മരുതെന് മല 3[നൗഫു], ??☠️☠️ 4155

..നീ ഇന്ന് രാത്രി തന്നെ നടത്തിത്തരും എന്നുള്ള  വിശ്വാസത്തിൽ….
ഇന്ന് രാത്രി ആ മൂന്നു പേരുടെ തലകൾ ഉടലിൽ നിന്നും വേർപെടുത്തി നിന്റെ കാൽ ചുവട്ടിൽ രക്തം കൊണ്ട് അഭിഷേകം ചെയ്യും ഞാൻ….. ”

ആളി പടരുന്ന തീയിലേക് കൈ വെച്ച് അവൻ സത്യം ചെയ്തു….

പിന്നെ അവന്റെ ചുണ്ടുകളിൽ നിന്നും ആ ദുർമേദസിനുള്ള ദുർ മന്ത്രം വരാൻ തുടങ്ങി….

അവന്റെ കഴുത്തിൽ മനുഷ്യ പല്ലുകൾ കോർത്ത ഒരു മാല ഉണ്ടായിരുന്നു

അവന്റെ മുഖം മെലിഞ്ഞു വളരെ വികൃതമായിരുന്നു…
ചോരക്കണ്ണും കറുത്തു തടിച്ച ചുണ്ടും…

മനുഷ്യനെ ഭയപ്പെടുത്താൻ പറ്റുന്നതായിരുന്നു….

കരിമ്പുലിയുടെ ഒരു കറുത്ത തോൽ ആയിരുന്നു അവൻ ധരിച്ചിരുന്നത്…

കയ്യിൽ ഒരു വടി  അതിൽ ഒരു സിംഹത്തിന്റെ തലയോട്ടി ഉണ്ടായിരുന്നു…

അതിലായിരുന്നു അയാളുടെ ശക്തി സംഭരിച്ചു വെച്ചിരുന്നത്…

ബലി നൽകിയതിന് തെളിവായി ആ അഗ്നിഗുണ്ടത്തിൽ നിന്നും ചുവന്ന പുക…. രക്തത്തിന്റെ നിറമുള്ള പുക……

മുകളിലേക്കു പോയി ഗുഹാമുഖം വഴി അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങി….

അതെ അവൻ സാത്താൻ…

ചെകുത്താന്റെ ഏറ്റവും അടുത്ത  കൂട്ടുകാരൻ…..

തന്റെ കൊള്ളരുതായ്മകളുമായ് ഈ ലോകത്ത് അശാന്തി പരത്താൻ ഇനി അവനുള്ള ദൂരം ആ മൂന്നു പേരുടെ തലകൾ മാത്രം….

സാത്താന്റെ അടുത്ത് തന്റെ കാലിനടിയിൽ അടിമയെ പോലെ കാലുകൾ മുന്നോട്ട് കൂട്ടി വെച്ച്  കിടക്കുന്ന മൂന്നു ചെന്നായ്ക്കൾ  ഉണ്ടായിരുന്നു….

സാത്താന്റെ ദുർമന്ത്രം ചൊല്ലൽ കഴിഞ്ഞപ്പോൾ….

ആ ചെന്നായ്ക്കൾ എഴുന്നേറ്റ് നിന്നു…

അവക്കോരോന്നിനും നാലടിയിലേറെ പൊക്കം ഉണ്ടായിരുന്നു……

പിന്നെ (രണ്ടാം ഭാഗത്തിൽ ) അവർ അവയുടെ രണ്ടു കാലുകളും മുന്നോട്ടു വെച്ച് തല ഉയർത്തി…
ഭീതി പെടുത്തുമാർ ഉച്ചത്തിൽ… പക്ഷെ സാത്താനെ പ്രീതിപ്പെടുത്താനായി മാത്രം ഓരിയിട്ടു….

ആ ശബ്ദം ആ ഗുഹയുടെ അടിത്തട്ടിൽ നിന്നും തിരമാലകൾ പോലെ ഉയർന്നു മുകളിലൂടെ പുറത്തേക്ക് പോയി ….

ഇനി ഇരുട്ടിന്റെ ശക്തികൾക് വിജയിക്കാൻ വേണ്ടത്… ഇരുപത് നാഴിക മാത്രം…..,

കുറച്ച് മാറി ഒരു തല ഇല്ലാത്ത മനുഷ്യന്റെ ജഡം കിടന്നിരുന്നു….

കുറച്ച് മുമ്പ് മാത്രം തലയെടുത്ത പോലെ അതിന്റെ ചുറ്റിലും രക്തം തളം കെട്ടി കിടന്നിരുന്നു….

അഞ്ചടിയിൽ ഏറെ ഉയരമുള്ള ശരീരം…
വെളുത്ത നിറം…
ശരീരത്തിൽ വസ്ത്രം ഒന്നും ഇല്ല…

23 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

    njan vayoichu

    ?

