മരുതെന് മല 3[നൗഫു], ??☠️☠️ 4274

അവർ ഉടനെ അല്ലാഹുവിനെ സ്തുതിച്ചു (അൽഹംദുലില്ലാഹ് )

അവർക്ക് കുടിക്കാൻ പോലും ഇനി രണ്ടു ചെറു കുപ്പിയിൽ ഉള്ള വെള്ളം മാത്രമേ കയ്യിൽ ഉണ്ടായിരുന്നുള്ളു… അതും ഏത് നിമിഷവും തീരാം…

കുറച്ചു വെള്ളം കുടിച്ച്…

ബാക്കിയുള്ള വെള്ളം കൊണ്ട് വുളൂവും ചെയ്തു…
നിസ്കാരവും കയിഞ്ഞ് മെല്ലെ
വലിയ ആശ്വാസത്തോടെ രണ്ടു പേരും ആ മരത്തിനു തായേ ഉള്ള പച്ചപ്പുല്ലിൽ മലർന്ന് കിടന്നു കുറച്ചു നേരമെങ്കിലും ഒന്ന് മഴങ്ങാൻ ….

▪️▪️▪️

ആ മൃഗത്തിന്റെ കുതിച്ചു ചാടിയുള്ള വരവിൽ..

വളരെ പെട്ടന്ന് തന്നെ ഒരു അസാദ്യ മെയ്‌വഴക്കത്തോടെ മുസ്‌തു ഒഴിഞ്ഞു മാറി…

മുസ്തുവിന് പിറകിലുണ്ടായിരുന്ന ഒരു വലിയ പാറ കെട്ടിലേക് ആ മൃഗം മുഖം കുത്തി വീണു…

വർധിത വീര്യത്തോടെ
വീണ്ടും ആ മൃഗം തന്റെ ഇരയെ വേട്ടയാടി പിടിക്കാൻ… എഴുന്നേറ്റ് നിന്ന് മുസ്തുവിലേക്കു ഉന്നം വെച്ച് ഒന്ന് മുരണ്ടു …

പിന്നെയും ആ കരിമ്പുലി … മുസ്തുവിലേക് തന്റെ ഇരയിലേക്കു കുതിച്ചു പൊങ്ങി…

ഇതെല്ലാം കണ്ടു നമ്മുടെ ചട്ടി ആ ഗുഹയുടെ മുൻവശത്, മിടിക്കുന്ന ചങ്കിടിപ്പോടെ….

ഇനിയെന്താവുമെന്ന ആകംക്ഷയോടെ…

മുസ്തുവിന്റെ മുഖത്തെ ഗംഭീരം കണ്ട്…

ആ മൃഗത്തെ അവൻ കീഴപ്പെടുത്തുമെന്ന ആത്മവിശ്വാസത്തോടെ കണ്ണിമ വെട്ടാതെ….

ചിലസമയത്തു ശ്വാസം പോലുമെടുക്കാതെ അവരെ രണ്ടു പേരെയും തുറിച്ചു നോക്കികൊണ്ടിരുന്നു….

മുസ്‌തു ആ മൃഗത്തെ കീയ്പെടുത്താൻ… നിന്ന് കൊണ്ട്

(മനസ്സിൽ )…[ തനിക്കും ചട്ടിക്കും ഇനി മുന്നോട്ടുള്ള യാത്രയിൽ… അതിമാത്രമല്ല .. കൂടെ ഉള്ള ബാക്കി എട്ടു പേരുടെയും ജീവൻ രക്ഷിക്കാൻ… താൻ തന്റെ ജീവൻ കൊടുത്തും ഈ മൃഗത്തെ തോൽപ്പിച്ചേ പറ്റു… ഇതിനെ തോൽപ്പിച്ചിട്ട് വേണം ഹൈദറിനെ തിരയാൻ ] എന്ന് തന്റെ മനസ് ഇടക്കിടക്ക് ഓർമിച്ചു കൊണ്ടിരുന്നു…

“””ഇവിടെ വിജയം മാത്രം… അല്ലെങ്കിൽ ഒരു പക്ഷെ ആ മൂന്നു പേരിൽ ആദ്യത്തെ ഇര ഞാൻ ആയിരിക്കും… കൂടെ ചട്ടിയും.”””

മറ്റുള്ളവരെല്ലാം പൂർണ സുരക്ഷിതാരാണെന്ന് മനസ്സ് പറഞ്ഞു കൊണ്ടിരുന്നു…

ആ മൃഗം കുതിച്ചുയർന്ന് മുസ്തുവിന് നേരെ വന്നു….

23 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

    njan vayoichu

    ?

