Love & War 2 [പ്രണയരാജ] 315

Love & War 2

Author : PranayaRaja | Previous Part

 

അനാഥത്വം അതൊരു വല്ലാത്ത അനുഭൂതിയാണ്. സ്വയം തന്നിലേക്കൊതുങ്ങി, മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ, ആശിക്കാതെ സ്വയം ദുഖങ്ങൾ മറച്ചു ചിരിച്ചു ജീവിക്കുന്ന ജീവിതം. എല്ലാത്തിനോടും പേടിയാണ്, കാരണം ഞങ്ങൾക്കു പിന്നിൽ സംരക്ഷണമായി മാതാപിതാക്കൾ ഇല്ല.അങ്ങനെ വളർന്ന ഞാനും ഒരാളെ കണ്ടു , തികച്ചും വ്യത്യസ്തൻ  , ഒന്നിനോടും അവനു പേടിയില്ല, എല്ലാം കളിയാണവന്, ഏതു സമയവും സന്തോഷത്തിൻ്റെ പുഞ്ചിരി തൂകിയ മുഖം, അതാണവൻ ശിവ.

അന്ന് പേരു പറയാൻ മടിച്ച് ഞാൻ കണ്ണീരോടെ നിൽക്കുമ്പോയാണ്.

ഇവിടെ വാടാ…

എന്ന വിളി ഞാൻ കേട്ടത്, ഞാൻ നോക്കുമ്പോ..റാഗിംഗിനായി അവൻ സന്തോഷത്തോടെ ഓടി വരുന്നു.

നിൻ്റെ പേരെന്താടാ…

ശിവ…..

അവൻ്റെ വേഗത്തിലുള്ള ഉത്തരം പറച്ചിലും, സന്തോഷത്തോടെയുള്ള ആ നിൽപ്പും ഞാൻ അതിശയത്തോടെയാണ് നോക്കി കണ്ടത്.

എന്നാ ഒരു പാട്ടു പാടിയേടാ…

എന്നവർ  പറഞ്ഞ നിമിഷം ഞാൻ പാടിയാ.. നിങ്ങൾ ഒക്കെ ഓടും അത്രയും മോശമാണ്, നമുക്കു വേണെ ഡാൻസ് ആക്കാം. അല്ലെ ഞാൻ ചേട്ടൻ്റെ പടം വരയ്ക്കാം, അങ്ങനെ അവർക്ക് അവൻ അങ്ങോട്ടു ഓപ്ഷൻ കൊടുത്തപ്പോ എനിക്ക് അത്ഭുതവും ആകാംക്ഷയും കൂടുകയായിരുന്നു. അവനിലേക്ക് എനിക്ക് ഒരു പ്രത്യേക ആകർഷണമായിരുന്നു.

അവർ അവനോട് പൊക്കോ എന്നു പറഞ്ഞതും ചിരിച്ചു കൊണ്ട് എന്നെ തന്നെ നോക്കി പോയ ആ മുഖം അപ്പോ തന്നെ എൻ്റെ മനസിൽ കയറി കൂടി, പക്ഷെ അവനോട് എനിക്കെന്താണെന്ന് എനിക്കും മനസിലായില്ല. കാരണം ഉള്ളിൻ്റെ ഉള്ളിൽ മായാതെ കിടക്കുന്ന പേടിയാവാം.

അവൻ പോയ ശേഷം പിന്നെ നടന്നത് എനിക്കിപ്പോയും ഓർക്കുമ്പോ വെറുപ്പാണ്.

എന്നാ… മോൾ ഒരു പാട്ടു പാടിയെ…

ഒരു തരത്തിൽ ഒരു പഴയ പാട്ട് മോശമല്ലാത്ത രീതിയിൽ ഞാൻ പാടിയൊപ്പിച്ചു എന്നു വേണേ പറയാം… അതു കഴിഞ്ഞതും രക്ഷപ്പെട്ടെന്നു കരുതിയ എനിക്കു തെറ്റി.

ടി… ഇവനു നിന്നെ ഇഷ്ടമായി, നീ ഇവനെ പ്രൊപോസ്സ് ചെയ്തിട്ട് പൊക്കോ….

