മാന്ത്രികലോകം – അവസാന ഭാഗം [Cyril] 2258

 

മാന്ത്രികലോകം അവസാന ഭാഗം.

Author : Cyril

[Previous part]

 

Dear friends,

അങ്ങനെ മാന്ത്രികലോകം അതിന്റെ അവസാന ഭാഗത്തിലേക്ക് കടക്കുന്നു.

ഇതുവരെ കൂടെ നിന്ന എല്ലാവർക്കും എന്റെ നന്ദി ഞാൻ അറിയിക്കുന്നു, എന്റെ സ്നേഹവും ഞാൻ തരുന്നു.

Comment ലൂടെ പ്രോത്സാഹനവും, തെറ്റുകളെ തിരുത്താനുള്ള അവസരവും നല്‍കിയ എല്ലാവര്‍ക്കും പ്രത്യേകം നന്ദി.

പിന്നേ ഈ പാര്‍ട്ടിലും തെറ്റുകൾ തീര്‍ച്ചയായും ഉണ്ടാവും. അതുകൂടാതെ കഴിഞ്ഞ പാര്‍ടും ഈ പാര്‍ട്ടും സാധാരണ എഴുതാറുള്ള ആ correct മൂഡിലല്ല എഴുതിയത്. അതുകൊണ്ട്‌  നല്ലതാണോ അല്ലയോ എന്നത് നിങ്ങള്‍ക്ക് മാത്രമേ പറയാൻ കഴിയൂ.

എന്തായാലും ഈ മാന്ത്രികലോകത്തിലൂടെ കടന്നുപോയ എല്ലാവർക്കും ഒരിക്കല്‍ കൂടി എന്റെ നന്ദിയും സ്നേഹവും ❤️❤️?

 

Leave a Reply

Your email address will not be published. Required fields are marked *