  2. ഖുറേഷി അബ്രഹാം

    കഥ കൂടുതൽ ഹൊറർ സീൻസ്‌ വരുത്തുന്നുണ്ട്. പറഞ്ഞ പോലെ ഹയ്ദർ തട്ടി പോയോ. പുലിയുമായുള്ള ആക്ഷൻ സീൻസ്‌ ഇഷ്ട്ടപെട്ടു. അടുത്ത ഭാഗം മുതൽ കഥ രാത്രി വായിക്കണം അപ്പോൾ മാത്രമേ കൂടുതൽ ഹൊറർ സീകോൺസ് ഫീൽ ചെയ്യാൻ പറ്റു.

    ഖുറേഷി അബ്രഹാം,,,,,,

    1. അത് ഒക്കെ ???

  3. ജീനാ_പ്പു

    ഗുഡ് മോർണിംഗ് ☕ നൗഫു അണ്ണാ ❣️

    ആദ്യം തന്നെ ഒരു വലിയ സോറി ???

    കുറച്ചു നാളുകൾക്കു മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഹോസ്പിറ്റലിൽ പോയി മരുന്നു കഴിച്ചുകൊണ്ടിരിക്കുകയാണ്. ടെന്ഷന് കുറയ്ക്കാനും, മൈൻറ് ഫ്രീ ആയി വയ്ക്കാനും ഡോക്ടർ നിർദ്ദേശിച്ചു, അതുകൊണ്ടുതന്നെ ടെന്ഷന് കുറയ്ക്കാൻ നീണ്ട കഥകൾ വായനാ നിർത്തി വെച്ചിരിക്കുകയാണ്….
    അതുകൊണ്ട് ഇവിടെ ഇപ്പോൾ വരുന്ന ബ്രോയുടെയും, തമ്പുരാൻറെയും കഥകൾ വായിച്ചിട്ടില്ല ?? അതുകൊണ്ടാണ് കമന്റുകൾ ചെയ്യാത്തത് ദേഷ്യം തോന്നരുത് ?❣️

    ലൈക്കുകൾ ചെയ്തു….!!!!

    മൊത്തത്തിൽ എഴുതി തീരുമ്പോൾ ഒറ്റയിരുപ്പിൽ വായിച്ചു അഭിപ്രായം പറയാം ?❣️

    1. ഹ ഹ ഹ ???

  4. പൊളിച്ചു…..ഞാൻ പേടിച്ചു എന്ന് വിചാരിക്കണ്ട ഞാൻ പേടിചിട്ടില്ല..? അടുത്ത ഭാഗം പോന്നോട്ടെ….

    1. ഹ ഹ ഹ

      ???

  5. Bro… adipoli ayittund… adutha part waiting.. ❤️

    1. താങ്ക്യൂ ജീവ, ???

  6. കഥയുടെ ഓരോ ഭാഗവും വളരെ ത്രില്ലിംഗ് ആണ്, വായിച്ചു കൊണ്ടിരുന്നാൽ വേഗം തീർന്നു പോകുന്നു,
    ചടുലമായ മുഹൂർത്തങ്ങൾ, ആകാംക്ഷ ഉണർത്തുന്ന എഴുത്ത് എല്ലാം കൂടി കളറാണ്…
    ആശംസകൾ..

    1. താങ്ക്യൂ ജ്വാല

  7. ❣️❣️

    1. താങ്ക്യൂ കർണൻ

  8. ആദ്യത്തെ കഥ മുതൽ ഓരോ കഥയിലും മെച്ചപ്പെടുന്ന എഴുത്തുകാരനാണ് താങ്കൾ. ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.

    1. താങ്ക്യൂ panther,, ???

  9. ഈ പാർട്ടും പൊളിച്ചു… നല്ല trilling ആയിട്ടുണ്ട്…

    1. താങ്ക്യൂ ezio

  10. നല്ല thrilling bro
    thx

    1. താങ്ക്യൂ സുനിൽ ???

  11. ജോനാസ്

    ന്റെ മനുഷ്യ പേടിപ്പിക്കാൻ നോക്കല്ലേ ഞാൻ പേടിക്കൂല ??

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് എന്താ പറയ നല്ല ത്രില്ലിംഗ് ആയിട്ട് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു ??

    അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ് നൗഫു ചേട്ടാ ??

    1. താങ്ക്യൂ ജോനാസ്…

      നിന്നെ ഞാൻ പേടിപ്പിക്കൂല…

      നിന്റെ ആ വഴി ഞാൻ പോകുന്നതെല്ലേ നീ ചിലപ്പോൾ എന്നെ ഇരുട്ടടി അടിച്ചാലോ ???

      ??

    1. താങ്ക്യൂ തമ്പുരാൻ ???

Comments are closed.