ആ വാക്കുകൾ ശരിക്കും എനിക്കുള്ളിൽ ഉറങ്ങി കിടന്ന ഭയത്തെ മൊത്തമായി ഉണർത്തി. കൈ കാലുകൾ വിറയ്ക്കുന്നതു പോലെ കണ്ണിൽ ഇരുട്ടു കയറിയ പോലെ , ഭയത്തോടെ ഞാനവനെ നോക്കി.

ഇവൻ അഖിൽ, അപ്പോ തുടങ്ങുവല്ലെ…

ഒരു ചേട്ടൻ അതു കൂടെ പറഞ്ഞതും ഞാൻ കരച്ചിലിൻ്റെ വക്കിലെത്തിയുരുന്നു. അഖിൻ കുരുവിക്ക് കൂടു കൂട്ടാൻ മരത്തിൻ്റെ ഇല പോലെ പടർന്ന മുടി, കട്ടി താടി, ചുണ്ടിലും കാതിലും, പിരികത്തിലുമെല്ലാം സ്റ്റെഡ് അടിച്ചു നടക്കുന്ന ഒരു ന്യുജൻ പണച്ചാക്കിൻ്റെ മകൻ.

75 Comments

  1. അടിപൊളി…. തുടരൂ….

  2. കിടു ആയിട്ടുണ്ട്…???? Waiting for the next part

    1. പ്രണയരാജ

      Thanks bro

  3. വിശ്വാമിത്രൻ

    രാജേവ് നനന്നായിട്ടുണ്ട് ??????

    1. പ്രണയരാജ

      ഒത്തിരി സ്നേഹം മുത്തേ…

  4. ഖുറേഷി അബ്രഹാം

    കഥ അടിപൊളി ആണ് കേട്ടോ അതുപോലെ ഒഴുക്കും. ശിവ പാറുവിനെ വെറുക്കുന്നു പക്ഷെ അതിന്റെ ഇടയിലും അവളെ സ്നേഹിക്കുന്നതായാണ് തോന്നിയത്, പക്ഷെ മാളുവിനോടുള്ള അധ്യത്തെ പ്രേമം അതാണ് അവളിൽ നിന്നും അവനെ അകറ്റുന്നെതെന്ന് മനസിലാകുന്നു. പാർവതി അവനെ ജീവനൊലോം സ്നേഹിക്കുന്നതായി മനസിലായി. അമ്മയുടെ ദേഷ്യം എന്ത് കൊണ്ടാണ് എന്ന് മനസിലാകുന്നില്ല. കഥ വളരെ ത്രില്ലടിപ്പിച്ചു ആണ് പോകുന്നത്.

    എനിക് പ്രണയിച്ചും പരിചയമില്ല പ്രണയിക്ക പെട്ടും പരിചയമില്ല. ആകപ്പാടെ അറിയുന്നത് വയലൻസ് ആണ് യെങ്കിലും പ്രേമത്തിന് എന്തോ പ്രേതെകത ഉണ്ടെന്ന് ആരോ പറഞ്ഞത് കേട്ടു. അത് കൊണ്ട് ലൗ സ്റ്റോറി എനിക്കിഷ്ടമാണ്. സ്റ്റോറിയുടെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,

    1. പ്രണയരാജ

      പ്രണയം അതൊരു പ്രത്യേക അനുഭൂതിയാണ് മുത്തേ…

  5. Adipoli aayikn … ???

    1. പ്രണയരാജ

      Thank you

    2. Love & war, ലവ് കണ്ടു. ഇനി വാർ എപ്പോൾ വരും ?

      1. പ്രണയരാജ

        Kathirunnu kanu

    1. പ്രണയരാജ

      ???

  6. രാജാവേ നന്നായിട്ടുണ്ട്

    മുന്നോട്ട് പോകുക

    1. പ്രണയരാജ

      Thanks bro

  7. രാജ ജി കിടുവാണേ അടുത്ത പാർട്ട്‌ പെട്ടെന്ന് ഉണ്ടാകുമോ….

