മരുതെന് മല 3[നൗഫു], ??☠️☠️ 4197

▪️

ബാപ്പുട്ടിയും, അശ്റഫും, ആബിദും പിന്നെ ഞാനും… കൂടെയുള്ളവരെ തിരയാൻ… സൂര്യ പ്രകാശം ആ മല നിരയിൽ തൊട്ടപ്പോൾ മെല്ലെ ആ വെള്ളച്ചാട്ടത്തിന് അടിയിൽ നിന്നും ഇറങ്ങി…

വളരെ ശ്രദ്ധയോടെ നാലു ഭാഗത്തേക്കും കണ്ണുകൾ അയച്ചു …

തങ്ങൾ ഇന്നലെ വിട്ട് പിരിഞ്ഞ സ്ഥലത്തേക്ക്  ഏകദെശം ഊഹം വെച്ച് വളരെ ശ്രദ്ധ യോടെ നടന്നു….

▪️▪️

നപുവും, ഫഹദും… പക്ഷികളുടെയും പറവകളുടെയും പിന്നെ മറ്റു പല ജന്തു കളുടെയും കള കള ശബ്ദം കേട്ട് ഞെട്ടി ഉണർന്നു…

ആ ശബ്ദം വന്ന ദിശയിലേക് കാലുകൾ ഏന്തി വലിച്ചു അവർ നടന്നു, തങ്ങളുടെ ദാഹം അകറ്റാൻ…. അവിടെ വെള്ളം കിട്ടുമെന്ന പ്രതീക്ഷയിൽ… ദാഹം തീർത്തിട്ട് വേണം മറ്റുള്ളവരുടെ അടുത്തെത്താൻ….

,▪️▪️

മുസ്തുവിനും ചട്ടിക്കും തങ്ങളുടെ ഇഷ്ട്ട കൂട്ടുകാരൻ ഹൈദറിനെ കൂട്ടത്തിൽ നിന്നും നഷ്ട്ടപെട്ടതിൽ അവരുടെ ഹൃദയത്തിൽ വലിയ ഒരു നൊമ്പരം സൃഷ്ട്ടിച്ചിരുന്നു….

അവരും തങ്ങൾ ഇന്നലെ പിരിഞ്ഞ സ്ഥലത്തേക്ക് മെല്ലെ മെല്ലെ അടിവെച്ചടിവെച്ചു നീങ്ങി കൊണ്ടിരുന്നു… …
ഇടയ്ക്കിടെ പിറകിലേക് തിരിഞ്ഞു നോക്കി….

“””ചട്ടിയെ എന്നോ .. എടാ മുസ്‌തു  എന്നോ വിളിയൊച്ച കേൾക്കുന്നുണ്ടോന്നു നോക്കി…. “””

▪️▪️▪️

കുറച്ച് സമയങ്ങൾക് മുമ്പ്…

സാത്താന്റെ സാമ്രാജ്യത്തിൽ…..

തനിക്കു തന്റെ ദുർമേദസ്സിന്‌ ബലി നൽകാനുള്ള ഉരുപ്പടികളെ മുന്നിലുള്ള താലത്തിലെ വെള്ളത്തിലേക്കു നോക്കി കണ്ട്…

തന്റെ അടിമകളായ മൃഗങ്ങളെ അവർ നിഷ്ട്ടൂരം കൊല്ലുന്നത് കണ്ടിട്ടും…

ഭയത്തിന്റെ ലേശം കണിക പോലും കാണിക്കാതെ…

തീ കത്തുന്ന പോലെ ഉള്ള ചുവന്ന കണ്ണടിച്ചു താൻ ആരാധിക്കുന്ന ദുർമേദസ്സിനെ  മനസ്സിൽ കൊണ്ട് വന്നു ഇങ്ങനെ മൊഴിഞ്ഞു …

“”നാളത്തെ ബലി ഞാൻ നിനക്ക് തരാം ഇത് വരെ നീ പറഞ്ഞ പോലെ നിനക്ക് വേണ്ടിയുള്ള ബലികൾ ഇന്നലത്തെ ഒന്നോടു കൂടി  തൊണ്ണൂറ്റി ഏഴായി ഇതും കൂടി ആയാൽ നീ അരുൾ ചെയ്ത സംഖ്യ യാവും …
എന്റെ മൂന്നു കൊല്ലത്തെ..
നിന്നോടുള്ള  ഉപാസന… എന്റെ വിദേയത്വം നീ സ്വീകരിച്ചു…
എന്നെ ഒരിക്കലും
മരണമില്ലാത്തവനും ഒരിക്കലും ആർക്കും കീഴടക്കാൻ പറ്റാത്തവൻ  ആക്കാമെന്ന നിന്റെ വാക്‌ധാനം…. “”

23 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

    njan vayoichu

    ?

