയവും കാളിയുടെ ഒപ്പമാണ്.
അങ്ങനെ ഇരിക്കെ ആണ് ഗോവയില്‍ ചില ഡോക്യുമെന്റ് ആവശ്യത്തിന് ആയി കാളിക്ക് പോവേണ്ടി വന്നു. വീട്ടില്‍ പറഞ്ഞപ്പോ ഇത്തിരി വിഷമം ഉണ്ടായെങ്കിലും ആരും കാര്യമായ എതിര്‍പ്പ് ഒന്നും പറഞ്ഞില്ല. പക്ഷേ അമ്മ വിളിക്കുമ്പോള്‍ വരണമെന്ന് സിന്ധു ചട്ടം കെട്ടിയിരുന്നു. അങ്ങനെ ഒരു ദിവസം രാത്രി അവന്‍ ഗോവയിലേക്ക് തിരിച്ച് പോയി.
ഗോവയില്‍ സീസൺ ആയതിനാൽ നല്ല തിരക്ക് ആയിരുന്നു. കാര്യങ്ങൾ പെട്ടെന്ന് നടന്നതും ഇല്ല. നാട്ടില്‍ നിന്ന് പോയതിനു ശേഷം എന്നും സിന്ധു അവനെ വിളിക്കുമായിരുന്നു. ഒരിക്കല്‍ നഷ്ടപ്പെട്ട പോലെ ഇനി അവനെ നഷ്ടപ്പെടാൻ അവർ ആഗ്രഹിച്ചിരുന്നില്ല.
പിന്നെ ഗോവയില്‍ നിന്ന് കാളി നാട്ടിലെത്തുമ്പോൾ രണ്ടാഴ്ച കഴിഞ്ഞിരുന്നു. നാട്ടില്‍ എത്തുമ്പോൾ സമയം ഏകദേശം വൈകുന്നേരം ആയിരുന്നു. റെയിൽവേ സ്റ്റേഷനില്‍ നിന്നും ഒരു ഓട്ടോ പിടിച്ച് വീട്ടിലെത്തി.
വീട്ടില്‍ കാളി പ്രതീക്ഷിച്ചതിലും ഒരാൾ കൂടുതൽ ഉണ്ടായിരുന്നു. അവന്റെ അമ്മാവന്‍ സഹദേവന്‍. വീട്ടിലേക്ക് കയറുമ്പോള്‍ തന്നെ ഹാളില്‍ ഇരുന്നുള്ള സംസാരം കേൾക്കാമായിരുന്നു. മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തി കാളി ഹാളിലേക്ക് കടന്ന് ചെന്നു.
ഒരു നിമിഷം പെട്ടെന്ന് ഹാൾ നിശബ്ദമായി. എല്ലാവരും ഹാളിലേക്ക് കയറി വന്ന കാളിയെ നോക്കി. ഹാളില്‍ ദാസനും സഹദേവനും സിന്ധുവും സോഫയിൽ ഇരിക്കുകയാണ്. മയൂരി സോഫയ്ക്ക് അരികില്‍ ചുമരും ചാരിയാണ് നില്‍ക്കുന്നത്. സഹദേവന്റെ കൈയിലാണ് കുഞ്ചുസ്. ഇത്തിരി വികൃതി ഉണ്ടെങ്കിലും ആള്‍ക്ക് വല്യ വാശി ഒന്നും ഇല്ല. പാലു കുടിക്കാനും താരാട്ട് പാടി ഉറക്കാനും മാത്രം അവന് അമ്മയെ മതി. പരിചയമില്ലാത്തവർ എടുത്താൽ മിണ്ടാതെ ഇരിക്കുകയും പരിചയമുള്ളവർ എടുത്താൽ ഓരോ വികൃതി കാട്ടി സ്നേഹിക്കുകയും ചെയ്യും. എന്തായാലും കക്ഷി ഇപ്പൊ സഹദേവന്റെ മടിയില്‍ സൈലന്റ് മോഡിലാണ്. അവന്‍ കാളിയെ നോക്കി. എവിടെയോ കണ്ടു മറന്ന മുഖം എന്ന ഭാവത്തില്‍ കാളിയെ തന്നെ നോക്കി അവന്‍ നിന്നു.
““ഹാ… നീ വന്നോ…!!! മോളെ അവന് ഒരു ചായ എടുത്തേ…”” സിന്ധു മായുവിനെ നോക്കി പറഞ്ഞു.
““ഹാ… അമ്മേ…. ഇപ്പൊ എടുക്കാം…”” ഇത്രയും പറഞ്ഞ് മായു അടുക്കളയിലേക്ക് പോയി.
““അമ്മാവന്‍ എപ്പോ എത്തി…?”” കാളി സഹദേവനോട് ചോദിച്ചു.
““ഉച്ച കഴിഞ്ഞപ്പോ എത്തി മോനെ…”” സഹദേവന്‍ കുഞ്ചുസിന്റെ തലയില്‍ തടവി കൊണ്ട് മറുപടി നല്‍കി.
second part thudangumbazhe avalokoru pani manassil orpadu aagrahichirinnu….ippo mind full clear..love u maan..?
പണിയായി കൊടുത്തത് ഒന്നും അല്ല… അവന്റെ ഇഷ്ടം അവന്‍ നേടിയെടുത്തു…
Thank You ?
വില്ലൻ സൈക്കോ കാളി….
അത് ഏതായാലും പൊളിച്ചു ടിപ്പർ സുര
അവൻ ഏതായാലും അവസാനം അവളെ സ്വന്തമാക്കി കൊള്ളാം വല്ലാത്ത കഥ ആയിപോയി
ചെറിയ വില്ലത്തരം ഒക്കെ വേണ്ടേ… ??
