മരുതെന് മല 3[നൗഫു], ??☠️☠️ 4197

ഈരടികൾ ചെവിക്കുള്ളിലൂടെ തങ്ങളുടെ കര്ണപുടത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് കടന്നു വന്നു…..

അള്ളാഹു അക്ബർ…
അള്ളാഹു അക്ബർ…
അസ് അതു അല്ലഹിലാഹഇല്ലല്ലാഹ്‌….
……..
…..
…..
ലാഇലാഹഇല്ലള്ളാഹ്…….

വെള്ളച്ചാട്ടത്തിനടിയിൽ സുഖ നിദ്രയിൽ ആയിരുന്നു ഞങ്ങൾ…

ഒരു കൈ ആ വെള്ളച്ചാട്ടത്തിനിടയിലൂടെ നീണ്ടു വന്ന് എന്റെ കഴുത്തിൽ മുറുകെ പിടിച്ചു….

ഞാൻ പ്രാണ ഭയത്തോടെ ശക്തമായി പിടഞ്ഞു കൊണ്ടിരുന്നു…

ആ പിടുത്തതിന്റെ ശക്തിയിൽ എന്റെ വായിലൂടെ ഞാൻ ആർത്തു കരയുന്ന ശബ്ദം പുറത്തേക്ക് വന്നില്ല…

ആ പിടുത്തതിന്റെ ശക്തി കൂടുന്നു…

വളരെ ശക്തിയിൽ എന്റെ കണ്ഠനാളം പെട്ടി പോകുമാർ അതിന്റെ നഖം അമരാൻ തുടങ്ങി…

എന്റെ കാലുകൾ ഞാൻ നിലത്തിട്ടടിക്കാൻ തുടങ്ങി…

ഞാൻ ചുറ്റും ഉറങ്ങുന്ന എന്റെ കൂട്ടുകാരെ വിളിക്കാൻ കൈ നീട്ടി …

പക്ഷെ ആ പിടുത്തതിന്റെ ശക്തിയിൽ എന്റെ ശ്വാസം മെല്ലെ മെല്ലെ നിലക്കാൻ തുടങ്ങി…

പെട്ടന്ന് ബാപ്പുട്ടി എന്നെ കുലിക്കി വിളിച്ചു….

ഒരു നിമിഷം ഞെട്ടി ഉണർന്ന ഞാൻ ശ്വാസം കിട്ടാൻ പറ്റാതെ പെടഞ്ഞിരുന്നു….

എന്താടാ എന്ത്‌ പറ്റി…

എന്നെ കുലുക്കി കുലുക്കി ബാപ്പുട്ടി ചോദിച്ചു കൊണ്ടിരുന്നു…

അതേസമയം മറ്റുള്ള രണ്ടു പേരും ഞങളുടെ സംസാരം കേട്ട് എഴുന്നേറ്റു…
മെല്ലെ ഞങളുടെ അടുത്തേക്ക് വന്നിരുന്നു…

ഞാൻ മുന്നിലേക്ക് കാണിച്ചു കൊണ്ട്.. ആ വെള്ളച്ചാട്ടത്തിനിടയിലേക് കൈ ചൂണ്ടി പറഞ്ഞു…

ആ ഏഴു വിരലുകളുള്ള കൈ ഇവിടെ വന്ന് എന്റെ കഴുത്തിൽ മുറുക്കി പിടിച്ചു…

എന്റെ ശ്വാസം നിലക്കുമാർ ശക്തിയിൽ ആ നഖം കൊണ്ട് അമർത്തി….

ബാപ്പുട്ടി എന്റെ കഴുത്തിൽ പരിശോധിച്ചു…

അവിടെ ഉണ്ടായിരുന്നു ആ അടയാളം …

“”ഏഴു വിരലുകൾ””….

കൂടെ നഖം തട്ടി കീറിയ പോറലും….

ഞങളുടെ മുഖം വലിഞ്ഞു മുറുകാൻ തുടങ്ങി…

അവൻ ഞങളുടെ പുറകിൽ തന്നെ ഉണ്ട് ഒരു കയ്യെത്തും ദൂരത്..

ബാപ്പുട്ടി പറഞ്ഞത് ശരി യാണ്…

23 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

    njan vayoichu

    ?

