മരുതെന് മല 3[നൗഫു], ??☠️☠️ 4197

അവിടെ…

ആ മലക്കു മുകളിൽ നിന്നും ചുവന്ന പുക പൊങ്ങുന്നു ….

എന്റെ ദൈവമേ ചതിച്ചോ…. ആ കുട്ടികൾ???

ബലി നടന്നിരിക്കുന്നു….

എന്റെ ശിവനെ നീ ആ കുട്ടികൾക്കു ഒരു വഴികാണിക്കണേ….

ഉടനെ തന്നെ അവരെ  തിരഞ്ഞു…
വാഹനം വെച്ച അവിടെ വരെ അവർ  എത്തി….

പക്ഷെ അവരെ അവിടെ ഒന്നും അവർക്ക് കണ്ടെത്താൻ സാധിച്ചില്ല….

അവർ അവരുടെ വാഹനം വെച്ചത് ആ പാല  മരത്തിനു ചുവട്ടിൽ ആയിരുന്നു…

എർറ്റിഗയുടെ മുൻഭാഗത് തട്ടി അവിടെ വെച്ച ആ പോസ്റ്റ്‌ മറഞ്ഞുപോയിരുന്നു….
ഞങൾ കാണാത്ത (dont stop & dont sleep)….

അവരുടെ ഉള്ളിൽ  ഒരു ഭയം നിറഞ്ഞു….

അവർ മുകളിലേക്കു വാക്കിടോക്കിയിൽ ബന്ധപെട്ടു…

പക്ഷെ അവർ ഇത് വരെ അവിടെയും  എത്തിയിട്ടില്ലയിരുന്നു….

സൂര്യൻ ഉദിച്ചു കഴിഞ്ഞു രണ്ടിലേറെ നാഴിക ആയിരിക്കുന്നല്ലോ….

അപകടം അപകടം അപകടം…. അവരുടെ മനസ്സിൽ മെല്ലെ മെല്ലെ ആരെ പറയുന്നത് പോലെ…. (സാത്താൻ )…
അവർ അറിയുന്നുണ്ടായിരുന്നു…..

അവർ വേഗത്തിൽ തന്നെ ഓഫീസിലേക്ക് തിരിച്ചു  പോയി…

ഫോറെസ്റ്റ് ഓഫീസിൽ നിന്നും അവരുടെ ഉയർന്ന മേലധികാരിക്ക്…മെസ്സേജ് കൊടുത്തു….

അവിടുന്ന് ആ ഓഫീസർ പറഞ്ഞു..
അപ്പോൾ ഈ മാസവും അമാവാസിയിൽ വന്നുവല്ലേ അവനുള്ള ഇര…. പക്ഷെ ഇന്ന് നേരത്തെ ആണല്ലോ…

ആഹ്…. നൂറെണ്ണം തികയ്ക്കാൻ നാലെണ്ണം വേണമല്ലോ… അല്ലെ

ഏതായാലും നിങ്ങൾ ഒരു മൂന്നു ദിവസം കാത്തിരിക്കുക….

മലമുകളിൽ നിന്നും ഇനിയും വരുന്ന ആ ബാലിയുടെ അടയാളത്തിനായ്….

അത് പോലെ ഇനി കുറച്ച് ദിവസത്തേക്ക് ആരെയും മുകളിലേക്ക് വിടേണ്ട….

മുകളിലെ റസ്റ്റ്‌ഹൗസ് ലെ ജീവനക്കാരോട് രണ്ടു ദിവസത്തേക്ക് പുറത്തിറങ്ങാനോ…. അടിവാരത്തേക്ക് വരാനോ നിൽക്കരുതെന്ന് വാണിങ് കൊടുക്കുക…. സൂക്ഷിക്കുക….

അവരുടെ വാഹനങ്ങൾ രണ്ടു ദിവസം കയിഞ്ഞ് ഞാൻ എന്റെ ആളുകളെ കൊണ്ട് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാം…..

ആ കാൾ കട്ട് ചെയ്തു എന്തോ ആലോചന യിൽ നിൽക്കുന്ന ഓഫീസറോട്…

പുതിയ ഓഫീസർ  ചോദിച്ചു…

23 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

    njan vayoichu

    ?

