Love & War 2 [പ്രണയരാജ] 315

അങ്ങനെ, പറയരുത് Dont to do…. Dont to do….

നീയെന്നാത്തിനാടാ… നേരത്തെ എഴുന്നേറ്റെ..

ഇന്നോണം സെലബ്രേഷനാണ് പൊന്നേ…

ഓ… മനസിലായി…

എന്ത്,

എൻ്റെ ദേവി, ആ പെൺകുട്ടികളെ ഒക്കെ കാത്തോണേ…..

അയ്യേ…. ഈ രാധു, എനി ഞാൻ ഒരു കാര്യം പറയൂല നോക്കിക്കോ….

അച്ചോടാ പിണങ്ങിയോ… നന്നായി , രമയുടെ കല്യാണം മറന്നില്ലല്ലോ നീ….

രാധു, വേണ്ട

ഒന്നു പോടാ…. എന്നെക്കൊണ്ട് പറയിപ്പിക്കരുത്.

നിനക്കു അറിയാനാന്നു കരുതിയാ ആ കൊച്ചിൻ്റെ പേര് ചേദിച്ചെ അപ്പോയാ… അറിയുന്ന അവൻ്റെ കൂട്ടുക്കാരൻ വേണ്ടി. നിന്നെ ഞാൻ….

രാധു, മോളെ കഴിഞ്ഞ കാര്യങ്ങൾ വിട്ടേ… ഇന്നു നേരത്തെ പോയാലെ , എൻ്റെ പൊന്നു മോൾക്ക് വേണ്ടി പറ്റിയ പൊന്നും കുടം പോലുള്ള മരുമോളെ തിരയാൻ പറ്റൂ…

ഓ… വായിനോട്ടത്തിന് എനിയൊരു കാരണം കൂടിയായല്ലോ….

രാധൂ…..

ഈ പ്രായം കഴിഞ്ഞാ… ചെക്കാ ഞാനും ഇവിടെ വരെ എത്തിയെ, ദേ… ഒരു പെണ്ണിനെ പ്രേമിക്കാൻ ചങ്കൂറ്റം വേണം അതെൻ്റെ മോന് ഇല്ലാ എന്നറിയാം

രാധൂ…. വേണ്ട

ഒരാളെ തല്ലാൻ നീ പോയാലും , ഒരു പെണ്ണിനോട് ഇഷ്ടാന്നു പറയാൻ നിനക്കാവില്ല.

എന്നാ ഇന്നു കാണിച്ചു തരാം

ഓ… ആയിക്കോട്ടെ, ന്നാ തിന്ന്…

അമ്മ വെച്ച ദേശയും ചമ്മന്തിയും കൂട്ടി നല്ല പിടി പിടിച്ച ശേഷം, പുറത്തേക്കിറങ്ങാൻ പോയപ്പോ…

ടാ… ചക്കരെ തന്നില്ല

അങ്ങനെ ഇപ്പോ സുഖിക്കണ്ട…

എന്നാ… വേണ്ട നീ പൊക്കോ….

അമ്മയത് പറയുമ്പോ കൈയ്യിൽ പിടിച്ചിരുന്ന 500 Rs പുത്തൻ നോട്ട് കണ്ണിൽ പതിഞ്ഞപ്പോ അരിശം മൊത്തം പോയി, ഓടി പോയി അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് 500 രൂപയും തട്ടിപ്പറിച്ചു ഞാൻ ഓടി, തിരിഞ്ഞു നോക്കിയപ്പോ നറു പുഞ്ചിരി തൂകി നിൽക്കുന്ന അമ്മയെയാണ് ഞാൻ കണ്ടത്.

ബസ്സിൽ കയറി യാത്ര ചെയ്യുമ്പോ… അമ്മയുടെ വാക്കുകൾ ആണ് എൻ്റെ ചിന്തയിൽ മുഴുവൻ. അമ്മ പറഞ്ഞതെല്ലാം ശരിയാണ്, തല്ലാൻ പോയാലും ഒരു പെണ്ണിൻ്റെ അടുത്ത് I Love you പറയാൻ മുട്ടു വിറയ്ക്കും. പലരോടും ആകർഷണം തോന്നിയപ്പോ ഞാൻ അനുഭവിച്ചറിഞ്ഞതാണത്.  അതു കൊണ്ടല്ലെ ഇപ്പോഴും സിംഗിൾ പസങ്കെ ഡാ എന്ന് വാട്സ് ആപ്പ് സ്റ്റാറ്റസ് ഇടുന്നെ….

കോളേജ് സ്‌റ്റോപ്പിൽ ബസ് വന്നു നിന്നതും ഞാൻ ഇറങ്ങി. ഈ കോളേജിലെ എൻ്റെ ആദ്യ ഓണാഘോഷം അതിൻ്റെ ത്രില്ലിലാണ് ഞാൻ കോളേജ് കവാടം കടന്നത്. സുന്ദരമായി  ആരോ തീർത്ത പൂക്കളം പോലെ വർണ്ണശഭളമായ പൂക്കൾ അവിടെയാകെ നിൽക്കുന്നു. ഒറ്റ വ്യത്യാസം സാരിയണിഞ്ഞ പെൺകിളികൾ ആണെന്നു മാത്രം. എന്താ അറിയില്ല ഇന്ന് മനസിൽ സാഹിത്യമൊക്കെ

75 Comments

  1. പ്രണയരാജ ഇനി എന്നാ സബ്മിറ്റ് ചെയ്യുന്നത് . വെയിറ്റിംഗ് അണുട്ടാ. സ്നേഹത്തോടെ ഹാർലി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Raja inn undakkumoo

  3. ഇപ്പോള വയിച്ചെ നന്നായിട്ടുണ്ട് ഇഷ്ടം ആയി. അടുത്ത പാർട്ട് എന്ന് വരും സഹോ കാത്തിരിക്കുന്നു സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. സബ്‌മിറ്റ് ചെയ്‌തോ ?

  5. Raja,
    Vayikan alpam late aayi.. Ee partum nannayit ind❤

    1. പ്രണയരാജ

      സബ്മിറ്റ് ചെയ്തിട്ടില്ല. ഇതു വരെ സബ്മിറ്റ് ചെയ്തത് പോസ്റ്റ് ആവാൻ കുറച്ചുണ്ട് അതു വന്നതിനു പിന്നാലെ സബ്മിറ്റ് ചെയ്യാം.

      1. അപ്പൂട്ടൻ

        കാത്തിരിക്കുന്നു

  6. Bro ee week aanu varumenn paranjad next part one week ayi post cheythitt

    1. പ്രണയരാജ

      27 ee week thanne alle… 3 day kullile ezhuthi kazhiyum njan ayakkam. Innu ShivaShakti theerthu submit chaithu aduthath love and war aane

  7. വിശ്വാമിത്രൻ

    രാജാവേ എന്നാ അടുത്ത ഭാഗം

    1. പ്രണയരാജ

      One week gap aane ee story

  8. അടിപൊളി…. തുടരൂ……..

    1. പ്രണയരാജ

      Thanks muthee

Comments are closed.