  2. ഖുറേഷി അബ്രഹാം

    കഥ കൂടുതൽ ഹൊറർ സീൻസ്‌ വരുത്തുന്നുണ്ട്. പറഞ്ഞ പോലെ ഹയ്ദർ തട്ടി പോയോ. പുലിയുമായുള്ള ആക്ഷൻ സീൻസ്‌ ഇഷ്ട്ടപെട്ടു. അടുത്ത ഭാഗം മുതൽ കഥ രാത്രി വായിക്കണം അപ്പോൾ മാത്രമേ കൂടുതൽ ഹൊറർ സീകോൺസ് ഫീൽ ചെയ്യാൻ പറ്റു.

    ഖുറേഷി അബ്രഹാം,,,,,,

    1. അത് ഒക്കെ ???

  3. ജീനാ_പ്പു

    ഗുഡ് മോർണിംഗ് ☕ നൗഫു അണ്ണാ ❣️

    ആദ്യം തന്നെ ഒരു വലിയ സോറി ???

    കുറച്ചു നാളുകൾക്കു മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഹോസ്പിറ്റലിൽ പോയി മരുന്നു കഴിച്ചുകൊണ്ടിരിക്കുകയാണ്. ടെന്ഷന് കുറയ്ക്കാനും, മൈൻറ് ഫ്രീ ആയി വയ്ക്കാനും ഡോക്ടർ നിർദ്ദേശിച്ചു, അതുകൊണ്ടുതന്നെ ടെന്ഷന് കുറയ്ക്കാൻ നീണ്ട കഥകൾ വായനാ നിർത്തി വെച്ചിരിക്കുകയാണ്….
    അതുകൊണ്ട് ഇവിടെ ഇപ്പോൾ വരുന്ന ബ്രോയുടെയും, തമ്പുരാൻറെയും കഥകൾ വായിച്ചിട്ടില്ല ?? അതുകൊണ്ടാണ് കമന്റുകൾ ചെയ്യാത്തത് ദേഷ്യം തോന്നരുത് ?❣️

    ലൈക്കുകൾ ചെയ്തു….!!!!

    മൊത്തത്തിൽ എഴുതി തീരുമ്പോൾ ഒറ്റയിരുപ്പിൽ വായിച്ചു അഭിപ്രായം പറയാം ?❣️

    1. ഹ ഹ ഹ ???

  4. പൊളിച്ചു…..ഞാൻ പേടിച്ചു എന്ന് വിചാരിക്കണ്ട ഞാൻ പേടിചിട്ടില്ല..? അടുത്ത ഭാഗം പോന്നോട്ടെ….

    1. ഹ ഹ ഹ

      ???

  5. Bro… adipoli ayittund… adutha part waiting.. ❤️

    1. താങ്ക്യൂ ജീവ, ???

  6. കഥയുടെ ഓരോ ഭാഗവും വളരെ ത്രില്ലിംഗ് ആണ്, വായിച്ചു കൊണ്ടിരുന്നാൽ വേഗം തീർന്നു പോകുന്നു,
    ചടുലമായ മുഹൂർത്തങ്ങൾ, ആകാംക്ഷ ഉണർത്തുന്ന എഴുത്ത് എല്ലാം കൂടി കളറാണ്…
    ആശംസകൾ..

    1. താങ്ക്യൂ ജ്വാല

  7. ❣️❣️

    1. താങ്ക്യൂ കർണൻ

  8. ആദ്യത്തെ കഥ മുതൽ ഓരോ കഥയിലും മെച്ചപ്പെടുന്ന എഴുത്തുകാരനാണ് താങ്കൾ. ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.

    1. താങ്ക്യൂ panther,, ???

  9. ഈ പാർട്ടും പൊളിച്ചു… നല്ല trilling ആയിട്ടുണ്ട്…

    1. താങ്ക്യൂ ezio

  10. നല്ല thrilling bro
    thx

    1. താങ്ക്യൂ സുനിൽ ???

  11. ജോനാസ്

    ന്റെ മനുഷ്യ പേടിപ്പിക്കാൻ നോക്കല്ലേ ഞാൻ പേടിക്കൂല ??

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് എന്താ പറയ നല്ല ത്രില്ലിംഗ് ആയിട്ട് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു ??

    അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ് നൗഫു ചേട്ടാ ??

    1. താങ്ക്യൂ ജോനാസ്…

      നിന്നെ ഞാൻ പേടിപ്പിക്കൂല…

      നിന്റെ ആ വഴി ഞാൻ പോകുന്നതെല്ലേ നീ ചിലപ്പോൾ എന്നെ ഇരുട്ടടി അടിച്ചാലോ ???

      ??

    1. താങ്ക്യൂ തമ്പുരാൻ ???

Comments are closed.