Lucifer
Author : Son Of Angel
Guys…. ഞാനൊരു തുടക്കക്കാരനാണ് .അതിൻ്റെ എല്ലാ തെറ്റും കഥയിൽ ഉണ്ടാവും. എല്ലാവരും ക്ഷമിക്കുക.Maximum സപ്പോർട്ട് ചെയ്യുക…..
——–—–——-———————-———
2032 കാലം..
ആൻഡ്രിയാനാ രാജ്യം മുഴുവനും ആഹ്ലാദവും ആട്ടവും നൃത്ത ചുവടുകൾ കൊണ്ടും ആർമ്മാദിക്കുകയാണ്.തങ്ങളുടെ രാജാവിന് ഒരു മകൻ ജനിച്ചിരിക്കുന്നു.അതിന്റെ ആഘോഷമാണ് അവിടെ നടക്കുന്നത്. എല്ലാവരും തങ്ങളുടെ ഭാവി രാജാവിനെ കാണാൻ നിൽക്കുകയാണ്.
പെട്ടെന്ന് ഒരു ഭയങ്കര കാഹളം മുഴങ്ങി. രാജാവ് ആകാംഷയോടെ വാതിലിനടുത്തേക്ക് ചെന്ന്. പ്രായമായ ഒരു സ്ത്രീ വാതിൽ തുറന്ന് പുറത്തിറങ്ങി. അവരുടെ കണ്ണുകൾ പെയ്യാൻ വെമ്പി നിൽക്കുകയാണ്. രാജാവ് ഓർവിയാൻ കാര്യം അന്വേഷിച്ചു.
മാതാവേ എന്താ മാതാവേ അങ്ങേക്ക് ഇരു വിഷമം. (അത് ഇപ്പോഴത്തെ രാജാവിന്റെ അമ്മ പാട്ട്രിയോളാ മെർസിനസ്)
പുത്രാ ഓർവ്വ് ക്വീൻ ആൻഡ്രിയോളാ മരണ പെട്ടു.നിന്റെ മകൻ ഒരു ദു:ശകുനമാണ്.അവനെ എന്തായാലും കൊല്ലണം.
മാതാവേ നിങ്ങൾ എന്താണ് പറയുന്നത് എന്നറിയുമോ എന്റെ മകനെ കൊല്ലാനോ?
മകനേ ഞാൻ… നമ്മുടെ രാജ്യം…
ഇല്ല… മാതാവേ അവനെ ഞാൻ കൊല്ലാൻ സമ്മതിക്കില്ല…. മാതാവ് പുറത്ത് പോയേ….
ഒരു ഗൂഢമായ പുഞ്ചിരിയോടെ പാട്ട്രിയോളാ പുറത്ത് പോയി..
രാജാവ് ഓർവിയാൻ ഉള്ളിലേക്ക് കയറി. അവിടെ നിലത്തു തന്റെ ചോരയെ കിടത്തിയിരിക്കുന്നു. മറു ഭാഗത്തു തന്റെ പാതിയെ കിടത്തിയിരിക്കുന്നു.
nice try
No comments
Variety variety…..⚡⚡
Nice
?????
Machane poli, nice start ayi. Baki part pettanu poratte waiting aanu
വായിക്കാൻ ഒരു ഫീൽ തോന്നുന്ന തീം ആണ് വായികാതെ അടുത്ത പാർട്ട് ഇടാൻ ശ്രമിക്കുക
Super bro keep it up man??
Thanks Guys.ശെരിക്കും ഞാൻ ഇത് നന്നാവും എന്ന് കരുതിയിരുന്നില്ല.എല്ലാവരുടെയും സപ്പോർട്ടിന് നന്ദി.next part എഴുതി കൊണ്ടിരിക്കുകയാണ്….. ഒരാഴ്ചക്കുള്ളിൽ പ്രതീക്ഷിക്കാം……
Kollam bro thudakkam ഗംഭീരം
തുടർന്ന് എഴുതുക ??♥️
Nannayittund. Wtg 4 nxt part…
തുടക്കം കൊള്ളാം,action-thriller കഥകൾ എന്നും എന്റെ favourite ആണ്, അടുത്ത ഭാഗം page കൂട്ടി എഴുതാൻ ശ്രമിക്കൂ
നന്നായിട്ടുണ്ട് ?
Nalla thudakkam views ippol nokkanda kurach kazhinjal kayarikkolum keep writing
തുടക്കം നന്നായിട്ടുണ്ട് ❣️
തുടക്കം കൊള്ളാം bro..next part page കൂട്ടി എഴുതാന്‍ ശ്രമിക്കൂ..???
Thanks
?
കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ. കഴിവതും വേഗം എഴുതുക.
Good waiting for your next part