  2. ഖുറേഷി അബ്രഹാം

    കഥ കൂടുതൽ ഹൊറർ സീൻസ്‌ വരുത്തുന്നുണ്ട്. പറഞ്ഞ പോലെ ഹയ്ദർ തട്ടി പോയോ. പുലിയുമായുള്ള ആക്ഷൻ സീൻസ്‌ ഇഷ്ട്ടപെട്ടു. അടുത്ത ഭാഗം മുതൽ കഥ രാത്രി വായിക്കണം അപ്പോൾ മാത്രമേ കൂടുതൽ ഹൊറർ സീകോൺസ് ഫീൽ ചെയ്യാൻ പറ്റു.

    ഖുറേഷി അബ്രഹാം,,,,,,

    1. അത് ഒക്കെ ???

  3. ജീനാ_പ്പു

    ഗുഡ് മോർണിംഗ് ☕ നൗഫു അണ്ണാ ❣️

    ആദ്യം തന്നെ ഒരു വലിയ സോറി ???

    കുറച്ചു നാളുകൾക്കു മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഹോസ്പിറ്റലിൽ പോയി മരുന്നു കഴിച്ചുകൊണ്ടിരിക്കുകയാണ്. ടെന്ഷന് കുറയ്ക്കാനും, മൈൻറ് ഫ്രീ ആയി വയ്ക്കാനും ഡോക്ടർ നിർദ്ദേശിച്ചു, അതുകൊണ്ടുതന്നെ ടെന്ഷന് കുറയ്ക്കാൻ നീണ്ട കഥകൾ വായനാ നിർത്തി വെച്ചിരിക്കുകയാണ്….
    അതുകൊണ്ട് ഇവിടെ ഇപ്പോൾ വരുന്ന ബ്രോയുടെയും, തമ്പുരാൻറെയും കഥകൾ വായിച്ചിട്ടില്ല ?? അതുകൊണ്ടാണ് കമന്റുകൾ ചെയ്യാത്തത് ദേഷ്യം തോന്നരുത് ?❣️

    ലൈക്കുകൾ ചെയ്തു….!!!!

    മൊത്തത്തിൽ എഴുതി തീരുമ്പോൾ ഒറ്റയിരുപ്പിൽ വായിച്ചു അഭിപ്രായം പറയാം ?❣️

    1. ഹ ഹ ഹ ???

  4. പൊളിച്ചു…..ഞാൻ പേടിച്ചു എന്ന് വിചാരിക്കണ്ട ഞാൻ പേടിചിട്ടില്ല..? അടുത്ത ഭാഗം പോന്നോട്ടെ….

    1. ഹ ഹ ഹ

      ???

  5. Bro… adipoli ayittund… adutha part waiting.. ❤️

    1. താങ്ക്യൂ ജീവ, ???

  6. കഥയുടെ ഓരോ ഭാഗവും വളരെ ത്രില്ലിംഗ് ആണ്, വായിച്ചു കൊണ്ടിരുന്നാൽ വേഗം തീർന്നു പോകുന്നു,
    ചടുലമായ മുഹൂർത്തങ്ങൾ, ആകാംക്ഷ ഉണർത്തുന്ന എഴുത്ത് എല്ലാം കൂടി കളറാണ്…
    ആശംസകൾ..

    1. താങ്ക്യൂ ജ്വാല

  7. ❣️❣️

    1. താങ്ക്യൂ കർണൻ

  8. ആദ്യത്തെ കഥ മുതൽ ഓരോ കഥയിലും മെച്ചപ്പെടുന്ന എഴുത്തുകാരനാണ് താങ്കൾ. ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.

    1. താങ്ക്യൂ panther,, ???

  9. ഈ പാർട്ടും പൊളിച്ചു… നല്ല trilling ആയിട്ടുണ്ട്…

    1. താങ്ക്യൂ ezio

  10. നല്ല thrilling bro
    thx

    1. താങ്ക്യൂ സുനിൽ ???

  11. ജോനാസ്

    ന്റെ മനുഷ്യ പേടിപ്പിക്കാൻ നോക്കല്ലേ ഞാൻ പേടിക്കൂല ??

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് എന്താ പറയ നല്ല ത്രില്ലിംഗ് ആയിട്ട് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു ??

    അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ് നൗഫു ചേട്ടാ ??

    1. താങ്ക്യൂ ജോനാസ്…

      നിന്നെ ഞാൻ പേടിപ്പിക്കൂല…

      നിന്റെ ആ വഴി ഞാൻ പോകുന്നതെല്ലേ നീ ചിലപ്പോൾ എന്നെ ഇരുട്ടടി അടിച്ചാലോ ???

      ??

    1. താങ്ക്യൂ തമ്പുരാൻ ???

Comments are closed.