മരുതെന് മല 3[നൗഫു], ??☠️☠️ 4274

മുസ്‌തു അതിനെ ചെറുക്കാൻ വളരെ മെല്ലെ മെല്ലെ പിറകോട്ടു നീങ്ങി …

പക്ഷെ അവിടെ നിലത്തുണ്ടായിരുന്ന ഒരു ഉരുളൻ കല്ലിൽ തന്റെ ഷൂ തടഞ്ഞു…
പിറകിലേക് പുറം തള്ളി വീണു…

അപ്രതീക്ഷിതമാകാത്തിരിക്കാം അടുത്ത ഭാഗത്തിനായി…..

??”””””””മരുതെന് മല 2″””????

“”അവസാനിച്ചു….. “””????

“”നമുക്ക്  ഋക്ഥാദന് നെ കുറിച്ച് കൂടുതൽ അടുത്ത ഭാഗത്തിൽ പറയാം”

സുഹൃത്തുക്കളെ ഈ ഭാഗത്തോടെ ഒന്നാം ഭാഗം അവസാനിക്കുന്നു…

നിങ്ങളുടെ പിന്തുണക് നന്ദി…

ഈ ചെറിയ കഥ നിങ്ങൾ സ്വീകരിച്ചതിനും…

അഭിപ്രായം അറിയിച്ചതിനും…

തുടക്കക്കാരൻ എന്ന പരിഗണന തന്ന് എന്നെ സഹിച്ച കൂട്ടുകാരെ…

വീണ്ടും കാണാം…

അക്ഷരതെറ്റുകൾ കുറച്ച്… ശക്തമായ കുറച്ചു സീനുകളുമായ്….

രണ്ടാം ഭാഗം ഒരാഴ്ചക്കുള്ളിൽ വന്നു തുടങ്ങും യ വീഴ്ചയിൽ അവൻ ഒരു നിമിഷം സ്തംഭിതനായി അവിടെ തന്നെ കിടന്നു പോയി…

ആ മൃഗം..
കുതിച്ചുയർന്ന് വീണു കിടക്കുന്ന മുസ്തുവിന്റെ മുകളിലേക്കു വന്നു….

ഇര തന്റെ കീഴിൽപ്പെട്ടപ്പോൾ ആ കരിമ്പുലി വലിയ ശബ്ദത്തിൽ ഗർജ്ജിച്ചു….

ആ കാട് മുഴുവൻ കുലുങ്ങുമാർ ഉച്ചത്തിൽ….

പക്ഷെ ആ കാട് എന്തോ ഉദ്യോഗമായ ഭയത്തോടെ മൊത്തം ശാന്തമായി തന്നെ നിന്നു….

ആരുടെയോ സാനിധ്യം അവർ തിരിച്ചറിഞ്ഞ പോലെ….

ആ മൃഗത്തിന്റെ പല്ലുകൾ നീണ്ടു… മുസ്തുവിന്റെ ഷർട്ടിൽ കടിച്ചു പിടിച്ചു .., മെല്ലെ അവിടെ നിന്നും നടക്കാൻ തുടങ്ങി….

ഈ നടക്കുന്ന കാഴ്ചകൾ കണ്ടു കൊണ്ടിരിക്കുന്ന ചട്ടി….

ഗുഹാമുഖത് നിന്നും അതിന്റെ ശ്രദ്ധ തന്നിലേക്ക് ആകർഷിക്കാൻ പലതും ചെയ്തു നോക്കി…

ഉറക്കെ കൂവിയും ആർത്തും കല്ലെടുത്തു എറിഞ്ഞും നോക്കി…

പക്ഷെ അത് മുസ്തുവിനെയും മെല്ലെ ആ പാറക്കെട്ടിലൂടെ വലിച്ചിഴച്ചു നടന്നു…

തൽക്ഷണം എവിടെ നിന്നോ ഒരു വലിയ പാറക്കഷ്ണം പറന്നു വന്നു ആ മൃഗത്തിന്റെ തലയിൽ ശക്തമായി കൊണ്ടു…

അത് മുസ്തുവിനെ വിട്ട് തന്റെ പിറകിലേക് നോക്കി…

അവിടെ ചട്ടി ആ മൃഗത്തെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…

(ആ ഗുഹാമുഖത്തുള്ള ഇറങ്ങി കിടക്കുന്ന മറ്റൊരു വള്ളിയിൽ പിടിച്ചു പൊട്ടുന്നെങ്കിൽ പൊട്ടട്ടെ എന്ന് കരുതി ഇപ്പുറത്തേക് ചാടി വന്നിരുന്നു )….

ആ മൃഗം മുസ്തുവിനെ വിട്ട് ചട്ടിയിലേക് തിരിഞ്ഞു…

23 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

    njan vayoichu

    ?

