Love & War 2 [പ്രണയരാജ] 315

പൊന്തി വരുന്നു. അരുൺ ഉണ്ടായിരുന്നെങ്കിൽ “അരെ വാ…” പറയാൻ ഒരാളായെനെ, കപ്പലണ്ടി മിഠായി വാങ്ങി കൊടുത്താ പോലും എൻ്റെ താളത്തിന് തുള്ളുന്ന എൻ്റെ സുഹൃത്ത്.

മോഡേൺ ഡ്രസ്സിൽ കണ്ടാൽ ചുമരു കൂട്ടി ഒന്നു കൊടുക്കാൻ തോന്നുന്ന കോപ്രായം  കെട്ടി വരുന്ന പെൺമ്പിള്ളേരു പോലും ഇന്ന് കേരള തനിമയുടെ സാരിയിൽ ശോഭിച്ചു നിന്നു. സ്ത്രീ അവളുടെ സൗന്ദര്യം അതു കാണണമെങ്കിൽ അവളെ സാരിയിൽ കാണണം , അല്ലെങ്കിൽ സിംപിൾ വസ്ത്രധാരണത്തിൽ. ഇന്ന് ഞാൻ ആരെ നോക്കും എന്നറിയാതെ പകച്ചു നിൽക്കുന്ന പയ്യനാണ്.

ആ സമയമാണ് ഞാൻ അഴകാർന്ന ഒരു ഇടുപ്പഴക് കണ്ടത്, ആ ആകാര വടിവിലും ഇളം ചലനത്തിലും മനസിൽ ചെറിയൊരു ചാഞ്ചാട്ടം എന്നാ പിന്നെ അമ്മയ്ക്കു കൊടുത്ത വാക്കങ്ങു പാലിച്ചേക്കാം , സകല ദൈവങ്ങളെയും മനസിൽ കരുതി, ഞാൻ അവളെ ലക്ഷ്യമാക്കി നടന്നു.

അവൾക്കരികിലെത്താനായപ്പോയാണ് അവൾ തിരിഞ്ഞു നോക്കിയത്, അടുത്ത നിമിഷം ബ്രെയ്ക്കിട്ട പോലെ ഞാൻ നിന്നു വേഗം തിരിഞ്ഞു നടന്നു. സത്യത്തിൽ ഓടിയെന്നു പറയുന്നതാവും ശരി. ആ പെണ്ണു തിരിഞ്ഞില്ലായിരുന്നെങ്കിൽ ഓർക്കാൻ പോലും വയ്യ.

ആ പെൺക്കുട്ടിയുടെ പേര് ധന്യ , 3rd year bsc Computer Science, അർജുനേട്ടൻ അവളുടെ പിന്നാലെ നടക്കുന്നുണ്ടെന്നും, അവർ തമ്മിൽ ഇഷ്ടത്തിലാണെന്നും ഒരു വായ്ത്താരി കോളേജ് മൊത്തം പാട്ടാണ്.

ഈശ്വരാ…. രാവിലെ തന്നെ പണി തരാൻ നോക്കുവാണോ….

തലനാരിടയ്ക്കാണ് , തല്ലു കൊള്ളാതെ രക്ഷപ്പെട്ടത്, ശിവ നിനക്കെന്താടാ പറ്റിയെ ഞാൻ എന്നോടു തന്നെ ചോദിച്ചു.  ഫസ്റ്റിയർ ഗേൾസിനെ ഒക്കെ ഞാൻ നോക്കി നടന്നു. എല്ലാവർക്കും മനസിൽ മാർക്കിട്ടു തൊടങ്ങി, 8 നു മുകളിൽ മാർക്കു വന്നവരെ മാറ്റി വെച്ചു. അതിന്നു വേണം എനിക്കൊരാളെ സെലക്ട് ചെയ്യാൻ.

അങ്ങനെ സെലക്ഷൻ നടത്തി മുന്നേറുമ്പോഴാണ് ഞാൻ ആ കാഴ്ച്ച കണ്ടത് അർച്ചന ആരോടൊ കയർത്തു സംസാരിക്കുന്നത്. ഒന്നും നോക്കാതെ ഞാൻ അവിടേക്കോടി ചെന്നു.

എന്താടി എന്താ കാര്യം

നിനക്കെന്താടാ…. ഇവിടെ കാര്യം

അതു പറഞ്ഞപ്പോയാണ് ആളെ ഞാൻ ശ്രദ്ധിച്ചത് അഖിലും കൂട്ടരും, അന്നു എന്നെയും പാർവ്വതിയെയും റാഗ് ചെയ്ത ടീം…

ഏട്ടാ…. ഇവര് ഇവളോട് മോശമായി പെരുമാറുന്നു.

അവളതു പറഞ്ഞപ്പോയാണ്  അവളുടെ കൂടെ ഉള്ള ആളെ ഞാൻ ശ്രദ്ധിക്കുന്നത്. പാർവ്വതി. ഇവളെന്താ ഇവിടെ എന്നു ചിന്തിക്കുമ്പോഴാണ് എൻ്റെ തോളിൽ കൈ പതിഞ്ഞത്.

എന്താ മോനെ ഷൈൻ ചെയ്യാൻ നിക്കാ….

അയ്യോ… ഏട്ടാ… അങ്ങനെ ഒന്നുമല്ല… ഒരു മിനിറ്റ് പ്ലീസ്

ഉം….. ഉം….

എന്നു മൂളിക്കൊണ്ട് അവൻ കൈ പിൻവലിച്ചു

അർച്ചന നീ തെളിച്ചു പറ

ദേ… ഈ മുടിയന് ഇവളെ ഇഷ്ടാന്ന്

ടീ…..

75 Comments

  1. പ്രണയരാജ ഇനി എന്നാ സബ്മിറ്റ് ചെയ്യുന്നത് . വെയിറ്റിംഗ് അണുട്ടാ. സ്നേഹത്തോടെ ഹാർലി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Raja inn undakkumoo

  3. ഇപ്പോള വയിച്ചെ നന്നായിട്ടുണ്ട് ഇഷ്ടം ആയി. അടുത്ത പാർട്ട് എന്ന് വരും സഹോ കാത്തിരിക്കുന്നു സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. സബ്‌മിറ്റ് ചെയ്‌തോ ?

  5. Raja,
    Vayikan alpam late aayi.. Ee partum nannayit ind❤

    1. പ്രണയരാജ

      സബ്മിറ്റ് ചെയ്തിട്ടില്ല. ഇതു വരെ സബ്മിറ്റ് ചെയ്തത് പോസ്റ്റ് ആവാൻ കുറച്ചുണ്ട് അതു വന്നതിനു പിന്നാലെ സബ്മിറ്റ് ചെയ്യാം.

      1. അപ്പൂട്ടൻ

        കാത്തിരിക്കുന്നു

  6. Bro ee week aanu varumenn paranjad next part one week ayi post cheythitt

    1. പ്രണയരാജ

      27 ee week thanne alle… 3 day kullile ezhuthi kazhiyum njan ayakkam. Innu ShivaShakti theerthu submit chaithu aduthath love and war aane

  7. വിശ്വാമിത്രൻ

    രാജാവേ എന്നാ അടുത്ത ഭാഗം

    1. പ്രണയരാജ

      One week gap aane ee story

  8. അടിപൊളി…. തുടരൂ……..

    1. പ്രണയരാജ

      Thanks muthee

Comments are closed.