മരുതെന് മല 3[നൗഫു], ??☠️☠️ 4197

ശരീരം മുഴുവൻ ആ ചെന്നായ്ക്കളുടെ കടിയും മാന്തലും കിട്ടിയ പാടുകൾ ഉണ്ട്…അതിൽ മല ഈച്ചകൾ വന്നിരുന്നുകൊണ്ടിരിക്കുന്നു ….
ഈ ഈ ഈ ന്ന ശബ്ദത്തോടെ….

ആ ശരീരത്തിലെ തല ഒരു കൽവിഗ്രഹത്തിന്റെ അടിയിൽ ഒരു ചുവന്ന പട്ട് വിരിച്ച തളികയിൽ ദുർമേദസിന്റെ  വിഗ്രഹത്തിനുള്ള നിവേദ്യം പോലെ അതിന്റെ കാൽ ഭാഗത്തു വെച്ചിരുന്നു…

കണ്ണെല്ലാം ചൂയ്‌നെടുത്തു  നാവ് മുറിച്ചെടുത്തു….

ആ തളികയിൽ മുഴുവൻ രക്തം നിറഞ്ഞിരുന്നു…

ആ താലത്തിലെ രക്തം സാത്താൻ കുടിക്കാൻ തുടങ്ങി…

ആ ശരീരത്തിലെ എല്ലാ അവയവങ്ങളും ആ രക്ത ദാഹികൾ ആയ ചെന്നായ്ക്കൾ കടിച്ചു തിന്നു തീർത്തിരുന്നു…..

കാലാ…. പെട്ടന്ന് സാത്താന്റെ ഭീകര ശബ്ദം ആ ഗുഹയിൽ മറ്റൊളി ഉണ്ടാക്കികൊണ്ട് പുറത്ത് വന്നു….

വലിയ വലിയ ചിറകടി ശബ്ദങ്ങൾ ആ ഗുഹക്കകത്തേക് ഒഴുകി വരുന്നു….,
അഞ്ചു കഴുകന്മാർ ആ സാത്താന്റെ ചുറ്റിലുമുള്ള കല്ലുകളിൽ വന്നിരുന്നു….

അവക്കു നൂറു കിലോയോളം ഭാരമുള്ള മുള്ള മനുഷ്യനെ പോലും  വളരെ എളുപ്പത്തിൽ…. തന്റെ കാലുകളിൽ ഇറുക്കി ഉയർന്നുപറക്കാൻ സാധിക്കുമായിരുന്നു….

സാത്താന്റെ ആജ്ഞ ലഭിച്ചപ്പോൾ അവ ആ ശരീരത്തിൽ ബാക്കിയുള്ള ഭാഗങ്ങൾ അവയുടെ കൂർത്തു വളഞ്ഞ ചുണ്ടുകൾ കൊണ്ട് കൊത്തിവലിച്ചു…
ഏതാനും നിമിഷങ്ങൾ കൊണ്ട് ആ ശരീരം വെറും എല്ലുകൾ ആയി തീർന്നു….

കുറച്ച് കയിഞ്ഞ് സാത്താൻ ബലി നൽകിയ തലയിൽ നിന്നും പച്ച ഇറച്ചി ഉയർന്നെടുക്കാൻ തുടങ്ങി .
.

ആ ഇറച്ചി തന്റെ അഗ്നി കുണ്ഡത്തിൽ ഇട്ട് കരിച്ചു കളഞ്ഞു കൊണ്ടിരുന്നു…

കൂടെ കുറച്ച് മാറി ഇതുവരെ ബലി നൽകിയ ആ തൊണ്ണൂറ്റി ആറു പേരുടെ നിരനിര യായി വെച്ച  തലയോട്ടി യോടൊപ്പം…

തൊണ്ണൂറ്റി ഏഴായി അവിടെ സ്ഥാനം പിടിക്കും….

സാത്താന്റെ ആജ്ഞ ലഭിച്ചപ്പോൾ മൂന്നു കഴുകൻ മാർ ഗുഹാകവാടം വഴി പുറത്തേക്ക് ചിറകടിച്ചു ഉയർന്നു പോയി

,, ▪️▪️▪️

ഫോറെസ്റ്റ്  ഓഫിസിൽ…

നേരം ഒന്ന് വെളുത്തപ്പോൾ…

പുറത്ത് നിന്നും പുതുതായി വന്ന ഓഫീസർ ഓടി വരുന്നു…

അയാൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു…

എന്താ… എന്തുപറ്റി????

സർ… സർ..

23 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

    njan vayoichu

    ?

