മാവേലി വന്നേ [JA] 1436

 

അങ്ങനെ അവൻ കാത്തിരുന്ന ദിവസം വന്നെത്തി..

 

അതെ …

 

‘”തിരുവോണനാൾ'”

 

രാവിലെ പതിവുപോലെ തന്നെ പൂക്കളം തീർത്തു കൊണ്ട്…

 

രാവിലെ മുതൽ തന്നെ അവൻ  വെളിയിൽ വഴിയിലേക്ക് നോക്കിക്കൊണ്ട് നിന്നു…

 

അവന്റെ അമ്മയും, അച്ഛനും, ചേട്ടനും, മറ്റെല്ലാവരും ഇത് ശ്രദ്ധിച്ചിരുന്നു…

 

അവന്റെ അച്ഛൻ ആരെയാണ് നീ ഇങ്ങനെ നോക്കിയിരിക്കുന്നതെന്ന് ചോദിക്കുകയും ചെയ്തു…!!

 

അച്ഛാ !!!

 

“ഞാൻ മാവേലിയേയും, ഓണത്തപ്പനെയും കാത്ത് നിൽക്കുകയായിരുന്നു…”

 

അവന്റെ മറുപടി അച്ഛനിലും, മറ്റുള്ളവരിലും ചിരി പടർത്തി…

 

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു, ഉച്ചയ്ക്ക് ഊണു കഴിക്കാൻ സമയമായി, എല്ലാം വിളമ്പി, എല്ലാവരും കഴിക്കാൻ ഇരുന്നപ്പോഴും കൊച്ചുണ്ണിയുടെ  നോട്ടം പുറത്തേക്ക് തന്നെ ആയിരുന്നു….

 

അങ്ങനെ അവർ ആഹാരം കഴിക്കാൻ തുടങ്ങുമ്പോഴാണ് ഒരു തമിഴ് സ്ത്രീ ഒരു ഒന്ന് ഒന്നര വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് അവരുടെ വീട്ടിൽ വന്നത് …

 

“അമ്മ കൊഞ്ചം  സാപ്പാട് പോടുങ്കമ്മാ”

അവർ പറഞ്ഞു..

 

അതുകേട്ട് അമ്മ അവരെ അകത്തേക്ക് വിളിച്ചു..

 

ഞങ്ങളോടൊപ്പം അവർക്കും ആഹാരം വിളമ്പി…  ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ…

11 Comments

  1. ❣️

  2. വിജയ് അണ്ണനും ,വർഷാ പ്രിയദർശിനിയും വെട്രിമാരൻ പടത്തിൽ ? ആലോചിക്കുമ്പോൾ തന്നെ എന്തൊരു ഭൃഗു ?❣️?

    എല്ലാം നടന്നാൽ എന്തൊരു ഭൃഗു ?❣️ ? ആയിരിക്കും ???

  3. സുജീഷ് ശിവരാമൻ

    ഹായ് എന്താണ് പ്രശ്നം…. നീ ഞങ്ങളെ വിട്ട് പോകുകയാണോ… ????

    1. ഞാൻ എങ്ങോട്ടും പോകുന്നില്ല…. പഴയത് പോലെ അരൂപിയായി ഇവിടെതന്നെ മറഞ്ഞിരിപ്പുണ്ടാവും അത്രതന്നെ ? സുജീഷ് അണ്ണാ ❣️

      1. മോനെ
        നിനക്കു സത്യത്തിൽ വല്ല പ്രശ്നവും ഇൻഡോ..

  4. Entha Mone ninte prashnam??

  5. എന്താ നിന്റെ പുതിയ പ്രശ്നം???

  6. ഇത് വന്നതല്ലേ..
    ഇതെന്താ ഇതുതന്നെ പിന്നേം ഇട്ടെ..
    തുടക്കോം ഓടുകൊമേ നോക്കിയൊള്ളു..
    വേറെ ആണേൽ ആരേലും ഒന്നു പറയണേ

    1. അതെ ? വീണ്ടും ഇടേണ്ടിയിരുന്നില്ല ?

  7. നന്നായിട്ടുണ്ട് ജീനാപ്പു

  8. ༻™തമ്പുരാൻ™༺

    ??

Comments are closed.