മരുതെന് മല 3[നൗഫു], ??☠️☠️ 4197

ആ മൃഗത്തിന്റെ രക്തം അവരുടെ മുഖത്തു നിന്നും ശരീരത്തിൽ നിന്നും… ധാര ധാര യായി കാല്മുട്ടിലൂടെ ഒലിച്ചിറങ്ങി….

കുറച്ചു വെള്ളം കുടിക്കുകയും ചെയ്തു…

പതിയെ ചെറിയ ഒരു പുഞ്ചിരിയുമായി മുസ്‌തു ചട്ടിയെ ഒന്ന് ചെരിഞ്ഞു നോക്കി…..

ചട്ടി അവന്റെ മുഖത്തേക് നോക്കിതിരിച്ചും ഒരു ഇളം പുഞ്ചിരി നൽകി ( ആ നുണകുഴിയോടെ )….

എന്നിട്ട് ചട്ടി മെല്ലെ പറഞ്ഞു കണ്ടോടാ ഞങൾ ലാലേട്ടൻ ഫാൻസിന്റെ ശക്തി…. പുലി… പുലിമുരുകൻ ഡാ…

അതെന്താ എന്റെ ഇക്ക പുലിയെ കൊന്നിട്ടില്ലേ…

നമ്മൾ ഈ സീനൊക്കെ പണ്ടേ വിട്ടതാ മോനെ … വാറുണ്ണി…

നീ എന്റെ ഏറു കണ്ടോ…

റ മോഡലിൽ ആയിരുന്നു…
അത് ആ കരിമ്പുലിയുടെ തലയിൽ കൊണ്ടത്…

ഏട്ടൻ വരയൻ പുലിയെ ഉളിയെറിഞ്ഞു വീഴത്തിയത് പോലെ…

ഹ്മ്മ് (മനസ്സിൽ )

“പിന്നെ പുലി കടിച്ചു വലിച്ചു കൊണ്ട് പോവുമ്പോൾ അല്ലെ… ഞാൻ നിന്റെ ഏറു എങ്ങനെ എന്ന് നോക്കൽ ”

ആട്ടെ, നീ എത്ര കല്ല് എറിഞ്ഞു
..

ഞാനൊരു അഞ്ചോ ആറോ എറിഞ്ഞിട്ടുണ്ടാവും…

വെറുതെ അല്ല ബാക്കിയുള്ള കല്ലൊക്കെ.. വളരെ കൃത്യമായി എന്റെ മേലിൽ തന്നെ വീണത്….

എന്നും പറഞ്ഞു രണ്ടു പേരും ചിരിച്ചു…

തങ്ങളുടെ പിന്നിൽ ഇനിയും അടുത്ത് കൊണ്ടിരിക്കുന്ന അപകടം അറിയാതെ…

ചട്ടിയുടെ കണ്ണിൽ നിന്നും കണ്ണിനീർ തുള്ളികൾ കുറേശെയായി പുറത്തേക് വന്നു കൊണ്ടിരുന്നു…

വളരെ സാവധാനം നടന്നു വന്ന
രണ്ടുപേരും ആ പാറയുടെ അരികത്തു..

ആ ഗുഹാമുഖത്തിന് കിടങ്ങിനിപ്പുറം…
രണ്ടു കാലും തായേക്ക് തൂക്കി ഇട്ട് അവിടെ മെല്ലെ ഇരുന്നു…

അൽഹംദുലില്ലാഹ്….

പുതിയ ഒരു പുലരിയും പ്രതീക്ഷിച്ചു കൊണ്ട്….

ആ മലയിലെ സൂര്യോദയം കാണാൻ…

അങ്ങകലെ ഏതോ ഒരു അമ്പലത്തിൽ നിന്നും പ്രഭാത പൂജക്കുള്ള മണിയോടൊപ്പം , മനോഹരമായ പ്രഭാതഗീതവും കൊണ്ട് ഒരു തണുത്ത കാറ്റ് അവരെ തൊട്ട് തലോടി വന്നു കൊണ്ടിരിന്നു…. (കൗസല്യ രാമ……. )

തൊട്ടുടനെ കുറച്ചകലെ നിന്നും സുബിഹി ബാങ്കിന്റെ മനോഹരമായ..

23 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

    njan vayoichu

    ?

