മരുതെന് മല 3[നൗഫു], ??☠️☠️ 4274

അവൻ ഞങ്ങളെ നിരീക്ഷണം നടത്തുന്നുണ്ട്…
ഇനിയിപ്പോൾ എന്താണ് ചെയ്യുക…

ആരും ഒന്നും ഉരിയാടാതെ അവിടെ തന്നെ ഇരുന്നു….

ചുറ്റും നിരീക്ഷണം നടത്തികൊണ്ട്….

അല്പസമയം കഴിഞ്ഞപ്പോൾ….

സുബിഹി ബാങ്കിന്റെ ഈരടികൾ അവരുടെ ഇടയിലേക്കും ഒഴുകി ഒഴുകി വന്നു….

ഇനിയിപ്പോൾ തല്ക്കാലം ഒന്നിനെയും ഭയക്കേണ്ട…

വെളിച്ചം വന്നാൽ ഇവയുടെ ശക്തി കുറയും…

പക്ഷെ അവൻ… നമ്മുടെ പിറകെ തന്നെ ഉണ്ടാവും…

ആദ്യം നമുക്ക്  നമ്മുടെ കൂട്ടുകാരെ തിരയാം…

എന്നിട്ട് ആലോചിച്ചു  നോക്കാം എന്താണ് ചെയ്യണ്ടെതെന്ന്…

ബാക്കി ഇന്ന്  രാത്രി ചെയ്യാനുള്ള കാര്യങ്ങള് സൂര്യസ്തമയത്തിനു മുമ്പ് തീരുമാനിക്കണം …

അത് കഴിഞ്ഞാൽ പിന്നെ നമുക്ക് നമ്മളെ തന്നെ നഷ്ടപ്പെടാം….

ഒന്നും ചെയ്യാൻ പറ്റാതെ ആവും…

ആ വെള്ളച്ചാട്ടത്തിൽ നിന്നും കുറച്ച് മാറി… പ്രാഥമിക കർമങ്ങളും കുളിയും കയിച്..  അംഗശുദ്ധി വരുത്തി….
അവർ   സുബിഹി  നിസ്‌ക്കരിച്ചു.

നിസ്കാരം കയിഞ്ഞ് എല്ലാവരും രണ്ടു കൈകളും മേൽപ്പോട്ടുയർത്തി..

അല്ലാഹുവിനോട് ഈ പരീക്ഷണത്തിൽ നിന്നും പുറത്ത് കടക്കാൻ എത്രയും പെട്ടന്ന് കഴിയണമേ എന്നും…

കൂട്ടം തെറ്റിയ കൂട്ടുകാരെ എത്രയും പെട്ടന്ന് ഒരുമിപ്പിക്കണമേ എന്നും…

അവർക്കൊന്നും ഒരാപത്തും വരുത്തരുതേ എന്നും അവർ ആത്മാർത്ഥമായി കരഞ്ഞുകൊണ്ട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു….

▪️▪️▪️

സുബ്ഹി ബാങ്കിന് ശേഷം… ആ ഗുഹാമുഖത് ഇരുവശവുമായി ഇരുന്ന മുസ്തുവും ചട്ടിയും….

നേരിയ വെളിച്ചം ആ മലയിലേക് മന്ദം മന്ദം കടന്നു വന്നു…,

ഉദിച്ചു വരുന്ന ആ സൂര്യന്റെ പ്രഭാകിരണത്തിൽ താഴച്ചയിലേക് നോക്കിയ അവർ ഒരു നിമിഷം സ്തംഭിച്ചു പോയി….

അവിടെ നൂറടി താഴ്ചയിൽ…
വെള്ളം കുലം കുത്തി ഒഴുകുന്നു….

കൊടൈക്കനാൽ മലനിരകളിനിന്നും ഉൽഭവിക്കുന്ന പലർ നദി….

വെള്ളം മുഴുവൻ ചുവപ്പ് കലർന്ന മഞ്ഞ നിറത്തിൽ എവിടെയോ ഉരുൾ പൊട്ടിയ പോലെ ആ നദി ആർത്തു അട്ടഹാസത്തോടെ ഒഴുകി നീങ്ങുന്നു…

ഒരു നിമിഷത്തെ ആലോചന ക് ശേഷം മുസ്‌തു ഒന്ന് പുഞ്ചിരിച്ചു….

▪️▪️

23 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

    njan vayoichu

    ?