Thank You ?
❤️❤️❤️❤️????
?????❤️
പ്രണയം ഒരു മനുഷ്യനെ എങ്ങനെയൊക്കെ മാറ്റാം എന്ന് ഉള്ളതിന് ഉദാഹരണം… കിടു കഥ ബ്രോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
നല്ല വാക്കുകള്‍ക്ക് നന്ദി മനു ?❤️
Different one.. Uff.. വില്ലന്റെ കഥ… സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കേട്ടിരിക്കുണു.. ഇങ്ങനെ ഒന്ന് ?.. കാളി character നെ വില്ലനായി തന്നെ കാണുന്നു.. അപ്പോൾ പിന്നെ അവനെ വേണ്ട പോലെ വെറുക്കാമല്ലോ ?… അങ്ങനെ ആക്കിതീർത്തതിൽ കഥകാരന്റെ പങ്ക് ചെറുതല്ല ?.. മനോഹരമായ എഴുത്ത് ?..
യെസ്… വില്ലന്റെ കഥ… ??
ഞാൻ ആരെയും ന്യായിക്കരിക്കുന്നില്ല… ഈ കഥ അങ്ങനെയാണ്… അവനെങ്ങനെ ആയതിൽ അവന്റെതായ കാരണമുണ്ട്… അതിന്റെ ബലത്തില്‍ അവൻ ചെയ്തു…
അഭിപ്രായം അറിയിച്ചതിന് ഒത്തിരി സന്തോഷം ? ❤️
Poli ennu paranjanjal cherikkum polichu…
Superb!!!
But ho is the real villan???
Great creativity!!!
Hats off!!!!!!
Thanks
Thanks Bro ❤️
സാഹചര്യങ്ങളല്ലേ ഓരോരുത്തരെ വില്ലനാക്കുന്നത്… ?
Uff…! ‘ടിപ്പർ സുര കോഴിക്കോട്’
❌(Psycho bgm)❌
അടിപൊളി കഥ ബ്രോ….! ഒന്നും പറയാനില്ല..!?
ഒത്തിരി സ്നേഹം..!❤️❤️❤️
സിനിമയില്‍ ആണെങ്കിൽ ബിജിഎം ഇട്ട് പൊലിപ്പിക്കാമായിരുന്നു…????
നല്ല വാക്കുകള്‍ക്ക് നന്ദി ♥️
Ennaalum evanoru psycho aayirunnalle parama chetta? kadha aayalum engane oke chinthikaan kazhiyunnath thanne psychosisinte oru apaara lakshanam aanu☹️?Dr. sunniye vilikendi varum?
ജീവിതത്തിൽ ഇതിലും വലിയ സൈക്കോ കൾ ഉണ്ട്… അവരെ വെച്ച് നോക്കുമ്പോ ഇത് വെറും ശിശു… ??
സണ്ണിയിലൊന്നും നിൽക്കുമെന്ന് തോന്നുന്നില്ല ?
Bro കഥ ഇഷ്ട്ടായി……. കാളി…. ഇത്ര ദുഷ്ടൻ ആയിരുന്നോ…….അവൻ ഒരു മികച്ച നടൻ തന്നെ…….
വൈറസ് മോനെ ❤️♥️?
ഇത് വില്ലന്റെ കഥയാണ്… അവന്റെ നേട്ടത്തിന് വില്ലന്റെ വേഷം അവന് എടുത്തിട്ടേണ്ടി വന്നു… ❤️?
Thakarthu bro..
Kurachu divasam bc ayathu kondu stories vayikkan pattiyirunilla.. vaishnavathinu sheshamulla stores innanu vayichathu…
Good feel.. good going.
Waiting for more short and sweet stories
നന്ദി മനോ… ♥️?
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️
ഇനി വരുന്നത് ഒരു സീരിസാണ്…
ചെറുകഥകൾ അത് കഴിഞ്ഞേ ഉള്ളു..
സൂപ്പർ ഡ്യൂപ്പർ ഹിറ്റ്…..??????
Thank you bro♥️
Wonderful അതാണ് എന്റെ വായിൽ ഉത് വായിച്ചു തീർന്നപ്പോൾ തോന്നിയത് ഒരു different film കണ്ട് തീർന്ന feel expecting more from you again continue writing?☺️
Thank You Bro… ♥️?
ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?
‘ടിപ്പർ സുര കോഴിക്കോട്’
ഫോൺ ഡിസ്‌പ്ലേയിൽ കണ്ട പേര് മനസില്‍ വായിച്ചു. പെട്ടെന്ന് അവന്റെ മുഖത്ത് ഒരു ഭയവും പതര്‍ച്ചയും വന്നു. അവൾ ഇടം കണ്ടിട്ട് മായുവിനെ നോക്കി. മായു അവനെ തന്നെ നോക്കി കിടക്കുകയായിരുന്നു. കാളി അവന്റെ മുഖഭാവം മാറ്റി അവള്‍ക്ക് ഒരു പുഞ്ചിരി നല്‍കി…
ente oru potta buddikke tonniyatha
sheri anno enne ariyilla kali anno avante settane konnathe by using tippar sura
താങ്കളുടെ ചിന്ത ശെരിയാവനാണ് സാധ്യത…
Thaankalude kadhakal ellaam nalla fow ullavayaanu
Oru bhaagam koodi undaavumo?
Angane thonnunnu
നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്❤️♥️??.
ഇപ്പൊ കഥ ഇത്ര ഉള്ളു… ?? ഇനിയും എഴുതിയാല്‍ ചിലപ്പോ മോശമായി പോവും….
1k പെവർ ❤️
?❤️??