മാവേലി വന്നേ [JA] 1427

 

പിന്നെ എല്ലാവരും ഓണം ആഘോഷിക്കും എന്റെ പൊന്നു ഉണ്ണിക്കുട്ടാ …

 

അമ്മയുടെ മറുപടി അവനെ സന്തോഷവാനാക്കി…

 

അതൊടൊപ്പം സംശായാലുവും …

 

അമ്മെ എങ്ങനെയാണ് നമ്മൾ ഓണം ആഘോഷിക്കുന്നത്…?

 

അത്

 

” ഉണ്ണിക്കുട്ടാ ഇനിയുള്ള പത്തു ദിവസവും ,,,,,, അതിരാവിലെ സൂര്യനുദിക്കുന്നതിന് മുമ്പ്. മുറ്റം നല്ലത്പോലെ തൂത്തുവാരണം.  പിന്നീട് തൂത്ത  മുറ്റത്ത് വൃത്ത ആകൃതിയിൽ ചാണകം മെഴുകിയ തറയിൽ ‘പൂക്കളം’ തീർക്കണം.  ഇങ്ങനെയൊക്കെയാണ് ഉണ്ണിക്കുട്ടാ നമ്മൾ ഓണം ആഘോഷിക്കുന്നത്..

 

അങ്ങനെ ചെയ്യുന്നവരുടെ വീട്ടിൽ പത്താമത്തെ ദിവസം ഉച്ചയ്ക്ക് മാവേലി വരും…”

 

മാവേലിയോ …? അതാരാണ്….? നമ്മുടെ വീട്ടിലും വരുമൊ അമ്മെ …?

 

മാവേലി നമ്മുടെ കേരളം ഭരിച്ചിരുന്ന ഒരു നല്ലവനായ രാജാവ് ആയിരുന്നു…

 

രാജാവോ,,,,, ” അങ്ങനെ പറഞ്ഞാൽ എന്താ അമ്മെ…?

 

രാജാവ്  “എന്ന് പറഞ്ഞാൽ  വളരെ വലിയ ഒരാൾ”

 

എന്റെ അച്ഛനേക്കാൾ വലിയ ആൾ  ആണോ അമ്മെ ..?

 

അവന്റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചു പോയി…

 

>——————####——————>

 

പിറ്റേന്ന് രാവിലെ ഉറക്കം ഉണർന്നു മുറ്റത്ത് വന്നപ്പോൾ കണ്ടത് ഭംഗിയിൽ  ദോശയുടെ രൂപത്തിൽ പൂക്കൾ ഭംഗിയായി നിരത്തി  ഇട്ടിട്ടുണ്ട്…

11 Comments

  1. ❣️

  2. വിജയ് അണ്ണനും ,വർഷാ പ്രിയദർശിനിയും വെട്രിമാരൻ പടത്തിൽ ? ആലോചിക്കുമ്പോൾ തന്നെ എന്തൊരു ഭൃഗു ?❣️?

    എല്ലാം നടന്നാൽ എന്തൊരു ഭൃഗു ?❣️ ? ആയിരിക്കും ???

  3. സുജീഷ് ശിവരാമൻ

    ഹായ് എന്താണ് പ്രശ്നം…. നീ ഞങ്ങളെ വിട്ട് പോകുകയാണോ… ????

    1. ഞാൻ എങ്ങോട്ടും പോകുന്നില്ല…. പഴയത് പോലെ അരൂപിയായി ഇവിടെതന്നെ മറഞ്ഞിരിപ്പുണ്ടാവും അത്രതന്നെ ? സുജീഷ് അണ്ണാ ❣️

      1. മോനെ
        നിനക്കു സത്യത്തിൽ വല്ല പ്രശ്നവും ഇൻഡോ..

  4. Entha Mone ninte prashnam??

  5. എന്താ നിന്റെ പുതിയ പ്രശ്നം???

  6. ഇത് വന്നതല്ലേ..
    ഇതെന്താ ഇതുതന്നെ പിന്നേം ഇട്ടെ..
    തുടക്കോം ഓടുകൊമേ നോക്കിയൊള്ളു..
    വേറെ ആണേൽ ആരേലും ഒന്നു പറയണേ

    1. അതെ ? വീണ്ടും ഇടേണ്ടിയിരുന്നില്ല ?

  7. നന്നായിട്ടുണ്ട് ജീനാപ്പു

  8. ༻™തമ്പുരാൻ™༺

    ??

Comments are closed.