  2. ഖുറേഷി അബ്രഹാം

    കഥ കൂടുതൽ ഹൊറർ സീൻസ്‌ വരുത്തുന്നുണ്ട്. പറഞ്ഞ പോലെ ഹയ്ദർ തട്ടി പോയോ. പുലിയുമായുള്ള ആക്ഷൻ സീൻസ്‌ ഇഷ്ട്ടപെട്ടു. അടുത്ത ഭാഗം മുതൽ കഥ രാത്രി വായിക്കണം അപ്പോൾ മാത്രമേ കൂടുതൽ ഹൊറർ സീകോൺസ് ഫീൽ ചെയ്യാൻ പറ്റു.

    ഖുറേഷി അബ്രഹാം,,,,,,

    1. അത് ഒക്കെ ???

  3. ജീനാ_പ്പു

    ഗുഡ് മോർണിംഗ് ☕ നൗഫു അണ്ണാ ❣️

    ആദ്യം തന്നെ ഒരു വലിയ സോറി ???

    കുറച്ചു നാളുകൾക്കു മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഹോസ്പിറ്റലിൽ പോയി മരുന്നു കഴിച്ചുകൊണ്ടിരിക്കുകയാണ്. ടെന്ഷന് കുറയ്ക്കാനും, മൈൻറ് ഫ്രീ ആയി വയ്ക്കാനും ഡോക്ടർ നിർദ്ദേശിച്ചു, അതുകൊണ്ടുതന്നെ ടെന്ഷന് കുറയ്ക്കാൻ നീണ്ട കഥകൾ വായനാ നിർത്തി വെച്ചിരിക്കുകയാണ്….
    അതുകൊണ്ട് ഇവിടെ ഇപ്പോൾ വരുന്ന ബ്രോയുടെയും, തമ്പുരാൻറെയും കഥകൾ വായിച്ചിട്ടില്ല ?? അതുകൊണ്ടാണ് കമന്റുകൾ ചെയ്യാത്തത് ദേഷ്യം തോന്നരുത് ?❣️

    ലൈക്കുകൾ ചെയ്തു….!!!!

    മൊത്തത്തിൽ എഴുതി തീരുമ്പോൾ ഒറ്റയിരുപ്പിൽ വായിച്ചു അഭിപ്രായം പറയാം ?❣️

    1. ഹ ഹ ഹ ???

  4. പൊളിച്ചു…..ഞാൻ പേടിച്ചു എന്ന് വിചാരിക്കണ്ട ഞാൻ പേടിചിട്ടില്ല..? അടുത്ത ഭാഗം പോന്നോട്ടെ….

    1. ഹ ഹ ഹ

      ???

  5. Bro… adipoli ayittund… adutha part waiting.. ❤️

    1. താങ്ക്യൂ ജീവ, ???

  6. കഥയുടെ ഓരോ ഭാഗവും വളരെ ത്രില്ലിംഗ് ആണ്, വായിച്ചു കൊണ്ടിരുന്നാൽ വേഗം തീർന്നു പോകുന്നു,
    ചടുലമായ മുഹൂർത്തങ്ങൾ, ആകാംക്ഷ ഉണർത്തുന്ന എഴുത്ത് എല്ലാം കൂടി കളറാണ്…
    ആശംസകൾ..

    1. താങ്ക്യൂ ജ്വാല

  7. ❣️❣️

    1. താങ്ക്യൂ കർണൻ

  8. ആദ്യത്തെ കഥ മുതൽ ഓരോ കഥയിലും മെച്ചപ്പെടുന്ന എഴുത്തുകാരനാണ് താങ്കൾ. ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.

    1. താങ്ക്യൂ panther,, ???

  9. ഈ പാർട്ടും പൊളിച്ചു… നല്ല trilling ആയിട്ടുണ്ട്…

    1. താങ്ക്യൂ ezio

  10. നല്ല thrilling bro
    thx

    1. താങ്ക്യൂ സുനിൽ ???

  11. ജോനാസ്

    ന്റെ മനുഷ്യ പേടിപ്പിക്കാൻ നോക്കല്ലേ ഞാൻ പേടിക്കൂല ??

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് എന്താ പറയ നല്ല ത്രില്ലിംഗ് ആയിട്ട് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു ??

    അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ് നൗഫു ചേട്ടാ ??

    1. താങ്ക്യൂ ജോനാസ്…

      നിന്നെ ഞാൻ പേടിപ്പിക്കൂല…

      നിന്റെ ആ വഴി ഞാൻ പോകുന്നതെല്ലേ നീ ചിലപ്പോൾ എന്നെ ഇരുട്ടടി അടിച്ചാലോ ???

      ??

    1. താങ്ക്യൂ തമ്പുരാൻ ???

Comments are closed.