  2. ഖുറേഷി അബ്രഹാം

    കഥ കൂടുതൽ ഹൊറർ സീൻസ്‌ വരുത്തുന്നുണ്ട്. പറഞ്ഞ പോലെ ഹയ്ദർ തട്ടി പോയോ. പുലിയുമായുള്ള ആക്ഷൻ സീൻസ്‌ ഇഷ്ട്ടപെട്ടു. അടുത്ത ഭാഗം മുതൽ കഥ രാത്രി വായിക്കണം അപ്പോൾ മാത്രമേ കൂടുതൽ ഹൊറർ സീകോൺസ് ഫീൽ ചെയ്യാൻ പറ്റു.

    ഖുറേഷി അബ്രഹാം,,,,,,

    1. അത് ഒക്കെ ???

  3. ജീനാ_പ്പു

    ഗുഡ് മോർണിംഗ് ☕ നൗഫു അണ്ണാ ❣️

    ആദ്യം തന്നെ ഒരു വലിയ സോറി ???

    കുറച്ചു നാളുകൾക്കു മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഹോസ്പിറ്റലിൽ പോയി മരുന്നു കഴിച്ചുകൊണ്ടിരിക്കുകയാണ്. ടെന്ഷന് കുറയ്ക്കാനും, മൈൻറ് ഫ്രീ ആയി വയ്ക്കാനും ഡോക്ടർ നിർദ്ദേശിച്ചു, അതുകൊണ്ടുതന്നെ ടെന്ഷന് കുറയ്ക്കാൻ നീണ്ട കഥകൾ വായനാ നിർത്തി വെച്ചിരിക്കുകയാണ്….
    അതുകൊണ്ട് ഇവിടെ ഇപ്പോൾ വരുന്ന ബ്രോയുടെയും, തമ്പുരാൻറെയും കഥകൾ വായിച്ചിട്ടില്ല ?? അതുകൊണ്ടാണ് കമന്റുകൾ ചെയ്യാത്തത് ദേഷ്യം തോന്നരുത് ?❣️

    ലൈക്കുകൾ ചെയ്തു….!!!!

    മൊത്തത്തിൽ എഴുതി തീരുമ്പോൾ ഒറ്റയിരുപ്പിൽ വായിച്ചു അഭിപ്രായം പറയാം ?❣️

    1. ഹ ഹ ഹ ???

  4. പൊളിച്ചു…..ഞാൻ പേടിച്ചു എന്ന് വിചാരിക്കണ്ട ഞാൻ പേടിചിട്ടില്ല..? അടുത്ത ഭാഗം പോന്നോട്ടെ….

    1. ഹ ഹ ഹ

      ???

  5. Bro… adipoli ayittund… adutha part waiting.. ❤️

    1. താങ്ക്യൂ ജീവ, ???

  6. കഥയുടെ ഓരോ ഭാഗവും വളരെ ത്രില്ലിംഗ് ആണ്, വായിച്ചു കൊണ്ടിരുന്നാൽ വേഗം തീർന്നു പോകുന്നു,
    ചടുലമായ മുഹൂർത്തങ്ങൾ, ആകാംക്ഷ ഉണർത്തുന്ന എഴുത്ത് എല്ലാം കൂടി കളറാണ്…
    ആശംസകൾ..

    1. താങ്ക്യൂ ജ്വാല

  7. ❣️❣️

    1. താങ്ക്യൂ കർണൻ

  8. ആദ്യത്തെ കഥ മുതൽ ഓരോ കഥയിലും മെച്ചപ്പെടുന്ന എഴുത്തുകാരനാണ് താങ്കൾ. ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.

    1. താങ്ക്യൂ panther,, ???

  9. ഈ പാർട്ടും പൊളിച്ചു… നല്ല trilling ആയിട്ടുണ്ട്…

    1. താങ്ക്യൂ ezio

  10. നല്ല thrilling bro
    thx

    1. താങ്ക്യൂ സുനിൽ ???

  11. ജോനാസ്

    ന്റെ മനുഷ്യ പേടിപ്പിക്കാൻ നോക്കല്ലേ ഞാൻ പേടിക്കൂല ??

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് എന്താ പറയ നല്ല ത്രില്ലിംഗ് ആയിട്ട് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു ??

    അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ് നൗഫു ചേട്ടാ ??

    1. താങ്ക്യൂ ജോനാസ്…

      നിന്നെ ഞാൻ പേടിപ്പിക്കൂല…

      നിന്റെ ആ വഴി ഞാൻ പോകുന്നതെല്ലേ നീ ചിലപ്പോൾ എന്നെ ഇരുട്ടടി അടിച്ചാലോ ???

      ??

    1. താങ്ക്യൂ തമ്പുരാൻ ???

Comments are closed.