  2. ഖുറേഷി അബ്രഹാം

    കഥ കൂടുതൽ ഹൊറർ സീൻസ്‌ വരുത്തുന്നുണ്ട്. പറഞ്ഞ പോലെ ഹയ്ദർ തട്ടി പോയോ. പുലിയുമായുള്ള ആക്ഷൻ സീൻസ്‌ ഇഷ്ട്ടപെട്ടു. അടുത്ത ഭാഗം മുതൽ കഥ രാത്രി വായിക്കണം അപ്പോൾ മാത്രമേ കൂടുതൽ ഹൊറർ സീകോൺസ് ഫീൽ ചെയ്യാൻ പറ്റു.

    ഖുറേഷി അബ്രഹാം,,,,,,

    1. അത് ഒക്കെ ???

  3. ജീനാ_പ്പു

    ഗുഡ് മോർണിംഗ് ☕ നൗഫു അണ്ണാ ❣️

    ആദ്യം തന്നെ ഒരു വലിയ സോറി ???

    കുറച്ചു നാളുകൾക്കു മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഹോസ്പിറ്റലിൽ പോയി മരുന്നു കഴിച്ചുകൊണ്ടിരിക്കുകയാണ്. ടെന്ഷന് കുറയ്ക്കാനും, മൈൻറ് ഫ്രീ ആയി വയ്ക്കാനും ഡോക്ടർ നിർദ്ദേശിച്ചു, അതുകൊണ്ടുതന്നെ ടെന്ഷന് കുറയ്ക്കാൻ നീണ്ട കഥകൾ വായനാ നിർത്തി വെച്ചിരിക്കുകയാണ്….
    അതുകൊണ്ട് ഇവിടെ ഇപ്പോൾ വരുന്ന ബ്രോയുടെയും, തമ്പുരാൻറെയും കഥകൾ വായിച്ചിട്ടില്ല ?? അതുകൊണ്ടാണ് കമന്റുകൾ ചെയ്യാത്തത് ദേഷ്യം തോന്നരുത് ?❣️

    ലൈക്കുകൾ ചെയ്തു….!!!!

    മൊത്തത്തിൽ എഴുതി തീരുമ്പോൾ ഒറ്റയിരുപ്പിൽ വായിച്ചു അഭിപ്രായം പറയാം ?❣️

    1. ഹ ഹ ഹ ???

  4. പൊളിച്ചു…..ഞാൻ പേടിച്ചു എന്ന് വിചാരിക്കണ്ട ഞാൻ പേടിചിട്ടില്ല..? അടുത്ത ഭാഗം പോന്നോട്ടെ….

    1. ഹ ഹ ഹ

      ???

  5. Bro… adipoli ayittund… adutha part waiting.. ❤️

    1. താങ്ക്യൂ ജീവ, ???

  6. കഥയുടെ ഓരോ ഭാഗവും വളരെ ത്രില്ലിംഗ് ആണ്, വായിച്ചു കൊണ്ടിരുന്നാൽ വേഗം തീർന്നു പോകുന്നു,
    ചടുലമായ മുഹൂർത്തങ്ങൾ, ആകാംക്ഷ ഉണർത്തുന്ന എഴുത്ത് എല്ലാം കൂടി കളറാണ്…
    ആശംസകൾ..

    1. താങ്ക്യൂ ജ്വാല

  7. ❣️❣️

    1. താങ്ക്യൂ കർണൻ

  8. ആദ്യത്തെ കഥ മുതൽ ഓരോ കഥയിലും മെച്ചപ്പെടുന്ന എഴുത്തുകാരനാണ് താങ്കൾ. ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.

    1. താങ്ക്യൂ panther,, ???

  9. ഈ പാർട്ടും പൊളിച്ചു… നല്ല trilling ആയിട്ടുണ്ട്…

    1. താങ്ക്യൂ ezio

  10. നല്ല thrilling bro
    thx

    1. താങ്ക്യൂ സുനിൽ ???

  11. ജോനാസ്

    ന്റെ മനുഷ്യ പേടിപ്പിക്കാൻ നോക്കല്ലേ ഞാൻ പേടിക്കൂല ??

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് എന്താ പറയ നല്ല ത്രില്ലിംഗ് ആയിട്ട് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു ??

    അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ് നൗഫു ചേട്ടാ ??

    1. താങ്ക്യൂ ജോനാസ്…

      നിന്നെ ഞാൻ പേടിപ്പിക്കൂല…

      നിന്റെ ആ വഴി ഞാൻ പോകുന്നതെല്ലേ നീ ചിലപ്പോൾ എന്നെ ഇരുട്ടടി അടിച്ചാലോ ???

      ??

    1. താങ്ക്യൂ തമ്പുരാൻ ???

Comments are closed.