മരുതെന് മല 3[നൗഫു], ??☠️☠️ 4197

സർ ഇതിനൊരു അവസാനം ഉണ്ടാവില്ലേ….

“”ഏതൊരുവനും സ്വന്തമായി അഹങ്കരത്തോടെ ഈ ലോകം ദുഷ്ട ശക്തികളെ കൂട്ടുപിടിച്ചു അടക്കി ഭരിക്കാൻ ആഗ്രഹിക്കുന്നുവോ…

അവരെല്ലാം അവസാനത്തിൽ വീണു പോയിട്ടുണ്ട്… അവരെ കൊതിപ്പിച്ചു നിർത്തിക്കൊണ്ട് തന്നെ….

ഒരാളോ… ഒരു കൂട്ടം ആളുകളെ … ഒരു സമൂഹം തന്നെ യും അവരെ എല്ലാം നശിപ്പിച്ചുട്ടുണ്ട്… പ്രബഞ്ച ശക്തിയുടെ അനുഗ്രഹത്താൽ…

തീർച്ചയായും ഇതിനൊരു അവസാനം ഉണ്ട്….
ചിലപ്പോൾ അത് ഇന്നായിരിക്കാം…

അവൻ ചെയ്തു കൂട്ടിയ ദുഷ്ട ത്തരങ്ങളുടെ ഫലം അനുഭവിക്കാൻ തുടങ്ങുന്നത്…. ”

പക്ഷെ അവന്റെ കർമങ്ങൾ പൂർത്തിയായാൽ
ഇന്നത്തോടെ അവൻ അജയ്യനായി തീരും….

ആരുണ്ടവനെ തടുക്കാൻ….

ആ യുവാക്കൾ രക്ഷപ്പെടുമോ….

ഹൈദറിന് എന്ത്‌ സംഭവിച്ചിരിക്കാം…

ബലിയിൽ മൂന്നു പേരെ കൊല്ലപ്പെടൂ…

ബാക്കിയുള്ളവരോ???

വഴി അറിയാതെ… ആ കാടിന്റെ ചതി അറിയാതെ…

അവരറിയാതെ അവരിൽ വന്നു ചേർന്ന ധൗത്യം പൂർത്തിയാക്കാൻ കഴിയുമോ???

ഇന്ന് അമാവാസി….. ഇനി മുന്നിലുള്ളത് വെറും ഇരുപത് നാഴിക മാത്രം….

തുടരും…

സുഹൃത്തുക്കളെ  പെട്ടെന്ന് തീരും…

എഴുതുമ്പോൾ കൂടുതൽ എഴുതണം എന്ന് തോന്നും പക്ഷെ അതിനുള്ള ഭാവന ഒന്നും  ഈ കുഞ്ഞു തലയിൽ വരുന്നില്ല…

ഇതിലുള്ള ഒമ്പത് കഥാപാത്രങ്ങൾ എന്റെ ചങ്ക്കുകൾ ആണ്..

ഇതിൽ പറഞ്ഞ കൊടയ്ക്കനാൽ ട്രിപ്പ്‌ ഒന്ന് ചുറ്റി തിരിച്ചു ഇങ്ങനെ ആക്കിയതാണ് ചട്ടി എന്നത് എന്റെ സുഹൃത്തിന്റെ ഓമന പേര് ആണ്…

അവന്റെയും പേര് ആബിദ് ന്ന് ആയതോണ്ട്  ഇങ്ങനെ വിട്ടതാണ് ട്ടോ..

നിങ്ങൾ സ്വീകരിക്കുമെന്ന വിശ്വസത്തിൽ…

By

നൗഫു ??????

 

23 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

    njan vayoichu

    ?

  2. ഖുറേഷി അബ്രഹാം

    കഥ കൂടുതൽ ഹൊറർ സീൻസ്‌ വരുത്തുന്നുണ്ട്. പറഞ്ഞ പോലെ ഹയ്ദർ തട്ടി പോയോ. പുലിയുമായുള്ള ആക്ഷൻ സീൻസ്‌ ഇഷ്ട്ടപെട്ടു. അടുത്ത ഭാഗം മുതൽ കഥ രാത്രി വായിക്കണം അപ്പോൾ മാത്രമേ കൂടുതൽ ഹൊറർ സീകോൺസ് ഫീൽ ചെയ്യാൻ പറ്റു.

