Love & War 2 [പ്രണയരാജ] 315

നിന്നെ ഞാൻ എടുത്തോളാം

അയ്യോ… ഞാനതിനൊന്നും പറഞ്ഞില്ലല്ലോ… ഏട്ടൻ ട്രൈ ചെയ്തോ… ഞാൻ ആ വഴി വരില്ല,  പറ്റുമെങ്കിൽ എന്നെ ഈ കുടുക്കിൽ നിന്നു രക്ഷിക്കേട്ടാ….

പോടാ.. പോ….

എന്നാ ശരി എട്ടാ….

അതും പറഞ്ഞ് അവരുടെ മുന്നിൽ വച്ച് അവളുടെ കൈ പിടിച്ച് കാൻ്റീനിലേക്കു ഞാൻ നടന്നു. യാന്ത്രികമായി അവളും കൂടെ നടന്നു. ഒന്നും മനസിലാവാതെ പൊട്ടത്തിയെ പോലെ അർച്ചന ഞങ്ങൾക്കു പിന്നാലെയും

കാൻ്റീനിലെത്തിയതും അവളെ പിടിച്ച് ഒരു കസേരയിൽ ഇരുത്തിയപ്പോഴും അവൾ എന്നെ നോക്കിയത് പേടിയോടെയാണ്, ഞാൻ നേരെ പോയി 3 കോഫി വാങ്ങി വന്നു. അവർക്കു നേരെ നീട്ടി.

ഏട്ടാ… ഈ ചതി എന്നോടു വേണ്ടായിരുന്നു..

എന്താ… അർച്ചനാ….

3 മാസമായില്ലെ നമ്മൾ കമ്പിനിയായിട്ട് എന്നിട്ടെന്തിനാ എന്നോട് ഈ കാര്യം രണ്ടാളും മറച്ചത്.

അതു കേട്ടതും ഞാൻ പൊട്ടിച്ചിരിച്ചു. അതു കണ്ട് അന്ധാളിച്ചു നിൽക്കുകയാണ് അർച്ചന, ഇതെന്താ ഇവിടെ നടക്കുന്നതെന്നറിയാൻ , എന്നാൽ പാർവ്വതി ഇപ്പോഴും ആ വിറയലിൽ നിന്നും വിമുക്തയായിട്ടില്ല.

എന്താടോ തൻ്റെ പേടി ഇതുവരെ മാറിയില്ലെ…

സോറി, ട്ടോ… അങ്ങനെ ഒക്കെ പറഞ്ഞതിനും പിന്നെ തൻ്റെ ദേഹത്ത് തൊട്ടതിനും

മറുപടിയൊന്നും പറയാതെ അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. ഒരു തരം നിർവികാരത ഇതെന്ത് കോപ്രായം എന്ന പോലെ അർച്ചനയും

ഡി.. അർച്ചനാ… നീ സിനിമ കാണൽ കുറക്കണം കേട്ടോ….

ഞാൻ സിനിമയൊന്നും അങ്ങനെ കാണാറില്ല

അതു കണ്ടു, ഞാനെന്താ ഹീറോയോ…. അല്ലേ സൂപ്പർമാനോ …. നീ പറയണപോലെ അവരോട് ചോദിക്കാൻ

ഇതെന്താ സംഭവം എന്ന രീതിയിൽ അർച്ചന എന്നെ തന്നെ മിഴിച്ചു നോക്കി.

ചോദിക്ക്… ചോദിക്ക് എന്തു ചോദിക്കാനാ… നല്ലൊരു ദിവസായിട്ട് എനിക്കു തല്ലു വാങ്ങി തരാൻ നോക്കാ…

അയ്യേ… പേടിത്തൂറി

എടി ഒരാളെ നേർക്കു നേരെ തല്ലാൻ എനിക്കാവും പക്ഷെ ആ കൂട്ടത്തെ തല്ലാൻ ഞാൻ ഹീറോയുമല്ല പൊട്ടനുമല്ല…

അതു മുന്നെ കണ്ടു

എടി അതല്ലെ ബുദ്ധിപരമായി ഇവൾ എൻ്റെ ലവർ ആണെന്നു പറഞ്ഞെ , എനി കുറച്ചു കാലത്തേക്ക് അവരുടെ ശല്യം കാണില്ല.

ഭയങ്കര ബുദ്ധി

എന്നാലെ മക്കളെ ഏട്ടൻ പോട്ടെ ,

എങ്ങോട്ടാ ഇത്ര തിരക്കിട്ട്

നല്ല കിളികളെ പോയി നോക്കട്ടെ പെണ്ണേ…

അയ്യേ…. വായിനോക്കി…

പോടി പെണ്ണേ…. അമ്മക്കു പറ്റിയ മരുമോളെ കണ്ടെത്താന്നു വാക്കു കൊടുത്തതാ ഞാൻ, ഞാൻ പോയി തിരയട്ടേ…..

75 Comments

  1. പ്രണയരാജ ഇനി എന്നാ സബ്മിറ്റ് ചെയ്യുന്നത് . വെയിറ്റിംഗ് അണുട്ടാ. സ്നേഹത്തോടെ ഹാർലി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Raja inn undakkumoo

  3. ഇപ്പോള വയിച്ചെ നന്നായിട്ടുണ്ട് ഇഷ്ടം ആയി. അടുത്ത പാർട്ട് എന്ന് വരും സഹോ കാത്തിരിക്കുന്നു സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. സബ്‌മിറ്റ് ചെയ്‌തോ ?

  5. Raja,
    Vayikan alpam late aayi.. Ee partum nannayit ind❤

    1. പ്രണയരാജ

      സബ്മിറ്റ് ചെയ്തിട്ടില്ല. ഇതു വരെ സബ്മിറ്റ് ചെയ്തത് പോസ്റ്റ് ആവാൻ കുറച്ചുണ്ട് അതു വന്നതിനു പിന്നാലെ സബ്മിറ്റ് ചെയ്യാം.

      1. അപ്പൂട്ടൻ

        കാത്തിരിക്കുന്നു

  6. Bro ee week aanu varumenn paranjad next part one week ayi post cheythitt

    1. പ്രണയരാജ

      27 ee week thanne alle… 3 day kullile ezhuthi kazhiyum njan ayakkam. Innu ShivaShakti theerthu submit chaithu aduthath love and war aane

  7. വിശ്വാമിത്രൻ

    രാജാവേ എന്നാ അടുത്ത ഭാഗം

    1. പ്രണയരാജ

      One week gap aane ee story

  8. അടിപൊളി…. തുടരൂ……..

    1. പ്രണയരാജ

      Thanks muthee

Comments are closed.