  2. ഖുറേഷി അബ്രഹാം

    കഥ കൂടുതൽ ഹൊറർ സീൻസ്‌ വരുത്തുന്നുണ്ട്. പറഞ്ഞ പോലെ ഹയ്ദർ തട്ടി പോയോ. പുലിയുമായുള്ള ആക്ഷൻ സീൻസ്‌ ഇഷ്ട്ടപെട്ടു. അടുത്ത ഭാഗം മുതൽ കഥ രാത്രി വായിക്കണം അപ്പോൾ മാത്രമേ കൂടുതൽ ഹൊറർ സീകോൺസ് ഫീൽ ചെയ്യാൻ പറ്റു.

    ഖുറേഷി അബ്രഹാം,,,,,,

    1. അത് ഒക്കെ ???

  3. ജീനാ_പ്പു

    ഗുഡ് മോർണിംഗ് ☕ നൗഫു അണ്ണാ ❣️

    ആദ്യം തന്നെ ഒരു വലിയ സോറി ???

    കുറച്ചു നാളുകൾക്കു മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഹോസ്പിറ്റലിൽ പോയി മരുന്നു കഴിച്ചുകൊണ്ടിരിക്കുകയാണ്. ടെന്ഷന് കുറയ്ക്കാനും, മൈൻറ് ഫ്രീ ആയി വയ്ക്കാനും ഡോക്ടർ നിർദ്ദേശിച്ചു, അതുകൊണ്ടുതന്നെ ടെന്ഷന് കുറയ്ക്കാൻ നീണ്ട കഥകൾ വായനാ നിർത്തി വെച്ചിരിക്കുകയാണ്….
    അതുകൊണ്ട് ഇവിടെ ഇപ്പോൾ വരുന്ന ബ്രോയുടെയും, തമ്പുരാൻറെയും കഥകൾ വായിച്ചിട്ടില്ല ?? അതുകൊണ്ടാണ് കമന്റുകൾ ചെയ്യാത്തത് ദേഷ്യം തോന്നരുത് ?❣️

    ലൈക്കുകൾ ചെയ്തു….!!!!

    മൊത്തത്തിൽ എഴുതി തീരുമ്പോൾ ഒറ്റയിരുപ്പിൽ വായിച്ചു അഭിപ്രായം പറയാം ?❣️

    1. ഹ ഹ ഹ ???

  4. പൊളിച്ചു…..ഞാൻ പേടിച്ചു എന്ന് വിചാരിക്കണ്ട ഞാൻ പേടിചിട്ടില്ല..? അടുത്ത ഭാഗം പോന്നോട്ടെ….

    1. ഹ ഹ ഹ

      ???

  5. Bro… adipoli ayittund… adutha part waiting.. ❤️

    1. താങ്ക്യൂ ജീവ, ???

  6. കഥയുടെ ഓരോ ഭാഗവും വളരെ ത്രില്ലിംഗ് ആണ്, വായിച്ചു കൊണ്ടിരുന്നാൽ വേഗം തീർന്നു പോകുന്നു,
    ചടുലമായ മുഹൂർത്തങ്ങൾ, ആകാംക്ഷ ഉണർത്തുന്ന എഴുത്ത് എല്ലാം കൂടി കളറാണ്…
    ആശംസകൾ..

    1. താങ്ക്യൂ ജ്വാല

  7. ❣️❣️

    1. താങ്ക്യൂ കർണൻ

  8. ആദ്യത്തെ കഥ മുതൽ ഓരോ കഥയിലും മെച്ചപ്പെടുന്ന എഴുത്തുകാരനാണ് താങ്കൾ. ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.

    1. താങ്ക്യൂ panther,, ???

  9. ഈ പാർട്ടും പൊളിച്ചു… നല്ല trilling ആയിട്ടുണ്ട്…

    1. താങ്ക്യൂ ezio

  10. നല്ല thrilling bro
    thx

    1. താങ്ക്യൂ സുനിൽ ???

  11. ജോനാസ്

    ന്റെ മനുഷ്യ പേടിപ്പിക്കാൻ നോക്കല്ലേ ഞാൻ പേടിക്കൂല ??

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് എന്താ പറയ നല്ല ത്രില്ലിംഗ് ആയിട്ട് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു ??

    അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ് നൗഫു ചേട്ടാ ??

    1. താങ്ക്യൂ ജോനാസ്…

      നിന്നെ ഞാൻ പേടിപ്പിക്കൂല…

      നിന്റെ ആ വഴി ഞാൻ പോകുന്നതെല്ലേ നീ ചിലപ്പോൾ എന്നെ ഇരുട്ടടി അടിച്ചാലോ ???

      ??

    1. താങ്ക്യൂ തമ്പുരാൻ ???

Comments are closed.