    ഖുറേഷി അബ്രഹാം,,,,,,

    1. അത് ഒക്കെ ???

  3. ജീനാ_പ്പു

    ഗുഡ് മോർണിംഗ് ☕ നൗഫു അണ്ണാ ❣️

    ആദ്യം തന്നെ ഒരു വലിയ സോറി ???

    കുറച്ചു നാളുകൾക്കു മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഹോസ്പിറ്റലിൽ പോയി മരുന്നു കഴിച്ചുകൊണ്ടിരിക്കുകയാണ്. ടെന്ഷന് കുറയ്ക്കാനും, മൈൻറ് ഫ്രീ ആയി വയ്ക്കാനും ഡോക്ടർ നിർദ്ദേശിച്ചു, അതുകൊണ്ടുതന്നെ ടെന്ഷന് കുറയ്ക്കാൻ നീണ്ട കഥകൾ വായനാ നിർത്തി വെച്ചിരിക്കുകയാണ്….
    അതുകൊണ്ട് ഇവിടെ ഇപ്പോൾ വരുന്ന ബ്രോയുടെയും, തമ്പുരാൻറെയും കഥകൾ വായിച്ചിട്ടില്ല ?? അതുകൊണ്ടാണ് കമന്റുകൾ ചെയ്യാത്തത് ദേഷ്യം തോന്നരുത് ?❣️

    ലൈക്കുകൾ ചെയ്തു….!!!!

    മൊത്തത്തിൽ എഴുതി തീരുമ്പോൾ ഒറ്റയിരുപ്പിൽ വായിച്ചു അഭിപ്രായം പറയാം ?❣️

    1. ഹ ഹ ഹ ???

  4. പൊളിച്ചു…..ഞാൻ പേടിച്ചു എന്ന് വിചാരിക്കണ്ട ഞാൻ പേടിചിട്ടില്ല..? അടുത്ത ഭാഗം പോന്നോട്ടെ….

    1. ഹ ഹ ഹ

      ???

  5. Bro… adipoli ayittund… adutha part waiting.. ❤️

    1. താങ്ക്യൂ ജീവ, ???

  6. കഥയുടെ ഓരോ ഭാഗവും വളരെ ത്രില്ലിംഗ് ആണ്, വായിച്ചു കൊണ്ടിരുന്നാൽ വേഗം തീർന്നു പോകുന്നു,
    ചടുലമായ മുഹൂർത്തങ്ങൾ, ആകാംക്ഷ ഉണർത്തുന്ന എഴുത്ത് എല്ലാം കൂടി കളറാണ്…
    ആശംസകൾ..

    1. താങ്ക്യൂ ജ്വാല

  7. ❣️❣️

    1. താങ്ക്യൂ കർണൻ

  8. ആദ്യത്തെ കഥ മുതൽ ഓരോ കഥയിലും മെച്ചപ്പെടുന്ന എഴുത്തുകാരനാണ് താങ്കൾ. ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.

    1. താങ്ക്യൂ panther,, ???

  9. ഈ പാർട്ടും പൊളിച്ചു… നല്ല trilling ആയിട്ടുണ്ട്…

    1. താങ്ക്യൂ ezio

  10. നല്ല thrilling bro
    thx

    1. താങ്ക്യൂ സുനിൽ ???

  11. ജോനാസ്

    ന്റെ മനുഷ്യ പേടിപ്പിക്കാൻ നോക്കല്ലേ ഞാൻ പേടിക്കൂല ??

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് എന്താ പറയ നല്ല ത്രില്ലിംഗ് ആയിട്ട് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു ??

    അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ് നൗഫു ചേട്ടാ ??

    1. താങ്ക്യൂ ജോനാസ്…

      നിന്നെ ഞാൻ പേടിപ്പിക്കൂല…

      നിന്റെ ആ വഴി ഞാൻ പോകുന്നതെല്ലേ നീ ചിലപ്പോൾ എന്നെ ഇരുട്ടടി അടിച്ചാലോ ???

      ??

    1. താങ്ക്യൂ തമ്പുരാൻ ???

Comments are closed.