    1. പ്രണയരാജ

      Next week

  8. പ്രണയരാജ ബ്രോ

    വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു

    ഇത്രയും പാവം ആയിരുന്നോ അവൾ, അവനോട് ചേർന്ന ശേഷം ബോൾഡ് ആവും പറഞ്ഞിരുന്നു

    അവന്റെ ഭാഗത്തും തെറ്റുണ്ട് എന്ന ബോധം അവനുണ്ടല്ലോ നല്ലതാണ് അവളും ചെയ്തത് കൂടുതൽ ആണ്

    ഓണം ഡേ സെലിബ്രേഷൻ വായ്‌നോട്ടം അവളെ സംരക്ഷിച്ചത് ഒക്കെ അടിപൊളി ആയി

    രണ്ട് പേരും ഒന്നിക്കും എന്ന് കരുതുന്നു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    . അജയ്

    1. പ്രണയരാജ

      Kathayalle bro ezhuthunnaa njanane thani vattan entharavoo aavo

      1. നോക്കാം ?

        1. പ്രണയരാജ

          ?

  9. വേട്ടക്കാരൻ

    രാജാവേ ആകെമൊത്തം പോകമയമാണല്ലോ ഒന്നും അങ്ങോട്ട് ക്ലിയർ ആകുന്നില്ല.ഇനി ഉണ്ണിമോളുതന്നയാണോ പാറു.എല്ലാം അറിയുന്നത് കാത്തിരിക്കാം…

    1. പ്രണയരാജ

      Still wait u till reveal the truth

  10. Nannayittundu bro..
    ❣️❣️❣️❣️

    1. പ്രണയരാജ

      Thanks bro

    1. പ്രണയരാജ

      ???

  11. ???bro ningale etra kadhaya ore samayam ezhutunate eatelum okea ezhuti teerke bro

    1. പ്രണയരാജ

      Kamugi kazhiyarayi bro, inakkuruvigal 1st end vararayi

      1. kamugi action +romance inakuruvigal romance shivashakthi mythology broyengane itelam orumich ezhutunu ?? thala perukilea

        1. പ്രണയരാജ

          No athinrllam Krithyamaya charttunde Aa time ezhhthunne

  12. അടിപൊളി ആയിട്ടുണ്ട് ??

    1. പ്രണയരാജ

      Thanks bro

  13. ༻™തമ്പുരാൻ™༺

    ???

    1. പ്രണയരാജ

      ???

  14. രാജാ..

    അടിപൊളി ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    Zayed Masood

    1. പ്രണയരാജ

      Thanks bro

    1. പ്രണയരാജ

      ???

      1. ഇണകുരുവിക്കൾ എന്തായി ബ്രോ

        1. പ്രണയരാജ

          Aa pazhaya shaily catch aavunnilla 2 vattam ezhuthi delete chaithu. Njan satisfied aavathathane prashnam set aaka namuke

  15. പൊളിച്ച് ഇനി അടുത്ത പർട്ടിനയി കാത്തിരിക്കാം..???

    1. പ്രണയരാജ

      Thanks bro

  16. ഈ പാർട്ടും പൊളിച്ചല്ലോ സേട്ടാ…?????????

    1. പ്രണയരാജ

      Tanks bro

  17. ഇന്ദുചൂഡൻ

    ???

    1. പ്രണയരാജ

      ???

  18. Super bro ❤️❤️❤️?☺️

    1. പ്രണയരാജ

      Thanks muthee…

  19. നന്നായിട്ടുണ്ട് ബ്രോ

    1. പ്രണയരാജ

      Thank you muthee

  20. അഹാ നന്നായിട്ടുണ്ട് ♥️

    കാത്തിരിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ♥️??

    1. പ്രണയരാജ

      Thanks mutheee

  21. ❤️❤️❤️

    1. പ്രണയരാജ

      ???

      1. Njan avide vayichu. Pakshe avide coment idan ith pole oru freedom illa..
        Nannayitundu ee bhagavum. Oru feel good kadha aayi maarum enn thonunnu.. waiting next

        1. പ്രണയരാജ

          Thanks bro

    1. പ്രണയരാജ

      ???

Comments are closed.