  2. ഖുറേഷി അബ്രഹാം

    കഥ കൂടുതൽ ഹൊറർ സീൻസ്‌ വരുത്തുന്നുണ്ട്. പറഞ്ഞ പോലെ ഹയ്ദർ തട്ടി പോയോ. പുലിയുമായുള്ള ആക്ഷൻ സീൻസ്‌ ഇഷ്ട്ടപെട്ടു. അടുത്ത ഭാഗം മുതൽ കഥ രാത്രി വായിക്കണം അപ്പോൾ മാത്രമേ കൂടുതൽ ഹൊറർ സീകോൺസ് ഫീൽ ചെയ്യാൻ പറ്റു.

    ഖുറേഷി അബ്രഹാം,,,,,,

    1. അത് ഒക്കെ ???

  3. ജീനാ_പ്പു

    ഗുഡ് മോർണിംഗ് ☕ നൗഫു അണ്ണാ ❣️

    ആദ്യം തന്നെ ഒരു വലിയ സോറി ???

    കുറച്ചു നാളുകൾക്കു മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഹോസ്പിറ്റലിൽ പോയി മരുന്നു കഴിച്ചുകൊണ്ടിരിക്കുകയാണ്. ടെന്ഷന് കുറയ്ക്കാനും, മൈൻറ് ഫ്രീ ആയി വയ്ക്കാനും ഡോക്ടർ നിർദ്ദേശിച്ചു, അതുകൊണ്ടുതന്നെ ടെന്ഷന് കുറയ്ക്കാൻ നീണ്ട കഥകൾ വായനാ നിർത്തി വെച്ചിരിക്കുകയാണ്….
    അതുകൊണ്ട് ഇവിടെ ഇപ്പോൾ വരുന്ന ബ്രോയുടെയും, തമ്പുരാൻറെയും കഥകൾ വായിച്ചിട്ടില്ല ?? അതുകൊണ്ടാണ് കമന്റുകൾ ചെയ്യാത്തത് ദേഷ്യം തോന്നരുത് ?❣️

    ലൈക്കുകൾ ചെയ്തു….!!!!

    മൊത്തത്തിൽ എഴുതി തീരുമ്പോൾ ഒറ്റയിരുപ്പിൽ വായിച്ചു അഭിപ്രായം പറയാം ?❣️

    1. ഹ ഹ ഹ ???

  4. പൊളിച്ചു…..ഞാൻ പേടിച്ചു എന്ന് വിചാരിക്കണ്ട ഞാൻ പേടിചിട്ടില്ല..? അടുത്ത ഭാഗം പോന്നോട്ടെ….

    1. ഹ ഹ ഹ

      ???

  5. Bro… adipoli ayittund… adutha part waiting.. ❤️

    1. താങ്ക്യൂ ജീവ, ???

  6. കഥയുടെ ഓരോ ഭാഗവും വളരെ ത്രില്ലിംഗ് ആണ്, വായിച്ചു കൊണ്ടിരുന്നാൽ വേഗം തീർന്നു പോകുന്നു,
    ചടുലമായ മുഹൂർത്തങ്ങൾ, ആകാംക്ഷ ഉണർത്തുന്ന എഴുത്ത് എല്ലാം കൂടി കളറാണ്…
    ആശംസകൾ..

    1. താങ്ക്യൂ ജ്വാല

  7. ❣️❣️

    1. താങ്ക്യൂ കർണൻ

  8. ആദ്യത്തെ കഥ മുതൽ ഓരോ കഥയിലും മെച്ചപ്പെടുന്ന എഴുത്തുകാരനാണ് താങ്കൾ. ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.

    1. താങ്ക്യൂ panther,, ???

  9. ഈ പാർട്ടും പൊളിച്ചു… നല്ല trilling ആയിട്ടുണ്ട്…

    1. താങ്ക്യൂ ezio

  10. നല്ല thrilling bro
    thx

    1. താങ്ക്യൂ സുനിൽ ???

  11. ജോനാസ്

    ന്റെ മനുഷ്യ പേടിപ്പിക്കാൻ നോക്കല്ലേ ഞാൻ പേടിക്കൂല ??

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് എന്താ പറയ നല്ല ത്രില്ലിംഗ് ആയിട്ട് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു ??

    അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ് നൗഫു ചേട്ടാ ??

    1. താങ്ക്യൂ ജോനാസ്…

      നിന്നെ ഞാൻ പേടിപ്പിക്കൂല…

      നിന്റെ ആ വഴി ഞാൻ പോകുന്നതെല്ലേ നീ ചിലപ്പോൾ എന്നെ ഇരുട്ടടി അടിച്ചാലോ ???

      ??

    1. താങ്ക്യൂ തമ്പുരാൻ ???

Comments are closed.