Love & War 2 [പ്രണയരാജ] 315

എന്നു അഖിൽ അലറിയതും

പേരറിയാഞ്ഞിട്ടു പറഞ്ഞതാ… ഏട്ടാ… ക്ഷമിക്ക്

എന്നിട്ട് നീ… പറ

അവക്കിഷ്ടമല്ലാന്നു പറഞ്ഞിട്ട് അവർക്ക് മനസിലാവണ്ടെ, ഇവരതിന്

ഇതാണോ പ്രശ്നം

ആ ഏട്ടാ… ചോദിക്ക് അവരോട്… ചോദിക്ക്

ഞാനവരെ നോക്കിയപ്പോ നീ എന്തുണ്ടാക്കാനാടാ… എന്ന രീതിയിൽ എന്നെ തന്നെ നോക്കി നിൽക്കുന്നു. ഉടനെ ഞാൻ പറഞ്ഞു.

എൻ്റെ പാറു , നീ ഇഷ്ടല്ല ഇഷ്ടല്ല എന്നു പറയണ നേരത്ത് നമ്മുടെ കാര്യം പറഞ്ഞൂടായിരുന്നോ…..?

എൻ്റെ ചോദ്യം കേട്ടതും പാർവ്വതിയൊന്നു ഞെട്ടി, അതിനെക്കാൾ ഏറെ ഞെട്ടിയത് അർച്ചനയാണ്. സീനിയർസ്  ആവട്ടെ ഇതെന്തു കൂത്ത് എന്ന പോലെ നോക്കി നിൽക്കുന്നു. എൻ്റെ ഭാഗ്യത്തിന് പാർവ്വതി ഇട്ടത് നീല കളർ സാരിയും. ഞാൻ നേരെ അവൾക്കടുത്തേക്കു പോയി അവളുടെ ഷോൾഡറിൽ കൈ ഇട്ടു എന്നോട് ചേർത്തു പിടിച്ചു. അവളാണെ കൈ വിടുവിക്കാൻ ശ്രമിക്കുന്നുണ്ട്

എന്താടി …. നിൻ്റെ പിണക്കം ഇതു വരെ മാറിയില്ലെ

നീ പറഞ്ഞ പോലെ നീല ഷർട്ട് തന്നെ ഇട്ടില്ലെ പിന്നെ എന്താ…..

ഇന്നലെ നേരത്തെ കോൾ കട്ടാക്കിയതാണോ പറൂട്ടിൻ്റെ പിണക്കത്തിന് കാരണം

എടി നിങ്ങൾ പെമ്പിള്ളേര് നേരം വൈകി കിടന്നാലും നേരത്തെ എഴുന്നേക്കും ഞങ്ങൾ ബോയിസ് അങ്ങനെയാണോ….

അല്ലെ ഏട്ടാ…

ടാ… ടാ… മതി ആ കയ്യെടുത്തെ

അതു പറഞ്ഞതും ഞാൻ അവളിൽ നിന്നും അകന്നു. പേടിയോടെ അവളെന്നെ നോക്കിയപ്പോ എനിക്കു സത്യത്തിൽ ചിരിയാണ് വന്നത് പക്ഷെ ഞാനത് അടക്കി പിടിച്ചു.

എന്താ ഇവിടെ നടക്കന്നെ, നീ ഷോ ഇറക്കാ… നീ തല്ലു വാങ്ങുവേ…

അയ്യോ ഏട്ടാ ഷോ ഇറക്കിയതൊന്നുമല്ല. ഞങ്ങൾ മൂന്നു കൊല്ലായിട്ട് പ്രണയത്തിലാ…

അതു കേട്ടതും അഖിലിൻ്റെ മുഖം ഒന്നു മാറി..

ആണോടി…..

അവൾ ആണെ പേടിച്ച് ഇപ്പോ കരയും എന്ന അവസ്ഥയായി.

ഏട്ടാ… ഇത്ര ഓപ്പൺ ആയി ഞാൻ അവളെ പിടിച്ചപ്പോ അവൾ ഒച്ചയിട്ടോ… ഇല്ലല്ലോ അതിൽ കൂടുതൽ തെളിവ് വേണോ…

ആ വേണ്ടി വരും

എങ്കിൽ ഏട്ടൻ കാത്തിരിക്കണം ഞങ്ങളുടെ വീട്ടിൽ ഒക്കെ അറിയുന്ന കാര്യമാ… എൻ്റെ ജോലി റെഡിയായ ഉടനെ കല്യാണം , കത്ത് ഞാൻ ചേട്ടനും തരാം

അഖിൽ ദേഷ്യത്തോടെ ഞങ്ങളെ മാറി മാറി നോക്കുന്നുണ്ട്.

ഏട്ടാ ഇവളൊരു പാവാ… ആരേലും ഒച്ചയിട്ടു ചോദിച്ചാ കരയും അതാ അവൾ പറയാഞ്ഞത്. ഞാൻ പറഞ്ഞത് ഏട്ടൻ പിന്നാലെ നടന്ന് വല്ലാതെ ആശിച്ച് സങ്കടപ്പെടണ്ട എന്നു കരുതിയാ….

75 Comments

  1. പ്രണയരാജ ഇനി എന്നാ സബ്മിറ്റ് ചെയ്യുന്നത് . വെയിറ്റിംഗ് അണുട്ടാ. സ്നേഹത്തോടെ ഹാർലി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Raja inn undakkumoo

  3. ഇപ്പോള വയിച്ചെ നന്നായിട്ടുണ്ട് ഇഷ്ടം ആയി. അടുത്ത പാർട്ട് എന്ന് വരും സഹോ കാത്തിരിക്കുന്നു സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  4. സബ്‌മിറ്റ് ചെയ്‌തോ ?

  5. Raja,
    Vayikan alpam late aayi.. Ee partum nannayit ind❤

    1. പ്രണയരാജ

      സബ്മിറ്റ് ചെയ്തിട്ടില്ല. ഇതു വരെ സബ്മിറ്റ് ചെയ്തത് പോസ്റ്റ് ആവാൻ കുറച്ചുണ്ട് അതു വന്നതിനു പിന്നാലെ സബ്മിറ്റ് ചെയ്യാം.

      1. അപ്പൂട്ടൻ

        കാത്തിരിക്കുന്നു

  6. Bro ee week aanu varumenn paranjad next part one week ayi post cheythitt

    1. പ്രണയരാജ

      27 ee week thanne alle… 3 day kullile ezhuthi kazhiyum njan ayakkam. Innu ShivaShakti theerthu submit chaithu aduthath love and war aane

  7. വിശ്വാമിത്രൻ

    രാജാവേ എന്നാ അടുത്ത ഭാഗം

    1. പ്രണയരാജ

      One week gap aane ee story

  8. അടിപൊളി…. തുടരൂ……..

    1. പ്രണയരാജ

      Thanks muthee

Comments are closed.