  2. ഖുറേഷി അബ്രഹാം

    കഥ കൂടുതൽ ഹൊറർ സീൻസ്‌ വരുത്തുന്നുണ്ട്. പറഞ്ഞ പോലെ ഹയ്ദർ തട്ടി പോയോ. പുലിയുമായുള്ള ആക്ഷൻ സീൻസ്‌ ഇഷ്ട്ടപെട്ടു. അടുത്ത ഭാഗം മുതൽ കഥ രാത്രി വായിക്കണം അപ്പോൾ മാത്രമേ കൂടുതൽ ഹൊറർ സീകോൺസ് ഫീൽ ചെയ്യാൻ പറ്റു.

    ഖുറേഷി അബ്രഹാം,,,,,,

    1. അത് ഒക്കെ ???

  3. ജീനാ_പ്പു

    ഗുഡ് മോർണിംഗ് ☕ നൗഫു അണ്ണാ ❣️

    ആദ്യം തന്നെ ഒരു വലിയ സോറി ???

    കുറച്ചു നാളുകൾക്കു മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഹോസ്പിറ്റലിൽ പോയി മരുന്നു കഴിച്ചുകൊണ്ടിരിക്കുകയാണ്. ടെന്ഷന് കുറയ്ക്കാനും, മൈൻറ് ഫ്രീ ആയി വയ്ക്കാനും ഡോക്ടർ നിർദ്ദേശിച്ചു, അതുകൊണ്ടുതന്നെ ടെന്ഷന് കുറയ്ക്കാൻ നീണ്ട കഥകൾ വായനാ നിർത്തി വെച്ചിരിക്കുകയാണ്….
    അതുകൊണ്ട് ഇവിടെ ഇപ്പോൾ വരുന്ന ബ്രോയുടെയും, തമ്പുരാൻറെയും കഥകൾ വായിച്ചിട്ടില്ല ?? അതുകൊണ്ടാണ് കമന്റുകൾ ചെയ്യാത്തത് ദേഷ്യം തോന്നരുത് ?❣️

    ലൈക്കുകൾ ചെയ്തു….!!!!

    മൊത്തത്തിൽ എഴുതി തീരുമ്പോൾ ഒറ്റയിരുപ്പിൽ വായിച്ചു അഭിപ്രായം പറയാം ?❣️

    1. ഹ ഹ ഹ ???

  4. പൊളിച്ചു…..ഞാൻ പേടിച്ചു എന്ന് വിചാരിക്കണ്ട ഞാൻ പേടിചിട്ടില്ല..? അടുത്ത ഭാഗം പോന്നോട്ടെ….

    1. ഹ ഹ ഹ

      ???

  5. Bro… adipoli ayittund… adutha part waiting.. ❤️

    1. താങ്ക്യൂ ജീവ, ???

  6. കഥയുടെ ഓരോ ഭാഗവും വളരെ ത്രില്ലിംഗ് ആണ്, വായിച്ചു കൊണ്ടിരുന്നാൽ വേഗം തീർന്നു പോകുന്നു,
    ചടുലമായ മുഹൂർത്തങ്ങൾ, ആകാംക്ഷ ഉണർത്തുന്ന എഴുത്ത് എല്ലാം കൂടി കളറാണ്…
    ആശംസകൾ..

    1. താങ്ക്യൂ ജ്വാല

  7. ❣️❣️

    1. താങ്ക്യൂ കർണൻ

  8. ആദ്യത്തെ കഥ മുതൽ ഓരോ കഥയിലും മെച്ചപ്പെടുന്ന എഴുത്തുകാരനാണ് താങ്കൾ. ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.

    1. താങ്ക്യൂ panther,, ???

  9. ഈ പാർട്ടും പൊളിച്ചു… നല്ല trilling ആയിട്ടുണ്ട്…

    1. താങ്ക്യൂ ezio

  10. നല്ല thrilling bro
    thx

    1. താങ്ക്യൂ സുനിൽ ???

  11. ജോനാസ്

    ന്റെ മനുഷ്യ പേടിപ്പിക്കാൻ നോക്കല്ലേ ഞാൻ പേടിക്കൂല ??

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് എന്താ പറയ നല്ല ത്രില്ലിംഗ് ആയിട്ട് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു ??

    അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ് നൗഫു ചേട്ടാ ??

    1. താങ്ക്യൂ ജോനാസ്…

      നിന്നെ ഞാൻ പേടിപ്പിക്കൂല…

      നിന്റെ ആ വഴി ഞാൻ പോകുന്നതെല്ലേ നീ ചിലപ്പോൾ എന്നെ ഇരുട്ടടി അടിച്ചാലോ ???

      ??

    1. താങ്ക്യൂ തമ്പുരാൻ ???

Comments are closed.